ഉസ്താദേ.... എന്റെ അയൽവാസി കുറേ ദിവസമായി രോഗത്തിൽ പെട്ടു പ്രയാസത്തിലാണ് 😞ഷുഗൾ കൂടി ശരീരം നീര് വന്നു, നടക്കാൻ പറ്റുന്നില്ല, വളരെ പ്രയാസത്തിൽ ആണ്, മൂന്ന് ചെറിയ മക്കൾ ഉണ്ട്, എല്ലാവരും ദുഅഃ യിൽ ഉൾപെടുത്തണേ.. 🤲🏻🤲🏻🤲🏻റഹ്മനായ റബ്ബ് എത്രയും പെട്ടന്ന് ശിഫ നൽകട്ടെ...... ആമീൻ
Alhamdulillah Alhamdulillah മുഹ് യിദ്ധീൻ ശൈഖ് ജീലാനി
@jabeenismail6774
5 сағат бұрын
Alahamdullilla Aameen Aameen Aameen yarabilalameen wa alaikmsalam wrb 💖
@hazeenasulfi5789
2 сағат бұрын
ഞാൻ നിസ്കരിക്കുമ്പോൾ എപ്പോഴും ഹൃദയവേദനയോട് കൂടിയാണ് ദുആ ചെയ്യുന്നത്, എന്നിട്ടും എന്റെ പ്രശ്നങ്ങൾ ഒന്നിനൊന്നു മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു ഒരു സമാധാനവും ഇല്ല ഉസ്താദ് ദുആ ചെയ്യണേ 😔😔😔😔😔😔
Alhamdulillah alhamdulillah alhamdulillah ya rabbal alameen
@aslam152
5 сағат бұрын
മക്കളുടെ സ്വഭാവം നന്നാവാൻ മകളുടെ വിവാഹം തടസ്സങ്ങൾ മാറി ഹൈറിലാക്കാൻ ഹൈറായ സ്വാലിഹായ ഒരു ഇണയെ കിട്ടാൻ എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ മാറാൻ ദുആയിൽ ഉൾഉൾപ്പെടുത്തണം ഉസ്താദ് 🤲🏼😰
@safwaneilishsafwan1372
5 сағат бұрын
🤲الحمدلله🤲الحمدلله🤲الحمدلله അല്ലാഹുവേ നീ തടഞ്ഞുവെച്ചാൽ അത് തരാൻ ഞങ്ങളെക്കൊണ്ട് കഴിയില്ല അല്ലാഹ്. നീ ഞങ്ങളുടേമേൽ ഖൈറായത് തരികയും ശർറായത് തടഞ്ഞു വെക്കുകയും ചെയ്യണേ അല്ലാഹ്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
ഹൈലുൽ ഹൈസം muhiyadden അബ്ദുൽ കാദർ ജീലാനി.. അൽഹംദുലില്ലാഹ്
@abdullat209
4 сағат бұрын
മുഹിയുദ്ദീൻ ഷെയ്ഖ്(റ)
@ShareefaMiju
4 сағат бұрын
മുഹയിദ്ധീൻഷായ്ക് anhu
@ansar123ansaram3
4 сағат бұрын
മുഹ്യ്യദിൻ ശൈ ഖ് അബ്ത്തുൽ ഖാദിർജീലാനീ (r)
@salimka2781
Сағат бұрын
Alhamdulillah alhamdulillah aameen ya Rabbul aalameen
@SayyadAli-o3o
5 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲
@MaskBeauty123
10 минут бұрын
Makkal swaliheegalil ulpedan dhuayil ulpeduthane Ameen ya Arhama Rahimeen
@raseenashameer9513
Сағат бұрын
അൽഹംദുലില്ലാഹ് ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനു ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠനവൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം മകൻ JEEഎൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറാകുന്നുണ്ട് ഉന്നത വിജയത്തിനും ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും ഉന്നതമാർക്കിനു വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മതും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം വീടിന് കുറ്റി അടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങാൻ വേണ്ടി ദുആ ചെയ്യണം മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും അല്ലാഹു എല്ലാവർക്കും കൊടുക്കട്ടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകൾ അല്ലാഹു എത്രയും പെട്ടെന്ന് ഹാസിൽ ആക്കി കൊടുക്കട്ടെ
@fathimahannama986
2 сағат бұрын
Alhamdulillah Alhamdulillah Alhamdulillah🤲🤲🤲 ഔസുൽ അഅള൦ ഷെയ്ഖ് മുഹിയീദ്ധീൻ ഖാദർ ജീലാനി (റ)
@shareefamullassery5341
3 сағат бұрын
Insha Allah Aameen
@Raazuuey
5 сағат бұрын
മുഹ്യുദ്ധീൻ ശൈഖ് റാലിയാല്ലാഹ് അൻഹു
@Alhamdhulillah786-w2q
5 сағат бұрын
ഹാജാ മുഹയിദ്ധീൻ ഷെയ്ഖ്.
@Hiba-qv1vy
4 сағат бұрын
എന്റെ monde ഡിഗ്രി കഴിഞ്ഞു നല്ല ഒരു കമ്പനിയിൽ നല്ല ഒരു ജോലി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ... എല്ലാ കാര്യത്തിനും അവനിക് മടി ഇപ്പൊ..
@ijashaaijas8736
2 сағат бұрын
രോഗങ്ങൾ മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണം
@HayzaMariyam
4 сағат бұрын
അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sajusiju7317
4 сағат бұрын
ഇൻശാഅല്ലഹ് ഇൻശാഅല്ലഹ് ഇൻശാഅല്ലഹ്
@jabeenismail6774
5 сағат бұрын
Wa alaikmsalam wrb Alahamdullilla Aameen Aameen Aameen yarabilalameen 💖
@MaskBeauty123
11 минут бұрын
Rasoolullahy swallahu alaihy sallamayude ettavum adutha muhibeegalil ninnulla muhibeegalil Namellavareyum Rabbul Aalameen Aya Thamburan ulpeduthi anugrahikkatte Ameen ya Arhama Rahimeen
@shyjamannarshaj2398
3 сағат бұрын
Alhamdulillah muheyedeen shikh ( r) aameen madeena kanan dua
@SaleenaUsman-s7p
4 сағат бұрын
Va alaikumussalam varahmathullah inshaallah
@Jameela-x7i
4 сағат бұрын
മുഹമ്മദ് നബി ( സ )🤲🤲
@askarpennu842
2 сағат бұрын
الحمد لله ثم الحمد لله ❤
@shabeelanavas6496
2 сағат бұрын
Alla ishrathnm dua cheyyaney kachavadam barkathn dua cheyyaney usthadey ameen
@Thoyyib1234
4 сағат бұрын
അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അൻഹു
@ctibrahim8948
4 сағат бұрын
Alhamdulilla Alhamdulilla Alhamdulilla 🤲🏻🤲🏻🤲🏻
@sahalsabithm4224
4 сағат бұрын
Duayil ulpeduthane🤲🤲🤲
@shereefabinya3288
4 сағат бұрын
Aameen ya rabbal aalameen
@shajahanpch5010
24 минут бұрын
അൽഹംദുലില്ലാഹ് മൗഹിദ്ധീയിൻ ശയ്ഹ് തങ്ങൾ
@AsmaBellare
Сағат бұрын
Alhemdulillha alhamdulillah alhamdulillah
@nadiabdullahkizhur4947
Сағат бұрын
Shaykh Abdul Qadir Jilani Radhi Allahu Anhu. From Kasaragod nadhira Abdullah
@anizfathima9450
4 сағат бұрын
امين امين يارب العالمين 🤲🏻
@muhammedthameem5917
5 сағат бұрын
ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ ).
@SaidumohamedAbdulnasar
4 сағат бұрын
അഷഹ് മൊയ്ദ്ധീൻ അബ്ദുൽ ഖാദർ ജീലാനി
@SulaikaSulaika-lx1eh
4 сағат бұрын
സല്ലല്ലാഹു അല മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം സല്ലല്ലാഹു അല മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ് യാറബ്ബി സല്ലി അലൈഹി വസല്ലിം 🌹🌹🌹🌹🌹🌹🌹
Пікірлер: 1,2 М.