ഞാൻ കുറെ നാളായി താങ്കളുടെ വീഡിയോ കാത്തിരിക്കുന്നു എന്തുപറ്റി ❤️❤️❤️❤️❤️❤️❤️❤️❤️👍
@user-me3ml5io6s
Ай бұрын
ഇതാണ് ബ്രോ ന്റെ പ്രത്യേകത
@sjsj346
Ай бұрын
കുറെ മാസങ്ങളായി ഞാൻ താങ്കളുടെ 5.1 Dts ന്റെ Explanation ന് വേണ്ടി കാത്തിരിക്കുകയായിരുന്നു.'' വളരെ വലിയ ഉപകാരമായി താങ്കളുടെ ഇ വീഡിയോ.. താങ്കളേ ഞാൻ അനുമോദനം അറിയിക്കുന്നു🎉🎉🎉🎉🎉🎉
@techzone9209
Ай бұрын
👍
@unnitp30
Ай бұрын
Hai bro... Nice video. . ഞാൻ ഇത് ഒന്ന് ഉണ്ടാക്കാൻ തീരുമാനിച്ചു... ഇതിന് യോജിച്ച 5 speakers and woofer കൂടി suggest ചെയ്യാമോ... speaker box ൽ speaker മാത്രം മതിയോ ? ട്യൂടർ കൂടി വേണോ വേണമെങ്കിൽ യോജിച്ചത് suggest ചെയ്യാമോ. .. എല്ലാം ഒരുമിച്ച് വാങ്ങുന്നതിന് വേണ്ടിയാണ് 🙏
@UnniVUnni-eo5sb
Ай бұрын
👍👍
@user-me3ml5io6s
Ай бұрын
ഹായ് ബ്രോ
@shamsupoopalam9808
15 күн бұрын
❤❤❤
@Btz115
Ай бұрын
video explanation നന്നായിട്ടുണ്ട്👍 but oru karyam പറയാനുണ്ട്, 24-0-24 volt 5ampere transformer use ചെയ്യുന്ന ഈ amplifier ബോർഡിൽ നിന്നും 400 watts output onnum കിട്ടില്ല. maximum 100 wattt okke kittullu. video ചെയ്യുമ്പോൾ അറിവില്ലത്തവർ തെറ്റിദ്ധരിക്കാൻ ഇത് ഇടവരുന്നുണ്ട്. (ഒരു നല്ല amplifer സിസ്റ്റം watts കൂടുതൽ ഉള്ളതുകൊണ്ട് മാത്രം നന്നാകണമെന്നുമില്ല).
@techzone9209
Ай бұрын
Athe.you are right.
@nandhumanoj4077
Ай бұрын
❤❤
@user-me3ml5io6s
Ай бұрын
എന്റെ ആവിശ്യം അങ്ങനെ ഒരു കണ്ടന്റ് ആയി 😂
@techzone9209
Ай бұрын
😂
@sanjumd6273
Ай бұрын
Hiii oru doubt. Usb Ft003 board il koduthal full time usb on mode il kidakkile?
@techzone9209
Ай бұрын
On ayirukum.remote upayogich off cheyyam.llenkil 5 v supply oru push switch vazhi kodukkam.
Пікірлер: 19