Welcome 🙏🏻to my channel "Views of vijeesh"
-----------------------*-------------------------*--------------------------
42 വർഷത്തെ അങ്കണവാടി ജീവിതത്തിൽ നിന്നും പിരിഞ്ഞു പോകുന്ന ഞങ്ങളുടെ നാട്ടിലെ ശാന്ത കുമാരി ടീച്ചർക്ക് നാട് ഒന്നടങ്കം മനോഹരമായ ഒരു യാത്രയയപ്പ് നൽകി..
കൂടാതെ നവീകരിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉൽഘടനവും, കൊച്ചു കുട്ടികളുടെ കലാപരിപാടികളും..ഗാനമേളയും നടത്തി ഈ യാത്രയായാപ്പ് നാടിന്റെ വലിയൊരു ആഘോഷമാക്കി മാറ്റി.... ❤
Негізгі бет 42 വർഷത്തിനു ശേഷം പിരിഞ്ഞു പോകുന്ന അങ്കണവാടി ടീച്ചർക്ക് ഇങ്ങനൊരു യാത്രയയപ്പ് ആരും കൊടുത്തു കാണില്ല 😍
Пікірлер: 10