Enikku thonnunnu next youtube il viral avan chance ulla wine annu. Ratio ari kondu biriyani allarum undakki athu polae wine undakki try cheyyattae allae 😄
@rollandrozario7675
2 жыл бұрын
Ma'am is the sugar measured in the same glass tumbler
@Upper123
Жыл бұрын
കിറുങ്ങുമോ?
@prakashasprakash7423
3 жыл бұрын
Oru thavi thadi kittumo...
@SapaiiNorway
2 жыл бұрын
Why you didn't wash rice before fermented it?
@kevin110
2 жыл бұрын
She already did that
@lakshmananmt1802
3 жыл бұрын
Ration ari pachari ano atho unakalariyano
@SabuXL
3 жыл бұрын
ഏതും പറ്റും ചങ്ങാതീ. യീസ്റ്റും പഞ്ചസാരയും ആണ് വൈൻ എന്ന സാധനത്തിന്റെ പ്രധാന ചേരുവ. രുചി മണം ഇവ കൂട്ടാൻ ഏലം ഗ്രാമ്പൂ പട്ട പത്രി.... എന്നിവയും. കൂടുതൽ വീര്യത്തിന് നെല്ല് ഗോതമ്പ് എന്നിവയും. 👍🏼
@ambilisankaran4331
2 жыл бұрын
വെള്ളം തിളപ്പിച്ച് തണുപ്പിച്ചതാണോ ???
@jithuskitchen4299
2 жыл бұрын
Athae
@chilangachilanga473
3 жыл бұрын
full variety anallo chechi undakki pineapple wine njan try cheyythu super ayirunnu♥️
@sagarmk545
3 жыл бұрын
Easter polikkam😱ration ari kondu wine undakkan pattum allae ee video kandappozha manasilayi. Njan rice wine njan kettittae ullu undakkunnathu fist time annu kanunnathu
@kggroup
2 жыл бұрын
Ration pachari aano
@manjunad7467
3 жыл бұрын
nalla varitey undekelkkan enthayalum try cheyyam
@edwinm.t9306
2 жыл бұрын
vellam pora enu thonniyal pinnudu vellam cherkhamo
@jithuskitchen4299
2 жыл бұрын
Cherkkam
@vijuthomas237
3 жыл бұрын
Any wine recipe without sugar
@SabuXL
3 жыл бұрын
Absolutely no dear. It's sugar that helps yeast to make fermentation. 👍🏼🤝
@romeomathews55
9 ай бұрын
തവിതടി യാണോ, തടിതവി യാണോ???
@balancf5311
3 жыл бұрын
Njan ee video kandittu wine undakki vachittunde. After 5 days abhiprayam parayam ketto👍
@vineeshkarthikvineesh9470
3 жыл бұрын
Hai
@tmraaf
3 жыл бұрын
എന്നിട്ട് എന്തായി എന്നു പറഞ്ഞില്ല
@renjithomas6203
3 жыл бұрын
ഇപ്പോൾ 2 month ആയി..😆😆
@balancf5311
3 жыл бұрын
Adipoli wine ayirunnu kick unde👌
@renjithomas6203
3 жыл бұрын
@@balancf5311 താങ്ക്സ് ബ്രോ. അത് കേട്ടാൽ മതി 😍😘😘
@jorinjohn8226
3 жыл бұрын
ചേച്ചി, നമ്മുടെ വീട്ടിലെ ലോക്കൽ സെറ്റപ്പിൽ വലിയ വിജിലമ്പീകരണമൊന്നുമില്ലാതെ ഇതെങ്ങനെയുണ്ടാക്കാമെന്നു മനസ്സിലായി. Thanks
@amira4121
3 жыл бұрын
Hello dear friend, thank you. You speak good English, but we do not know❤❤❤❤iran
@sureshbabupg51
2 жыл бұрын
അരി പച്ചവെള്ളത്തിൽ ആണോ കഴുകിയിടുന്നത്. കേടാവും തീർച്ച....
@jijumc624
4 ай бұрын
കേടാവണം എന്നാലേ വാറ്റാകൂ...
@svk451
2 жыл бұрын
Hi I tried your wine recipes superb thanks
@phillizeferiah5202
10 ай бұрын
Fantastic
@junjuly959
3 жыл бұрын
ചേച്ചി....... ഈ അരി കോഴിക്ക് കൊടുത്താൽ കോഴി ഫിറ്റാകുമോ......? അതുമല്ലെങ്കിൽ ഈ അരി എങ്ങനെയാ പാഴാക്കി കളയുന്നത് ഊറ്റിയെടുത്ത ഈ അരി നമുക്ക് ചോറുവെക്കുവാൻ പറ്റുമോ ചേച്ചി.....? എന്നായാലും അരി വേസ്റ്റ് ആക്കാൻ പറ്റത്തില്ല.
@subhashtcr2664
3 жыл бұрын
Sadharanakarkku varae undakkan pattiya wine kollam. Full support i subscribed 👍
@sunithapv9977
3 жыл бұрын
അരിച്ചെടുത്ത അരി പിന്നീട് എന്തിനെങ്കിലും ഉപയോഗിക്കാൻ കഴിയുമോ അല്ലെങ്കിൽ തിരിച്ചും Beer ചെയ്യാൻ കഴിയുമോ
@സായിമധുരം
2 жыл бұрын
അത് പുളിച്ചുകാണില്ലേ. കളയാനേ മാർഗ്ഗമുളളു.
@arshadgurikkalck5470
2 жыл бұрын
Kanji vellam eduthal pore .
@sudheeshks715
3 жыл бұрын
ഇത് വാറ്റിയാൽ എങ്ങനെ ഉണ്ടാകും
@vittalkullal6714
3 жыл бұрын
😁😁സംഘതി പൊളിക്കും
@rageshniravel7285
3 жыл бұрын
നോക്കിയിട്ട് പറഞ്ഞു തരാം. പൊളിക്കും
@SabuXL
3 жыл бұрын
ഹഹഹാാ മൂന്നു പേരും ഫോൺ നമ്പരും കൂടി ഒന്ന് കുറിച്ചിട്ടേക്കണേ ചങ്ങാതിമാരേ. ഞാൻ ഒരു പണി തരാനാ. 😀👍🏼
@huaweipsmart7224
3 жыл бұрын
Super
@sajeerbabu2520
3 жыл бұрын
തിളപ്പിച്ചു ആറിയ വെള്ളം ആണോ
@jithuskitchen4299
3 жыл бұрын
Kudikkan upayogikkunna nalla vellam adukkam
@sajeerbabu2520
3 жыл бұрын
@@jithuskitchen4299 ok
@rajuarel
3 жыл бұрын
തിളപ്പിച്ചാറിയ vellamallenkil കെടാവൂലേ
@SabuXL
3 жыл бұрын
@@rajuarel ഇല്ല ചങ്ങാതീ. ഇപ്പോ എല്ലാ വീടുകളിലും പ്യൂരിഫയർ ഉള്ളതിനാൽ അത് തീർച്ചയായും മതിയാകും. 👍🏼🤝
@smithvp6049
3 жыл бұрын
രണ്ടു ദിവസം കൊണ്ട് വൈൻ ആകുമോ..
@SabuXL
3 жыл бұрын
ആക്രാന്തം ഒട്ടും കാണിക്കാതെ ചങ്ങാതീ. പ്രത്യേകിച്ച് വൈൻ എത്രയും ദിവസം കൂടുമ്പോൾ വീര്യം കൂടും എന്ന് മനസ്സിലാക്കിയാലും.
@haridasanhari3265
3 жыл бұрын
റേഷനരി എ എന്തു ചെയ്യാം എന്നാലോയിച്ചന്താൻ
@midhunmarcose5254
3 жыл бұрын
Sambhavam kidu annu❤
@jayaramt795
3 жыл бұрын
Good one medum 😋🍷🍸
@abadhootpanda1937
2 жыл бұрын
Please make in Hindi /English
@prasadprasu9762
3 жыл бұрын
ചെറിയ കിക് kituvo
@SabuXL
3 жыл бұрын
ഓ ചങ്ങാതീ. ഏത് വൈനും കുറഞ്ഞത് 2% വീര്യം ഉണ്ടാകും. 👍🏼
@ghanshyampatel5311
2 жыл бұрын
Please add english subtitles.
@VenuGopal-cy7ek
3 жыл бұрын
അതിഥികൾക് റേഷനരി വൈൻ തന്നെ കുടിപ്പിക്കണോ 😆😆😆😆
@SabuXL
3 жыл бұрын
താങ്കൾക്ക് തെറ്റി ചങ്ങാതീ. വൈൻ ആയി കഴിഞ്ഞാൽ പിന്നെ അതിന്റെ പ്രസക്തി ഇല്ല തന്നെ. 👍🏼
@@renjithomas6203 അങ്ങനെ കൂടുതൽ കുടിക്കാൻ എന്ന നിലയിൽ വൈനിനെ കണക്കാക്കരുത് ട്ടാ ഗഡ്യേ. ഷുഗർ പിടികൂടും. മാംസാഹാരങ്ങൾ ഭക്ഷിക്കുന്ന വേളയിൽ ദഹന വ്യവസ്ഥയെ ക്രമീകരിക്കുന്നതിന് വൈൻ ഉത്തമം ആണ്. അത് മദ്യം ആയാലും. പക്ഷേ മലയാളിയ്ക്ക് അത് പോരല്ലോ. ഓര്ടെ വിചാരം പിമ്പിരി ആയി നടക്കാനാണ് ലഹരി കുടിക്കുന്നത് എന്നാണ്. കഷ്ടം തന്നെ ല്ലേ ചങ്ങാതീ. 🙄🤝
@renjithomas6203
3 жыл бұрын
@@SabuXL അതെ.😁
@SabuXL
3 жыл бұрын
@@renjithomas6203 നന്ദി ചങ്ങാതീ 👍🏼🤝
@powerfullindia5429
3 жыл бұрын
പൂസാക്കുമോ 🙄
@zaik6119
3 жыл бұрын
👍കൊള്ളാം
@amira4121
3 жыл бұрын
iran❤❤
@sandeepdamodare7943
3 жыл бұрын
Super duper kick 😇🤕😇😄
@midhunmarcose5254
3 жыл бұрын
Thanks you👍😜
@minibiju3811
3 жыл бұрын
👍👍👍👍
@bijinjosephjoy8883
3 жыл бұрын
🥰🥰
@ellanjanjayikum9025
3 жыл бұрын
Tastyyyy
@SoundofUruli
3 жыл бұрын
Super👌
@sreejithn208
2 жыл бұрын
👌👌👌👌🌹🌹
@ferozmuhammad703
3 жыл бұрын
Kidu♥️
@starkmg8491
2 жыл бұрын
Request to translate
@starkmg8491
2 жыл бұрын
Request for subtitles in English. People all over the world watch the videos.
@jibinthomasvargehese1381
3 жыл бұрын
❤️❤️
@adhilta5761
3 жыл бұрын
Ningal oru sambavam thenne 🥰
@sajeerbabu2520
3 жыл бұрын
21ദിവസം വേണ്ടേ
@SabuXL
3 жыл бұрын
കൂടുതൽ ദിവസം എങ്കിൽ വീര്യം കൂടും ചങ്ങാതീ. 👍🏼
@ayyappanayyappan54
3 жыл бұрын
Poli 👌👍❤️
@rakeshvr8220
3 жыл бұрын
staraaa???
@jithuskitchen4299
3 жыл бұрын
Thakkolam ( in English star anise )
@adithadi2905
3 жыл бұрын
ആണുങ്ങൾ ശ്രദ്ധിക്കുക .. ഇതൊക്കെ പെണ്ണുങ്ങൾക്ക് പറഞ്ഞതാ നമ്മക്ക് ഒരു അര ലിറ്റർ Honey bee adichal powlikkum 😋❌️
Пікірлер: 176