ഒരുപാട് നാളായി ഇക്കയുടെ Videoക്ക് comment ഇടുന്നു ഇതുവരെ 5 Likeൽ കൂടുതൽ കിട്ടീട്ടില്ല
@vinsonpeppe4917
3 жыл бұрын
വൃത്തിയാണ് സാറെ ഇങ്ങേരുടെ മെയിൻ 😁😍👌🔥
@jijishaiju5543
3 жыл бұрын
Correct. I like that....
@mohamedmuflih3256
3 жыл бұрын
Pinne ginger garlic paste
@ravikumarnr.9881
3 жыл бұрын
Seriyanu .
@travelstoriesofjbr2417
3 жыл бұрын
കർപ്പൂരം 😁
@PrasanthPrasanth-fo4ik
3 жыл бұрын
To
@sandeepgabriel6706
3 жыл бұрын
ക്ഷമയും സഹനവും ആ ക്യാമറ പിടിച്ച മനുഷ്യനോളം ഈ ഉലകിൽ വേറെ ആർക്കും ഇല്ല 😇💟
@nandhuthripunithura831
3 жыл бұрын
😂😂😂
@sh4rth
2 жыл бұрын
Lockdown kazhinj hans medikan pokuna enik an shema kuduthal
@fazilpappu9149
2 жыл бұрын
🤣🤣🤣🤣🤣
@yadav.m8983
2 жыл бұрын
ശരിയാണ്
@renjith9136
2 жыл бұрын
😅
@fernandeztv5134
2 жыл бұрын
പാലക്കാടന്റെ ഭംഗിയും, ടർക്കിയുടെ രുചിയും... വായും മനസ്സും നിറഞ്ഞു ടീമേ...😍😍
@Musthafa12987
3 жыл бұрын
ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ? 👍👍👍
@shifank5853
3 жыл бұрын
എന്റെ ഫ്രണ്ടിന്റെ ചാനൽ ആണ് subscribr ചെയ്യണം എന്ന് പറയുന്നില്ല, എന്നാലും ചാനലിൽ ഒന്ന് കയറി നോക്ക ഇഷട്ടപെട്ടാൽ മാത്രം subscribe ചെയ്യ kzitem.info
@hahimono2540
3 жыл бұрын
സത്യം
@vishnuk5699
3 жыл бұрын
Super
@rizwanameen5708
3 жыл бұрын
എല്ലാരും അങ്ങനെ ഒക്കെ തന്നെ ആണ് ബ്രോ, ഞാൻ പഞ്ചാബിൽ ഒക്കെ ആയിരുന്നപ്പോ ഫിറോസ്കന്റെ വിഡിയോയും കണ്ട് ചപ്പാത്തി തിന്നോണ്ടിരുന്നത്
@deepthykrishan669
3 жыл бұрын
ഞാനുണ്ട്
@sabithom8959
3 жыл бұрын
മറ്റെന്തിനെക്കാളും രസം ഫിറോസിക്കാൻറെ ആ വാക്കാണ് ""ഓഹ് പൊളി സാനം"" ഇഷ്ടപ്പെട്ടവർ ലൈക് അടിച്ചു പോളിക്ക് ഫിറോസിക്കാ..... ഉയിർ....
@aswinz1136
3 жыл бұрын
ജീവനോടെ ഇരുന്ന ടർക്കി നെ പിടിച്ചു കൊന്നിട്ട് മസാല തേച്ചിട്ട് സുന്ദരനായി നു മാസ്സ് 😃😃😃😃
@aswinz1136
3 жыл бұрын
@@SnowVish അതാണ്
@maneshmanesh7059
3 жыл бұрын
Psycho🤣🤣
@techdemonyt1334
3 жыл бұрын
@@SnowVish muupar Anne pidich karivekkum
@muhammedazeez5008
3 жыл бұрын
Palakkad ullavar likadeeeeeeeeezzz😍😍😍😍😍😍
@ksa7010
3 жыл бұрын
വളരെ വ്യത്യസ്തം ഏറിയ ഫുഡ് ഉണ്ടാക്കുന്ന വിഭവങ്ങൾ കാണണമെങ്കിൽ ദാ ഇവിടെ വരണം😋😋
@SaranyaBoban
3 жыл бұрын
ഞാനും നോക്കാം 🙈😂😂😂😜
@trueindian5652
3 жыл бұрын
അങ്ങനെ ആ വീഡിയോ വന്നു മക്കളെ kzitem.info/news/bejne/pW5q4JeOh32SZKg
@danigeorge6176
3 жыл бұрын
Camara quality and background vere level ❤️❤️👌👌
@afsalk.t294
3 жыл бұрын
Athann nangale palakkad
@user-er5bd8kf2c
3 жыл бұрын
kzitem.info/news/bejne/t4lj4JensoimZKg പുതിയ map വന്നു
@ElappullybrothersMedia
3 жыл бұрын
എന്റെ ചാനലിൽ കേറി നോക്കു video ഇഷ്ട പെട്ടാൽ മാത്രം subscribe അല്ലെങ്കിൽ വേണ്ട
@catastrophe9778
3 жыл бұрын
Adahnu nammande palakkad
@firefoxsb326
3 жыл бұрын
Don't know to write spelling of camera stupid people 🤣🤣🤣🤣🤣😂😂😂😂😂
@shijincriz723
2 жыл бұрын
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാ കാരണം നിങ്ങൾ എന്ത് ഉണ്ടാക്കിയാലും orfanajil കൊടുക്കും നിങ്ങള്ക്ക് ആഹ് പുണ്യം എന്നും ഉണ്ടാവും 💜💜
@smeethchaudhari
3 жыл бұрын
Watching after Turkey 🇹🇷 vs Italy 🇮🇹 Euro 2021 match 😝
@harigovindp5116
3 жыл бұрын
Ath mikacha oru ith thanne
@smeethchaudhari
3 жыл бұрын
@@harigovindp5116 sorry I didn’t understand.? I don’t know any South Indian language.
@harigovindp5116
3 жыл бұрын
@@smeethchaudhari Nothing bro just told it's nicee
@shemi3858
3 жыл бұрын
ഇതെല്ലാം കണ്ട് ട്രിപ്പിൾ ലോക്ക് ഡൌൺ ആയിട്ട് വീട്ടിൽ കഞ്ഞിയും കുടിച് ഇരിക്കണ ട്രിവാൻഡ്രം പയ്യൻ 😢
@rhskpv5634
3 жыл бұрын
തിരോന്തരത് എന്തര് വിശേഷങ്ങള് ? 😁
@madmaddy4021
3 жыл бұрын
കൊറോണ തന്നെ വിശേഷം
@madmaddy4021
3 жыл бұрын
@@rhskpv5634 തിരുവനന്തപുരം ✌️
@tylerdurden7920
3 жыл бұрын
Swab testing ചെയ്യാൻ ആശുപത്രി ഇരുന്ന് വീഡിയോ കാണുന്ന ലെ ഞാൻ. Trivandrum life. 🤣
@user-ce3qv1xh4u
3 жыл бұрын
Athenthaa kanji maathrame veetil undaakitharaarulloo
@kdasan0615
3 жыл бұрын
എല്ലാ വീഡിയോസ് കാണെങ്കിലും ഇതുവരെ ഒന്നും ട്രൈ ചെയ്യാത്തവർക് ഇവിടെ കുത്താം 😁😉
@unni10jy10
3 жыл бұрын
I'm
@rajithakrishnan3493
3 жыл бұрын
അയോ പാവം ഞാൻ മയോനൈസ ട്രൈ ചെയ്തിന് ☺️
@rajithakrishnan3493
3 жыл бұрын
But മൂഞ്ചി 😌
@Aadhu2539
3 жыл бұрын
I am
@farooksha9175
2 жыл бұрын
@@rajithakrishnan3493 y njaan cheythappo adipoli aayalloo
@dileepkumarmanal4640
2 жыл бұрын
9:39 background view pwoli Supper 😇😇
@abhineshkp9891
2 жыл бұрын
💯
@palavakaposts7090
3 жыл бұрын
വകയിൽ ഇക്കയുടെ അയൽവാസി ആകാത്തതിൽ ഞാൻ ദുഖിക്കുന്നു 😭😭😭😭 missing 😭😭😭😭
@shanuvideos5280
3 жыл бұрын
ഫിറോസ്ക്കാരൻ്റെ പ്രത്യേഗതകൾ 1 . കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരും 2. മനോഹരമായ സ്ഥലത്ത് വെച്ച് ഉണ്ടാക്കുന്നു 3. നല്ല Clear ശബ്ദം ആണ് 4. എല്ലാവരേയും ഒന്നിച്ചിരുത്തി കഴിപ്പിക്കുന്നു. 5. ഞാറുനടാൻ പോകുമ്പോഴും അഴിക്കാത്ത വാച്ച്
@alfinrahim1777
3 жыл бұрын
Pinne vrithiii
@user-cj3ro7xi8d
3 жыл бұрын
5.👌
@abdullasalim1612
3 жыл бұрын
5 ath sathyam
@hawksheist3524
3 жыл бұрын
waterr proof watch
@wdlcrockz
3 жыл бұрын
Watch ayakkathath sheelam ayathondairikkum
@midhuncm5338
3 жыл бұрын
ലെ ടർക്കി:- സ്നേഹത്തോടെ വിളിക്കാണ് തല്ലിക്കൊല്ലാൻ ആയിട്ട് 😂 കൊന്നതിനുശേഷം ഇക്ക:- ദേ ഇപ്പഴാണ് ശെരിക്കും സുന്ദരൻ ആയത് 😂😂👌
@shajnasalahuddin3782
3 жыл бұрын
🤣
@amalknaduvanad9948
3 жыл бұрын
😂😂
@husnasharin350
3 жыл бұрын
😂🤣
@midhuncm5338
3 жыл бұрын
😂
@hibaskitchen4081
3 жыл бұрын
kzitem.info/news/bejne/q7Cf0YWuh6CEq2U
@afeefnasharudeen9191
3 жыл бұрын
അത് ഓടി പോകുമ്പോൾ അയ്യോ എന്ന് ഒരു വിളി ഒണ്ട്...... യാ മോനെ........🔥🔥🔥😝😎
എല്ലാ എപ്പിസോഡും കാണും, ഇനി അഥവാ ഇതിലെയതെങ്കിലും try ചെയ്തു നോക്കിയോ, അല്ലെങ്കിൽ കഴിച്ചോ എന്ന് ചോദിച്ചാൽ ഇല്ലതാനും 😂😂 ഒരു ആശ്വാസം കാണുമ്പോൾ അതെന്നെ 😃ആരെങ്കിലും ഉണ്ടോ അങ്ങനെ? 😅
@akshayram330
3 жыл бұрын
ഉണ്ട്
@vishakhy1426
3 жыл бұрын
Yes😄
@cadburymittai9886
3 жыл бұрын
ഹൈ ഫ്രണ്ട്സ്, നന്നായി കഴുകണം, ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തേക്കണം, കർപ്പൂരം, പൂ പോലെ വെന്തു, ലക്ഷ്മണൻ, എങ്ങനെ ഉണ്ട്, വ്യത്യസ്തമായ ടേസ്റ്റ്, അടിപൊളി.... ഇതൊക്കെ ആണ് മ്മടെ ഫിറോസ് ഇക്കാടെ ഹൈലൈറ് ഡയലോഗ് 😁😁
@arjungmenonofficial
3 жыл бұрын
njan und
@pranavmk6314
3 жыл бұрын
🙃
@roshithkv2989
3 жыл бұрын
എന്തെകിലും കഴിക്കാൻ തോന്നിയ ഫിറോസ് ഇക്കാടെ video കാണും അപ്പൊ ഒരു ആശ്വാസം ആകും 🤣🤣🤣
ഫിറോസ് ഇക്ക മുത്താണ്. നല്ലൊരു വ്ലോഗെർ ആണ് കൂടാതെ മനുഷ്യപ്പറ്റുള്ള സഹ ജീവികളോട് കരുണ കാണിക്കുന്ന ആരുമില്ലാതവർക്കു തുണയാകുന്ന സാധാരണ മനുഷ്യൻ. എന്റെ ഇൻസ്പിരേഷൻ നിങ്ങൾ ആണ് ബ്രോ.. അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ..
@nizarkareem9025
3 жыл бұрын
👉👉👉ഫിറോസ് ഇക്കാടെ കൂടെ ഇരുന്ന് കഴിക്കുവാൻ ഒരു പ്രാവശ്യമെങ്കിലും ആഗ്രഹിച്ചിട്ടുള്ളവർ 👍👍👍
@shifank5853
3 жыл бұрын
എന്റെ ഫ്രണ്ടിന്റെ ചാനൽ ആണ് subscribr ചെയ്യണം എന്ന് പറയുന്നില്ല, എന്നാലും ചാനലിൽ ഒന്ന് കയറി നോക്ക ഇഷട്ടപെട്ടാൽ മാത്രം subscribe ചെയ്യ kzitem.info
@muhammedhanan4990
3 жыл бұрын
@@shifank5853 nee elathilum indalaa
@dudemessi1943
3 жыл бұрын
Ella videosilum kaanum ee oru comment
@vavayudeikkaka3826
3 жыл бұрын
Oru pravishyam alla bro orupaadu pravishyam kazhikkan aagrahikkunnu
@iypejohn504
3 жыл бұрын
@@dudemessi19436665p r5ț7 y7l5drfvccf cvt6
@aswathys6047
3 жыл бұрын
Background scenery excellent ❤❤😘😘😘
@jusjo709
2 жыл бұрын
Background Superb😍പാലക്കാടൻ സൗന്ദര്യം 💚
@_nirmal.p.rajan_
3 жыл бұрын
വിശന്നു കുടല് കത്തി ഇരിക്കുമ്പോഴാ കാണുന്നെ.. കൊതി ആയിട്ടു വയ്യ..
@uvaiskc6193
3 жыл бұрын
☺️☺️
@insta_artist_adi2172
3 жыл бұрын
Sathyam
@geethusg865
3 жыл бұрын
🤣🤣🤣
@thangappagopal3619
3 жыл бұрын
@@uvaiskc6193 ഒരു ദിവസം ഞാൻ വരട്ടെ പാചക രീതി ഇഷ്ടം ആണ്
@salmanpm262
3 жыл бұрын
*വീട്ടിലെ വളർത്തു കോഴിയെ അറുത്താൽ കഴിക്കാൻ മനസ്സ് വരാത്തവർക്ക് ലൈക്കാനുള്ള നൂൽ* 👍
@CurryWorry
3 жыл бұрын
:D
@intl3883
3 жыл бұрын
നിങ്ങൾ ചോദിച്ച വീഡിയോ kzitem.info/news/bejne/pW5q4JeOh32SZKg
@mithravindag802
3 жыл бұрын
Athanu sneham
@ibrahimsm8761
2 жыл бұрын
What an amazing background... n u r way of cooking 👨🍳 awesome👍👍👍
@jessyjose1371
3 жыл бұрын
0:6 scene makes me feel death behind us calling.😂😂
@rupikanarayanan2840
3 жыл бұрын
ഞാനും പാലക്കാട് ആണ്... അസിസ്റ്റന്റിനെ ആവശ്യം ഉണ്ടെങ്കിൽ പറയണേ ഇക്ക.. 😁എത്രയാന്ന് വച്ചാ കണ്ടിരിക്കുന്നെ🤤
@vishnuvalayangad8867
3 жыл бұрын
ലെ ഫിറോസിക്ക:വോ വേണ്ട 😂😂😂
@rupikanarayanan2840
3 жыл бұрын
@@vishnuvalayangad8867 😣
@jithjoy2393
3 жыл бұрын
Correct ennem vilikkanee
@ajmalanshid5230
3 жыл бұрын
വൃത്തിയാണ് സർ ഇയാളുടെ മെയിൻ FIROSKA♥️♥️
@k4kaduk
3 жыл бұрын
Non veg ക്ലീൻ ചെയ്യുമ്പോൾ വാച്ച് ഉപയോഗിക്കാത് ഇരിക്കുന്നതാ നല്ലത്
@gafoormelethil
3 жыл бұрын
@@k4kaduk പെട്ടെന്ന് സമയം നോക്കേണ്ടി വന്നാൽ എന്ത് ചെയ്യും മിഷ്ടർ😀
@k4kaduk
3 жыл бұрын
@@gafoormelethil കൂടെ ഉള്ള ആളിനോട് ചോദിക്കണം മിസ്റ്റർ 🤓
@devisailaja3680
2 жыл бұрын
Naturinde voice pwoli 🤤🤤, headphone itt kelttal satisfaction😌😌 level 🔥🔥
@thanseerthanz8319
3 жыл бұрын
Firos ikka ellam indakki kazhinj kazhikkumbol Mmmmm enn parayumbol❤️❤️❤️ntey sire poli.... ❣️Athaan highlight
@NoName-ql2lf
3 жыл бұрын
ഇങ്ങളെ അവിടെ മഴ ഒന്നുല്ലേ... ഇപ്പോഴും പുറത്ത് വെച്ച് നല്ല പാചകം ആണല്ലോ 😄😄.. എന്തായാലും ഉഷാറായി.. അടിപൊളി.. 😍
@arjunk9318
3 жыл бұрын
പറന്നു പോയ കോഴിയാണ് മാസ്സ്.. ♥♥
@rubingeorge98
3 жыл бұрын
പറന്നു പോയ കോഴിയെ ഓടിച്ചിട്ട് ഗ്രില്ല് അടിച്ച ഫിറോസ് ഇക്ക അല്ലേ റിയൽ മരണമാസ് 😀😀😀
@shifank5853
3 жыл бұрын
എന്റെ ഫ്രണ്ടിന്റെ ചാനൽ ആണ് subscribr ചെയ്യണം എന്ന് പറയുന്നില്ല, എന്നാലും ചാനലിൽ ഒന്ന് കയറി നോക്ക ഇഷട്ടപെട്ടാൽ മാത്രം subscribe ചെയ്യ kzitem.info
@sadiqvlogz9493
3 жыл бұрын
ഇത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി മരണമാസ് kzitem.info/news/bejne/joln1KFpanpmrXo
@ChinnusFamilyKitchen
3 жыл бұрын
😂😂
@RNWORLD.
2 жыл бұрын
ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏😭🙏🙏
@CivilMalayalam
2 жыл бұрын
എത്ര തവണ കണ്ടാലും മതിവരാത്ത വീഡിയൊ..... ഈ വീഡിയൊ ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല..!!!
@skullpesash543
2 жыл бұрын
Mmm enn kelkkaan maathram video kaanunna njaan😁😁
@akhilk3019
3 жыл бұрын
ഇക്കാ ... പണിക്ക് ആളെ ആവശ്യം ഉണ്ടോ ? തിന്നാൻ മാത്രം തന്നാൽ മതി ! വീട്ടുകാർ ഇപ്പോൾ തിന്നാൻ തന്നു മടുത്ത😭 പോലെ ആണ് ! 🤭🤭🤭
ലെ ടർക്കി:- അത് ശരി ബാ ബാ ന്ന് പറഞ്ഞ് വിളിച്ചത് അടുപ്പിൽ കയറ്റാൻ ആരുന്നോ🤷🏻♂️
@hashimkhan7
3 жыл бұрын
😂😂😂
@sanju-wg9np
3 жыл бұрын
🤪
@aswinp8172
3 жыл бұрын
എന്നിക് thoni
@anoopchalil9539
3 жыл бұрын
Erekkure
@anasmuhammed194
3 жыл бұрын
😁😁😁😁😁😁
@yogeshsarishma6184
3 жыл бұрын
Love from tamilnadu
@shahidms2367
2 жыл бұрын
പൊന്നു ഫിറോസ് ക്ക ഉണ്ടാക്കി കഴിച്ചില്ലേലും നിങ്ങൾ പറയുന്ന കേൾക്കുമ്പോ തന്നെ മനസ്സ് നിറയും... പൊളി സൂപ്പർ
@snp-zya
3 жыл бұрын
ടർക്കി കോഴി ഇതുവരെ കഴിച്ചിട്ടില്ലെങ്കിലും ഇത് കണ്ടപ്പോ വായിലൂടെ കപ്പലല്ല സ്പീഡ് ബോട്ടാണ് ഓടിയത് ഫിറോസ് ഇക്ക പറഞ്ഞ പോലെ പൊളി സാനം
@mpc4429
3 жыл бұрын
ഞാൻ ഇയാളെ തപ്പി വന്നതാ
@vipinaak7196
3 жыл бұрын
Aaahaa eathiyoo ivdem...!!!
@jaissilmarottichal3904
3 жыл бұрын
Comment king
@anoopkb3407
3 жыл бұрын
Njanum
@whiteraptor8518
3 жыл бұрын
@@mpc4429 njanum😁
@anuragnair21
3 жыл бұрын
Such an amazing background 😍.....Palakkad is my native place and one off the most beautiful place I have been to ....love from Mumbai ♥️
@irshadmhd6340
3 жыл бұрын
അതന്നെ നല്ല ഗുമ്മ് സലം 😍
@sheeja2500
3 жыл бұрын
Enteyum nadu avide thanne enikkum eshtamanu
@shemeena.k6588
3 жыл бұрын
Palakkad✌️✌️✌️
@bittertruth4886
3 жыл бұрын
Surya fans here? kzitem.info/news/bejne/xYKJ36R3sZ9ii6Q Watch n comment 🔥❤️
@ajithkurian9457
3 жыл бұрын
Palakkad okke nthu ingg kannur vaa bro
@ahammedahammed7035
3 жыл бұрын
Adipoli place
@Cibin-Kuriakose
2 жыл бұрын
Polichu😍 😋 😋 😋 😋 👌 😋 👌 😋 😋 😋 👌
@ajzalvc
3 жыл бұрын
നോട്ടിഫിക്കേഷൻ വന്നു കണ്ടോണ്ടിരുന്ന വീഡിയോ എടുത്ത് കിണറ്റിൽ ഇട്ടു ഒരൊറ്റ വരവാ 😂😂
@MilesMealsNMore
3 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@lukasneo4054
3 жыл бұрын
Alla pinne
@SaranyaBoban
3 жыл бұрын
😂😂😜😜😜😜😜😜
@trueindian5652
3 жыл бұрын
അങ്ങനെ ആ വീഡിയോ വന്നു മക്കളെ kzitem.info/news/bejne/pW5q4JeOh32SZKg
@anjanakrish313
3 жыл бұрын
🤣🤣🤣🤣ya
@afradshah3609
3 жыл бұрын
ഫിറോസ്കന്റെ ഫുഡ് കഴിക്കാൻ ആഗ്രഹം ഉള്ളവർ ലൈക് adi
@amalnath4763
3 жыл бұрын
Kaanumbol thanne kothiyaavunnu
@roadsters007
3 жыл бұрын
Asmr by kid kzitem.info/news/bejne/kY-l22qmqGeilZg
@anoushkalechu9428
3 жыл бұрын
Enikum kazhikknm,😖
@yahiyapovvakodan6243
3 жыл бұрын
Enikum
@crazy-uu4eq
3 жыл бұрын
Ennikum
@babyjames1079
3 жыл бұрын
Very good Turkey Recipe Kooking
@rasheedmp2733
3 жыл бұрын
ഫിറോസ്ക്കാ നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് നിങ്ങളുടെ കൂടെ ഒരുതവണ ഒന്നിച്ചിരുന്നു കഴിക്കാൻ കൊതി യാവുന്നു 😋😋😋😋
@gostrider2639
3 жыл бұрын
Village ഫുഡിന്റെ ക്യാമറമാനേ കാണണം എന്ന് എന്നെപോലെ ആഗ്രഹം ഉള്ളവർ ഇവിടെ come on.. 🙂✌️
@amalthampuran3386
3 жыл бұрын
Mathurbhumiyude oru programil firoz ikkayude parupadi kanikum athil camera mane kananam pattum
@siyadnettayam5629
3 жыл бұрын
കർപ്പൂരം ഫാൻസ് ഉണ്ടൊ ഇവിടെ 😍👍
@Bludyfool
3 жыл бұрын
Ivide und😂🙌
@rubingeorge98
3 жыл бұрын
*ലെ കർപ്പൂരം : തിരുപ്പതി ആയി മകനെ തിരുപ്പതി 😀😀😀😀
@bLACKMAMBA_13
3 жыл бұрын
🙌
@jersworld1218
3 жыл бұрын
ഫിറോസിക്ക പാചകം സൂപ്പർ അതിനേക്കാൾ ഉപരി background kidu😍😍😍
@mubeenaajish8319
3 жыл бұрын
Allahhhh ഒരു പ്രാവശ്യം എനിക്ക് ഇതിന്റെ കൊത്ത് കിട്ടിട്ടുണ്ട്
@christopherpaula8619
3 жыл бұрын
10:20 background landscape നോക്ക് മക്കളെ അൽ പൊളി 🔥🗻
@mubashira4899
3 жыл бұрын
Sathyam 😍
@generaljebe9440
3 жыл бұрын
Ottapalam ann
@ansilashameer8343
3 жыл бұрын
Palakkad🔥💓
@ajithguruvayurappan1652
3 жыл бұрын
Kanjikode near my house
@salmanmuhammed7485
3 жыл бұрын
ആ മയിലിന്റെ സൗണ്ടും 👌👌
@satheeshs7583
3 жыл бұрын
ഇക്കാ... കുഴി മന്തി ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ ....??? വീഡിയോ എല്ലാം അടിപൊളിയാകുന്നുണ്ട്.
@bittertruth4886
3 жыл бұрын
Surya fans here? kzitem.info/news/bejne/xYKJ36R3sZ9ii6Q Watch n comment 🔥❤️
@cruzadecreations6183
3 жыл бұрын
മച്ചാനെ എന്റെ ചാനൽ കഴിയുമെങ്കിൽ ഒന്ന് വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുമോ ഇഷ്ടപ്പെട്ടില്ലെങ്കിൽ ചെയ്യേണ്ട
@NavasTechs
3 жыл бұрын
@@cruzadecreations6183 ഒന്നും നോക്കിയില്ല... അങ്ങു ചെയ്തു😋
@cmfrtmoon
3 жыл бұрын
Love u firozetta Kothipikkale maashe ...korachu nammukum koode thaaa☺☺☺☺☺😊😊
@hajaramajeed7424
2 жыл бұрын
ലോക്ക്ഡൌൺന്ന് ശേഷം കാണുന്നവരുണ്ടങ്കിൽ 👍 അടി
@sadikkodathoorputhanpally451
3 жыл бұрын
ഓടുന്ന രംഗം മനസിനെ വേദനിപ്പിച്ചു ഇത്തരം രംഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്
@sarathmohan1094
3 жыл бұрын
അതേ..അതിന് മനസിലായി 😢
@swarangs3773
3 жыл бұрын
Are you vegan?? Or u guys eating live chicken?😥
@aminoushu5420
3 жыл бұрын
Sathyam
@amarnath_333
3 жыл бұрын
ശരിക്കും
@rajilakshmi7364
3 жыл бұрын
Yes enikum sagadam ayi
@shihab1.0
3 жыл бұрын
വീഡിയോ അവസാനം വായയിൽ വെള്ളം വന്നത് എനിക്ക് മാത്രം ആണോ?
@shobitashobitha3444
3 жыл бұрын
എനിക്കും 🤤🤤🤤🤤
@SaranyaBoban
3 жыл бұрын
Alla me too
@sarathlal7284
3 жыл бұрын
എനിക്കും 🙈🙈🙈
@IbrahimIbrahim-mr4wp
3 жыл бұрын
ഇത് കണ്ടാൽ വായിൽ വെള്ളം വരാതിരിക്കുമോ
@user-ho4vd6wh9d
3 жыл бұрын
No
@rajeshpacha6807
3 жыл бұрын
First Sean adipoliyayirunu😂😂😂😂😂
@alameenak1879
3 жыл бұрын
Firos ikkaye ishtamullavar adi like
@pubgdeals4747
3 жыл бұрын
ഭക്ഷണത്തിന്റെ അദ്ദേ ഭംഗി palakkaadinum ഉണ്ട് ട്ടോ 😍😍 എന്ത് rasava kaaanan
@mohammedashkar135
3 жыл бұрын
7:36 ചെക്കന് വലിയ കാല് കൊടുത്ത ഫിറോസിക്കേടെ വലിയ മനസ്സ് ❣️😍
@malayalimachu8889
2 жыл бұрын
എനിക്ക് വീഡിയോ ഇഷ്ടമായി പക്ഷേ കുറച്ച് ഉച്ചത്തിൽപറയാമോ background song കൂടി ഉണ്ടെങ്കിൽ പൊളിക്കും👍🏻👍🏻
@anvarsha5220
8 күн бұрын
Food കഴിക്കുമ്പോൾ മാത്രം വീഡിയോ കാണുന്നവർ ഒണ്ടോ
@a_b__q_x4150
3 жыл бұрын
*"ഒരു പ്രത്യേക തരം" ടേസ്റ്റ് ആണ് ഇതിന്റെ മെയിൻ* *😁😁*
@sahilmarampilly455
3 жыл бұрын
Oru വ്യത്യസ്തമായ ടേസ്റ്റ്
@cll581
3 жыл бұрын
Wow that turkey grilled looks so delicious.
@jumanamunnas
3 жыл бұрын
Local jax asmr u here 💕💕 omg😱 do u know stella Asmr 💕💕💯💯
@intl3883
3 жыл бұрын
നിങ്ങൾ ചോദിച്ച വീഡിയോ kzitem.info/news/bejne/pW5q4JeOh32SZKg
@SaranyaBoban
3 жыл бұрын
Eating ഇഷ്ടമാണോ
@jumanamunnas
3 жыл бұрын
@@SaranyaBoban 😉😋😋😋
@Bakerswholesaleworld
3 жыл бұрын
Thank me later for this video kzitem.info/news/bejne/pW5q4JeOh32SZKg
@asrafulasraful489
3 жыл бұрын
Mas allah keya kana banya dekme jibe pani atahe
@arun.j4169
3 жыл бұрын
Iam ur big fan Anna from tamilnadu..🥰🥰🥰🥰
@sasikavithabanumathi3448
3 жыл бұрын
Ada Namma payalum irukingalaa
@manafjaan697
3 жыл бұрын
ഈ..വീഡിയോയുടെ ...5 പ്രത്യാകത ഒന്ന് പറഞ്ഞോട്ടെ? 1)... ദൃശ്യ വിസ്മയം തീർത്ഥ അസ്തമന സമയത്തെ നാടിന്റെ പച്ചപ്പിന്റെ വശ്യ ചാരുത😍 2)... പച്ചപ്പിൽ കുതിർന്ന. ഗ്രാമം .ceamera കണ്ണുകളിലൂടെ... ഒപ്പി എടുക്കൽ😍 3).... കാതുകൾ കൊതിക്കുന്ന കിളിയുടെ ശബ്ദം ചില നിമിഷങ്ങൾ നമ്മളെ തലോടി പോവുന്നു😍 4)...നിങ്ങൾ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ഉളുപ്പുമില്ലാതെ ..ഇവിടെ നിന്ന് വായിൽ വെള്ളം സൂക്ഷിക്കുന്ന ഞാൻ എന്ന ഞങ്ങൾ😜 5)....എടുത്തു പറയണം ഭക്ഷണം കഴിക്കുമ്പോൾ..അമ്പലത്തിൽ നിന്നും ...കാതുകളിൽ പതിയുന്ന ആ സായന്ധനത്തിലെ...ഭക്തി സാന്ദ്രമായ പാട്ടോലികൾ... ശുഭം🔚
@nahashameed402
3 жыл бұрын
👏👏👏
@KITCHENLIFEF
3 жыл бұрын
ടർക്കി കഴിക്കാത്തവർ ആരൊക്കെയുണ്ട് എന്ന കമന്റ് ഇണ്ടോ നോക്കാൻ വന്നതാ......😁🙊
@jaleelkawakib9776
3 жыл бұрын
ഞാൻ ഇത്ത
@unquenchablethirst
3 жыл бұрын
😆😆😆😆😆
@nasarneduvode9844
3 жыл бұрын
ഞാൻ ഉണ്ട്
@kpjoseph1439
3 жыл бұрын
Special chutney recipe ariyanam ennulavar like adi
@christinbrinson5661
3 жыл бұрын
നിങ്ങൾ ഒരേ പോളി ♥️♥️😍
@sreenivaskr9154
3 жыл бұрын
ആ ക്യാമറാമാന് ഒരു നൂറ്റമ്പത് ഉമ്മ ❤️👄💋💋 ഇത്ര നല്ല ദൃശ്യങ്ങൾ സമ്മാനിച്ചതിന്
@ajayraj1112
3 жыл бұрын
*ആ കോഴി പറന്നു പോയിരുന്നെങ്കിൽ ഇന്നത്തെ റെസിപ്പി തന്നെ മാറിപ്പോയേനെ 😂😂*
@CurryWorry
3 жыл бұрын
appo paranna kozhiye chutteene :P
@gokulgokul8460
2 жыл бұрын
സൂപ്പർ വീഡിയോ ഞാൻ ഇപ്പോളും കാണാറുണ്ട്
@sinooozkc2193
3 жыл бұрын
Background അടിപൊളി അതിലേറെ 🦃 യും
@freakcr0777
3 жыл бұрын
എന്റെ ടൈറ്റാനിക് പല്ലിൽ ഇടിച്ചു തകർന്നു.😁 അടിപൊളി 👍
@shaunbijoy2745
3 жыл бұрын
ente titanic idikkarayathayirunnu pakshe nan athang vizhungi😂😂😂😂😂
@arayikumxoyan8779
3 жыл бұрын
@@shaunbijoy2745 0
@snowbeats9350
3 жыл бұрын
❤️🖤😍ഇങ്ങളെ തേടി ഞാൻ ഒരിക്കൽ ഇങ്ങളെ അടുത്ത് വരുന്നുണ്ട്... 😊😊 background വേറെ വേറെ ലെവൽ... ☺️☺️
Пікірлер: 5 М.