അവതരണം അതാണ് ഹൈലൈറ്റ്.... കാണുന്നവർക്ക് സന്തോഷം തരുന്ന വീഡിയോ സ്പെഷ്യൽലൈസ് ആണ് അണ്ണൻ.. പൊളി 👍👍👍❤️❤️
@Umaptraveller
2 жыл бұрын
❤
@josephantony8766
2 жыл бұрын
Corect
@rakeshks7290
2 жыл бұрын
,
@stephenjoseph8936
Жыл бұрын
@stephenjoseph8936
Жыл бұрын
@josephantony8766
@suryasanivlogz3610
2 жыл бұрын
തമിൾനാട് കാഴ്ച്ചകൾ കാണാൻ എനിക്കിഷ്ട്ടം നിങ്ങളുടെ ചാനൽ ആണ്.അടിപൊളി കാഴ്ചകൾ ഒരിക്കൽ പോയി കാണണം അവിടൊക്കെ
@Umaptraveller
2 жыл бұрын
❤
@shebaabraham4900
2 жыл бұрын
സുരണ്ട യ്ക്ക് പോകാതെ തന്നെ അവിടം കണ്ടു രസിക്കാൻ പറ്റി അത്രയ്ക്കു positive feel തരുന്ന അവതരണം . വളരെ നന്ദി .
@Umaptraveller
2 жыл бұрын
Thank you❤
@josephantony8766
2 жыл бұрын
കണ്ടിട്ട് കൊതി തോന്നണ് തമിഴ് നാട്ടിൽ ജനിച്ചാമതിയാർന്നു എന്ന് തോന്നണ് 😊😊😊
@Umaptraveller
2 жыл бұрын
❤
@SanthoshS-wt6dg
2 жыл бұрын
ഒരു വിലയേറിയ Alert ജനങ്ങൾക്ക്നൽകിയതിന് ഒരു Special👏👏👏👏 എന്താന്നുവച്ചാ അപകടകരമായ കിണർപതിയിരിക്കുന്നകാര്യം...കാരണം കുട്ടികൾമതിമറന്ന്' പൂക്കൾക്കിടയിലേക്ക്ഓടിയിറങ്ങുമ്പോൾ ഇത്തരത്തിലുള്ളഅപകടംപതിയിരിക്കുന്നത്ശ്രദ്ധിക്കാറില്ല താങ്കൾ നൽകിയത് വിലയേറിയ information തന്നെയാണ്👌👌👌
@Umaptraveller
2 жыл бұрын
🤝🤝🤝
@FourKings_vsss
2 жыл бұрын
നല്ല ഭംഗി ഉണ്ട്... സൂര്യ കാന്തി പൂക്കൾ ✌️✌️✌️❤️❤️❤️
@shijump9708
2 жыл бұрын
ചേട്ടാ...നന്നായിരുന്നു. നല്ല സുന്ദരമായ സൂര്യകാന്തി പൂക്കൂൾ. 🥰🥰🥰🙏🙏❤
@Umaptraveller
2 жыл бұрын
❤
@sannijohn3790
2 ай бұрын
August 3 2024 poya kana pattumo sunflower gardens pattumo please reply.
@jayashpg3422
6 ай бұрын
നല്ല അവതരണം ഇഷ്ടമാണ് ഒരു കാര്യം എത് സമയത്താണ് സൂര്യകാന്തി പൂക്കുന്നത് പറഞ്ഞ് തരുമോ
@shafeekbk
2 жыл бұрын
നല്ല വീഡിയോ 👍🏻👌🏻👏🏻 ആയിക്കുടി നെല്ലിക്ക തോട്ടം ഉണ്ട്. അത്പോലെ സുരണ്ട ഒരുപാട് കൃഷി തോട്ടങ്ങൾ എല്ലാം ചുറ്റി അടിച്ചു വീഡിയോ എടുത്തു ഇടു 😅
@Umaptraveller
2 жыл бұрын
തീർച്ചയായും🤝
@shebaabraham4900
2 жыл бұрын
ദോ നല്ല കിടുക്കാച്ചി video . അടിപൊളി
@Umaptraveller
2 жыл бұрын
❤
@anzarartsmedia4664
2 жыл бұрын
Adipoli..kollam to tamilnadu train yathra veendum polichu
@sreerekha6134
2 жыл бұрын
അവതാരണം സൂപ്പർ. അതു കേൾക്കുമ്പോളേ തന്നെ അറിയും , ലളിതം സുന്ദരം
@Umaptraveller
2 жыл бұрын
❤
@arunkr3800
2 жыл бұрын
സൂപ്പർ ഞാൻ എല്ലാം വീഡിയോ കാണാറുണ്ട്, പിന്നെ ചേട്ടൻ പറഞ്ഞത് ഒരു കാര്യം വളരെ സത്യം ആണ്, പണ്ട് പഠിച്ച school collage കാണുമ്പോൾ നൊസ്റ്റാൾജിയ ഒന്നും എനിക്കും തോന്നാറില്ല 👍, ചിലർ നൊസ്റ്റാൾജിയ എന്നൊക്കെ പറയും അതെല്ലാം വെറും പ്രഹസനം മാത്രം
@Umaptraveller
2 жыл бұрын
സോഷ്യൽ മീഡിയ വരുന്നതിന് മുൻപ് എല്ലാർക്കും ഭയങ്കര feel ആയിരുന്നു.. പക്ഷെ ഇപ്പോൾ അങ്ങനെ ആർക്കും ഒന്നും തോന്നാറില്ല.
@vandhana4459
Жыл бұрын
Bro ഏത് സീസണിൽ ആണ് ഇവിടെ സൂര്യകാന്തി പൂക്കുന്നത്??
ചേട്ടൻ്റെ ഇടക്ക് ഇടക്ക് ഉള്ള ആ നിഷ്കളങ്കമായ ചിരി...💯😅😅
@Umaptraveller
2 жыл бұрын
❤
@smahendran2004
Жыл бұрын
Hii bro love from tenkasi
@Gopan4059
8 ай бұрын
സൂര്യകന്തി പാടം ഇപ്പോൾ നമ്മുടെ നാട്ടിലും ധാരാളമായി കണ്ടു വരുന്നുണ്ട്
@almassavadsavad5774
Жыл бұрын
രാവിലെ കൊല്ലത്തുനിന്നും ട്രെയിൻ ഉണ്ടോ ഒന്ന് പറയണേ
@sajinksabu4443
2 жыл бұрын
ചേട്ടാ big fan ആണ്.. 🤗എല്ലാ videos ഉം കാണും.. ഇനി theater videos ഇപ്പോ വരും.? Please replay.... 🙂
@Umaptraveller
2 жыл бұрын
ഉടൻ ഉണ്ട്
@sajinksabu4443
2 жыл бұрын
@@Umaptraveller ok broo, thanks for your replay.. 💖👍
@sreejith.k2176
2 жыл бұрын
ഞാനും കുടുംബവും കഴിഞ്ഞ ആഴ്ച പോയിരുന്നു.... പക്ഷെ ഈ video നന്നായിരുന്നു.... ഞാൻ നെല്ലിക്ക തോട്ടത്തിൽ പോയിരുന്നു.. നല്ല video, ഒപ്പം നല്ല അവതരണം.... എല്ലാം detailed ആയി പറഞ്ഞു........ നന്നായി..
@Umaptraveller
2 жыл бұрын
❤❤
@seethalramakrishnan2778
2 жыл бұрын
Nelikya thottam avide aduth aano
@mohammedilliasjiju1495
2 жыл бұрын
Season കഴിഞ്ഞ് കാണുമോ ? Next week?
@anoopkamal7852
2 жыл бұрын
Adipoli presentation aayirunu, informative video 👍👍
@Umaptraveller
2 жыл бұрын
❤
@amrithag2948
2 жыл бұрын
Chetta korachuda detail aayitt video idamo enn vechal budget , ethunna samayam ,pinna tiricholla train okke enikk poyakollamenn ond veetukar samaikkumonn ariyilla ennalum ottak povan oru agraham reply terane
@Umaptraveller
2 жыл бұрын
വീട്ടുകാർ സമ്മതിക്കില്ല.. ഉറപ്പാണ്..👍🏽
@amrithag2948
2 жыл бұрын
@@Umaptraveller ☺️
@amrithag2948
2 жыл бұрын
@@Umaptraveller pakshe njan pokum
@naijunazar3093
2 жыл бұрын
ബ്രോ ഞാൻ കൊല്ലത്ത് നിന്ന് പോണ്ടിച്ചേരിക്ക് കാറിൽ പോകുന്നത് ഈ വഴിയാണ്. വീഡിയോ വളരെ നന്നായിട്ടുണ്ട്. നല്ല പോസിറ്റീവ് ഫീൽ ഉണ്ട്. സൂര്യകാന്തി പൂവിന്റെ സീസൺ എപ്പോൾ വരെ ഉണ്ടാകും എന്ന് അറിയാമോ
@Umaptraveller
2 жыл бұрын
Thanks bro..ഈ ആഴ്ച കൂടി കാണുമായിരിക്കും..
@sandeepav6016
2 жыл бұрын
കണ്ണൂർ to തെങ്കാശി ഏത് ട്രെയിനാ പോകേണ്ടത്
@noufalma9610
2 жыл бұрын
Njn adhyam kanda vlog cumbum aanu.. Next week thanne kasargod nnu cumbum poi... Ayinu shesham oro vlog um njn nokkarund... Ithum njan pokum 😊
@Umaptraveller
2 жыл бұрын
Bro❤
@Chirag_Sajimon
2 жыл бұрын
തമിഴ്നാട് അത് നിങ്ങളുടെ വ്ലോഗ് കഴിഞ്ഞേ ഉള്ളു ഇനി ആരും ❤️🥰👌🏻
@Umaptraveller
2 жыл бұрын
പിന്നല്ല ❤
@advaithdp6991
Жыл бұрын
Kollathe ninnum ennum uchake 12 manike ee train undo
@harikrishnan845
Жыл бұрын
ചേട്ടാ ഏതു സമയത്തു പോയാലും കാണാൻ കഴിയുമോ
@poojavp2532
2 жыл бұрын
ഈ week പോയാൽ സൂര്യകാന്തി കാണാൻ പറ്റുമോ???
@Umaptraveller
2 жыл бұрын
പറ്റും.. പെട്ടന്ന് പോയില്ലെങ്കിൽ കാണില്ല
@denniskavukattu2338
2 жыл бұрын
Till what time sunflower season ?? Please tell me we are planning to go this week
@swathyarunlal2553
2 жыл бұрын
അവതരണം സൂപ്പർ...FBil വിഡിയോ കണ്ടു വന്നതാ..തിരുവനന്തപുരത്ത് നിന്ന്
@Umaptraveller
2 жыл бұрын
Thank you🤝
@VishnuMurali-h3f
Жыл бұрын
ചേട്ടാ ഇപ്പോൾ പോയാൽ കാണാൻ പറ്റുമോ സെപ്റ്റംബർ പോയാൽ കാണാൻ പറ്റുമോ
@lijoignatiousantony6113
Жыл бұрын
Ippol season kazhinjo chettaaa
@abhi_hari
2 жыл бұрын
ഒരു മൂന്ന് വർഷങ്ങൾക് മുൻപ് അല്ലെ ഇവിടേക്കുള്ള ആദ്യ വ്ലോഗ് ആരംഭിച്ചത്... 💕😍
@Umaptraveller
2 жыл бұрын
അതെ bro.. അപ്പോ camera നോക്കാൻ പോലും പേടി ആയിരുന്നു.
@abhi_hari
2 жыл бұрын
@@Umaptraveller ath kandappazhe manasilayi... Ann edit cheytha appnte water mark vare athil kaanamayirunnu. So iam you'r big fan
@cisftraveller1433
2 жыл бұрын
വോയ്സ് ഇന്ദ്രജിത് സുകുമാരൻ പോലെ nice 👍
@srutheeshsuresh4992
Жыл бұрын
Bro just watched ur video for going to senkottai..but now a real fan...and train lover..❤❤
Пікірлер: 377