സൂപ്പർ രാജാവേ 👌👌👌പാചകം ഒരു വലിയ കലാവസാന ആണു അതിലൂടെ മറ്റുള്ളവരുടെ സ്നേഹവും നമ്മുക്ക് കിട്ടും രുചിയുള്ള ആഹാരം അതല്ലേ എല്ലാവരും നോക്കുന്നെ.... അള്ളാഹു അനുഗ്രഹിക്കട്ടെ
@subirashid4516
4 ай бұрын
Aameen
@lakshmilachuzz6683
4 ай бұрын
സൂപ്പർ ബ്രോ ❤
@LailamadhuLaila
4 ай бұрын
Superkutta❤❤❤😂😂😂😂❤❤❤❤@@subirashid4516
@najeebvaduthala
4 ай бұрын
Aameen❤
@user-qu7mo6rl2p
2 ай бұрын
ഞാനും ഒരു ചെറിയ പച്ചകാരനാണ് പക്ഷെ നിങ്ങൾ അടിപൊളി ആണ് സ്നേഹത്തോടെ പറഞ്ഞു കൊടുക്കുന്ന നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@soofyrooby
4 ай бұрын
ങ്ങള് ഒരു കാര്യം പോലും പറയാതിരിക്കുന്നില്ല എന്നതാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത് അത്രക്ക് കൃത്യമായി ആണ് അവതരണം ശെരിക്കും സൂപ്പർ..... Ba_rakkallah🎉🎉❤❤❤
@najeebvaduthala
4 ай бұрын
Thank you so much ❤️
@Gopan4059
4 ай бұрын
പൊറോട്ടകൾ പലവിതം കണ്ടതും കേൾക്കാത്തതും ആയിട്ടൊള്ള പൊറോട്ടകൾ വീഡിയോ പൊളിച്ചു
@najeebvaduthala
4 ай бұрын
Thank u ❤️
@syamsasi4997
3 ай бұрын
പൊറോട്ട ഉണ്ടാക്കാൻ നോക്കി ചപ്പാത്തി പോലായിപ്പോയ അനുഭവം ഉള്ള എനിക്ക് വിലമതിക്കാനാകാത്തതാണ് ഈ വീഡിയോ... Great bro:.. സൂപ്പർ എല്ലാ videos ഉം അടിപൊളി...
@vincysoni83
4 ай бұрын
കാണുമ്പോൾ തന്നെ അറിയാം എത്ര ടേസ്റ്റ് ഉണ്ടെന്നു.... വലിച്ചു നീട്ടി വിശേഷം പറഞ്ഞു bore ആകാതെ ഉള്ളതുപോലെ പറഞ്ഞു തരുന്നുണ്ട്..... 🥰🥰👌🏻👌🏻👌🏻👌🏻
@najeebvaduthala
4 ай бұрын
Thank you so much ❤️
@whoami-dm2wt
3 ай бұрын
പാചകം സൂപ്പർ...അവതരണം സൂപ്പർ.. ക്ലീനിംഗ് സൂപ്പർ...നിങ്ങൾ ഒരു സകലകലാ വല്ലഭൻ തന്നെ👌👌👌👌
@SELVARAJPKPK
3 ай бұрын
❤❤❤അടിപൊളി ആണ്. സുന്ദരമായ അവതരണം... Powerful presentation. Skip ചെയ്യാതെ മുഴുവൻ വീഡിയോയും കാണാനുള്ള ഒരു tendency പ്രേക്ഷകനിൽ ജനിപ്പിക്കുന്നു. ഇടക്കിടക്ക് നൽകുന്ന tricks ആണ് ഏറെ ഇഷ്ടം തോന്നിയത്. തീർച്ചയായും അവസാനം വരുന്ന testers ന്റെ അഭിപ്രായം അവരുടെ ഭാവം ഒക്കെ പൊറോട്ടയിലേക്ക് നമ്മളെ കൂടുതൽ ആകർഷിക്കുന്നു. പൊറോട്ട അത്ര നല്ലതല്ല.. ആഴ്ചയിൽ ഒരു തവണ ഒക്കെ മതി ട്ടോ.. എന്ന health ടിപ്പു. കൂടി നമുക്ക് തരുന്നുണ്ട് nammude🙏🏻great cook... Superb.. എല്ലാ ഭാവുകങ്ങളും നേരുന്നു 🌹👍🥰👌🙏🏻🌷
@HevenVsHell
4 ай бұрын
പെറോട്ടക്ക് വേണ്ടി കേരള യൂനിവേഴ്സിറ്റി ഒരു കോഴ്സ് തുടങ്ഗ്യൽ നിങ്ങൾ ആയിരിക്കും അവിടെത്ത ഹെഡ് കാരണം എത്രയും മനോഹരമായി ഒരു വീഡിയോ ചെയുന്ന വെക്തി ഞാൻ കണ്ടിട്ടില്ല ഏതു എന്റെ അഭിപ്രായം ആണ്. കേരളത്തിൽ ആർക്കെങ്കിലും പെറോട്ട പഠിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ വിട്ടോ നജീബ് അടുത്തേക്ക് .
@najeebvaduthala
4 ай бұрын
Thank you so much brother ❤❤❤❤
@muhammedijazn6862
4 ай бұрын
Ithaanu professional porota making 👏👍
@josegeorgekochupurackal4252
4 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ
@gopikapushpan6658
3 ай бұрын
Super presentation adipolii
@user-fp8xs3fs2h
4 ай бұрын
Masha Allah Supper Allahu barkkath chayatty
@priyadharsanappus8584
4 ай бұрын
Adikumbo porottaye kandalariyam super ayirikum. Nalla presentation. Good 👍
@najeebvaduthala
4 ай бұрын
Thank you ❤️
@user-noufunooru
4 ай бұрын
സൂപ്പർ അടിപൊളി പറയാൻ വാക്കുകൾ ഇല്ല
@najeebvaduthala
4 ай бұрын
Thank you ❤️
@abduljabbarcijabbar9275
3 ай бұрын
മാഷേ , സമ്മതിച്ചു തന്നിരിക്കുന്നു , ഒരു ഒന്നൊന്നര പൊറോട്ട മാഷ് തന്നെ
@ummuummu1246
4 ай бұрын
അൽഹംദുലില്ലാഹ് njan 2 pravisam videyo kandu njan tricheyum ipol ithu kazhikan pattilla allam adipoli allah afiyathode deerggayuse tharatte allah aameen
@blessonpunalur2670
4 ай бұрын
Super aayittundu ellam open aayi parayunnundu
@najeebvaduthala
4 ай бұрын
Thank you ❤️
@RubeenaShareef-wz8mj
3 ай бұрын
Maasha allah suprr video🎉🎉
@user-rahmathnaseer132
4 ай бұрын
അടിപൊളി സൂപ്പർ ആണ്
@najeebvaduthala
4 ай бұрын
Thank you ❤️
@AshaKNair
4 ай бұрын
റോഡരികിൽ എഴുതി കാണിച്ചപ്പോൾ ഇതൊക്കെ എങ്ങനെ ഉണ്ടാക്കും എന്നായിരുന്നു ഇപ്പോൾ എല്ലാം മനസ്സിൽ ആയി താങ്ക്സ് 👍
@najeebvaduthala
4 ай бұрын
Welcome ❤
@Manuchanganacherry
4 ай бұрын
നജീബ് മുത്തേ ഞാൻ പൊറോട്ട adict ആണ്.. Thanks my dear....❤❤❤❤
@najeebvaduthala
4 ай бұрын
Welcome ❤
@user-pt1hl8lu2s
3 ай бұрын
Adipoli nalla bangiyund
@user-gz6vk5ks5g
4 ай бұрын
ഹായ് നജീബ്ക്കാ...❤ നമസ്കാരം ... വെറൈറ്റി പൊറോട്ടകൾ കാണിച്ചു തന്നതിന് ഒരു പാട് നന്ദി... എനിക്ക് ഈ സാധാരണ പൊറോട്ട മാത്രമെ അറിയാമായിരുന്നുള്ളൂ..പിന്നെ കൂട്ടുകാരുടെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയത് നന്നായി യിരുന്നു..
@najeebvaduthala
4 ай бұрын
നമസ്കാരം സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് നന്ദി കഴിഞ്ഞപ്രാവശ്യം കൂട്ടുകാരുടെ പേര് പറയാൻ മറന്നിരുന്നു താങ്കൾ അല്ലേ ഓർമ്മിപ്പിച്ചത് ❤️
@santhasylvester808
4 ай бұрын
മനോഹരമായ വിവരണം...Thank You
@nafeesanajeeb
4 ай бұрын
Adipoli.....
@sreejubhaskaran3369
4 ай бұрын
Hai Najeeb Bro,Adipoli Preparation, Orupadu istapettathu, Thanks ❤
@najeebvaduthala
4 ай бұрын
Welcome ❤
@sartha123
3 ай бұрын
ലുക്കിലും ലക്കിലും കുക്കിലും എല്ലാം മൊഞ്ചൻ ആണ് .. ഒന്ന് കെട്ടി പോയി ശോ .... അല്ലേൽ കൊത്തി കൊണ്ട് പോകാരുന്നു .. best wishes .. ദൈവം കാക്കട്ടേ ..
@asokkumar9031
4 ай бұрын
ഇതാണ് പെറോട്ട. എല്ലാ വിധ പെറോട്ടയും ഹാജരായി. അടിപൊളി 👏🙏💪
@najeebvaduthala
4 ай бұрын
Thank you ❤️
@muhammedsageersageer7480
3 ай бұрын
Adipoli. Porta
@rushdhaismail6899
4 ай бұрын
അടിപൊളി പൊറോട്ട 👍
@najeebvaduthala
4 ай бұрын
Thank you ❤️
@rajeshnair3153
3 ай бұрын
പാചകം പഠിപ്പിക്കുവാണെകിൽ ഇങ്ങനെ വേണം പഠിപ്പിക്കാൻ. കുറെ ആൾക്കാർ പഠിപ്പിക്കാൻ ഇറങ്ങും അതിനിടക്ക് പറയും ഏതു ഞങ്ങളുടെ secret മസാല ആണെന്ന്.അവിടെ തീർന്നു കഥ. ഇദ്ദേഹം പോയന് ആണ് ❤❤❤
@DivyaDivya-wv4jr
26 күн бұрын
Yella videosum super👍👍
@karthikskumar7866
3 ай бұрын
ഉണങ്ങാത്ത മാർഗം കൊള്ളാം സുപ്പർ ചേട്ടാ👌👌👌👌♥️♥️♥️
@user-gk1to3zj6v
4 ай бұрын
Super orurakshayumilla monea
@najeebvaduthala
4 ай бұрын
Thank you ❤️
@shaukkuclt6175
4 ай бұрын
സൂപ്പർ മോനെ പാചകം അടിപൊളി
@najeebvaduthala
4 ай бұрын
Thank you ❤️
@storesidco7715
4 ай бұрын
പൊറോട്ട മലയാളിയുടെ ഒരു വികാരമാണ്.. എല്ലാം സൂപ്പർ 👌👌😍
@najeebvaduthala
4 ай бұрын
Thank you ❤️
@remlaththayyil2583
4 ай бұрын
Adipoli ayittund Najeeb bro👌👌
@najeebvaduthala
4 ай бұрын
Thank you ❤️
@adilasherink5601
4 ай бұрын
Porotta class adipoli❤
@najeebvaduthala
4 ай бұрын
Thank you ❤️
@julietbabu864
4 ай бұрын
കലക്കി.. പലതരം പൊറോട്ട 👌
@najeebvaduthala
4 ай бұрын
Thank you ❤️
@shylajashihab5519
4 ай бұрын
👌👌 മോനെ അള്ളാഹു കാത്തു രക്ഷിക്കട്ടെ
@najeebvaduthala
4 ай бұрын
Aameen❤
@shinyjohnson2398
4 ай бұрын
ഇത് തിന്നു നോക്കേണ്ട ആവശ്യമില്ല😊😋 സൂപ്പർ 👌
@najeebvaduthala
4 ай бұрын
Thank you ❤️
@aliceebby6386
4 ай бұрын
@@najeebvaduthala,നിങ്ങൾ എങ്ങിനെ ഇതൊക്കെ പഠിച്ചെടുത്തു? ? നന്നായി ചെയ്യുന്നു..
@najeebvaduthala
4 ай бұрын
@@aliceebby6386 ഓരോന്നോരോന്നായി ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും ഞാൻ ഒരു വിദ്യാർത്ഥിയാണ് 😁
@suhailvlog1233
4 ай бұрын
കണ്ടാൽ തന്നെ അറിയാം അടിപൊളിയാണെന്ന് 👍👍👌😋
@najeebvaduthala
4 ай бұрын
Thank you ❤️
@aneeshanila7929
4 ай бұрын
Soooper adipoli
@najeebvaduthala
4 ай бұрын
Thank you ❤️
@its.me_ameena
3 ай бұрын
Super recipe ❤❤
@deepajohn5696
4 ай бұрын
Super. Well explained. Thank you.
@najeebvaduthala
4 ай бұрын
You are welcome❤
@nanditakiran2745
4 ай бұрын
WOW!!what a treat chetta?othiri thanks dear noolparottayku .njngalu youtubeil kanda chila video nokki tried katta flop aayirunnu.so will try now as our najeeb chettan gave us perfect recipe.innu try cheyan patiyila karanam trivandrum innu aatukal templeil pongala aayirunnu so will try soon. love u loads thanku bro.🥰🥰🥰.
@najeebvaduthala
4 ай бұрын
Thank you sister ❤ തിരക്കൊക്കെ കഴിഞ്ഞിട്ട് ട്രൈ ചെയ്യൂ ☺️
@sreelathasugathan8898
4 ай бұрын
സൂപ്പർ 🎉എനിക്ക് ഉണ്ടാക്കാൻ പ്രയാസം ഉള്ള പലഹാരം 🎉
@najeebvaduthala
4 ай бұрын
ഇതുപോലെ ഉണ്ടാക്കി നോക്കൂ വളരെ എളുപ്പത്തിൽ ചെയ്യാം ❤️
@Smithaasurendran
4 ай бұрын
സൂപ്പർ പൊളിച്ചൂ
@najeebvaduthala
4 ай бұрын
Thank you ❤️
@akamalkhatalmustaqeem3173
4 ай бұрын
സൂപ്പർ 🙏
@farisad4763
4 ай бұрын
അടിപൊളി 👍👍
@najeebvaduthala
4 ай бұрын
Thank you ❤️
@TheSmartboyind
Ай бұрын
തകർത്തു നജീബ് 👍❤️
@susannasajeev1252
4 ай бұрын
Super super Najeeb
@najeebvaduthala
4 ай бұрын
Thank you ❤️
@meyfemme1356
4 ай бұрын
You are genuine, natural and polite with your presentation, also with your recipes, that's your specialty. Please don't change like others to get more views and subscribers. God bless you 🙏
Пікірлер: 486