എൻ്റെ പൊന്നു സഹോദരാ, ഇത് പോലുള്ള ഫ്രോഡുകളെ പ്രോത്സാഹിപ്പിക്കരുത്. ഇയാള് ലോകത്തില്ലാത്ത വിലയ്ക്കാണ് വിൽക്കുന്നത്. ഇയ്യാളുടെ അടുത്ത് നിന്ന് 500 മുതൽ 2000 രൂപ വരെയുള്ള ഡ്രാഗൺ ഫ്രൂട്ട് തണ്ട് കൾ ഞാൻ വാങ്ങിച്ചു അമേരിക്കൻ ബ്യൂട്ടി ഒക്കെ അതിലുണ്ടായിരുന്നു. പിന്നീട് വീടിനടുത്തുള്ള ഒര് നഴ്സറിയിൽ തിരക്കിയപ്പോൾ അമേരിക്കൻ ബ്യൂട്ടിയുടെ തണ്ടിന് 100 രൂപയേ വിലയുള്ളു. വില ചുമ്മതെ കേറ്റി വയ്ക്കുകയാണ്. കൊള്ളാവുന്നതിൻ്റെ തണ്ടുണ്ടെങ്കിൽ അയാളൊട്ട് കൊടുക്കത്തും ഇല്ല.
@linulal
Жыл бұрын
Exactly.. over priced
@riyasbabukv5279
Жыл бұрын
അദ്ദേഹത്തിന്റെ കയ്യിൽ അന്യായ വില എന്നത് സത്യം തന്നെ. പുള്ളി വിൽക്കുന്ന തിന്റെ പകുതിയിലും കുറഞ്ഞ വിലക്ക് മറ്റു സ്ഥലങ്ങളില്നിന്നും കമ്പ് കിട്ടും അമേരിക്കൻ beauty എന്ന ഇനം ഒറിജിനൽ ആണെങ്കിൽ 100 രൂപക്ക് കിട്ടില്ല മിക്കവാറും സ്ഥലങ്ങളിൽ american ബ്യൂട്ടി എന്ന് പറഞ്ഞു 100 രൂപയ്ക്കു കൊടുക്കുന്നത് സാധാ red vereity ആണ്. ഞാൻ ഒരു തോട്ടത്തിൽ പോയി അദ്ദേഹത്തോട് ഇനം ഏതാണെന്നു ചോദിച്ചു പുള്ളി പറഞ്ഞു american ബ്യൂട്ടി ആണെന്ന് കട്ടിങ് 50 രൂപ. ഒറിജിനൽ അമേരിക്കൻ ബ്യൂട്ടി തണ്ടിന് കനം കുറവും slow ഗ്രൗതും ആണ്.വീട്ടിൽ ചെറിയ രീതിയിൽ കൃഷി ചെയ്യുന്നവർക് നല്ലത് vereity യുടെ പിന്നാലെ പോകാതെ മധുരമുള്ള ടൈപ് നോക്കി രണ്ടോ മൂന്നോ vereity വെക്കുന്നതാണ്
@shajuvembil2243
Жыл бұрын
Very true 😃😃 he not give small quantity minimum 4 very expensive ! I bought it from Anita teacher Malaysian red only 80 RS Israel yellow ,palora gold I bought it around 500 only From ummand kutty kaa!
@rajanvarghese7678
Жыл бұрын
Eee manushyan anyaya vilakku thaikal vilkunnu fraud anu thakao 700 rupathottu vilkunnu thaikal ella nurserkar 100 thottu 150 rupakku kittunnu
@gymanvloger
Жыл бұрын
സീറ്റ് ബെൽറ്റ് ഇടാതെ ആണോ വണ്ടി കൊടുക്കുന്നത് 🙏
@bijuvarghese6170
Жыл бұрын
നല്ല അവതരണം
@jyothilekshmi613
Жыл бұрын
തൈ കിട്ടുമോ
@zepto16915
Жыл бұрын
Over price 😮
@sreekumarsreehari1549
Жыл бұрын
ആളുകളെ പറ്റിക്കാൻ പുതിയ രണ്ടവതാരം ഡ്രാഗൺഫ്രൂട്ട് ഞങ്ങളും കൃഷി ചെയ്യു ന്നുണ്ട് 100 ൽ പരം ഇല്ലെന്നേ ഉള്ളൂ
@tastepurple1651
Жыл бұрын
🚔🚔🚔🚔🚔🚔സീറ്റ് ബെൽറ്റ്, സീറ്റ് ബെൽറ്റ് 🚔🚔🚔🚔🚔🚔 താങ്കളെ പോലെയുള്ളവർ ഇങ്ങനെ അശ്രദ്ധമായി വീഡിയോ ചെയ്യരുത്. Please delete this video.
Пікірлер: 15