നല്ല ചർച്ച! അറിയാത്ത പല കാര്യങ്ങളും ഈ ചർച്ചയിലൂടെ മനസ്സിലായി!Thank u🙏🙏
@sivadasn4783
3 ай бұрын
എനിയ്ക്കും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ചെവിയിലൂടെ ഓരോ കാര്യങ്ങൾ പറഞ്ഞ് തരുന്നത്. മെഡിറ്റേഷൻ ചെയ്യുന്നുണ്ട്. Physical കാഴ്ച്ചയ്ക്കപ്പുറം ഉൾകണ്ണ് കൊണ്ട് ഈ പ്രപഞ്ചത്തിലെ സൂക്ഷമ ശക്തി കണ്ടവരുണ്ട്.
@മാളൂട്ടി
3 ай бұрын
Meditation എങ്ങനെ തുടങ്ങി
@sudinakumari1998
2 ай бұрын
Onnu onnayi enni enni thott ennum porul odungiyal.... Daivadasakam
@AnanthaNathPrasad16
3 ай бұрын
പണിക്കർ സാറിൻ്റെ ഇൻ്റർവ്യൂ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്
@mahavtar
3 ай бұрын
സത്യം 🙏🏻
@krsreenivasapai4698
3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🦚
@abhijithak007
3 ай бұрын
Thanks for the informations 🙏🏻
@savithrichandran
3 ай бұрын
പ്രേക്ഷകരുടെ esp അനുഭവങ്ങൾ ഉൾപ്പെടുത്തി പണിക്കർ സർ ഒരു പുസ്തകം എഴുതുകയും ബിജു സർ എപ്പിസോഡ് അവതരിപ്പിക്കുകയും ചെയ്യണം
@JanardhanamKrishna-ix8lr
2 ай бұрын
മനുഷ്യന്റെ ഒരു പ്രത്യകത എന്തന്നാൽ അവനു തന്റെ ജീവിതം അവസാനിപ്പിക്കാൻ ആരുടെയും അനുവാദം വേണ്ട. പക്ഷെ അവൻ ജനിക്കുന്നത് അവന്റെ തീരുമാനത്തിൽ അല്ല എനിക്ക് എന്റെ ജന്മം തീരുമാനിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഭൂമിയിൽ ജനിക്കാൻ ശ്രമിക്കില്ലായിരുന്നു 😭😭😭
@unniushas6738
3 ай бұрын
Priceless informarions. Pranamam to both of You 🙏🙏🙏😊
@vanaejaanair5162
3 ай бұрын
Pranamam to biju sir n panikkar sir for the important n beautiful information abt aathma n journeys n more n more knowledge etc. 🙏 ❤
@mahavtar
3 ай бұрын
Highly Informative 🙏🏻
@radhikapk5517
3 ай бұрын
Thank you so much🙏
@Wexyz-ze2tv
3 ай бұрын
🙏🙏🙏🙏🔥🔥🔥🔥നന്ദി നമസ്കാരം പണിക്കർ സർ ബിജു സർ.. വളരേ പ്രധാന അറിവുകൾ ആണ് തരുന്നത്.. ഇനിയും ഒരു അയിൻസ്റ്റീൻ പുനർജനിക്കട്ടെ എന്നാലേ ലോകം വിശ്വസിക്കു...
@santhiamurkunnath5200
3 ай бұрын
Thank you 🙏🏻
@sreejaunnikrishnan9842
3 ай бұрын
Excellent speech🙏🙏🙏
@HareKrishn1234
3 ай бұрын
Thank you sir🙏🙏🙏
@remyakmkm9260
2 ай бұрын
Thank you💜
@AnaghaGokul
3 ай бұрын
Thankyou biju sir..
@shymakishore7387
3 ай бұрын
ബിജു സാർന്റെ ഇടപെടൽ കുഴപ്പമൊന്നുമില്ല കാരണം പണിക്കർ സർ നേക്കാളും ചില കാര്യങ്ങളിൽ കൂടുതൽ വിവരം ഉണ്ട്
@radh8844
3 ай бұрын
Very informative video. Thank you sir , I sincerely appreciate your efforts 🙏🏻
@anandicr8232
2 ай бұрын
Thank you so much
@rajeshkr9635
3 ай бұрын
Namasthe Dr. BSP Sir 🙏🏻
@remyakmkm9260
Ай бұрын
Thank you💚
@manojankambrath4502
3 ай бұрын
🙏🏻ഓം ശരവണ ഭവായ നമഃ 🙏🏻ഭഗവാന്റെ അനുഗ്രഹം എപ്പഴും കുടെ ഉണ്ടാകും 🙏🏻
@somasundaranpn769
3 ай бұрын
അത്ഭുതകരമായ അറിവുകൾ. 🙏🏻🙏🏻🙏🏻. സാറിന്റെ book publish ചെയ്തോ? ഓൺലൈനിൽ purchase ചെയ്യാനാവുമോ?
@explor_e
3 ай бұрын
Good
@SreeKumar-nt3dq
3 ай бұрын
ഹരി ഓം🕉️🕉️🕉️🕉️🕉️🙏
@smithaunnikrishnan1720
3 ай бұрын
Thank u sir. Thank u Biju sir ❤
@pvs7723
2 ай бұрын
Namaskaram sir..enik nadakan pokunna chila kariyangal swapnathil kanunnu..കണ്ടതെല്ലാം നടന്നിട്ടും ഉണ്ട്
@meerarajasree9650
3 ай бұрын
🙏🙏❤️❤️
@RoopasreeV-hk4in
3 ай бұрын
👍🏻🙏🏻🙏🏻
@jayakumar200
3 ай бұрын
🙏🙏🙏🙏🌹
@vilasinidas9860
3 ай бұрын
🙏🙏
@unnikrishnanjayaraman3214
3 ай бұрын
🙏🙏🙏❤️
@sudhavk5170
3 ай бұрын
നന്ദിസർ
@gangadharnard4203
3 ай бұрын
🙏🙏🙏🌷
@maheshkumarkumar4154
3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreejithvazhappallysreejit1837
3 ай бұрын
🙏🙏🙏
@priyamvadam.c1248
3 ай бұрын
രണ്ട്പേർക്കും പ്രണാമം 🙏🙏🙏
@sdprakash2549
3 ай бұрын
🌹🌹🌹
@anithajayakumar6698
2 ай бұрын
👏👏
@underSky9520
3 ай бұрын
❤
@sreejayaashokan1355
3 ай бұрын
🙏🏻
@user-mf3yr1cz4w
3 ай бұрын
🙏🙏🙏🙏🙏♥️
@indirak8897
2 ай бұрын
🙏🙏🙏👍❤️
@aparnnas446
3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Himalayam67
3 ай бұрын
❤️❤️🙏🙏🙏🌼🌼🌼
@userkrishnakumar
3 ай бұрын
🙏🙏🙏🙏❤️🧘
@user-hw2si9eq6n
3 ай бұрын
🙏🕉️🙏
@rajisuresh935
3 ай бұрын
❤❤❤
@narayanantp3992
3 ай бұрын
🙏🙏🙏🙏🙏
@gangadharnard4203
3 ай бұрын
🙏🙏🙏👍🌷🌷
@sreenivasansree417
3 ай бұрын
ബിജു സർ സൂപ്പർ
@ranjithkunhambath9354
2 ай бұрын
❤❤❤❤❤
@sankariyer1125
2 ай бұрын
Jaigurudev dada gurudev
@user-bl9ob6so1n
3 ай бұрын
🕉️🕉️❤❤
@animohandas4678
3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-si6mx2qb9o
3 ай бұрын
Kumpsaram....athu thanne alle....
@Joseya_Pappachan
2 ай бұрын
6:13 അതാണു ക്രൈസ്തവ സഭയിലെ കുമ്പസാരം എന്ന കൂദാശ
@vmmadhusudanannair1148
3 ай бұрын
It is just a discussion with no clarity. The heading of the video and discussions are not correlated
@user-zw8he8pq9n
2 ай бұрын
ചെവിയിൽ ആരോ പറയുന്ന പോലെ അശരീരി. കേൾക്കുന്നത്.. ഗുരുതരമായ. മനോരോഗമാണ്... Sczhzopeania
@RaghavanpSagar
22 күн бұрын
അനുഭവം അനുഭവിച്ചവനേ അറിയൂ..
@SreeKumar-nt3dq
3 ай бұрын
ES P❤🕉️🕉️🕉️🙏
@vijayanrayaroth4890
3 ай бұрын
ബുക്ക് എവിടെ നിന്ന് കിട്ടും?
@spjourneycreators
3 ай бұрын
Sir guest nu alla ബുദ്ധിമുട്ട് ഞങ്ങൾക്കാണ് 😊
@ESPParanormalsai
3 ай бұрын
😎😇
@mothermindmedia2025
2 ай бұрын
ഒന്നും മനസിലായില്ല
@annmariya4081
2 ай бұрын
Eth thanneyanu christianityil parayunnath...yesuvil vishwasikkunnavane rakshayullu....kaaranam yesu sakalarudem papangalude pariharamayittanu kurishil marichath
@manojkerala7900
3 ай бұрын
The bright light is god. But the light communicate rarely, mostly angels or avathar may communicate with you while come in presence of light. But that bright light is not avatars or holy mens light. That bright light is god , that light can also communicate with yu. That bright light is huge energy field, from which creation happens. Most people feels unconditional love when aproches that light. That is why jesus told to love your neighbor like yourself.
@sdprakash2549
3 ай бұрын
Esp 🔯✡️🔯
@AppuGvr-xj4hv
3 ай бұрын
ജനിക്കുന്നതിനു മുൻപ് ആത്മാവ് വരുന്ന വഴി? ഒന്ന് പറയാമോ?
@justrelax9964
2 ай бұрын
ഗർഭസ്ഥ ശിശു വിന് 4ആം മാസം ആവുമ്പോൾ അവൻ്റെ ശരീരത്തിലേക്ക് ദൈവം ആത്മാവിനെ ഇടും. സയൻസ് പിന്നീട് കണ്ടുപിടിച്ചു വെറും മാംസ്പിന്ദമായിരുന്ന ഗർഭസ്ഥ ശിശുവിന് 4ആം മാസം മുതൽ heartbeat ഉണ്ടാവുന്നു എന്നും
@RaghavanpSagar
22 күн бұрын
ഒരു മനുഷ്യാത്മാവ് ഒരുപ്രാവശ്യം മാത്രമായി വരുന്നതല്ല ഇവിടെ ഒരാൾ ജീവിച്ച് മരിച്ചു പോകുമ്പോൾ നാം ചെയ്ത കർമ്മങ്ങളുടെ മൊത്തം സ്വഭാവ സംസ്കാരങ്ങളുടെ ഒരു ഭാണ്ട കെട്ടുമായാണ് ഇവിടെ നിന്നും പോകുന്നത് അപ്പോൾ തന്നെ നമുക്കു വീണ്ടും ജനിക്കാനായ വേറൊരു ശരീരം ഇവിടെ പ്രകൃതി തയ്യാറായിട്ടുണ്ടാകും.... ഇവിടെ ജീവിച്ചതും ശരീരം വിട്ടു പോയതും അടുത്ത ശരീരത്തിൽ കൂടി ജനിക്കുന്നതും ആത്മാവാണ്...! നാം നമ്മെ തന്നെ അറിഞ്ഞു കഴിഞ്ഞാൽ പൂർണ്ണ മുക്തി നേടിയാൽ പിന്നെ ജനിക്കേണ്ടിവരില്ല ...!
ഇല്ല ഭൂരിപക്ഷ 90% ഹിന്ദു നു സാധിക്കില്ല bro 10% മാത്രെ real ഹിന്ദു ഉള്ളത് അവർക്ക് പറ്റും
@venugopalk8580
3 ай бұрын
കണ്ണില്ലാതെ എങ്ങനെ വെളിച്ചം കാണും.
@ratheeshkumar9557
2 ай бұрын
ഉറക്കത്തിൽ കണ്ണില്ലാതെ എങ്ങനെ സ്വപ്നം കാണും?
@jobingeorge8821
3 ай бұрын
അങ്ങ് പറഞ്ഞ കാര്യത്തെ സിംപിൾ ആയി ക്രിസ്ത്യൻ രീതിയിൽ പറഞ്ഞാൽ രോഗിലെപനം... ന്ന് വിളിക്കാം.... കുർബാന, കുമ്പസാരം....
@justrelax9964
2 ай бұрын
കുമ്പസാരം തെറ്റാണ്. നിങ്ങൾക്ക് എങ്ങനെ ഉറപ്പിക്കാൻ കഴിയും, ഈ കുമ്പസാരം കേൾക്കുന്ന വൈദികൻ മുമ്പ് തെറ്റ് ചെയ്തിട്ടില്ലെന്ന് ??! ദൈവത്തിനോട് ആവലാതികളും തെറ്റ് കുറ്റങ്ങളും സ്വയം ഏറ്റ് പറയാൻ കഴിയണം. ദൈവം എല്ലാവർക്കും ഒരുപോലെ ആശ്രയം ആണ്. അതിന് ഇടനക്കാരുടെ ആവശ്യം ഇല്ല. നിങ്ങളിൽ പെറ്റിരുന്ന ഒരാൾ തന്നെ പറയുന്നത് കേൾക്കൂ kzitem.info/news/bejne/1IifyqyLsJ2Cd20si=DpV1HkQRPfjep5CM
@kidsvlog4965
3 ай бұрын
എല്ലാം നല്ലത് but പണം ഇല്ലാത്തവർക്ക് ആത്മീയത ഇല്ല അതു മാത്രമാണ് മനസ്സിലാകാത്തത്❤❤❤
@bhargaviamma7273
3 ай бұрын
പണം ഇല്ലാത്തവർക്കല്ല പണം വേണ്ടാത്തവർക്കാണ് ആത്മസാക്ഷാത്ക്കാരം അനായാസേന വശമാവ്വുന്നത് എന്നത് സത്യവും...😮
@JeevaMundiyath
2 ай бұрын
Please watch WMC malayalam
@ajithasajith618
2 ай бұрын
Palasthene ഇൽ കുട്ടികൾ ഉൾപ്പടെ മരിച്ചു വീഴുന്നു... ഏതെങ്കിലും കോപ്പിലെ ആൾക്കാർക്ക് വല്ലതും cheyyan ആവുന്നുണ്ടോ.. എല്ലാം ഉണ്ടയാണ്...
@thomaskuttymathew9120
3 ай бұрын
വേറൊരു dimension ആണെങ്കിൽ പിന്നെ, സ്ഥല കാല സത്തകൾ, അൽമാവിന് ബാധകമല്ല. വെളിച്ചവും വേണ്ട ഒരു പുല്ലും വേണ്ട. യാത്ര ക്ക് വാഹനം വേണ്ട. യെമൻ ഈ പോത്തിനെ, maintain ചെയ്യേണ്ട കാര്യം ഇല്ല. അല്ലെങ്കിൽ തന്നെ, പണ്ട് പുഷ്പക വിമാനം വിഭാവനം ചെയ്ത വർക്ക്, ഈ യമ രാജന് ഏറ്റവും കുറഞ്ഞത് ഒരു twowheeler എങ്കിലും തര പ്പെടുത്തി കൊടുക്കണം. കഷ്ടം. 😀😜 പണ്ട് കാലം മുതൽ എമന്റെ പോത്തിന്റെ ചാണകം, കൂട്ടി വച്ചാൽ ഒരു 1000 ഹിമാലയ അതിനേക്കാൾ വരില്ലേ. ഇതൊക്കെ എങ്ങനെ എവിടെ dispose ചെയ്യും. ചിരിക്കാൻ പറഞ്ഞതല്ല. Outdated concept കളഞ്ഞേ തീരു. 😀😜
@anish.ur9hk
2 ай бұрын
കൃപകൂടാതെ പീടിപ്പിക്കുന്ന കൃപൻ കൃമിയായിതീരും...: ജ്ഞാനപ്പാന considering with their high density person breaks into crores of microbes and drain into HELL....
@KrishnaKumari-zh9wb
3 ай бұрын
You people don't understand, some things is not Christian or Muslim they don't believe
@gangadharnard4203
3 ай бұрын
ഈപുസ്തകം എവിടെ ലഭിക്കും.
@ESPParanormalsai
3 ай бұрын
+918921121996
@luisvj3745
2 ай бұрын
നിങ്ങൾ എന്താണ് പറയുന്നത് ശരിക്കും എനിക്കും ഒന്നും മനസ്സിലായില്ല . ഇതിന് ഒക്കെ എവിടെ ശാത്രീയ അടിത്തറ ഒന്നു പറഞ്ഞുതന്നാൽ നന്നായിരുന്നു plz
@pkj44
2 ай бұрын
Science is not advanced enough to understand or explain the spiritual process. You need to experience yourself.
@user-dh4ws8wf1u
2 ай бұрын
What is Soul can Usay ,& define and explain
@user-dh4ws8wf1u
2 ай бұрын
Read Thinking and Destiny byHarold Waldwin Percival ,Holy Bhagavat Gita by Jnanesswary Mahaaavatar Babaji andHis Disciple s & Yogiraj Vethathiri Maharshi Amarakavi Ramachandra and his books
@ravikumarnair3132
3 ай бұрын
ഇ പറയുന്ന കാര്യങ്ങൾ പുസ്തക ജ്ഞാനം ആണോ ❓അതോ അനുഭവ ജ്ഞാനം ആണോ ❓
@pramodm3540
3 ай бұрын
Copyaddi from other books. Zero self experience.
@chandrikas9512
3 ай бұрын
ഏതാണ് അദ്ദേഹത്തിന്റെ പുസ്തകം അതിന്റെ പേര് ഒന്നും പറയാൻ ഇവിടെ കിട്ടും
@ESPParanormalsai
3 ай бұрын
ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട് പുസ്തകം. തന്നിരിക്കുന്ന നമ്പറിൽ വിളിച്ചാൽ book കിട്ടും
@rejivijay
3 ай бұрын
ഇതൊക്കെ അല്ലെ വേദാന്ത ശാസ്ത്രം പറയുന്നത് Truth canot prove through Proof bcz truth is beyond Proof
@ESPParanormalsai
3 ай бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
Пікірлер: 123