ഇത് എൻ്റെ Dominar 400 ug 2019 മോഡൽ 50000 കിലോമീറ്റർ ഓടിയതിന് ശേഷം എൻ്റെ വണ്ടിയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ്.
ഇത്രയും നാൾ വണ്ടി ഓടിച്ചപ്പോൾ വണ്ടിയിൽ മാറ്റേണ്ടിവന്ന സാധനങ്ങളും, വണ്ടിയിൽ നിന്ന് എനിക്ക് കിട്ടിയ പണികളും, വണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥയുമൊക്കെ നിങ്ങൾക്ക് അറിയാൻ സാധിക്കും.
വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ധേശങ്ങളും അറിയിക്കുക.
Follow me
INSTAGRAM
instagram.com/zoc_traveler?ut...
FACEBOOK
/ sinanvellila.sinan
Негізгі бет 50,000 Km കഴിഞ്ഞപ്പോൾ | DOMINAR 400 User review after 50000 km | complaints | performance |Malayalam
Пікірлер: 82