*കാരുണ്യവാനായ റബ്ബ്, ഈ ആയത്തിന്റെ ബർക്കത്ത് കൊണ്ട് ദാരിദ്ര്യത്തിൽ നിന്ന് കാവൽ നൽകട്ടെ.. ഈ അറിവ് ഷെയർ ചെയ്യാൻ മറക്കല്ലേ..❤*
@NazreenJalal
12 сағат бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@AdhilAdhil-go8rh
11 сағат бұрын
Aameen🤲🏻🤲🏻🤲🏻
@saeerkp3740
11 сағат бұрын
ആമീൻ ആമീൻ... ഇൻശാഅല്ലാഹ് 🤲🤲🤲🥰
@sheejamajeed5453
10 сағат бұрын
Ameen
@safwaneilishsafwan1372
10 сағат бұрын
آمين آمين يارب العالمین🤲
@Rashidashihab-ro1sf
7 сағат бұрын
ഉസ്താദേ എന്റെ മോൾ പഠനത്തിൽ നല്ല ഉഷാർ ആണ്. ഈ കഴിഞ ഫസ്റ്റ് term exam ൽ ക്ലാസ്സിൽ ഒന്നാം സ്ഥാനം അവൾക്കാണ്. But ഇപ്പോൾ പഠിക്കാൻ മടിയും സ്കൂളിൽ മദ്രസയിൽ പോകാൻ മടി കാണിക്കുന്നു. കാരണമായിട്ട്. എന്തെങ്കിലും ഒക്കെ ചെറിയ കാരണങ്ങൾ പറയും. ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ 🤲
@safwaneilishsafwan1372
10 сағат бұрын
🤲الحمدلله🤲الحمدلله🤲الحمدلله ദാരിദ്രത്തെ തൊട്ട് ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണേ അല്ലാഹ്. നിന്നെ മറക്കാത്ത സമ്പത്ത് ഞങ്ങൾക്ക് നൽകണേ അല്ലാഹ്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@JameelaT-x4p
7 сағат бұрын
മാഷാ അള്ളാ . ഉസ്താദിന്റെ ഖുർആൻ പാരായണം വേറെ. ലവലാണ്🌹🌹🌹🌹🌹🌹🌹🌹🌹❤️
@nedhafathima8086
9 сағат бұрын
ഉസ്താദേ എന്റെ മോളുടെ കല്യാണം ഉണ്ട് ഡിസംബർ 26നാണു ഒരുബുന്ധിമുട്ടുകളും പ്രയാസവുമില്ലാതെ നടക്കാനും കടങ്ങളൊന്നുമില്ലാതെ റാഹത്തോടെ കഴിയാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻
@FRQ.lovebeal
5 сағат бұрын
*answer: ഖാദിരിയ്യ ത്വരീകത് ❤❤മനോഹരം അയൊരു ദിവസം നൽകി റബ് അനുഗ്രഹിക്കട്ടെ 🤲🏻*
പല്ലു വേദന ആണ് 😭😭😭. അതൊന്നു മാറികിട്ടാൻ Dua ചെയ്യണേ 😢
@vilayil4307
8 сағат бұрын
الحمدالله الحمدالله الف مر.ഉസ്താദിന്റെയും മറ്റു ആയിരങ്ങളുടെയും പ്രാർത്ഥന യുടെ യും ആമീൻ പറഞ്ഞതിന്റെ യും ഫലമായി ഇന്ന് ഞങ്ങളുടെ വീട് പണി ഇപ്പോൾ തറ പണിഎത്തി യിട്ടു
@sajithabasheer9962
8 сағат бұрын
Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻
@safiyasafiya224
6 сағат бұрын
ഇന്ന് രാവിലെ കേൾക്കാൻ കഴിഞ്ഞില്ല. അൽഹംദുലില്ലാഹ് ഇപ്പോഴാണ് കേട്ടത്. ലൈവിൽ കേട്ടില്ലെങ്കിലും ഉറങ്ങുന്നതിന്റെ മുമ്പായിട്ട് കേൾക്കാറുണ്ട്. അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്' ഒരു പാട് പുതിയ അറിവുകൾ. ഉസ്താദിന്റെ ക്ലാസിന്റെ ഒരു പ്രത്യാഗത എല്ലാദുആകളുടേയും. സ്വലാത്തി ന്റേയും. ആശയങ്ങൾ വളരെ മനോഹരമായി പറഞ്ഞ് തരും. ആശയം അറിഞ്ഞ് ചൊല്ലുമ്പോൾ ഒന്നു കൂടി മാറ്റ് കൂടുമല്ലോ. അല്ലാഹുവേ കഴിവിന്റെ പരമാവധി ചൊല്ലാൻ ശ്രമിക്കാറുണ്ട്. റബ്ബേ സ്വീകരിക്കണേ നാഥാ. അമീൻ. ഇന്നത്തെ ചോദ്യത്തിന്റെ ഉത്തരം. ഖാദിരിയ്യ ത്വരീഖത്ത്
@Jaisalpgd
7 сағат бұрын
അൽഹംദുലില്ലാഹ് ഇൻഷാ അള്ളാ ഹ് ജോലിയിലും സമ്പത്ത് ലും മക്കളിലും അല്ലാഹു ബർകത്ത് നൽകട്ടെ ആമീൻ
🌹🤲🤲🤲 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲ആമീൻ 😊 മാഷാ അള്ളാ 🌹🤲🤲🤲🤲👍🌹
@ramlushamsu4210
6 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@AhsanaNk
9 сағат бұрын
അൽ ഹംദു ലില്ലാഹി റമ്പിൽ അലമീൻ😊😊😊
@aboobackermoulavi9400
9 сағат бұрын
ഒരു സഹോദരി 🤲ഖ ദിരി യാ ത്വാരീഖത് 🤲ദുആയിൽ ഉൾപെടുത്തുക ഉസ്താദ് ✴️
@shifanashifa3486
8 сағат бұрын
Ameen
@pesftbl2730
8 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ വിഷമങ്ങൾ മാറി കിട്ടാൻ ദുഅഃ ചെയ്യണം ഉസ്താദ് 🤲🤲🤲
@lallla1569
9 сағат бұрын
അൽഹംദുലില്ലാഹ് ഉസ്താദേ എ ന്റെ ഉമ്മ യുടെ ആ റാ മ ത് ആ ണ്ടി ന്റെ ദി വ സ മാ ണ് ദ റ ജ ഉയർതാ ൻ ദുആയിൽ ഉൾപെടുത്തുക മുഹമ്മദ് തെ ച്യാട് 🤲ആമീൻ.
@sajithabasheer9962
8 сағат бұрын
Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻
@SwalihCvm-jq6yx
8 сағат бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@naseerak9609
6 сағат бұрын
Alhamdulillah Alhamdulillah Alhamdulillah
@SalamSalam-ig5jy
7 сағат бұрын
സഫിയ അൽഹംദുലില്ലാഹ് qadirya thareekath
@hairunneesack3692
8 сағат бұрын
ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാനും ഹൈറായ ജോലി ശരിയായി കിട്ടാനും മനസ്സമാധാനമുള്ള ഹൈറായ ഒരു കുടുംബ ജീവി തമായി കിട്ടാനും ഹൈറായ മുറാദുകൾ ഹാ സിലാവാനും ഉസ്താദെ പ്രത്യേ കംദുആ ചെയ്യണെ🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് മാഷാ അല്ലാഹു ഉസ്താദ് പറഞ്ഞതുപോലെ വല്ലാതെ ബുദ്ധിമുട്ടില entho ഒരു കുഴപ്പവും ഇല്ലായിരുന്നു ഇപ്പോൾ അങ്ങ് തേഷിയം മുഖത്തോട് മുഖ നോക്കുമ്പോൾ വഴക്കാണ് മോളുടെ വീട്ടുകാര് ഒരു തരത്തിലും ത്രോഹിക്കുന്നവർ അകതെ ഇരിക്കാൻ മകൾക് നല്ല ജീവിതം കിട്ടാൻ ദുആചെയാന്നെ 😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Пікірлер