ചേട്ടാ ❤️❤️ അപ്പന് ഒരു പിടി ചോർ വാരിക്കൊടുത്തപ്പോൾ പെട്ടന് എന്റെ അപ്പനെ ഓർമവന്നു ഇതു പോലെ ഞാനും ചെയ്തിരുന്നു ഇന്ന് അദ്ദേഹം എന്റെ കൂടെ ഇല്ലെങ്കിലും പെട്ടന്നൊരു തിരിച്ചു പോക് ഉണ്ടതായി ഇതുപോലെ യുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 🙏
@_shaniz_24
3 жыл бұрын
💖💕💕💔
@ichaskl14n66
3 жыл бұрын
Sss broi
@vaampa_gaming69
3 жыл бұрын
😇
@jobithaphili7555
3 жыл бұрын
Nee annachorada koduthe appanannere poyo?
@Adam_Warlock_1109
3 жыл бұрын
❤️❤️❤️❤️❤️
@mubarishdq4962
3 жыл бұрын
നോമ്പ് സമയത്ത് കാണുന്നവർ ഉണ്ടോ 🚶🤤🤤🤤
@noufalshereef9655
3 жыл бұрын
Und
@binuk318
3 жыл бұрын
Ondallo njan
@muhammadshaheen6219
3 жыл бұрын
Und😑
@fathimashiril9341
3 жыл бұрын
Und
@naseebahashim2970
3 жыл бұрын
unde🤣
@kalluzzvlogs6033
2 жыл бұрын
അച്ഛനും മോനും തമ്മിലുള്ള സ്നേഹം അത് ഞണ്ട് റോസ്റ്റിനെകാൾ സൂപ്പർ 😄😄😄😄
@faseela.p.sfaseela8333
Жыл бұрын
❤
@aniltube8846
3 жыл бұрын
അപ്പച്ചനും മോനും സ്നേഹം കൊണ്ട് ഞങ്ങളേയും വീർപ്പ് മുട്ടിച്ചു ഈ സ്നേഹ ബന്ധത്തിനിരിക്കട്ടേ ഒരു പൊൻ തൂവൽ
@yourdad6053
3 жыл бұрын
Athe bro, kanumbazhe kannu nirayunnu aa snehathinte munnill
@osfbroshorts
3 жыл бұрын
കെട്ടുന്നവളുടെ ഭാഗ്യം ആണ്.. എന്ത് പണിയും ചെയ്യും.. തേങ്ങ പാര ഇല്ലാതെ പൊതിക്കും.. മീൻ വെട്ടും.. ചിക്കെൻ വക്കും.. ആഹഹാ...😂🥰😍
@Yadhukr1shNan
3 жыл бұрын
Ijjathi😂😂😂
@chrisvinthomas617
3 жыл бұрын
Hai
@b.g.mcrafts2170
3 жыл бұрын
@@Yadhukr1shNan heh😂
@syamsurya5050
3 жыл бұрын
Hahahah
@abdurahman8988
3 жыл бұрын
🤣🤣
@alenteching
3 жыл бұрын
2021lil kanunnvar like adi
@akshaytech369
3 жыл бұрын
2999 ൽ കാണുന്നവർ
@abhitech3181
3 жыл бұрын
👌
@user-xh4nh5um6y
3 жыл бұрын
9 മാസത്തിനു ശേഷം കാണുന്നവരുണ്ടോ 😜😜🙆♂️🙆♂️🙆♂️🤷♂️🤷♂️
Feeding your own father is the best and proudest moment ❤️ The most cutest video till now ❤️
@mohamedashik6943
3 жыл бұрын
Ade pule👍🇱🇰🇱🇰srilanka
@jasirjazz1978
3 жыл бұрын
❤️❤️
@salamars222
3 жыл бұрын
Cr7
@salamars222
3 жыл бұрын
Cr7🇦🇺😷😏😏
@amaztharayil2246
3 жыл бұрын
@@jasirjazz1978 hhghio
@ksa7010
3 жыл бұрын
വളരെ വ്യത്യസ്തമായുള്ള വീഡിയോ കാണണമെങ്കിൽ ഇങ്ങ് വരണം 😋😋
@ziluzilzila2806
3 жыл бұрын
✌️✌️✌️yaa
@ksa7010
3 жыл бұрын
@@ziluzilzila2806 ❣️❣️✌️
@zainamehak4587
3 жыл бұрын
Sheriyaaaa😍
@RayanrizwaRazi-gb7yc
6 күн бұрын
Ct r
@harrishvenkateshgowda7270
3 жыл бұрын
💖I love this video ! and this video is special for me ! This video have the great lesson ! Love between father and the son and the friends and the purpose of the video is clean clear and transparent 💖
@nijurajan5927
2 жыл бұрын
😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴
@akshaijohnson7296
10 ай бұрын
Ths😢
@Abi_shorts22
Жыл бұрын
3 million ullapoll ഉള്ള വീഡിയോ ആണ് ഇപ്പോൾ 8 million ayii❤️❤️😍😍
@quizandfacts.24
3 жыл бұрын
ഇതൊക്കെ ഓക്കേ പക്ഷെ ഇതിന്റെ പിന്നിൽ പ്രവീൺ മച്ചാനെ ആരും മറക്കരുത്..... love you muthe...... ❣️❣️❣️💯
Firozka കാണണ്ട...കണ്ടാ 1000 ഞണ്ടുകളെ വെച്ച് cooking തുടങ്ങും😁
@user-nl7ze3kr2v
2 жыл бұрын
അച്ഛനോടുള്ള സ്നേഹം 😍👍
@muhammedhashiq433
3 жыл бұрын
ജിയോ : അച്ഛാ ഞണ്ട് കറി എങ്ങനെ ഉണ്ടായിരുന്നു? അൽ അച്ഛൻ : നന്നായിട്ടുണ്ട്, പിന്നെ ഷാപ്പിൽ നിന്നൊക്കെ കഴിക്കാറുണ്ട് 😄🤣 ജിയോ : നാറ്റിക്കല്ലേ നാറ്റിക്കല്ലേ.. 😬🤫😋
@bhsafwan6586
3 жыл бұрын
Bro നിങ്ങൾ ആണ മൂന്നാറിൽ ട്രിപ്പ് പോയി അടിച്ച് പൊളിച്ചത്
@akhilsanthosh5715
3 жыл бұрын
@@bhsafwan6586 😆😆
@rashidrz8008
3 жыл бұрын
@@bhsafwan6586 😂
@user-pj7wo4cr3w
3 жыл бұрын
Hhhh 😄😄😄🤣
@mrdude6721
3 жыл бұрын
@@bhsafwan6586 😂🤣🤣
@rakeshpanathur7607
3 жыл бұрын
ഞണ്ടിനെക്കാൾ ഇഷ്ടായത് അപ്പന്റേം മോന്റേം ആ ഒരു കോമ്പിനേഷൻ ആണ്.. സൂപ്പർ...
@Ani999z
3 жыл бұрын
The best moment :- feeding father and son each other.....🥺🥺I never got feeded by my father and mother after I become adult.....
@DuDaforuuuu_....
Жыл бұрын
He is proud father 👨❤
@xavagaming2879
3 жыл бұрын
വീട്ടിലിരുന്ന് ഈ വീഡിേയോ ഫോണിൽ കാണുന്ന എന്റെ വായിൽ നിന്ന് വെള്ളം വരുന്നു.അപ്പോൾ അവിടെ നിൽക്കുന്ന പ്രവീൺ മച്ചാന്റെ അവസ്ഥ. M4 tech ishttam ❤
@fcvamosargentina3776
3 жыл бұрын
സൂപ്പർ
@akhilr6043
3 жыл бұрын
Satyam
@FoodVlogByShanukabeer
3 жыл бұрын
ഇലട്രോണിക്സ് വർക്ക് ചെയ്യുമ്പോൾ പുള്ളി ഇലട്രോണിൿ ജിയോ, expiriment ചെയ്യുമ്പോൾ expiriment ജിയോ, ഫുഡ് ഉണ്ടാക്കാനുള്ള കഴിവിൽ ഫുഡ് ജിയോ, അങ്ങനെ പേരുകൾ ഒരുപാടുണ്ടാവാന്
@mktravelfood2309
3 жыл бұрын
സൂപ്പർ
@MukeshKumar-gj1rs
2 жыл бұрын
ബ്രദറിന്റെ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു... നല്ല super video 🙏🙏🙏👍👍👍👌👌👌👌
@anjujoseph6477
3 жыл бұрын
ഈ പരിപാടിയുടെ വിജയം സൊന്തം അധ്വാനിച്ച് അന്നം ഭക്ഷിക്കുന്നു...keep going brother
@syamsundar3764
3 жыл бұрын
ഈ vedio വച്ചപ്പോൾ"" ഞാൻ jaffer mpl കളിച്ചു ഊട്ടി പോയി അടിച്ചുപൊളിച്ചു എന്ന പരസ്യം വന്നില്ല 🤣🤣😎👍
@fzl1120
3 жыл бұрын
aaadoo.. pandaaaram🙇♂️🙇♂️🙇♂️🙇♂️🤦♂️
@muchimucheer6414
3 жыл бұрын
ഒരു സമാധാനം ഉണ്ട് mpl കളിച്ചു പൈസ കൊണ്ട് ootiyil പോയ ആരും ഇല്ല ഇതില് 😂😂😂😁😂😂😂
@salmarayees2378
3 жыл бұрын
Uff.. Ath karanam KZitem madukkunna avasthayaayii.. 😬
@abdulrafi8213
3 жыл бұрын
🤣
@muchimucheer6414
3 жыл бұрын
@@salmarayees2378 😂
@muchimucheer6414
3 жыл бұрын
@Abin mathew 👍
@vibinbiju6038
3 жыл бұрын
@@salmarayees2378 😱😱😱😱
@creativegrg
3 жыл бұрын
18:09 ....Naatikkalle naatikkalle😂😂😂
@anwarozr82
2 жыл бұрын
അപ്പച്ചന്റെ വായിലേക്ക് ഞണ്ട് റോസ്റ്റ് കൂട്ടിക്കുഴച്ച ആ ചോറ് വെച്ച് കൊടുത്തതാണ് ഈ വിഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമായ ഭാഗം 🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@YoonusPoonthala
3 жыл бұрын
ഹ്ഹോ.. ആ കാലിന്റെ ഉള്ളിൽ നിന്ന് ഇറച്ചി എടുത്തപ്പോ സ്ക്രീൻ പോയി കടിക്കാൻ തോന്നി... 😆😆😆. ന്റമ്മോ...
@akhilcholakkal6779
3 жыл бұрын
ഇത് കാണുന്ന ഫിറോസ് ഇക്ക : സത്യം പറയ ഡാ, നീ എന്റെ കഞ്ഞിയിൽ പാറ്റയിടാൻ വന്നവനല്ലെ...🤨😁
@krunch7393
3 жыл бұрын
രണ്ടാളും പൊളിയാ, 🤩🤩🤩
@unniappuni1237
3 жыл бұрын
Poli
@user-xo6rk7mk3m
3 ай бұрын
2024 കാണുന്നവരുണ്ടോ
@abhizzeditzz__
20 күн бұрын
Podaa shonney
@nisahassan8783
2 жыл бұрын
അടിപൊളി ആയിട്ടുണ്ടല്ലോ ഞണ്ടുകറി👌👌👌👌👌👌👌🥳🥳🥳🥳
@rubingeorge98
3 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം. ജിയോ മച്ചാനും പ്രവീൺ മച്ചാനും... ലൈക് അടിച്ചു പിന്തുണ കാണിക്ക് മച്ചാന്മാരെ 😁😁😍😍😍
@blackowl8066
3 жыл бұрын
Pinduna kuranj pooyo🙄
@entepranayathoolika7099
2 жыл бұрын
എനിക്ക് ജിയോ ന്റെ നമ്പർ വേണം
@Amjugamer860
2 жыл бұрын
കുറച്ച് എനിക്ക് തരുമോ ഉച്ചക്ക് ചോറിന് കൂട്ടാൻ 😋
@harisbabu3603
2 жыл бұрын
@STATUS 4 U 13945
@safnashanu8856
2 жыл бұрын
R yiti
@snowbeats9350
3 жыл бұрын
☺️☺️വെജിറ്റബിൾ കട്ടിംഗ് സൗണ്ട്... ആസ്വദിച്ചവർ ഉണ്ടോ ...വല്ലാത്ത ഫീൽ... love it 😊😊
Praveen machane സമ്മതിക്കണം നിങ്ങള് കഴിക്കുമ്പം ക്ഷമിച്ചു നിൽക്കുന്നടല്ലോ ഞങ്ങൾക്ക് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു 😄😄
@muhdsinas1945
3 жыл бұрын
Sheroya
@adhilandafsal
3 жыл бұрын
Praveen machante appachaneyum villikamairunnu
@arunprakashp6565
3 жыл бұрын
യാ ശെരിയ എന്റെ പൊന്നോ 😳
@kunchimohammed1735
3 жыл бұрын
ശെരിയെന്ന
@user-ht2rf3im7m
3 жыл бұрын
🤣🤣🤣
@sreenandwarrior5157
3 жыл бұрын
Which camara are you using, very bright
@Crunchworks79
3 жыл бұрын
Canon m50
@ommkkkvvv2656
3 жыл бұрын
Nickon L 8 30
@Crunchworks79
3 жыл бұрын
Watch m4 tech video with tech travel eat he has told in it.. nikon was his old camera
@nidhints9225
3 жыл бұрын
Canon 77d or 80D these are the best budget cameras for making videos
@User-uf2kr
3 жыл бұрын
Sony A73
@veenavijay2683
3 жыл бұрын
ഞണ്ടിനെക്കാളും ടേസ്റ്റ് തോന്നി അച്ഛന് വാരിക്കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു. സൂപ്പർ ടേസ്റ്റ് 👍👍
@shammafun9919
Жыл бұрын
Ente mon erivulla curry ishtamalla.. But njend ini ethra eriv undaayalum aal kazhikkum.. Entem fav. Aanu 😋😋
@muhammedhashiq433
3 жыл бұрын
സംഭവം അപ്പൻ രാത്രി അയി കാണാതെ ആയപ്പോ തിരക്കി വന്നതാണ്.... വന്നപ്പോൾ ചെക്കൻ coooking ലാ... അച്ഛന്റെ ദേഷ്യം മാറ്റാൻ കുറച്ച് ചോറിന്റെ മേലെ ഞണ്ട് കറി ഒഴിച്ച് കൊടുത്തേക്കുവാ കള്ളൻ 😍🤣😄
@vindinol
3 жыл бұрын
Complete violence aanello
@suraijca2293
3 жыл бұрын
He is a proud father, 😍
@aaronscientist
3 жыл бұрын
Yahh
@rahmathfaisal4827
3 жыл бұрын
Father?
@rahmathfaisal4827
3 жыл бұрын
@bgm band 2.0?
@rahmathfaisal4827
3 жыл бұрын
Soory bro i don, t see that seen🙏
@anilkuttappan9225
3 жыл бұрын
U mean mask vekata palil achan ' njan mask dareeeekilla
@renorajan5826
2 жыл бұрын
where did u buy the mud crab from ?
@shabirchulliyil6088
2 жыл бұрын
എന്റെ മോൻ ക്ക് ഇഷ്ടപ്പെട്ട വീഡിയോ ഈ വീഡിയോ കണ്ടിട്ടാണ് അവൻ ഞണ്ട് കറി ഉണ്ടാക്കാൻ പറയുന്നത് പിന്നെ ജിയോ ചേട്ടനെ അതിലേറെ ഇഷ്ട്ടം രാവിലെ ഉണർന്നാൽ ജിയോ ചേട്ടന്റെ ഈ വീഡിയോ കാണും
@a_b__q_x4150
3 жыл бұрын
*18:07* *അപ്പൻ :ഞാൻ ഷാപ്പിൽ നിന്ന് ഒക്കെ കഴിക്കാറുണ്ട്* *😂😂😂*
@lijoat21
3 жыл бұрын
നാറ്റിക്കല്ലേ 😂😂😜😜
@seeryalkillarharikrishnank6248
3 жыл бұрын
അപ്പച്ചൻ മിണ്ടുന്നില്ല അടുത്ത വീഡിയോയിൽ അപ്പച്ചനെ കാണിക്കണം
@sebabaiju470
3 жыл бұрын
iioi .o
@sebabaiju470
3 жыл бұрын
5u
@arunalfred9540
3 жыл бұрын
😂😂😂
@yamunal9468
3 жыл бұрын
🤨🤣🤣
@chocolate_unboxer
3 жыл бұрын
Athe
@kochutv5.090
2 жыл бұрын
2021കാണുന്നവർ ഉണ്ടോ
@iamthebest2442
Жыл бұрын
വെപ്പ് കഴിഞ്ഞപ്പോയെക്കും ഇരുട്ട് എത്തിയല്ലോ നല്ല cook m4tech😂❤️❤️
@abhisheks6271
3 жыл бұрын
ചേട്ടാ nigal ഒന്ന് മനസ്സ് വച്ചാൽ കൊറോണ വാക്സിൻ കണ്ടുപിടിക്കാം
@travellersstory2874
3 жыл бұрын
Haha..
@bennylowrence9845
3 жыл бұрын
Super 😂😂😂
@ashabimal726
3 жыл бұрын
😃👍
@kunjukunjatta981
3 жыл бұрын
O പിന്നെ
@manjugireesh4284
3 жыл бұрын
😅
@jaseemshan2602
3 жыл бұрын
ഇൗ വീഡിയോ കാണുമ്പോൾ ഫിറോസ് ഇക്കയെ ഓർമ വന്നവർ ലൈക്...
Thumbnail കണ്ടപ്പോൾ ഹലാക്കിലെ ഞണ്ട് ആണെന്ന് വിചാരിച്ചവർ 😉😂LiKE👍adi... 🤪
@moidheenkoya1234
3 жыл бұрын
നിങ്ങളുടെ മുഴുവൻ വിഡിയോസും കാണുന്നത് എന്റെ മൂന്നര വയസ്സുള്ള മോനാണ്. നിങ്ങളുടെ ഫാനാണ്.
@smithachacko2506
3 жыл бұрын
Ugg
@efinovshibu9659
3 жыл бұрын
Po
@sreepriyaajeshsreepriyaaje1292
3 жыл бұрын
@@smithachacko2506and
@sreepriyaajeshsreepriyaaje1292
3 жыл бұрын
@@efinovshibu9659 😃😃😃
@renukahareesh796
3 жыл бұрын
സത്യം എന്റെ മോനും കാണാറുണ്ട് എന്നും മച്ചാന്റെ വീഡിയോ ഇട്ടു താ എന്ന് പറയും 😊
@abhinava.t8881
3 жыл бұрын
ഗ്രേവി കോരുമ്പോൾ ഉള്ള ശബ്ദം നാൻ മാത്രം ആണോ ആസ്വദിച്ചത്🤔🤔👍
@aneeshraveendran9229
5 ай бұрын
എത്ര ദിവസം അപ്പനും മോനും വയർ ഇളക്കമായി കിടന്നു.. നാട്ടുകാരെ ഇങ്ങനെ കൊതിപ്പിക്കല്ലേ
@sulaihasulaiha5552
Жыл бұрын
സുപ്പർ ചേട്ടായി .....അപ്പന് ഒരു പിടി ചോർ വാരി കൊടുത്തപ്പോൾ ഒരു പാട് സന്തോഷം തോന്നി...മരിക്കാൻ നേരത്ത് ഞാൻ എന്റെ ഉപ്പയ്ക് വാരി കൊടുത്തത് ഓർമ്മ വന്നു.. എന്റെ ഉള്ളോന്ന് പിടഞ്ഞു....സങ്കടം വന്നു...എന്റെ ഉപ്പ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു പോയി....
@minimathew5481
3 жыл бұрын
എന്റെ കൊതി മുഴുവൻ അതിലുണ്ട് 🤣🤣🤣🤣
@amnustech3740
3 жыл бұрын
😂
@chikuzzvlog3.o793
3 жыл бұрын
Ayoo
@saju.777
3 жыл бұрын
😂
@azaanansari9868
3 жыл бұрын
Nteyum
@Ahdroshan04
2 жыл бұрын
😂
@user-if6bs6vw3n
3 жыл бұрын
ചേട്ടാ ഇനി അമ്മച്ചിയുമായിയുള്ള ഒരു video please
@sivakumar-dw8hz
2 жыл бұрын
Wow crab super cooking M4 tech super fast burger fish cow cooking super cooking wow super 👌👌👌👌👌👌👌
@sigmax365
Жыл бұрын
2 kollam munb ulla vidio eppo kanunna najn ,🌚
@abhinava.t8881
3 жыл бұрын
ജീവിതത്തിൽ ഇത്രേം വലിയ ഒരു ഞണ്ട് നെ നേരിട് കണ്ടിട് ഇല്ലാത്തവർ ലൈക്👍📣📣
ചെറിയ ഉള്ളി അരിയുന്നത് കണ്ടപ്പോൾ പയർ അരിഞ്ഞ് മാതൃകയായ കാർത്തിക്കിനെ ഓർമ്മ വന്നവർ അവർ ഇവിടെ നീല മുക്കുക😂😂😂😂
@binthumer1689
3 жыл бұрын
😂🤣
@parvathypradeep3986
Жыл бұрын
We tried, super tasty 👍🏻👌by Nandini Pradeep
@darkmode6256
2 жыл бұрын
അപ്പച്ചൻ സൂപ്പർ ❤❤❤❤❤
@vighnesh.k6318
3 жыл бұрын
വായിൽ നിന്ന് വെള്ളം വന്നവർ ലൈക് അടിക്കോ 🤩👍
@moiduvlogs6967
3 жыл бұрын
vaayil ninn veallam vannillangil
@PixinOS
3 жыл бұрын
Njngal oru puthya tech channel thudangi.... Njanum aniyanum.... Content kand eshtapettenkil onn support cheyyanam please....💙
@vighnesh.k6318
3 жыл бұрын
@@PixinOS thirchayayum ❣️❣️❣️
@PixinOS
3 жыл бұрын
@@vighnesh.k6318 valare nanniyund 😁💙
@shibupk7200
3 жыл бұрын
@@vighnesh.k6318 l
@snp-zya7465
3 жыл бұрын
കൂക്കിങ് ആയാലും ക്രാഫ്റ്റ് വീഡിയോസ് ആയാലും എല്ലാ മേഖലയിലും വെറൈറ്റി കണ്ടെത്തി വീഡിയോ ചെയ്യുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും എന്നും വേറെ ലെവലാണ്, മലയാളത്തിലെ തന്നെ അഭിമാന ചാനലാണ് M4tech
@kL07_
3 жыл бұрын
Ivideyum vanno. Evide nokkiyalum broye kkanum
@mhdalthafopmatfop6363
3 жыл бұрын
Bro all-rounder aanalle
@sinitbelbin5589
2 жыл бұрын
ഇത് കാണുന്ന എത്ര പേർ കൊതി വരുന്നുണ്ട് അവർ like അടി😋😋
*ആഹാ.മല്ലു എഡിസൺ ഇന്ന് ഫുഡിലാണെല്ലോ experimnt..ഇന്നിവിടെ ഒരുലോഡ് കൊതി വീഴും* 😋😋😋😋
@jago7071
3 жыл бұрын
ok
@railfankerala
3 жыл бұрын
Ayinu
@jittojames7422
3 жыл бұрын
Evide nokiyalum ondalo.thaaan.ithano thozhil
@manjunathd5347
3 жыл бұрын
Edison alla Tesla. Edison was a fraud!
@athiraathi4424
3 жыл бұрын
@@manjunathd5347 അറിയാം.. പക്ഷെ ആ fraudinte പേര് paranjenne ഉള്ളു
@Arya-bz5ju
2 жыл бұрын
Ethu കണ്ട് ഞാൻ ചോറ് തിന്നായിരുന്നു 🤤 കറി ചിക്കൻ 😭😭
@nishidougls8795
9 ай бұрын
M4 tech channel ishtam ullavar like adi💖
@truenews3903
3 жыл бұрын
ഇപ്പൊ സമയം രാത്രി 11 : 16 ഡിസ്ലൈക്ക് അടിച്ച ആ 627 പേർ ഒരു മത്തിക്കറി പോലും വെച്ചിട്ടുണ്ടാവില്ല എന്താലേ ജിയോ മച്ചാൻ സൂപ്പർ അപ്പച്ചൻ പൊളി
@mollystephen1040
3 жыл бұрын
ഇതിന്റെ dislike 1k.. എന്ത് കൊണ്ടാണെന്നു എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.. എത്ര effort എടുത്തിട്ടാണ് Geomon ആ wrk ചെയ്തത്.. Anyway.. അടിപൊളി video.. location so beautiful.. ഇത് പോലുള്ള ഞണ്ട് കറി ഞാനും ഉണ്ടാക്കി കഴിച്ചിട്ടുണ്ട്.. അപാര taste ആണ്.. വല്ലപ്പോഴും വാങ്ങുള്ളൂ.. മോന് കഴിക്കാൻ പറ്റില്ല.. alergy ഉണ്ടാവും..
@reverbr733
3 жыл бұрын
DISLIKE adicha nayinte makkale ente vaka oru🖕🙏🤦👣
@arafathtalks4999
3 жыл бұрын
Ente channel onn kerinokkuo istapettal mathram sub cheythal mathi!
@bijibabu9544
3 жыл бұрын
എല്ലാം കാണും പക്ഷേ ഒന്നും ചെയ്യില്ല ഞാൻ മാത്രമന്നോ 🤩🤩🤩🤩🤩🤩
@KimTaehyung-iw3rc
3 жыл бұрын
ഏയ് നീ മാത്രല്ലെടാ , ഞാനുമുണ്ട്
@bijibabu9544
3 жыл бұрын
Ok bro
@minnuslifeunedited9729
3 жыл бұрын
ചേട്ടാ ഞാൻ ഒരു കുട്ടിയാണ് എന്റെ ഉപ്പ ഇന്നലെ ഞണ്ട് കൊടുവന്നു ഞങ്ങൾ ഇന്നലെ ആദ്യമായിട്ടാണ് കഴിക്കുന്നത് ചേട്ടൻ ചെറിയ ഉള്ളി ഇട്ടു ഞങ്ങൾ വലിയ ഉള്ളിയാണ് ഇട്ടത് വേഗം വെന്തു ഇനി ഞണ്ട് കിട്ടിയാൽ കറിവെക്കും ഞാൻ 4 ക്ലാസ്സിൽ പഠിക്കുകയാണ് ഇന്നലെ ഞങ്ങൾ റോസ്റ്റ് ചെയ്തിട്ട് എന്റെ സാറെ അബോ 😜എന്തായാലും soooper എല്ലാവരും ഉണ്ടാക്കണം ഇതിന് എനിക്ക് തോന്നിയത് കൊഞ്ചിന്റെ ഉരു ടേസ്റ്റ് ആണ് ഈ ഞണ്ട് വൃത്തിയാക്കാൻ എളുപ്പമാണ് എന്തായാലും എന്നെ ചേട്ടൻ കൊതിപ്പിച്ചു അതുകൊണ്ടാണ് ഞങ്ങൾ ഉണ്ടാക്കിയത് 👍👍👍👍👍👌👌👌👌👌
@amithaami4953
2 жыл бұрын
Kashtapett kandu njn e vedio .chattiyill kayil vechu ilakkumbol pallu ntho Poole aavunnu😬
@thefirstprinciplesguy4371
3 жыл бұрын
"അപ്പോ നമ്മുടെ.. നമ്മുടെ അല്ല എന്റെ അപ്പച്ചൻ ആണ് അടുത്ത് ഉള്ളത്" 😂😂 13:50
@aravindb1905
3 жыл бұрын
😁😁😁
@ziluzilzila2806
3 жыл бұрын
*യാ മോനെ 🙄🙄🙄എത്രയാ ഞണ്ട് 😍😍😍✌️*
@azizksrgd
3 жыл бұрын
6, 😏
@ziluzilzila2806
3 жыл бұрын
@@azizksrgd 🤣🤣🤣വലുതല്ലേ 😂😂എന്നാലും 6ചെറിയ സംഖ്യ അല്ലല്ലോ 🏃🏃🏃
@azizksrgd
3 жыл бұрын
@@ziluzilzila2806 😝😝
@ammukuttyrrocks1669
3 жыл бұрын
11
@shehanashemin5853
3 жыл бұрын
Knm
@sarathvijayan9939
3 жыл бұрын
അപ്പച്ചൻ ഒരേ പൊളി 🤣🤣🤣🤣..... ഷാപ്പിൽ നിന്ന് കഴിക്കാറുണ്ട് 😆😆😆
Пікірлер: 7 М.