യഥാർഥ കർഷകന്റെ ഒരു നല്ല യൂ ട്യൂബ് ചാനൽ .സംശയമില്ല..ജൈവ കൃഷി എന്നത് കൂടുതൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു..ഇനിയും ഒരുപാട് കൃഷി പാഠങ്ങൾ കാത്തിരിക്കുന്നു..
@midhoshkc2204
5 жыл бұрын
യൂടൂബിൽ വീഡിയോ ചെയ്യുന്നവർ വീടിയോയ്ക്ക് വേണ്ടി മാത്രം ഒന്നോ രണ്ടോ പേരിനു വേണ്ടി മാത്രം കൃഷി ചെയ്യുന്നവരാണ് എന്നാൽ സുജിത്ത് ഈക്കാര്യത്തിൽ തികച്ചും വ്യത്യസ്തനാണ് എന്ന് അറിഞ്ഞതിൽ സന്തോഷം
@VarietyFarmer
5 жыл бұрын
താങ്കളെ പോലുള്ളവരുടെ വാക്കുകൾ ആണ് എനിക്ക് വീണ്ടും വീണ്ടും കൂടുതൽ കൃഷി ചെയ്യണം എന്ന പ്രചോതനം ഉളവാക്കുന്നത്
7907498402 എഴുതാൻ കുറേ കാരണങ്ങൾ ഉണ്ട് വിളിക്കു പറഞ്ഞു തരാം
@koshyjose1500
5 жыл бұрын
Very informative
@aneeshbijuaneeshbiju9735
5 жыл бұрын
Superb... Hard work....
@mmanakkat271
5 жыл бұрын
Villavedapu is it in weekly or between 2weeks or monthly
@VarietyFarmer
5 жыл бұрын
നാല് ദിവസം കൂടുമ്പോൾ വിളവെടുക്കും
@prabeenk4840
5 жыл бұрын
ഹാലോ ബ്രോ തങ്ങൾക്ക് ഇതിന്റെയൊക്കെ തൈകൾ വിൽക്കാൻ പറ്റിയ ഒരു നഴ്സറി തുടങ്ങി യാൽ നന്നായിരുന്നു
@shameer8769
4 жыл бұрын
👍
@arunmuraleedharan2252
5 жыл бұрын
Sujith.. congratulations for your hard work..
@VarietyFarmer
5 жыл бұрын
Thanks
@manojantony4063
5 жыл бұрын
Very good congrats
@thayamkerildamodaransuresh4791
2 жыл бұрын
100 കിലോ മുളക് പറിക്കാൻ ഒരാൾഎത്ര സമയം എടുക്കും ?
@ajithpb5367
5 жыл бұрын
👌👏👏👏
@nandakumarp9179
4 жыл бұрын
Excellent
@somasundaran8909
2 жыл бұрын
Great
@johnsonmt8521
4 жыл бұрын
Super
@muhammadshafi8718
5 жыл бұрын
Sira യുടെ with evide കിട്ടും?
@kaleel553
4 жыл бұрын
seeds evide kittum
@kerala8931
Жыл бұрын
50 centil etra ennam mulaku undu
@anwarozr82
5 жыл бұрын
👏👏👏👍👍👍🙏🙏
@vinichandran2623
4 жыл бұрын
Congrats bro
@nithyasudhakaran1713
2 жыл бұрын
വെള്ളിച്ചവരുന്നുണ്ടോ
@TheSree1985
2 жыл бұрын
Super....
@nerrekhanerrekha1634
5 жыл бұрын
ഇത് ടെറസിന്റെ മുകളിൽ കൃഷി ചെയ്യുവാൻ പറ്റുമോ
@VarietyFarmer
5 жыл бұрын
തീർച്ചയായും ടെറസിന്റെ മുകളിൽ ചെയ്യാം
@sreekuttan4875
3 жыл бұрын
Spr
@user-mq6mv5un6z
6 ай бұрын
V ery good 🎉
@jeevananaswara4938
3 жыл бұрын
Nice 👌👌👌
@sureshkk1686
4 жыл бұрын
Very good
@chithraart
4 жыл бұрын
Super video👌👌👌👌👌
@nikhilpnellunni9467
4 ай бұрын
❤
@ratheeshkumar8902
5 жыл бұрын
Good bro👍👍👍😊
@achuthankp1463
4 жыл бұрын
👌👌👌👌
@thwaibahasin4823
3 жыл бұрын
വിത്ത് അയച്ചു തരുമോ. എന്താ വില
@bindugeorge5311
3 жыл бұрын
Well done
@unnivgokuldas8708
5 жыл бұрын
Good
@aromaljayan1656
5 жыл бұрын
good
@koyakoya8442
3 жыл бұрын
കുറച്ചു വിത്ത് അയച്ച തരുമോ
@vibezone9832
2 жыл бұрын
പച്ചക്കറിയിലെ വിഷാംശങ്ങൾ തലേന്ന് രാത്രി വെള്ളത്തിൽ ഇട്ടു വെച്ചാൽ ഒഴിവാകും
@sandeepbaby7314
2 жыл бұрын
Good Farmer 😍😍😍😍
@sunnyn3959
Жыл бұрын
The Real Farmer
@Dony-um9ph
5 жыл бұрын
താങ്കൾ മിടുക്കനാണ്. ഗുഡ്
@VarietyFarmer
5 жыл бұрын
വളരെ സന്തോഷം
@ashaa3090
Жыл бұрын
Vitthukal venam plz
@VarietyFarmer
Жыл бұрын
ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും
@ceebeeyes9046
4 жыл бұрын
വെള്ളിച്ച ആക്രമണം എങ്ങനെ പ്രതിരോധിക്കാം......
@VarietyFarmer
4 жыл бұрын
മുളക് എവിടെ നട്ടാലും വെള്ളിച്ചയുടെ ശൈല്യം ഉണ്ടാകാറുണ്ട് വെള്ളിച്ചമുളകിൽ കയറുന്നതിന് മുൻപ് തന്നെ വേപ്പെണ്ണ അടങ്ങിയ മിശ്രിതം ഇലയുടെ അടിയിൽ വീഴത്തക്കവിധം ത്തഴ്ചയിൽ ഒരിക്കൽ തളിച്ച് കൊടുക്കുക
@rahulharidas6955
4 жыл бұрын
Sira oru kg seed nu aano 5000roopa
@kumarts2424
4 жыл бұрын
അല്ല, എന്താണ് സുജിത് ഭായ് ഉദ്ദേശിച്ചതെന്ന് ഒരു പിടുത്തവുമില്ല,,, 10gm സീഡിന് 400രൂപയായിരുന്നു
@pavandasavuvayal7805
4 жыл бұрын
മഴക്കാലത്തെ കൃഷി ചെയ്യാൻ പറ്റുമോ... രോഗങ്ങൾ അധികം idakumo....?
@VarietyFarmer
4 жыл бұрын
മഴക്കാലത്ത് നല്ല വിളവ് ലഭിക്കും അതുപോലെ തന്നെ കീടങ്ങളുടെ ശല്യം കൂടുതൽ ആയിരിക്കും
ഞാൻ പെരുമ്പളത്തുള്ള ഒരു നേഴ്സറിയിൽ നിന്നുമാണ് സി റയടെ തൈ വാങ്ങുന്നത് ശ്രീകുമാർ 7907217123 നേഴ്സറി ഉടമയുടെ നമ്പർ ആണ്
@mrabymathew
5 жыл бұрын
@@VarietyFarmer ഈ പെരുമ്പുലo എവിടെ ആണ് സ്ഥലം
@KILUKITTU
5 жыл бұрын
@@mrabymathew, സർ, പെരുമ്പളം ആലപ്പുഴ ജില്ലയിലെ ഒരു ദ്വീപാണ്. 'സിയേറാ' ഇനം മുളക് തൈകൾ അടുത്തുള്ള നഴ്സറിക്കാരിൽനിന്നും കിട്ടാനിന്നല്ലെങ്കിൽ ഓൺലൈനിൽ ആമസോണിൽകൂടി വാങ്ങാം. Mahyco കമ്പനിയുടെ 'MHCP-317' എന്ന F1 ഹൈബ്രിഡ് മുളകിനമാണ് Sierra. 'MHCP-317 Sierra seeds' എന്ന് സേർച്ച് ചെയ്താലെളുപ്പമാണ്
@mrabymathew
5 жыл бұрын
@@KILUKITTU Thank you....
@hariharcl5429
5 жыл бұрын
ssk ssk m
@universalroos9200
5 жыл бұрын
please continue videos , Make new videos of vegetables
@VarietyFarmer
5 жыл бұрын
കാലാവസ്ഥ അനുകൂലമല്ലാത്തത് കൊണ്ട് പുതിയ ക്യഷി തുടങ്ങിട്ടില്ല മെയ്യ് പകുതിയേടെ ആരംഭിക്കും
@jibinbose3357
4 жыл бұрын
Chetta sierra chilli seed avidannu vangikan kittum
@VarietyFarmer
4 жыл бұрын
images.app.goo.gl/YAfpAYpiBU7ynh717
@jibinbose3357
4 жыл бұрын
Chettan use cheythath seed mulapicha thai anannu paranjallo oru thaik athara rupa akum
@VarietyFarmer
4 жыл бұрын
2.50 രൂപയ്ക്കാണ് വാങ്ങിയത്
@jibinbose3357
4 жыл бұрын
Seed athelum shope medikan patto
@total4build939
5 жыл бұрын
ഞാൻ പൊന്നാനി ആണു
@anishkj3866
4 жыл бұрын
ഈ സിറ മുളകിന്റെ വിത്ത് എവിടെ കിട്ടും..?. ഓണ്ലൈനിലൊന്നും കാണുന്നില്ലല്ലോ..?.🤔🤔🤔
@arabhiraj1
4 жыл бұрын
മഹികോ സിയറ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യൂ
@MukeshMukesh-xw6jj
5 жыл бұрын
50സെന്റിൽ എത്ര തൈകൾ നട്ടു
@sreejithshankar5163
4 жыл бұрын
5000 ennam expect cheyyam
@polonicaweddingz6971
5 жыл бұрын
Good brother
@VarietyFarmer
5 жыл бұрын
Thanks
@gauthamsreekanth2487
Жыл бұрын
Kanthari mulak enthavilayullath
@manojkumarchandrasekhran3315
4 жыл бұрын
sujith number tharumo ?
@josethekkan122
2 жыл бұрын
നന്നായിട്ടുണ്ട് കൂട്ടുകാരാ.... നമ്പർ തരുമോ
@skumarppnair
4 жыл бұрын
എന്താണ് മഞ്ഞ കെണി? എങ്ങനെ ഉണ്ടാക്കാം?
@VarietyFarmer
4 жыл бұрын
മഞ്ഞക്കളറുള്ള ബോർഡിൽ ഗ്രീസോ ഒട്ടിപ്പിടിക്കുന്ന മറ്റേതങ്കിലും മിശ്രിതമോ തേച്ച് കൃഷി സ്ഥലത്ത് സ്ഥാപിക്കുക ഇതിൽ ആകൃഷ്ടരായി നീര് ഊറ്റിക്കുടിക്കുന്ന ചെറുപ്രാണികൾ ബോർഡിൽ വന്ന് ഇരിക്കുമ്പോൾ പറ്റി പിടിക്കുന്നു
@binsuj1291
4 жыл бұрын
ഞാനും മുളക് കൃഷി ചെയ്തായിരുന്നു.പക്ഷേ മുളക് വളർന്നുവന്നപ്പോൾ ഒച്ച് എല്ലാം നശിപ്പിച്ചു.എന്താണ് ഇതിന് ഒരു പ്രതിവിധി.
@VarietyFarmer
4 жыл бұрын
കൃഷി ചെയ്യുന്ന പരിസരം ചപ്പ് ചവറുകൾ കൂട്ടി ഇടാതിരിക്കുക സന്ധ്യ നേരത്ത് ഒരു ടോർച്ചിന്റെ സഹായത്താൽ ഒച്ചിനെ പെറുക്കി നശിപ്പിച്ച് കളയുക ഇതേ പോലെ ഒരു മൂന്ന് ദിവസം അവർത്തിക്കുകയാണെങ്കിൽ ഒച്ച് പൂർണ്ണമായും ഒഴിവാക്കിം
@binsuj1291
4 жыл бұрын
വീടിന് സമീപം ഒരുപാട് റബ്ബർ മരങ്ങൾ ഉണ്ട്.അവിടെ നിന്നുമാണ് ഒച്ചുകൾ എത്തുന്നത്.ഒച്ചിനെ ഒരുപാട് നശിപ്പിക്കുന്നണ്ടെങ്കിലും വീണ്ടും കൂടുതലായി കണ്ടുവരുന്ന യാണ്.ഏതെങ്കിലും തരത്തിൽ ഉള്ള പ്രതിവിധി പറഞ്ഞുതരാമോ.
@VarietyFarmer
4 жыл бұрын
നാളെ തന്നെ ഒച്ചിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട് തീർച്ചയായും താങ്കൾക്ക് അത് ഉപകാരപ്പെടും കാണാൻ മറക്കരുതേ
@binsuj1291
4 жыл бұрын
Ok thankyou...
@noushadkollamnoushadkollam8350
3 жыл бұрын
Seeds kittumo
@planet9669
4 ай бұрын
നിങ്ങൾ എവിടുന്നാണ് വിത്ത് വാങ്ങുന്നത്...
@afsalka9078
4 жыл бұрын
No kitumo
@VarietyFarmer
4 жыл бұрын
7907498402
@vradhakrishnan6624
5 жыл бұрын
ഈ മുളകിന്റെ വിത്ത് എവിടെ കിട്ടും
@VarietyFarmer
5 жыл бұрын
ഞാൻ തൈ വാങ്ങിയത് ഒരു നേഴ്സിറ്റിയിൽ നിന്നുമാണ്
@VarietyFarmer
5 жыл бұрын
images.app.goo.gl/hu9jDN8hVBK3ciNZ9
@total4build939
5 жыл бұрын
വിത്ത് കിട്ടാൻ എന്താണ് വഴി
@Kichuzlife
5 жыл бұрын
Variety farmer reply ayitu pyar tanitundu
@VarietyFarmer
5 жыл бұрын
images.app.goo.gl/hu9jDN8hVBK3ciNZ9
@sajeevdavas6573
5 жыл бұрын
സുജിത്തിന്റെ മൊബൈൽ നമ്പർ pls
@VarietyFarmer
5 жыл бұрын
7907498402
@dailyvlogs7379
4 жыл бұрын
@@VarietyFarmer thank u
@pramodek6406
4 жыл бұрын
വിത്ത് എവിടെ കിട്ടും ഒന്ന് പറഞ്ഞു തരുമോ
@VarietyFarmer
4 жыл бұрын
images.app.goo.gl/2wYattbtDo3u6KaJ6
@ameerdanish2593
5 жыл бұрын
എവിടെ ആണ് സ്ഥലം ഇത്
@VarietyFarmer
5 жыл бұрын
അലപ്പുഴ ജില്ലയിലെ ചേർത്തല - കഞ്ഞിക്കുഴി
@vpsaleem84
4 жыл бұрын
ഞാൻ കടയിൽ നിന്നും പഴുത്ത മുളകിന്റെ വിത്ത് നട്ടു മുളപ്പിച്ചു, 2മന്ത് കൊണ്ട് പിടിച്ചു, മാത്രമല്ല 6-7cm hightil നിന്നും സ്വാഭാവികമായി 3branches വന്നിട്ടുണ്ട്. ഒരു ഭാവി കർഷകൻ 😂, സബ്സ്ക്രൈബിട്ടുണ്ട് ❣️ ഇത് എവിടെ സ്ഥലം?
Пікірлер: 177