Moozhikkara Chandroth kshetram (Temple/Kavu).
എളയടത്ത് ഭഗവതി(എടലാ പുരത്ത് ചാമുണ്ഡി)
ആദിപരാശക്തിയാണ്. ഈ ദേവി ആദി മായയും മഹാശക്തിസ്വരൂപിണിയും പ്രകൃതി മാതാവും ലോകമാതാവും ആയി സ്ഥിതി ചെയ്യുന്നവളും സൃഷ്ടിസ്ഥിതി സംഹാരങ്ങൾ നടത്തുന്നവളും സകല ജീവികളിലും നിറഞ്ഞുനിൽക്കുന്ന പൂർണ്ണയും മഹാലക്ഷ്മിയും വിദ്യാസ്വരൂപി ണിയും സർവ്വാഭീഷ്ട പ്രദായിനിയും മോക്ഷദായിനിയും സംസാരവൃക്ഷത്തിന്റെ താരും സകലദുഃഖ ഹർത്താവുമായ ത്രിഗുണാത്മികയാണ് ഈ ദേവി. ശക്തി സ്വരൂപിണിയായ മാതാ വിന്റെ ആരൂഢസ്ഥാനമായി സ്ഥിതി ചെയ്യുന്നത് കീഴത്തൂര്‍ എരട്ടച്ചെമ്പോത്തും, പാറോളിയും, പടുവിലാൻ ചാലിലും ചോനോകണ്ടിയിലുമാണ്. അതിന് ശേഷം ഇരുവനാട് ദേശത്ത് വന്നുചേരു കയും അവിടെ കാട്ട്ചാലിലും കുനിയാമ്പത്തും മേലേക്കണ്ടിയിലും ചെറുക്കോത്തും അതിന് ശേഷം മൂഴിക്കര ദേശമായ ചന്ദ്രോത്ത് പടിഞ്ഞിറ്റയിൽ ദേവീ ചൈതന്യം ഉണ്ടാവുകയും ചെയ്തു. ഈ ദേവിയെ ഭക്തപ്രദായനിയായി സന്താനലബ്ധിക്ക് വേണ്ടി വിളിച്ചാൽ വിളിപ്പുറത്ത് എത്തുകയും ചെയ്യുന്നു.
Elayadathu Bhagavati (Edalapurathu chamundi)is Adiparashakti.This Goddess is Adi Maya,Mahashaktiswarupini,Mother Nature and Mother of the World, Mahalakshmi,Vidyaswarupini and Mokshadayini who pervades all living beings.
If this goddess is invoked as a devotee for the sake of children, she will come to the call.
#theyyam #theyyamlovers #theyyamphotography
#culture #art #festival #kerala #kannur #keralatourism
#theyyamsofmalabar
#travel #moozhikkara #chandroth #temple #kavu #kavukalum_theyyangalum
#thalassery #kshetram
Негізгі бет 4K|Elayadath Bhagavathi|എടലാ പുരത്ത് ചാമുണ്ഡി|
Пікірлер