#karshakasree #manoramaonline #farming
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും. ഇതു കൃഷിയും മനക്കരുത്തുമായി ബന്ധിപ്പിച്ച് തലമുറകൾ പറഞ്ഞ പഴഞ്ചൊല്ലാണ്. എന്നാൽ പാലാക്കാരൻ അജിത്തിന്റെ കൃഷിത്തോട്ടത്തിൽ ചെന്നാൽ ഈ പഴഞ്ചൊല്ല് ഒന്നു പരിഷ്കരിക്കാം. വേണമെങ്കിൽ തണ്ണിമത്തൻ പാലായിലും വളരും. സോഫ്റ്റ്വെയർ എൻജിനീയറിങ് വിത്തിടാനും ഉപയോഗിക്കാം. ഈ പഴഞ്ചൊല്ല് വിളഞ്ഞത് അജിത്തിന്റെ ഫാമിലാണ്. തെളിവ് ഫാമിന്റെ വിജയവും.
Негізгі бет Үй жануарлары мен аңдар 50 സെന്റിൽനിന്ന് 8,000 കിലോ; ലക്ഷങ്ങൾ നേട്ടം നൽകി തണ്ണിമത്തൻ: സോഫ്റ്റ്വെയർ എൻജിനീയറുടെ കൃഷി
Пікірлер: 22