നമ്മുടെ വിഡിയോകൾ ഇനിമുതൽ വാട്സ് അപ്പിലും ലഭ്യമാകും ഒപ്പം നമ്മുടെ ഡോക്ടർമാർ നിങ്ങളുടെ സംശയങ്ങൾക്ക് വാട്സ് ആപ്പിലൂടെ മറുപടിയും നൽകും അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു നമ്മുടെ വാട്സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാവുന്നത് ആണ് Wats App Channel Link whatsapp.com/channel/0029Va9qCMe7tkjDl4ZGUM0t
@minis5140
Жыл бұрын
❤❤
@riyazmohammed3902
11 ай бұрын
Kkkkkkjjjjjjj vvbvb
@omanacu7762
11 ай бұрын
🙏🙏👍
@SharathaSharatha-vj2qv
4 ай бұрын
❤
@AnnammaVarghese-h5q
2 ай бұрын
😂
@saraswathivp6835
Жыл бұрын
വളരെഇഷടവും.ബഹുമാനവുമുളളdoctor.
@SureshKumar-pl5bv
Жыл бұрын
Sathyamanu,,, positive, ee,,. Dr,, kanuppol
@kdk342
Жыл бұрын
മുടി കറുപ്പിക്കുന്നതിനെ കുറിച്ച് രണ്ട് വീഡിയോ ട്രെൻഡിങ് 😢. മുടി നരക്കുക എന്നത് ഒരു മോശം കാര്യമാണ് എന്ന ചിന്താഗതി മാറ്റിയാൽ പിന്നെ വളരെ എളുപ്പമാണ്. പണം ലാഭം, സമയവും മെനക്കെടും ലാഭം, മലിനീകരണം കുറക്കാം, ആളുകളുടെ insecurity ചൂഷണം ചെയ്ത് പണമുണ്ടാക്കാൻ നടക്കുന്നവരിൽ നിന്ന് രക്ഷപ്പെടാം etc...
64 വയസ്സ് ഉള്ള എൻ്റെ ഒരു ബന്ധുവിന് ഇത് വരെ ഒരു മുടി പോലും നരച്ചിട്ടില്ല . നമ്മളത് ഇപ്പോഴോ നരക്കാൻ തുടങ്ങി.
@jollysony2457
11 ай бұрын
ഒരു ആയിരം പേരിൽ ഒരാൾക്കു ചിലപ്പോൾ 60വയസായാലും മുടി നരക്കില്ലായിരിക്കും. എന്നാൽ മിക്കവാറും ആളുകൾ ക്ക് 40വയസാകുമ്പോൾ ഒക്കെ നന്നായി മുടി നരക്കും. ഇവിടെ ഡോക്ടറുടെ ക്യാപ്ഷൻ 🤷♀️തള്ളാണ് സഹിക്കാൻ വയ്യാത്തത്.
@smulebacksingar9633
11 ай бұрын
എന്ന് അയാൾ ഇയാളോട് വന്നു പറഞ്ഞോ മാഷേ അയാൾ നരച്ച മുടിയുമായി ഇന്നുവരെ ആരുടേയും മുന്നിൽ പ്രേതീക്ഷപെട്ടിട്ടില്ല അതാണ് സത്യം 😂
@sameerpaph4606
4 ай бұрын
മുടി ഇല്ലാത്തത് കൊണ്ടാവും 😂
@sarithak6760
4 ай бұрын
@@sameerpaph4606 തല നിറയെ മുടി ഉണ്ട് ഇങ്ങനെ അസൂയ പറയാതെ ഞാൻ സത്യം ആണ് പറഞ്ഞത്
@faisaleshan4057
3 ай бұрын
Ente ammayi Amma oru nara polum illa....ente hus mudiyum nerachitichitilla. Ente narachu
@bhanumathibhaskaran
Жыл бұрын
Thank you doctor
@anukuwitanukuwit9485
Жыл бұрын
ഡാൻസു കളിച്ച Dr ഇതല്ലേ😚😚
@anoopaantony909
Жыл бұрын
കൂടുതൽ സുബ്സ്ക്രിപ്ഷൻ വേണ്ടി അടിപൊളി തലക്കെട്ട്. വീഡിയോ കണ്ടു കഴിയുമ്പോൾ വെറും ഗ്യാസ്..... Whoo... Whooo
@aravindd8684
11 ай бұрын
Dr. Melasma remedies oru video cheyavo pls
@Albin2004
11 ай бұрын
എൻ്റെ അച്ഛൻ 74 വയസ്സായി. ഐപോലും മുടി നരചിടില്ല. But അമ്മക്ക് പണ്ടെ നര ഉണ്ട്. അത് കൊണ്ടാവും എൻ്റെ താടി മാത്രം ആദ്യമേ നരചത്
Keralatack karikkamo athu karikunnathe kondu kunamundo enthenkilum saidafect undo 21 ayaporekum narachu e marunnu skin doctor eruthiyathane ethuvare karichilla saidefact undavo enu karuthi karichilla doctor oru vishadikaranam tharumo
@SabSab-od4nz
4 ай бұрын
33 വയസ്സ് മുടി താടി നര ഡോക്ടർ കണ്ട് നമ്മൾ റാബിസ് വാക്സിൻ കോവിഡ് വാക്സിൻ ഒക്കെ അടിച്ചാൽ മേലാനിങ് കുറയും ഞാൻ 30 ഒക്കെ റാബിസ് വാക്സിൻ കുറച് പ്രാവിശ്യം അടിച്ചിന് ഡോക്ടർ പറഞ്ഞു എനി രക്ഷ പ്രകൃതി ഭക്ഷണം ഉള്ളു പേരക്ക ഡെയിലി കഴിക്കുക ടെൻഷൻ മാനസിക അസ്വസ്ത കുറക്കുക ഇപ്പം കുറച് നര കുറവ് ഉണ്ട്
@harshairshad7946
Жыл бұрын
Sir after corona weight koodunnu .... Normal weight ulla aal aayirunnu Oru video cheyyumo
@indianlife1
Жыл бұрын
Wrong thumbnail, but it’s ok
@RaseenaAnsar-gk5gh
4 ай бұрын
Thank you
@reeshmakannoth3952
2 ай бұрын
Hello dr good morning. Pls I saw one strand of my son’s hair white. I too had early aging of hair by 25. Will it affect my son too
@koyakoya9467
Жыл бұрын
ഡോക്ടർ സൂപ്പറാ
@jayaspillai8772
11 ай бұрын
Dr. Parajittulla ella problems enikke unde
@asjs1484
Жыл бұрын
Thanku doctor
@shirasismail
29 күн бұрын
Stress illatha lokam oru rasavumillatha dr....so nnikk ith falavathalla
@sindhusoman5307
11 ай бұрын
സ്കൂളിൽ പഠിക്കുമ്പോഴേ നരച്ചു തുടങ്ങി എന്റെ മോന്റെ.
@divyasworld2260
3 ай бұрын
30 വയസ്സ് കഴിഞ്ഞപ്പോഴേ എനിക്കു ചെറുതായിട്ട് നര വന്നു 😔, അപ്പൊ ഞാൻ ഹെന്ന ചെയ്യാൻ തുടങ്ങി, ഇപ്പൊ നാൽപതു വയസ്സായി, ഹെന്ന അങ്ങോട്ട് ഫലിക്കുന്നില്ല ഡോക്ടറെ, നമ്മൾ നാലഞ്ച് മണിക്കൂർ ഈ കുന്തം തേച്ചു വച്ചു കഴുകി നോക്കുമ്പോ ശരിക്കും കറുപ്പ് കിട്ടുന്നില്ല, ഒടുക്കം എനിക്കു ഒരു ദിവസം മെന്റൽ ഇളകി ഞാൻ ഡൈ ചെയ്തു 😁, പിന്നെ ഒന്നും പറയണ്ട എന്റെ പൊന്നു ഡോക്ടറെ നരയുടെ ഒരു ലോക മഹാ സമ്മേളനം ആണ് ഇപ്പൊ, ഇടയ്ക്ക് ഇടയ്ക്ക് ഡൈ ചെയ്യും 😁🙆😎
@Bharathiyan-g9x
Ай бұрын
Henna cheythu kazhinju next day indigo powder koode idanm appozhanu karuppavunne
@saranyajomon917
Жыл бұрын
ഡോക്ടർ എനിക്ക് 30 വയസേ ഉള്ളൂ ഹെയർ മുഴുവൻ നരയ്ക്കുവാ
@nishadk3986
Ай бұрын
എന്തെങ്കിലും മരുന്ന് കിട്ടിയോ.?
@seena8623
Жыл бұрын
11 വയസിൽ എന്റെ മുടി നരച്ചു തുടങ്ങി ഇപ്പോൾ 50
@rvarghese0210
Жыл бұрын
😢😢
@aswathyabhilash3671
Ай бұрын
പെട്ടന്ന് നര വരുമോ അതോ വർഷങ്ങൾ എടുക്കുമോ
@SreejadalamD-og5rw
11 ай бұрын
Nara varunnathinte munnodiyayi thala choriumo
@dA-ij1bl
8 ай бұрын
That. You. Doctor
@musthafakizhour2328
Ай бұрын
Dr cosult cheyyan enda vazhi pleas replay
@happyfam4521
Жыл бұрын
Vitamin D check cheyyan Nala rate ahnu😞
@Sethulex
11 ай бұрын
Sathym😞
@superstudyroom7919
2 ай бұрын
10വയസ്സ് മുതൽ ഇപ്പൊ വരെ നര ച്ചു 29വയസ്സുണ്ട് ഇപ്പൊ
@jyothikat.s4338
Жыл бұрын
Doctor. Thanks for the information
@ramesanm1315
Жыл бұрын
നിങ്ങളുടെ കുത്തു പറമ്പിലെ ക്ലിനിക്കിലെ മരുന്നിനും ടെസ്റ്റിനും ഭയങ്കര പൈസയാ ... Dr തീരെ പോര....
@user-ul2gv8sw4p
Жыл бұрын
Ellathiteyum base cash....cash
@faisalkc4230
Жыл бұрын
Oh കൂത്തുപറമ്പിൽ ഉണ്ടൊ. എവിടാ അത്
@rubynaush7503
11 ай бұрын
Koothuparampil evideyaa.... Pls adress
@minibabu3050
Жыл бұрын
Thankyou doctor 🙏🏻
@lijopunnapra1683
11 ай бұрын
ചില ആൾക്കാർക്ക് എത്രവയസ്സായാലും മുടി നരയ്ക്കാറില്ല ... കഷണ്ടി ഉള്ളവർക്ക് ....
@SujaEg
5 ай бұрын
😄
@padmabalu274
Жыл бұрын
കുടലിലെ നല്ല ബാക്റ്റീരിയ deficiency എങ്ങനെ അറിയാം
@shinekar4550
Жыл бұрын
, ath kudal aduth parisodikanam
@sheebagamali994
Жыл бұрын
@@shinekar4550😂😂😂
@jiswinjoseph1290
Жыл бұрын
മുടി കറുക്കൻ എന്താ ചെയേണ്ടത്?? അത് പറഞ്ഞില്ലല്ലോ 😀
@nirmalanimmi1392
Жыл бұрын
കാരണങ്ങൾ പറഞ്ഞല്ലോ.. പരിഹരിച്ചാൽ മതി
@ShahanaSakkeer
4 ай бұрын
Sir ne consult cheyyanulla adress evideya
@binduc8997
Жыл бұрын
Eniku 30 age avumbo thanne narakkan thudangi. Ippo mikavarum ellam narachu. Ippo 50 age ayi
Docter നിങ്ങളുടെ കോഴിക്കോട് ഹോസ്പിറ്റൽ നമ്പർ ഒന്നു കിട്ടുമോ??
@molypeter223
Жыл бұрын
❤❤
@bijumanattunil1062
Жыл бұрын
ഡോക്ടർ വീഡിയോയുടെ തലക്കെട്ടു എന്താണ് 50വയസ്സ് കഴിഞ്ഞാലും നരക്കില്ല നരച്ചത് കറുക്കും എന്ന് ആൾക്കാരെ ആകർഷിക്കുക എന്നത് ആണ് തന്ത്രം യു ട്യൂബ് വരുമാനം തന്നെ ലക്ഷ്യം ഇതിൽ പറഞ്ഞതിൽ ഒരു കാര്യം മാത്രം ആണ് സത്യം നരയുടെ അടിസ്ഥാനമായ ഒരു കാര്യം ഏറ്റവും പ്രധാന സംഗതി കോപ്പർ തന്നെ ആണ് പിന്നെ വളർച്ചയ്ക്കു വേണ്ടതിൽ ഏറ്റവും പ്രെധാനം കോളജൻ പ്രോട്ടീൻ ആണ് 😜😜😜👍
@asmaasma6600
Жыл бұрын
Face hair pokan eandh cheyyanam doctor
@vibinavibi4121
Жыл бұрын
എനിക്ക് 32 വയസ് ഉണ്ട് മുടി നരക്കാൻ തുടങ്ങി. എന്റെ അമ്മയ്ക്ക് 40 ആയപ്പോഴേക്കും നരക്കാൻ തുടങ്ങിയിരുന്നു. ഞാൻ എന്തു ചെയ്യും 😢
@MhammedMufassil-ov4eb
4 ай бұрын
Same😔😔😢
@sureshraja3074
9 ай бұрын
വളരെ വ്യക്തമായ വിശദീകരണം 👍❤ സ്വന്തം ശരീരത്തിൽ എന്തൊക്കെ കുറവുകൾ ഉണ്ടെന്നു സ്വയം വിലയിരുത്തി അതിനു യോചിച്ച ഒരു പരിഹാരം കണ്ടെത്തുന്നതിനു ഉദകുന്നതാണ് ഈ വീഡിയോ... താങ്ക്സ് 🙏
@vijayalakshmiprabhakar1554
2 ай бұрын
യോജി
@voicerahana3905
Жыл бұрын
67 ആയ ഉപ്പാടെ മുടി നരച്ചിട്ടില്ല 63 ആയ ഉമ്മാടെ ഇല്ല 40 ന് താഴെ ഉള്ള മക്കളുടെ ഓക്കേ വെളുത്തു അപ്പൊ പരമ്പാര്യത്തെ പറയാ പറ്റില്ല
@ummukulsu.pummukulsu.p2169
Жыл бұрын
ഡോക്ടറുടെ വീഡിയോയുടെ ക്യാപ്ഷൻ കണ്ടാൽ തോന്നും നരയെ പെട്ടെന്ന് പിടിച്ചു കെട്ടുമെന്ന് കേട്ടാലോ നല്ലോണം പൈസയുള്ളോർക്കല്ലേ ദിവസവും നട് സൊക്കെ തിന്നാൻ കഴിയൂ.
@nasarkp8959
8 ай бұрын
ഡോക്ടറെ താങ്കൾ ഏത് കമ്പനിയുടെ കളർ ആണ് ഉപയോഗിക്കുന്നത്
@siyonababyvlog3739
Жыл бұрын
എനിക്ക് 36 വയസ്സ് full നര. അയ്യോ വിഷമം സഹിക്കാൻ വയ്യ. പുറത്ത് പോകാൻ മടി.
@akhik1580
Жыл бұрын
Same 36 full nara 😂
@jishavasanth1483
11 ай бұрын
Same 36. Thalayude front side le small hairs nara vannu😭😭
@faisaleshan4057
4 ай бұрын
Same 34
@MidlajVk-ze1qm
4 ай бұрын
23 il nara vanna ennodo bala😂
@kavyakavya1684
3 ай бұрын
17 Vanna njn🥲
@BabudharanAchary
Жыл бұрын
അലര്ജി ഉള്ള വർക് ഒരു ഡൈ പറയാംമോ
@remadeviv8666
Жыл бұрын
ബ്ലാക്ക് ഗോൾഡ് 12 രൂപ പൊടി ആണ് ഇത് തേച്ചാൽ മതി തേയില വെള്ളം. നല്ല കടുപ്പത്തിൽ എടുത്തു കുഴക്കണം
@girishpainkil8707
Жыл бұрын
എനിക്ക് IBS ഉണ്ട് അത് മാറുവാൻ Librax കഴിച്ചു തുടർന്ന് ടെൻഷൻ രൂപപ്പെട്ടു 35 വയസിൽ 90%മുടിയും നരച്ചു.
@prajinakg8300
Жыл бұрын
25 ശേഷം നര വന്നു. ഇപ്പോൾ 40😖😖
@ushachirakkal2086
Жыл бұрын
ഡോക്ടറുടെ അപോയിന്മെന്റ് കിട്ടാൻ എന്താ ചെയ്യുക ഡോക്ടറെ ഇങ്ങനെ യൂ ട്യൂബിൽ കാണാനേ യോഗം ഉള്ളു
@suja7078
Жыл бұрын
അതെ, വിളിച്ചാൽ പറയും വേറെ doctors team ഉണ്ട് ഈ ഡോക്ടറെ കാണാൻ പറ്റില്ല
@sallyjaison9535
Жыл бұрын
try cheythu maduthu oru appointment nu , .. nadakilla..
@SAJANAKU
3 ай бұрын
Nowadays you are talking too much. Elaboration too much
@user-ul2gv8sw4p
Жыл бұрын
Doctor mandatharom parsyalle pothuve 40 age aakubol thanne narakkan thudagum....50...55 vsyasinnum aakandaa.....eppol pipe vellom....over stress...parabharyom...tension kondokke youngsters il grey hair kandu varunnudu....
@rasheedporakka3691
Жыл бұрын
കുടലിൽ നല്ല ബാക്കട്ടീര്യാ ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത് എന്തെങ്കിലും ചികിത്സയുണ്ടോ .
@sreerag2621
11 ай бұрын
തലേ ദിവസത്തെ ചോറിൽ വെള്ളം ഒഴിച്ചിട്ട് പിറ്റേന്ന് അ വെള്ളം കുടിക്കുക തടി ഇല്ലേൽ അ കഞ്ഞി തന്നെ കുടിക്കുക.തയിര് നല്ലതാണ് .
Thyroid ഉള്ളവർക്ക് vitaminD കുറഞ്ഞാൽ വെയിൽ കൊള്ളാൻ പറ്റില്ലേ ഡോക്ടർ
@tomshaji
Жыл бұрын
Veyil kolanam
@HardFarmer
11 ай бұрын
തള്ളി മറിക്കുന്നതിന് ഒരു പരിധി ഉണ്ട് തന്റെ അടുത്ത് വരുന്ന രോഗിയുടെ കഷ്ടകാലം
@jayaspillai8772
11 ай бұрын
Ayyo ente dr. Hi enikke tress ye ullu. Athu kondano white hair varunnathe. Kukkumom nerukail veche front side narachu. Friends advise prakaram hair dye vangi upayogichu. Eppol full Narayana
@UshaKumari-uu5jk
11 ай бұрын
Dye ഉപയോഗിക്കരുത്,ചെമ്പരത്തി പൂവ് നെല്ലിക്ക,2 കറിവേപ്പില ഇത് weekly 3 ദിവസം ഉപയോഗിക്കുക, അരച്ച് തേക്കുക അര മണിക്കൂർ തലയിൽ വെക്കുക...or, വെളിച്ചെണ്ണയിൽ കാച്ചി ഉപയോഗിക്കുകയും ചെയ്യാം. കറിവേപ്പില കടയിൽ നിന്ന് വാങ്ങരുത്...
@saranyas6280
4 ай бұрын
Eniq 35 aayi.. Ipo cheriyaa nara undu
@omanamurthy
Жыл бұрын
എനിക്ക് പുളിച്ചു തേട്ടൽ mouth അൾസർ രണ്ടും ഉണ്ട് sr ഇതിനെന്താ ചെയ
Sun exposure ഒരു main factor ആണ്...പെട്ടെന്ന് നരക്കും...
@shanimolshanimol6330
11 ай бұрын
Dr ടെ എല്ലാ വീഡിയോയും കാണാറുണ്ട്,, എനിക്ക് skin problm ഉണ്ട്,,, dr നെ കാണാൻ ഒരുപാട് try ചെയ്തു,,, വിളിച്ച നമ്പറിലൊന്നും dr നെ കിട്ടില്ല,,, വല്ലാത്തൊരു സങ്കടം ആണ്,,, ഹോസ്പിറ്റലിൽ dr നെ കാണാൻ പറ്റില്ല ന്നാണ് അവിടെ വിളിച്ചപ്പോൾ അറിഞ്ഞത് 😭😭
@basil7716
7 ай бұрын
😅😅. Apo valla vyaja doctorm ano
@sunithasundaran8758
Жыл бұрын
ഡോക്ടർക്ക് ഒരുപാട് കാര്യങ്ങൾ അറിയാം എന്നിട്ട് ഒരാളെപ്പോലും നോക്കുന്നില്ലല്ലോ. ഇങ്ങനെ വീഡിയോ ഇട്ട് തള്ളി മറിക്കുമ്പോൾ ആഴ്ചയിൽ ഒരു രോഗിയെ എങ്കിലും നോക്കിയാൽ നല്ലതായിരിക്കും..
@susanabraham2587
11 ай бұрын
Doctor രോഗിയെ consult ചെയ്യുന്നില്ല എന്ന് ആര് പറഞ്ഞു.
@sunithasundaran8758
11 ай бұрын
@@susanabraham2587 അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞു. ഇനി VIP consult ഉണ്ടെകിൽ അത് എനിക്ക് അറിയില്ല. 2021 മുതൽ suppliments എല്ലാം അവിടെ നിന്നും വാങ്ങുന്നുണ്ട്. അവിടെ ഉള്ള മറ്റ് doctors ആണ് നോക്കുക. പുള്ളിയുടെ വീട്ടിൽ നിന്നുള്ള live കണ്ടു hospital വിളിച്ച് ഒരു appointment തരോ എന്നു ചോദിച്ചാൽ പറയും out of station ആണ് എന്ന്. Emergency situation ൽ ചോദിച്ചിട്ട് പോലും കിട്ടിയില്ല. അത് കൊണ്ട് തന്നെയാണ് പറഞ്ഞത്. പിന്നെ ഒരു ഉപകാരം ഇദ്ദേഹത്തിന്റെ video വരാൻ തുടങ്ങിയത്തിന് ശേഷം ഈ മേഖലയിൽ കുറച് Doctors വരാൻ തുടങ്ങി, എന്തെകിലും മരുന്ന് തരുന്നതിനു പകരം അസുഖങ്ങൾക്ക് അനുയോജ്യമായ മരുന്ന് കിട്ടാൻ തുടങ്ങി. ജനങ്ങൾക്കും ഒരു awareness കിട്ടാൻ സഹായകമായി.
@Akkusakkus2022
Жыл бұрын
Enikk 35 vayasund full mudeum narachu😢
@unnikrishnan3494
11 ай бұрын
Thank you very much sir for your valuable information. Iam following sir i like it this vedeos etc....🎄🌲💯💙🌧️🌧️🌧️👍👌
@sheelavinod6176
2 ай бұрын
Thank you Doctor for your valuable information❤
@vishnuspillai8824
3 ай бұрын
എനിക്ക് 34 വയ്യസ്സ് ആയി. ശരീരത്തിന്റെ എല്ലാം ഭാഗത്തും നര ആയി. ഇനി നരക്കാൻ ഒരു സ്ഥലം പോലും ഇല്ല
@FaheemaRajeem
26 күн бұрын
Thank you doctr🙏..😢.. 4 monthsn ullil i started greying my hair it is like sudden.. njn bothered ayitila .. but physically nalla problm vanapo innale Doctor ne kand vitamin D Test chytapo vitamin D only 10.. 😢and you explained everything is perfectly.. even i am faving gastric issue these months
Пікірлер: 387