അപ്പോൾ അതിനുള്ള കോളിറ്റിയും അതിനുള്ള മേറ്റ്റീരിയൽ മാത്രമേ ഉണ്ടാവു 😙😙😙😙
@sajithashiju6581
Жыл бұрын
നല്ലത് ആണ് സൂപ്പർ ആണ്
@sumayah2420
11 ай бұрын
Shopnde
@RahmathPk-yj4rv
8 ай бұрын
Ithevide
@babyammasvlog8949
Жыл бұрын
Palakad 2 maasam munpu ithupole undayrunnu. Ath oru kayyalla oru roopakku oru bucket neraye ennayrunnu😂😂😂😂😂😂😂😂😂😂
@ayush17215
Жыл бұрын
Sm street ന് ഉള്ളിൽ ഇതുപോലുള്ള 4,5 shops ഉണ്ട്.... 🥳
@noorjukitchennoor
Жыл бұрын
👍🏻❤️🥰
@haniyya2934
7 ай бұрын
ഒരുപാട് തവണ cute ആവർത്തന വിരസത തോന്നിക്കുന്നു.
@DazzledSweetie
7 ай бұрын
sorry dr ...oru flow il varunnatha 😁😅
@fathimaroobi-mk8te
Жыл бұрын
ഞാനും വാങ്ങി പ്ലെയിറ്റുകൾ ഒരു കോളിറ്റിയും ഇല്ല ഒരു മാസം പോലും ഉപയോഗിച്ചിട്ടില്ല ആറ് എണ്ണം വാങ്ങിയതിൽ ഒരെണ്ണം ബാക്കി ഉണ്ട് ബാക്കി എല്ലാം പൊട്ടി ചുമ്മാ ആളുകളെ പറ്റിക്കുകയാ
@radheyamrajeev5121
Жыл бұрын
കുറഞ്ഞ വിലക്ക് സാധനം കിട്ടുകയും ജീവിത കാലം മുഴുവൻ ഉപയോഗിക്കണം എന്ന് പറയുന്നത് ശരിയല്ല ഇതൊക്കെ നിസ്സാര വിലയല്ലെ ഉള്ളൂ അപ്പോൾ ആ ഗുണമെ കാണു മനുഷ്യന് ആയുസ്സ് ഇല്ല അപ്പോളാണ് ഇതിനു
@sana7978
Жыл бұрын
ഞാൻ ഇവിടെ നിന്നാണ് സാധനങ്ങൾ വാങ്ങിയത്... എനിക്ക് നല്ലതായി തോന്നി... ഇതേ സാധനങ്ങൾ പുറത്തു കുറച്ചൂടെ കൂടിയ വില ആണ്... എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത് എനിക്ക് നല്ലതായി തോന്നി
@DazzledSweetie
Жыл бұрын
❤️
@jasnakc3394
11 ай бұрын
Njan poyittilla povanamyannund
@ramsyskabeer1484
Жыл бұрын
Kozhikode evideya place
@DazzledSweetie
Жыл бұрын
sm street
@yahyap
6 ай бұрын
എന്താണ് ഇത് ഇപോഴും ഉണ്ടോ
@bijimoll8858
Жыл бұрын
Online purchase ഉണ്ടോ
@DazzledSweetie
Жыл бұрын
Illa
@binduk6859
7 ай бұрын
ഓരോ ഷോപ്പിന്റെ യുംഫോൺനബർകാണിച്ചൂടേപ്ലീസ്🙏
@pavithap.c6593
11 ай бұрын
ഈ വീഡിയോ കണ്ടു 5 രൂപയും കൊണ്ടു കോഴിക്കോട് വന്നവർ ഉണ്ടോ?
@minibadhirur6271
11 ай бұрын
എനിക്ക് ഒരു കട യിലേക്ക് വേണ്ടി കുറേ സാധനങ്ങൾ വാങ്ങാൻ ആഗ്രഹമുണ്ട് ഈകട ഉടമയുടെ നമ്പർ കിട്ടുമോ
@DazzledSweetie
11 ай бұрын
ivde wholesale onnumilla. .retail only
@familyfungallery5958
Жыл бұрын
Ipo povan pattumo mazha ayathond.. Ith enn poyatha
@DazzledSweetie
Жыл бұрын
Ithum mayayath thanne poyatha
@familyfungallery5958
Жыл бұрын
@@DazzledSweetie ok thanks
@akkupachuappu768
Жыл бұрын
ഞങളുടെ നാട്ടിൽ ആണ് 30 രൂപ എന്ന് പറഞ്ഞിരുന്നെങ്കിൽ കാൽ ഇടാൻ സ്ഥലം ഇണ്ടാവില്ലയിരുന്നു 🤣 (അത് മാത്രം അല്ല കേറി ചെല്ലുമ്പോൾ 100 രൂപ 200 രൂപ എന്നൊക്കെ പറയും )എവിടെ ആരും ഇല്ല. Ho എന്ത് സുഖമായിട്ട് പർച്ചേസ് ചെയ്യാം 🥺
@DazzledSweetie
Жыл бұрын
Sm street il ethanel orupad ithe pole ulla shops und athan rush illathe. .sunday onnude aalkkarundavum 👍
@muneerv5717
Жыл бұрын
😅😅😅
@aswathyvk1345
11 ай бұрын
കോഴിക്കോട് എവിടെയാണ് ഈ കട
@babybabysureshbabu8055
11 ай бұрын
,S.M street..
@shamnanishad__
Жыл бұрын
Sm streettil ithu evideya correct place?
@rajinaameer3970
Жыл бұрын
Calicut മാവു റോഡ് LIC മാനാഞ്ചിറ എന്നിവയുടെ അടുത്താണ്
@BushraPakkana
Ай бұрын
എല്ലാം ദിവസവും unfi
@ziguuziguu8544
Жыл бұрын
Correct spot avidannn
@DazzledSweetie
Жыл бұрын
Sm il moideen palli nte roadil keriyal left
@sumayah2420
11 ай бұрын
Shop num taruo pleas
@mvlog6394
Жыл бұрын
Ipoo offer aanno... Atho yepoo chennalum ee rate aanno
@DazzledSweetie
Жыл бұрын
eppoyum same offer thanne aan
@farhaa.m134
Жыл бұрын
കോഴിക്കോട് correct evideyanu ഇത്
@DazzledSweetie
Жыл бұрын
Moideen pallinte roadil keriyal kurach poya mathi left il
Пікірлер: 59