Those who need Turtle vine salpplings and other indoor plants Through courier may please send me a message in instagram id (homelyfeel2019) or email me to homelyfeel2019@gmail.com ❤️🌿😍
@MEHZIN_VLOG12
4 жыл бұрын
Courier okke aaay varumbo engane rate varum enn parayaaamoo☺️
@HomelyFeelGardens
4 жыл бұрын
Enik instayil message cheyyamo...or email...😊
@Athiradas642
4 жыл бұрын
Aniki no insta ntheyum chettayi nthayalum ahdipoli video . . Always making something useful and more convenient videos...❤️❤️❤️
@suharbanmammus8692
3 жыл бұрын
"0"
@nournmehar
3 жыл бұрын
Hai.. Is it available in muscat?
@sandhyasyamkumar1087
3 жыл бұрын
ഇതൊക്കെ എത്ര ദിവസം ഇടവിട്ടുകൊടുക്കണം എല്ലാം എപ്പോഴും കൊടുക്കാമോ
@HomelyFeelGardens
3 жыл бұрын
2 weeks idavit
@dariojoshy2415
3 жыл бұрын
ചെടികളുടെ ഇലകൾ പഴുത്ത് ,കറുത്ത പാടുകൾ വരുന്നതിന് ഓർഗാനിക്കായി എന്താണ് ചെയ്തു കൊടുക്കാൻ പറ്റുന്നത്.
@nwrasbnu2659
3 жыл бұрын
ഇതൊക്കെ ഒരുമിച്ച് mix ചെയ്തു കൊടക്കാമോ..full indoor plnts aanu ullath(peace lilly, bamboo.monyplnt etc)
@nwrasbnu2659
3 жыл бұрын
Reply please
@HomelyFeelGardens
3 жыл бұрын
Yes kodukkam.. nalla pole dilute cheyth
@nazarm1659
4 жыл бұрын
ഞാനും ചെറിയ രീതിയിൽ ചെടികൾ നടാൻ തുടങ്ങിയിട്ടുണ്ട്.ഇനിയും ഇതുപോലുള്ള വീഡിയോ പ്രെദീക്ഷിക്കുന്നു 👍👍👍
@HomelyFeelGardens
4 жыл бұрын
Sure💚🥰🥰🥰
@shaliq537
4 жыл бұрын
Njanum
@mashithwamixworld8122
3 жыл бұрын
Wow എത്ര സിംമ്പൾ ഒത്തിരി ഉപകാരം thank you സോമച് 👌
@priyaj5283
3 жыл бұрын
ഞാൻ വളരെ അടുത്ത് മണി പ്ലാൻ്റ് വളർത്തി തുടങ്ങിയ ആളാണ്.. ആദ്യം നന്നായി വളർന്നു തിടങ്ങിയ ചെടികൾ ഇപ്പൊൾ വാടി പോയികൊണ്ട് ഇരിക്കുന്നു.. ചെടി വങ്ങിച്ചപ്പോൾ ഉള്ള സോയിൽ തന്നെയാണ് ഇപ്പഴും ഉള്ളത്. ഇത് മാറ്റിയാൽ പ്രശ്നങ്ങൾ മാറുമോ. ഞാൻ എന്നും വെള്ളം ഒഴികാറില്ല.. സോയിൽ നനവ് നോക്കിയാണ് ചെയ്യാറുള്ളത്.. എന്തായിരിക്കും പ്രോബ്ലം
@HomelyFeelGardens
3 жыл бұрын
Whatsapp number 7736573708....ee numberilek plant picsayakkamo
@jabirkanjiramattom1522
3 жыл бұрын
തീർച്ചയായും.. Very useful video aayirunnu🤩🤩👌👌👌
@marjanashamseer5130
2 жыл бұрын
2 weeks koodumbol vere vere fatlizer upayokikaavo???
@HomelyFeelGardens
2 жыл бұрын
Yes Cheyyam🌿👍
@islampower2964
3 жыл бұрын
Thelappikkal nirbandamano 3 days wait cheythalmathile
@HomelyFeelGardens
3 жыл бұрын
Angane ayaalum mathi
@shajinasfaizal4867
3 жыл бұрын
Mutta puzhungumbol salt use cheyyarund. Appol chedikalkk use cheyyamo. Pls reply....
All people can make these fertilisers without any difficult. Thank you so much.... For sharing these fertilisers.....brother..
@rajalakshmisundaram3967
Жыл бұрын
നനഞ്ഞ മണ്ണ് കാരണം ചെടികൾ ഒന്നും വളരുന്നില്ല ഈർപ്പം പോകാൻ എന്ത് ചെയ്യാമെന്ന് പറയാമോ ഒരു വളവും ഇപ്പോൾ ഇടുന്നില്ല. മേൽ പറഞ്ഞ വളങ്ങൾ ഓരോന്നും മാറി മാറി എത്ര days കൂടുമ്പോൾ കൊടുക്കണം
@sheelasheela6829
3 жыл бұрын
Ethra days Koodumbozha banana peel fertilizer ozhikendath.please reply
@HomelyFeelGardens
3 жыл бұрын
2 to 3 weeks
@sheelasheela6829
3 жыл бұрын
Ente border grass plant azhugunnu athu maaran entha cheyya
@haifaahayaa7168
2 жыл бұрын
എല്ലാ തൊലിയും ഒരുമിച്ച് ഇടാവോ
@HomelyFeelGardens
2 жыл бұрын
Yess
@shamenasshamenas1682
3 жыл бұрын
റോസിൽ പെട്ടെന്ന് പൂക്കൾ ഉണ്ടാവാൻ എന്തൊക്കെയാ ചെയേണ്ടത് pls rply
Hi , can this be used for indoor plants ? I have just stated having few plants I do have pothos snake plant , tulsi , then I do have koorkila ( don’t know the English name ) and then blue pea plant
@HomelyFeelGardens
4 жыл бұрын
Yess you can use it
@nwrasbnu2659
3 жыл бұрын
അതിനു മുഴുവൻ കമന്റും എല്ലാം മലയാളത്തിൽ എഴുതിയാൽ പോരെ.. 🤷🏻♀️.
@Rani-fq2hq
2 жыл бұрын
Super v
@muhammedahaseebrv52
4 жыл бұрын
Ee fertilizers indoor plantsil ozhichukoduthal bad smell varumo
Chetta a pazhatholi solution ella chedikalkum partumo
@sulunasar9401
3 жыл бұрын
പറഞ്ഞതും പറഞ്ഞ ആള്ളും കൊള്ളാം 🤣
@riyadpp5938
3 жыл бұрын
തേങ്ങ പൊട്ടിച്ച ഉടൻ തന്നെ മക്കൾ ഓടി വരും പിന്നെ എങ്ങനെ ചെടികൾക്ക് ഒഴിച്ച് കൊടുക്കും മക്കൾ തന്നെ മുഴുവനും കുടിച്ച് തീർക്കും പാവം ചെടികൾ അല്ലേ
@HomelyFeelGardens
3 жыл бұрын
😅😅😅
@shwetasingh-tl1pj
3 жыл бұрын
Thanks for information...
@ibythomas9676
4 жыл бұрын
ഉള്ളിത്തൊലി വളം ഓർക്കിഡിന് പറ്റുവോ
@HomelyFeelGardens
4 жыл бұрын
Orchid nu banana peel anu nallath
@asra7899
4 жыл бұрын
എന്റെ നിയോൺ മണി പ്ലാന്റ് ഒരു ബോട്ടിലിൽ വെള്ളത്തിൽ ഇട്ടു വച്ചിട്ട് ഒരു കിളിർപ്പോ വേരോ വന്നിട്ടില്ല പകരം വെള്ളത്തിൽ ഇറക്കിയ തണ്ട് ചീയുന്നു, എന്താ ചെയ്യേണ്ടേ?
@HomelyFeelGardens
4 жыл бұрын
വേര് വരുന്ന ഭാഗം അതിൽ ഉണ്ടോ??
@asra7899
4 жыл бұрын
@@HomelyFeelGardens ഉണ്ടായിരുന്നു പക്ഷെ ഒരാഴ്ച കഴിഞ്ഞു തണ്ട് ചീഞ്ഞു തുടങ്ങി
@HomelyFeelGardens
4 жыл бұрын
Clear Tap water aayirunno?...clorine Ulla vellam anenkil problem undavam... Allenkil aa thandinu already fungas undaayikanum....pinne vellam 5 to 7 days koodumbol maatanam...Neon pothoes nammude sadharana money plant pole athra pettannu pidich kitaarum illa....care kooduthal venam
Пікірлер: 680