നിസാർ ഭായ് പടച്ചവന്റെ എല്ലാ ബർക്കത്തും നിങ്ങൾക്ക് ഉണ്ടാവട്ടെ
@nisarkkacarworld2171
29 күн бұрын
🤲🤝🌹
@zubaircheroor1320
29 күн бұрын
Ameen
@ShajiShaji-xn9oi
Ай бұрын
ഇക്ക യൂട്യൂബിൽ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് സന്തോഷം ആണ് ഒപ്പം വാഹനം നമ്മുടെ സ്വന്തം പോലെ ഒരു തോന്നൽ,, ഇനിയിപ്പോ ഈ ജന്മം വാഹനം എടുക്കാൻ ഒന്നും യോഗമുണ്ടാകില്ല,, എന്നാലും കാണുമ്പോൾ ഒരു സുഖം ❤️
@MujeebP-iz6fh
29 күн бұрын
😮😮😢😢😢 yas
@KulsuUmmu-j6t
24 күн бұрын
😊😅
@user-dl1oy4mp2l
21 күн бұрын
Oru karyavum illa. Veruthe views koottan vendi idunnu enne ullu. 😂
@user-st1ok2bs5b
13 күн бұрын
ഇവൻ്റെ സലാമും ഡയലോഗും കാപട്യമാണ് പക്കാ ഫ്രോഡ് നോമ്പ് സമയത്ത് ഇവൻ്റെ വീഡിയോ കണ്ട് വണ്ടിയെടുക്കാൻ പോയ ആളെ കല്ലുകൊണ്ട് ഇടിക്കാൻ പോയ വ്യക്തിയാണ് ഇവൻ അതും നോമ്പ് കാരനോട്
@MubeenaHaneefa-or5yj
9 сағат бұрын
ഈ സ്ഥാപനം വളരെ മോശമാണ് ഇവരുടെ കയ്യിൽ നിന്ന് ഞങ്ങൾ ഒരു വണ്ടിയെടുത്ത് ഒരു മാസം തികയുന്നതിന് മുൻപേ കമ്പ്ലൈന്റ് ആയി കംപ്ലൈന്റ്റ് അവരോട് പറഞ്ഞു വണ്ടി തിരിച്ചെടുക്കാൻ പറഞ്ഞിട്ട് അവർ പറഞ്ഞു നിങ്ങൾക്ക് കിട്ടുന്ന വിലക്ക് കൊടുക്കാൻ വണ്ടി കാണാൻ നല്ല ഭംഗിയുണ്ട് പുറം ഭാഗത്തു മാത്രം ഉള്ള ഫുള്ള് കമ്പ്ലൈന്റ് ആണ് എടുക്കുമ്പോൾ ഞങ്ങൾക്ക് അറിയില്ലായിരുന്നു കമ്പ്ലൈന്റ് ആണ് എന്ന് പറഞ്ഞു സ്ഥിതിക്ക് ഒന്ന് നോക്കുക പോലും ചെയ്തില്ല വളരെ മോശം സ്ഥാപനമാണ്
@Kunjikeerthu
29 күн бұрын
Ikkaa black ms 80 2005 model aanu.. 2025 Jan renewal eduknm. Tax and insurance September vare ulloo... igganeyulla details koodi chilathinteyoke paranjoode.. enne polullavar 45k ennu kelkkjmboo oddi ethum.. Athaanu
@nisarkkacarworld2171
29 күн бұрын
ശ്രെദ്ധിക്കാം 👍
@abdulshukkoor3865
19 күн бұрын
Honda city koduthu pooyoo
@abdulharis7102
18 күн бұрын
Honda city ക് എത്ര മൈലേജ് കിട്ടും
@JannaChachu
29 күн бұрын
നിസാർക്കാ.. വണ്ടി എടുക്കുന്നുണ്ടെങ്കിൽ നിങ്ങളെട്ത്തൂന്ന് انشاء اللہ വയനാട്ട് കാരൻ.. നിങ്ങൾ ഇവിടെ വന്നത് കണ്ടിരുന്നു ..thank you😢
@nisarkkacarworld2171
29 күн бұрын
🤝🌹
@harisbabunchurangara6099
23 күн бұрын
നിസാർക്കാ നിങ്ങളെ കണ്ണിന് എന്തെങ്കിലും തകരാറുണ്ടോ രണ്ടാമത്തെ വീഡിയോയാണ് ഞാൻ കാണുന്നത് നിങ്ങൾക്കെന്താ അംബാസഡർ കാണാത്തത്
@yousafyousu3229
8 күн бұрын
Ikka ford figo untto nalla vanti aano
@udutach4533
Күн бұрын
35തരാം ബ്ലോക്ക് 800 ന് പറ്റുമോ പഠിക്കാൻ ആണ്
@VipinVipin-o4z
11 күн бұрын
Indica Vista petrol enda
@RahmanGadre
29 күн бұрын
Honda city milage ethra kittum ikka
@payasathileandiparip2059
29 күн бұрын
Maruthi 45k new peper edutha vandi ano atho ee varsham peper kazhiyumo?
@haseebmorayur1795
29 күн бұрын
2025 January renewal varunnund..
@raihansalima7906
29 күн бұрын
honda citty koduthittillengil parayanam please
@haneefatk7462
23 күн бұрын
കൊടുത്തു 😊
@AlenArif
27 күн бұрын
Honda city milage ethra kitum
@nishadry1060
28 күн бұрын
നിസാർക്ക എൻ്റെ കയ്യിൽ ഒരു മാരുതി 800 2007 മോഡൽ Alc 'Mdfi വണ്ടി ഉണ്ട് അത് മാറ്റി. നാനോ എടുക്കാൻ പറ്റുമോ?
@RICHOOSVLOGSMT
29 күн бұрын
അടിപൊളി നിസാർക്ക🎉
@nisarkkacarworld2171
29 күн бұрын
❤️❤️
@user-ve3cr1bl6l
28 күн бұрын
Insha allha pettann thane nigade kayil ninn oru vandi idknnind❤
@hamzaalanallur4967
Күн бұрын
Chembilevandikal😊
@newcollection8842
23 күн бұрын
ഇക്ക വയനാട് മേപ്പടി ഉരുൾ പൊട്ടിയ സ്ഥലത്ത് നിന്നും ഒരു കുറഞ്ഞ നല്ലൊരു വണ്ടി തരാൻ പറ്റുമോ
വാങ്ങണം വാങ്ങണം എന്നു തൊന്നും പേഴ്സ് നോക്കുമ്പോ അതൊക്കെ സ്വപനമാണെന്ന് മനസ്സിലാവും എന്നാലും ഇക്ക ഒരു 8 സീറ്റ് xylo എനിക്ക് വേണം അത് ഞാൻ എടുത്തിരിക്കും
@Kurumpan-nk9xg
27 күн бұрын
എന്നെപ്പോലെ
@MubeenaHaneefa-or5yj
9 сағат бұрын
ഇവരുടെ കയ്യിൽ നിന്ന് വണ്ടി എടുത്താൽ വളരെ മോശമാണ് ഞങ്ങൾ ഒരു വണ്ടിയെടുത്ത് പെട്ടിരിക്കുകയാണ്
@@shibilpmaniyoor2327 വണ്ടി വാങ്ങി ഒരു മാസം തികയുന്നതിന് മുൻപ് എസി കമ്പ്ലൈന്റ് ആയി അതുകഴിഞ്ഞ് ഡാഷ് ബോട്ട് തുറക്കാൻ നോക്കിയപ്പോൾ കിട്ടുന്നില്ല നോക്കിയപ്പോൾ അതിന്റെ അടിയിൽ പൊട്ടലുണ്ട് നാലുമാസം ആയപ്പോൾ പിന്നെ വണ്ടി തള്ളേണ്ട അവസ്ഥയായി ഓടണമെങ്കിൽ അപ്പോൾ കൊണ്ടുപോയി ചെക്ക് ചെയ്തപ്പോൾ ബാറ്ററി കമ്പ്ലൈന്റ് ആണ് പിന്നെ വണ്ടിയുടെ ബാറ്ററിയൊക്കെ വെക്കുന്നതിന്റെ ഉള്ളിൽ താഴെ ഒരു പരന്ന പ്ലേറ്റ് പോലെ ഒരു സാധനം ഉണ്ട് അത് പൊട്ടിയിട്ട് കമ്പി വച്ച് കെട്ടിയതായിരുന്നു ഇതോടുകൂടി ആ കടയോടുള്ള വിശ്വാസം പോയി ഇപ്പോ അവിടുന്ന് ഞങ്ങളുടെ പരിചയത്തിൽ ആരെങ്കിലും വണ്ടി എടുക്കുന്ന കാര്യം പറഞ്ഞാൽ ഞങ്ങൾ കാര്യം പറയാറുണ്ട് വളരെ മോശമാണ് എന്ന് കാരണം നമുക്ക് പൈസ കൊടുത്ത് ഒരു സാധനം വാങ്ങിക്കുമ്പോൾ അത് അത്രയ്ക്കും നല്ല സാധനം ആണെന്ന് അവരെ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ച് ആ സാധനം നമ്മളെ കൊണ്ട് വാങ്ങിച്ച് എന്തെങ്കിലും ഒരു കമ്പ്ലൈന്റ് ചെന്ന് പറഞ്ഞാൽ അവരത് കണ്ട ഭാവമില്ല ഞങ്ങൾ വിളിക്കാം നോക്കാം എന്ന് പറയല്ലാതെ വിളിക്കത്തുമില്ല നോക്കത്തും ഇല്ല
@ajaym630
Ай бұрын
Sportsman എന്ന് ഇക്കാന്റെ ഫോണിൽ സേവ് ചെയ്തിട്ട് ഉണ്ട് ഓർമ ഉണ്ടോ ഇക്ക.. അന്നു എടുത്ത പോലെ ഒരു വണ്ടി കൂടി എടുക്കാൻ ആഗ്രഹം ഉണ്ട് ഫണ്ട്സെറ്റ്ആക്കിട്ട് ഞാൻ വരും ❤
@nisarkkacarworld2171
Ай бұрын
തീർച്ചയായിട്ടും ആൾട്ടോ 800 എടുത്ത ആളാണ്
@Naseeba_nechu
24 күн бұрын
Price ethra ayin? 3:18
@muhammedshafiahsanikaladi7129
Ай бұрын
എത്ര സമയം ഇല്ലെങ്കിലും നിങ്ങളെ വീഡിയോ വന്നാൽ ഒന്ന് കാണും അതൊരു സന്തോഷമാണ്❤
@nisarkkacarworld2171
Ай бұрын
സന്തോഷം
@MujeebP-iz6fh
29 күн бұрын
😢😢😮😮 yas
@hafeelabdulla7762
7 күн бұрын
അതൊരു പ്രാവശ്യം നീ ഇയാളുടെ കയ്യിൽ നിന്നും വണ്ടിയെടുത്തു നോക്ക് അപ്പോൾ നിനക്ക് അറിയാൻ പറ്റും 😅😅😅
@MubeenaHaneefa-or5yj
9 сағат бұрын
വീഡിയോ ഒക്കെ സൂപ്പറാ വണ്ടി ഒന്ന് എടുത്തു നോക്കൂ അപ്പോൾ മനസ്സിലാവും
@noufalvc5866
29 күн бұрын
വ അലൈക്കുമുസ്സലാം നിസാറിക്ക ഹോണ്ട എത്രയാ മൈലേജ് കിട്ടുക ???
@nisarkkacarworld2171
29 күн бұрын
15
@shajicherthala7000
29 күн бұрын
സ്ഥലം എവിടെയാ
@nisarkkacarworld2171
29 күн бұрын
🌹
@AmalashokAmalashok
2 күн бұрын
Honda City poyo
@rasheedameeni8449
Ай бұрын
നിസർകാ കൊടകിലേക് ഡെലിവറി ഉണ്ടോ?
@rasmilvlog6851
29 күн бұрын
Happy independence day 2009 swift black kilometers ethraya paryamo nisarkaa
@haseebmorayur1795
29 күн бұрын
80000km
@nisarkkacarworld2171
29 күн бұрын
80k
@sirajcheruvally12
29 күн бұрын
ഇൻഷാ അള്ളാഹ്. 🥰🥰
@nisarkkacarworld2171
29 күн бұрын
❤❤❤
@Rafi-r1e
14 күн бұрын
Hi നിസാർ ഇക്ക എന്താ സുഖല്ലേ 👍👍👍👍👍👍
@shihabmn
29 күн бұрын
2011 Quadrajet exchange pattumo ? My car is Alto 2012 old model..
@user-fy1cc6ll7q
Күн бұрын
Kodukkunno
@abdulshereef-wt4kl
29 күн бұрын
ingal poliyaann
@nisarkkacarworld2171
29 күн бұрын
❤❤❤
@manojp1684
29 күн бұрын
വെള്ള ഷർട്ട്?
@nisarkkacarworld2171
29 күн бұрын
❤️
@maimoonathm2310
29 күн бұрын
Nano automatic undo
@jafarkolichal5143
Ай бұрын
ഹോണ്ട ഡീസൽ ആണോ പെട്രോൾ ആണോ എത്ര മൈലേജ് കിട്ടുന്നു
@nisarkkacarworld2171
Ай бұрын
പെട്രോളാണ്
@haneefatk7462
23 күн бұрын
10പ്രതീക്ഷിക്കാം
@kamalsuliman2448
11 күн бұрын
ഞാൻ നാട്ടിൽ വന്നിട്ട് ഒരു വണ്ടി വാങ്ങിക്കാൻ നിങ്ങളെ വിളിച്ചു നിങ്ങൾ അവിടെ ഉണ്ടായിരുന്നില്ല സ്റ്റാഫാണ് എന്ന് തോനുന്നു സംസാരിച്ചത് സിഫ്റ്റ് 2017മോഡൽ ആവിശ്യം ഉണ്ടായിരുന്നു സ്റ്റാഫ് പറഞ്ഞു ഇപ്പോൾ നിലവിൽ ഉള്ളത് മോഡൽ കുറഞ്ഞതാണ് എന്ന് 2017 മോഡൽ വന്നാൽ വിളികാം എന്ന് പറഞ്ഞു പക്ഷെ വിളിച്ചില്ല ഞാൻ നമ്പർ കൊടുത്തു ഞാൻ പിന്നെ പാലക്കാട് നിന്ന് തന്നെ വണ്ടി വാങ്ങി
@ranjithtt810
29 күн бұрын
ഇക്ക 👍👍👍👍👍
@nisarkkacarworld2171
29 күн бұрын
❤❤
@user-sp7ie5bu2w
Ай бұрын
Ikka njn soudiyil house driver aanu adutha maasam natil varunud.enik oru nalla alto vilia kurach tharamo😢😊
@nisarkkacarworld2171
Ай бұрын
തീർച്ചയായിട്ടും ഇൻഷാ അള്ളാ
@yahiyapilakkal845
29 күн бұрын
Ikka vegner atomic undo
@nisarkkacarworld2171
29 күн бұрын
ഇല്ല മാന്വൽ ആണ്
@user-vn3ee2bk4r
Ай бұрын
Oru divasam bavane vedio yedukkan parayu n..bavo jeddah❤
@nisarkkacarworld2171
Ай бұрын
😁❤️
@user-oj7on7wl9n
26 күн бұрын
ഇക്കാ അംബാസിഡർ കാര്യം പറഞ്ഞില്ല ..... Egane അതിൻ്റെ കര്യങ്ങൾ പറയാമോ..
@user-vn3ee2bk4r
Ай бұрын
Valiykum assalam ❤❤❤❤❤
@nisarkkacarworld2171
Ай бұрын
❤❤❤
@Jinn4890
29 күн бұрын
Evide സ്ഥലം
@Agsar5613
26 күн бұрын
Malappuram mongam morayur bagath
@DEVI-tf5of
23 күн бұрын
ഈ vedio കഴിഞ്ഞു vedio ഇട്ടില്ലേ
@manjaroden
16 күн бұрын
Location
@Praveen84-ph8rs
Ай бұрын
Happy independence day
@nisarkkacarworld2171
Ай бұрын
Same to u❤
@user-su4yz5of7i
Ай бұрын
Nisarka honda city exchange.cheyyumo. mileage ethra undavum
@nisarkkacarworld2171
Ай бұрын
Eth vandiyumayitt
@ishaquemalayil7850
29 күн бұрын
Diesel anangil 20 km, petrol anankil 12 km. Approximately.
@mahroofmuhammed6529
27 күн бұрын
Honda city sale aayo
@haneefatk7462
23 күн бұрын
Ss
@user-ve3cr1bl6l
28 күн бұрын
Nasarkka full video chey ❤
@abu4613
29 күн бұрын
❤
@nisarkkacarworld2171
29 күн бұрын
❤
@mpmusthafa7091
Ай бұрын
Ikka evide ayirunu
@nisarkkacarworld2171
Ай бұрын
Ivide okke thanne und💕😍
@samjith-sr2es
27 күн бұрын
Nisar ikka nalla nano undo
@babujoseph3002
29 күн бұрын
Ennavilaya cheta
@nisarkkacarworld2171
29 күн бұрын
ഏത് വണ്ടി
@nishadchnthara4245
28 күн бұрын
ഇൻഷാ അള്ളാ ഞാൻ മെയിൽ വരുന്നുണ്ട്
@muhamadsafvan4839
25 күн бұрын
Red idica vista poyo
@raihansalima7906
29 күн бұрын
paper ethravere und
@anshamolpa3517
Ай бұрын
വ അലയ്ക്കുമുസ്സലാം 2004 മാരുതി ഫസ്റ്റ് കാണിച്ചത് MPFI ആണോ
@nisarkkacarworld2171
Ай бұрын
എല്ലാ കാർപെറ്റ്
@rathinraveendran7035
15 күн бұрын
ഒരു 150000രൂപക്ക്.. നല്ല ഒരു വണ്ടി വേണമരുന്ന്... അത്യാവശ്യം സേഫ്റ്റി വല്ല്യ കംപ്ലയിന്റ് ഒന്നും ഇല്ലാത്ത... Family use പറ്റിയ ഒരെണ്ണം
@Agsar5613
26 күн бұрын
honda city kodutho?
@haneefatk7462
23 күн бұрын
S കൊടുത്തു 😊
@lajimonlajimon4706
29 күн бұрын
❤❤❤❤❤❤❤
@nisarkkacarworld2171
29 күн бұрын
🌹🌹🌹🌹
@saneersalim9968
27 күн бұрын
Ikka👌👌👌
@rahibindian4283
29 күн бұрын
Nisarka beatls kollaam nalla vandi njangal happy aan
@shafeerparakkottupalath1707
25 күн бұрын
Assalamu alikum
@ArulBuzzard
19 күн бұрын
Kilometre pra Chavakkad wagon R
@raihansalima7906
29 күн бұрын
honda citty kodutho
@haneefatk7462
23 күн бұрын
Ss
@muhammedkunjuumuhammedkunj6064
Ай бұрын
ആ അംബാസിഡർ കാർ വിൽക്കുന്നുണ്ടോ
@nisarkkacarworld2171
Ай бұрын
Ys
@azmeensayyeda3555
29 күн бұрын
A azeez kasaragod Uppala ❤❤🎉🎉
@nisarkkacarworld2171
29 күн бұрын
❤️❤️
@sumeshnk6488
29 күн бұрын
റോഡിൽ കിടക്കുന്ന സ്കോർപിയോ കൊടുക്കാൻ ഉള്ളതാണോ 😊
@nisarkkacarworld2171
29 күн бұрын
അറീല ആരുടേതാണെന്ന്
@sidhique7865
29 күн бұрын
ക്വാളിസ് വരുമ്പോൾ പറയണേ
@nisarkkacarworld2171
29 күн бұрын
Ok👍
@mtchannel9865
20 күн бұрын
ماشاء الله
@munhakkal1
29 күн бұрын
അംബാ സഡർ കൊടുക്കാൻ ഉള്ളത് അല്ലെ. ഡീറ്റെയിൽസ് പറഞ്ഞില്ല
@nisarkkacarworld2171
29 күн бұрын
കുറച്ച് മുന്നേ വീഡിയോ ചെയ്തിരുന്നു 2007 model 2027 പേപ്പർ slide engine 1₹ asking
@jeotheeshkumar9805
29 күн бұрын
Jeotheesh kumar Saudi
@nisarkkacarworld2171
29 күн бұрын
🤝🌹
@muralic3425
26 күн бұрын
🙏🏾
@afsalms9082
Ай бұрын
Super❤
@nisarkkacarworld2171
Ай бұрын
❤️❤️
@Suhailfazilalpy
Ай бұрын
ഇക്ക വീഡിയോ കാണാൻ വെയിറ്റിങ് ആയിരുന്നു 😊
@nisarkkacarworld2171
Ай бұрын
❤❤
@KAZHCHA55
23 күн бұрын
സാധാരണക്കാരന്റെ സുൽത്താൻ.. നിസാർക്ക.. 🥰
@niyasmp59
Ай бұрын
👍🏻👍🏻👍🏻
@nisarkkacarworld2171
29 күн бұрын
❤
@pravi_love_to_all5366
25 күн бұрын
അടുത്ത വീഡിയോ വേഗം പോരട്ടെ ഇക്കാ... 😍
@Makeitdreamx
28 күн бұрын
സ്വിഫ്റ്റ് എങ്ങിനെ നിലവാരം 😜
@hattamajeed3081
29 күн бұрын
👍🏼👍🏼👍🏼🌹🌹🌹🌹❤🌹🌹🌹🌹❤🌹🌹❤❤❤❤
@nisarkkacarworld2171
29 күн бұрын
❤❤❤
@Sharafudheen-ws2dy
23 күн бұрын
👌👌
@jaabi5537
25 күн бұрын
Eeco book ayo
@nisarkkacarworld2171
10 күн бұрын
Illa
@ismailnavas2614
Ай бұрын
ഇക്കാ വണ്ടി എടുത്തു തേച്ച് ഒട്ടിച്ചു ഒരു ദിവസം നിങ്ങളുടെ അടുത്ത് വരും നല്ല വണ്ടി തരണേ ഇക്കാ TVM.... 🤌🏻🫂😢
@nisarkkacarworld2171
Ай бұрын
oke😍❤️
@muhammedshafiahsanikaladi7129
Ай бұрын
നിസാർക്ക السلام عليكم ورحمة الله وبركاته എനിക്കൊരു നല്ല Swift വേണം. ശാഫി അഹ്സനി കാലടി
Пікірлер: 214