ഫായിസ് ഇക്ക ഇതിനു മുൻപ് ബാറിൽ ആയിരുന്നു പണി perfect review 😂😂😂
@Shalvink----
2 жыл бұрын
😂😂
@sivanandanpm
2 жыл бұрын
ലോകംമുഴുവൻ കേരളത്തിൽനിന്ന് വ്ലോഗർമാർ ചുറ്റിയിട്ട് ഇതുപോലൊരു വിഡിയോ ആരുചെയ്തില്ല. ആർക്കും ചെയ്യാൻ തോന്നിയില്ല.. എന്തായാലും നിങ്ങൾക്കതുതോന്നി. നല്ല മെസ്സേജ് കൊടുക്കുന്ന നല്ല ഒരു വീഡിയോ. എന്തായാലും ഓരോ ദിവസവും വ്യൂസ് കൂടുന്നുണ്ടല്ലോ അല്ലേ.. Keep it up Guys.. U r rocking..
@tripforall
2 жыл бұрын
Route records cheytittundu in last march
@MalluBMX
2 жыл бұрын
ചെയ്തിട്ടുണ്ട്...
@sarathkzr1106
2 жыл бұрын
ഇത് കാണുന്ന മലയാളി container വിളിച്ച് അങ്ങോട്ട് ഒരു trip പോണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
എല്ലാവരും safe ആണല്ലോ. നിങ്ങളുടെ സന്തോഷം ആണ് ഞങ്ങളുടെയും സന്തോഷം. എന്റെ prayer നിങ്ങൾ 4പേർക്കും ഉണ്ട്.
@lonewolf338
2 жыл бұрын
ഗാലറി മൊത്തം നമ്മുക്ക് എതിരാണല്ലോടാ ഉവ്വേ😅 നിങ്ങ പൊളിക്ക് മുത്തുമണീസ്🤩❤️ കട്ടക്ക് കൂടെ ഉണ്ടാവും😌❤️
@rangithpanangath7527
2 жыл бұрын
നല്ല പരിചയം ബാറിൽ പണ്ട് ബാറിൽ ആയിരുന്നു അല്ലെ ജോലി 👍👍👍👍❤
@rajeshkaruthedath8848
2 жыл бұрын
fayas kallu കുടിക്കില്ലെങ്കിലും നാട്ടിലെ മദ്യത്തിൻ്റെ വില കൃത്യമായി അറിയാം ബാറിൽ sales man ആയിരുന്നു എന്ന തോന്നുന്നേ
@Chirag_Sajimon
2 жыл бұрын
വീക്കിനിസിൽ തന്നെ കേറി പിടിച്ചു. 😜👌🏻🥰👍
@kumbidimachaan2.061
2 жыл бұрын
മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്ന് വീഡിയോയിൽ ഉടനീളം എഴുതി കാണിക്കണമായിരുന്നു അംങ്ങനെയാണല്ലോ
@itsmearjuncnair
2 жыл бұрын
Magic Moment❤💥
@salmanismail155
2 жыл бұрын
ഇന്ന് മുതൽ അവിടെ ബോർഡറിൽ ഉള്ള പോലീസ് :- ഇത് എന്ത് പറ്റി കേരളത്തിന് എല്ലവരെയും പുറത്താക്കിയോ വരുന്നത് മൊത്തം മല്ലൂസ് ആണല്ലോ
@askarakku4716
2 жыл бұрын
ninngalude ith poleyulla videos kaanan alla nammukk ishttam ithokke ippo ninngallkk kooduthall ann kanjaavu kanndall oodi avide povum madiyam kanndall avide povum ithokke konnd thanne ninngalude video ippo kaanan ippo oru mood illa #yaseenvlogs
@georgethomas6983
2 жыл бұрын
ഗുണനിലവാരം കൂടി പരിശോധിച്ച് പറഞ്ഞാൽ കൊള്ളാമായിരുന്നു. ഇന്നത്തെ വീഡിയോ കണ്ട് ഇനി മലയാളികൾ അരുണാചലിലേക്ക് കുടിയേറി പാർക്കാൻ സാധ്യതയുണ്ട്.
@Linsonmathews
2 жыл бұрын
ഡേയ്... ചുമ്മാ കൊതിപ്പിക്കല്ലേ..? 😄🤭
@ameenasherin1124
2 жыл бұрын
Madhyappanam arogyathinu anigaram 💀😂😇😇😇
@shababarikkath7218
2 жыл бұрын
ഫായിസ് ന്റെ ആ പറയാനുള്ള energy ഉം explain ചെയ്യുന്ന flow ഒക്കെ കണ്ടിട്ട് ഒരു 🤔🤔🤔🤔🤔🤔🤣🤣🤣.... എന്നാലും
@gp6546
2 жыл бұрын
Dear Fayees, liquor price depending upon local wages. Northern states local labour charges is Rs.180/- to Rs.300/-. Kerala you know that.
@SharathLal
Жыл бұрын
71 രൂപ ഉള്ള മദ്യം 770 രൂപക്കാ വിക്കുന്നത്
@user-nc3we1nv1d
11 ай бұрын
Athinu keralaththil aaraa panikku pokunnathu? Moththom Bengali alle
@jaymaddymax4085
9 ай бұрын
അപ്പോൾ അവിടെ എൻഫീൽഡ് ബൈക്കിനു 25000 അല്ലെ ആകൂ ... മയത്തിൽ തള്ളു . വരുമാനം അനുസരിച്ച്ചാണത്രെ പ്രൊഡക്ടിന്റെ പ്രൈസ്
@TheVijeshvijay
8 ай бұрын
ഇത്രേം മണ്ടത്തരം 2 വർഷം മുൻപ് എഴുതി പിടിപ്പിചിട്ടും അതിൽ കിടന്നു നക്കി ഉരുണ്ടു ഡിലീറ്റ് ആക്കാത്ത നിങ്ങളുടെ മനസ്സ് ഉണ്ടല്ലോ അത്ഭുതം..
@sreeraja1735
6 ай бұрын
😂😂😂😂😂😂joke of the century. Ldf IT cell😂
@ayoobayoobp.v8574
2 жыл бұрын
യാസീനെ ഫായിസ് പറയുമ്പോൾ ഇടയിൽ കേറി പറയല്ലെ.. അത് ഒരു അരോചകമായി തോന്നുന്നു... ഫായിസ് അടിപൊളി ആയീ പറയുന്നുണ്ടല്ലോ. ഇടയിൽ കേറി ചള്ളമാക്കല്ലേ
@shijivijayakumar4095
2 жыл бұрын
അതെ എല്ലാം അറിയാം ഫായിസിന് 😂😂
@suluvloger223
2 жыл бұрын
ഫായിസിന്റ റിവൃ കണ്ട് ആരും തെറ്റ് ദരിക്കണ്ട എത്ര കറക്ടായിട്ടാണ് പറയുന്നത് ഫായിസ് തീരെ കുടിച്ചിട്ടില്ല ഞ്ഞാന് വിസ്വസിച്ചു നിങ്ങളോ?
@sanafizasana4351
2 жыл бұрын
Njne ore girl ane. Drinking um ella Ennitum enik rate aryaam
@shijivijayakumar4095
2 жыл бұрын
ഇന്നത്തെ വിഡിയോ സൂപ്പർ 😂😂😂ഇൻഡ്രോ പൊളി. 🔥🔥🔥🔥നിങ്ങൾക്ക് ഇത് കണ്ടിട്ട് കണ്ണ്തള്ളി യോ 🙄എല്ലാം തൊട്ട് തലോടിയല്ലോ 🤭നിങ്ങൾ ഒരു സംഭവം തന്നെ 🔥🔥🔥
@Appus_appu001
2 жыл бұрын
Ee വീഡിയോ കണ്ടു ഞാൻ അങ്ങോട്ട് വണ്ടി കേറിയിട്ടുണ്ട് വൈകാതെ ഞാൻ അവിടെ എത്തും 😌😂😂😂
@mahamoodbanglore
2 жыл бұрын
ഇത് കാണുന്ന ഇതുവരെ കള്ള് കുടിക്കാത്തവരുണ്ടോ 😍
@sanafizasana4351
2 жыл бұрын
Yes.
@cijoykjose
Жыл бұрын
ഇല്ലാ
@sunilmv4310
Жыл бұрын
Yes👍👍👍
@rrr8161
11 ай бұрын
Illa
@kpharikrishnan97
5 ай бұрын
Ys 👋👋
@Dileepdilu2255
2 жыл бұрын
ന്റെ മോനെ വിഷയം 🤙🤙🤙😎💥💥
@MKTECHCASIO
2 жыл бұрын
എന്റെ സ്വർഗം അരുണാചൽ പ്രദേശ് ആണ് , TRIP STARTING JANUARY LAST WEEK ,2022
@jayeshp8900
2 жыл бұрын
നാട്ടിൽ ഒക്കെ ആനെങ്ക്വിൽ പേടിയാണ് തൊടാൻ🤓🤓
@shababarikkath7218
2 жыл бұрын
എന്നാലും എന്റെ മാത്രം തോന്നലാണോ ഗൂയിസ് .... ഒരു Script പോലും ഇല്ലാണ്ട് Kerala vs Arunachal comparison ഉം brand name catching timing ഉം .... സത്യം പറ ഫായിസേ🧐🤔🤔🤔🤔🤣🤣🤣🤣🤣🤣
@MKTECHCASIO
2 жыл бұрын
Hi Guy's , കൊതിപ്പിക്കലെ , i love Bacardi with tender coconut water / take care Guy's with Love Gen MK
@ansiansiiz1643
2 жыл бұрын
Ooo inn full ith thannarnnoo....🤧...skip chyth knde le *njn....😹😌
@eeemm1112
2 жыл бұрын
*ലെ ഇത് കാണുന്ന നാട്ടിലെ ലോക്കൽ കുടിയൻ : ടാസ്കി വിളിയെടാ 🙏🤣🤣
@Rafeeq-pq7iu
2 жыл бұрын
😁😁😁
@rabirahi8360
2 жыл бұрын
ട്രെന്ഡ് നോക്കി adikkam fayis full update ആണല്ലോ 😂😂😂
@nayanapr2395
2 жыл бұрын
Oridak vare yaseen vlogs arnnu nte fav utube channel... Ennum rathri 7 mani akan vendi kathirikumarnn ningldey vlog kanan.. Open ayt parayuva... Ipo nalla boreing anu... Contentinu vendit nthokeyo katti kootanu... Nthoorom travellers ond... Avrk onum illatha preshnangla ninglk... #Oru happy family polulla vlogs kanumbo ith sherikm theere standard illathath thanne anu👍
@leelajas3454
2 жыл бұрын
ശരിയാണ് ഇപ്പൊ ബോറായി thudangi
@subhashk1868
6 ай бұрын
കാര്യങ്ങൾ വ്യക്തമാക്കി തന്നതിന് താങ്ക്സ് മച്ചാൻ മാരെ ❤️❤️❤️🙏
@rafkanafathima8094
2 жыл бұрын
Subscribers കൂടാൻ സാധ്യത വളരെ കൂടുതലായി കാണുന്നു 😄😄😄😄 ഒരു കാര്യം പറയട്ടെ ഈ വീഡിയോ ആരും നെഗറ്റീവ് ആയി എടുക്കരുത് ഓരോ നാടുകളുടെ സംസ്കാരങ്ങൾ കാണിക്കുമ്പോ കാണിക്കുന്ന ചില കാര്യങ്ങൾ അത്രമാത്രം. നമ്മുടെ നടുമായി താരതമ്യം ചെയ്യുന്ന ഒരു വീഡിയോ.😊😊
@suryabn8416
2 жыл бұрын
Appo Arunachal pradesh le tourism development il Yassen vlogs nu ennu muthal oru pankh undavum. 😋😂 Kerala tourism athra pora annullavar ennu muthal AP lott....
Full comedy yaanu 😂😂😂 fayis ikka ithrakkumm arivu evadannu kitty
@AjayKumar-yx5tc
2 жыл бұрын
Very good and informative video. Should definitely be shared among the new generation youth. You have young brothers and sisters in your family, please take them with you to Arunachal Pradesh and teach them to drink. This will set up a nice example for others to follow. Shame 👎
@user-ff7vy8qu1q
2 жыл бұрын
പുല്ല് വെറുതെ കൊതിപ്പിക്കല്ലേ യാസീൻ&ഫായിസ്!😝
@Dileepdilu2255
2 жыл бұрын
Yah മോനെ ❤️👍♥️💜😍❣️✌️
@shibuazhoor
2 жыл бұрын
പാവം ഫായിസ് കള്ളിന്റെയ് വില അറിയുന്ന കള്ളുകുടിക്കാത്ത പാവം..... 😄😄😄😄
@abdulsaleem934
2 жыл бұрын
കള്ള് കുടിയന്മാരെ നിങ്ങൾ പ്രമോട്ട് ചെയ്യേണല്ലേ 😀
@ranjithmenon8625
2 жыл бұрын
Hi faiz n yazin you did a good job🍷🍸🥃 cheers👍
@Shs870
2 жыл бұрын
Fayis bro is expert in this field It seems!!! Is this duplicate?
@siva8438
2 жыл бұрын
Magic moments oru 5 bottle kondu varumo bro..... Hahaha
@salman__kodakkadan1384
2 жыл бұрын
മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിൽ പണി വരുമോ........
താ ന്നൂറു പോയാൽ ചക്കതിന്നാം പക്ഷേ താ ന്നൂ ര് പോകണ മെങ്കിൽ ചിലവ് എത്രയാകും. അരു ണ്ണാ ചൽ പ്രാദേശിൽ പോകണമെങ്കിൽ എത്ര ചിലവും സമയ നഷ്ട്ട വും വേറെ
@sadakha_lakshadweep4964
Жыл бұрын
I am from Lakshadweep Yaseen bro oru lakshadweep vlog cheythukudayo I am inviting you To Lakshadweep
@Dileepdilu2255
2 жыл бұрын
അടിപൊളി 🤗🤗😜😜💞👍👍👍
@Cafecounty
2 жыл бұрын
Randalkum endhore shushkandi
@Dream_RiDERPUTTUR
2 жыл бұрын
Valare moshaman
@Charlotte_Knott
2 жыл бұрын
استغفر الله
@akhiljith1986
2 жыл бұрын
സെലിബ്രേഷൻ ❤😍
@kannuz.9723
2 жыл бұрын
എന്റ മോനെ, കുപ്പിടെ വില കേട്ട് കിളിപോയി 😜😇✌️✌️✌️
@majeedkk5965
2 жыл бұрын
കള്ള് ഷോപ്പ് എപ്പിസോഡ്
@sidharthb959
2 жыл бұрын
ഫായിസ് ഒന്നും അറിയതത്കൊണ്ട് പിന്നെ സീൻ ഇല്ല 😁😁😁😁❤️❤️❤️
@abdulk.rahman2393
2 жыл бұрын
Enthina liquor rate parayunnu ????
@sajeevpk2265
2 жыл бұрын
അരുണാചൽ അടിപൊളിയാണ്
@ashishtjohn3872
Ай бұрын
Epol adichukondu eriknu😌 Red label ❤
@sameerap27
2 жыл бұрын
ഇ വീഡിയോക്ക് മാത്രം ഞാൻ ലൈക് ചെയ്യുന്നില്ല സോറി
@majeedkk5965
10 ай бұрын
ഫായിസ് ഇപ്പോൾ എവിടെ
@SAMEER.MALIYEKKAL
2 жыл бұрын
Super super bro 👍👍👍👍💖❤️
@nawshamp
2 жыл бұрын
അറിയാത്ത പോലെ😂😂😂
@drobergaming622
2 жыл бұрын
Yaseenkka
@Rooh248
2 жыл бұрын
യാസിൻ ബ്രോ അടിച്ച് പഠിക്കാനാണെങ്കിൽ എൻ്റെ അവിപ്രായത്തിൽ ഗോപലെട്ടെൻ്റെ മിന്നൽ ഷോട്ട് അടിച്ച് പഠിക്കണം അതാണ് സാധനം നല്ല തെങ്ങിങ്കുല വാറ്റ് ഒരെണ്ണം അടിച്ച് കിട്ടിയാൽ നിങ്ങൾ ജയിച്ചും exam pass
@albinsvinod.
2 жыл бұрын
ഇത് ഫായിസിൻ്റെ അഭിനയം ആണെങ്കിൽ അവനൊരു അവാർഡ് കൊടുക്കണം😅
Пікірлер: 400