കാലുകളിൽ ഉണ്ടാകുന്ന കടച്ചിൽ, ബലക്കുറവ് മാറ്റി കാലുകൾക്ക് കൂടുതൽ കരുത്ത് വർധിപ്പിക്കാൻ പ്രധാനമായി ചെയ്യേണ്ട 5 വ്യായാമമുറകളാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
#00971554680253
#Dr sajid kadakkal
#5AmazingExercisesForLegsStrengthening
#കാലുകൾക്ക്_കരുത്ത്_കൂട്ടാൻ
#Best_Strengthening_Exercises
#LegsExerciseAtHome
#StrengtheningExerciseForLegs
#LegsFitnessTraining
#StandingLegWorkout
#കാല്കടച്ചിൽമാറാൻ
പൊതുവേ കാലുകളിൽ കണ്ടുവരുന്ന കടച്ചിൽ, ബലക്കുറവ് ബുദ്ധിമുട്ടുകൾ മാറാൻ വീട്ടിൽ തന്നെ സൗകര്യാർത്ഥം വളരെ ഫലപ്രദമായി ചെയ്യാൻ പറ്റുന്ന പ്രധാന 5 വ്യായാമമുറകളാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. അധികദൂരം നടക്കുമ്പോഴും, ഇരുന്ന് എഴുന്നേൽക്കുമ്പോഴും, സ്റ്റെയർ കയറുമ്പോഴും ഇറങ്ങുമ്പോഴും കാലുകൾക്ക് ഉണ്ടാവുന്ന പ്രയാസങ്ങൾക്ക് ഈ പരിചയപ്പെടുത്തിയ 5 വ്യായാമങ്ങൾ എല്ലാദിവസവും രാവിലെയും വൈകുന്നേരവും സ്ഥിരമായി ഒരു മാസം ചെയ്താൽ വളരെ നല്ല ഫലം ആണ് ലഭിക്കുന്നത്. കാലുകളിലെ മാംസപേശികൾ ഉറപ്പിക്കാൻ ഈ മാർഗ്ഗം വളരെ സഹായകമാണ്. ഇത്തരം ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ നിങ്ങളെ ഓർമ്മപ്പെടുത്തുകയാണ്.
ആരോഗ്യപരമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്
/ @drsajidkadakkal3327
#DrSajidKadakkal
#00971554680253
Негізгі бет 5 Amazing Exercises For Legs Strengthening, കാല് കടച്ചിൽ,ബലക്കുറവ് മാറ്റി കരുത്ത് വർധിപ്പിക്കാൻ
Пікірлер: 118