40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു Part-1
1981 ൽ ചിത്രീകരിച്ച് ഇപ്പോൾ കുമരകത്ത് വൈറലായ വീഡിയോയിലെ കഥാപാത്രങ്ങൾ നാല്പതാണ്ടുകൾക്ക് ശേഷം തങ്ങളുടെ ഓർമ്മകളും സന്തോഷങ്ങളും പങ്ക് വെക്കുന്ന മനോഹരമായ വീഡിയോ. നമ്മുടെ കുമരകത്തിൻ്റെ മാറിയ കാഴ്ച്ചകളും ഈ വീഡിയോയിൽ കാണാം. ആദ്യം മുതൽ അവസാനം വരെ കാണുക ഇത് നിങ്ങൾക്ക് സമ്മാനിക്കുക ഒരു പ്രത്യേക അനുഭൂതി ആയിരിക്കും.
വിദേശിയായ പീറ്റർ ആഡംസ് ആണ് വീഡിയോ ചിത്രീകരണം നടത്തിയത്.കുമരകം ടുഡേ അദ്ദേഹത്തിന് ഈ വീഡിയോ സമർപ്പിക്കുന്നു.
Kumarakom Today Proudly Dedicate This Video to Mr.Peter Adamson and Team
Anchor: Abhilash Omanakuttan Kumarakom
Camera, Editing, Color Grading : Arjun Sekharamangalam
.................................................................................................
Online And Technical Coordinator : Ragesh Ramesan
TEAM KT Productions.
Gears Used : Nikon D5200
Nikon D5100
Tripod : Manfrotto
Microphone : BOYA BY-MM1
Негізгі бет 40 വർഷങ്ങൾക്ക് ശേഷം ഇതാ അവർ വീണ്ടും എത്തുന്നു |1980's Documentary Video Goes VIRAL | KUMARAKOM Part1
Пікірлер: 2,9 М.