ഇത്ത ഈ വീഡിയോ കണ്ടപ്പോൾമനസ്സും കണ്ണും നിറഞ്ഞുപോയി.നാഥാ ജീവിതത്തിൽ ഹയറും ബർക്കത്തും ഈ ഇതാകും കുടുംബത്തിനും നൽകണേ🤲🤲
@nasernaser9872
3 ай бұрын
Aameen
@hamnashajeer3794
3 ай бұрын
Aameen 🤲
@PdafnaRashee
3 ай бұрын
Ameen
@riyassana2683
3 ай бұрын
🤲🤲🤲🤲❤
@ShanzaHannath
3 ай бұрын
Aameen
@hameenahameena4300
2 ай бұрын
എനിക്കും ഇങ്ങനെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲
@najushai9359
2 ай бұрын
Ameen ❤
@zanubaby
2 ай бұрын
Ameen
@user-ex7nc3kl1n
2 ай бұрын
ആമീൻ
@AbidaThoufeek
2 ай бұрын
ആമീൻ
@niyasmuhammed4613
Ай бұрын
Aameen 🤲
@arunkingraja7828
3 ай бұрын
ഉപ്പയുടെ പ്രാർത്ഥന മാത്രമല്ല എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്
@feminaaskar2863
3 ай бұрын
🥹🥹 കൂടുതൽ ഒന്നും പറയാനില്ല.......... തളരാതിരിക്കട്ടെ എന്ന പ്രാർത്ഥന മാത്രം🤲
@hellogaming8328
3 ай бұрын
Ameena ameen yarabbal alameen😢😢
@jasminjasmin434
3 ай бұрын
😢
@MohammedRafiq-iz9pk
3 ай бұрын
👍🏾🙏😌👍🏾
@MohammedRafiq-iz9pk
3 ай бұрын
❤❤
@wayanadinlandviews
2 ай бұрын
ഇതാണ് യഥാർത്ഥ മുസ്ലിം മറ്റുളളവരേയും തങ്ങളോടൊപ്പം ചേർക്കുന്നവർ 😢😢ഉയർച്ചയിൽ മറ്റുളളവരെ കൈപിടിക്കുന്നവർ എന്നാലും കുറ്റം മാത്രം 😢😢😢
@tweenerjoybaby9252
27 күн бұрын
But a real Muslim doesn’t show such activities to the public
@RatheeshGopalan-it7fh
2 ай бұрын
ഇതു കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു..😢😢 എന്തു വലിയ കാര്യമാണ് നിങ്ങൾ ചെയ്തത്... God ബ്ലെസ് you❤
@santhiprajeesh7518
2 ай бұрын
ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ 🥰🥰 ഈശ്വരൻ നിങ്ങൾക്കും കുടുംബത്തിനും നല്ലത് മാത്രം നൽകട്ടെ 🙏🏻🙏🏻🙏🏻
@ajithchandran8797
3 ай бұрын
അല്ലാഹുവേ ഈ ഇത്താനെ കാത്തു കൊള്ളണമേ.... 🙏🏻.... അയ്യപ്പ കൃഷ്ണ മാതാവേ ഏശുവേ മാതാവേ 🙏🏻🙏🏻🙏🏻 കാത്തു കൊള്ളണമേ 🙏🏻
@SiluTalksSalha
3 ай бұрын
🫂🙏🥹
@fathimathulzahra3449
3 ай бұрын
ഇത്ത എൻറെ മനസ്സിലുണ്ട് ഇതു പോലത്തെ നല്ല വലിയ എന്നും നടക്കാൻ എന്നും ദുആ ചെയുന്നുണ്ട് but ന്റെ കയ്യിൽ ഒന്നുമില്ല എടുക്കാൻ ന്റെ ജീവിതം വെച്ചു നോക്കുമ്പോൾ ഒന്നിനുമുള്ള ഒരു സ്വാതന്ത്ര്യവും അൽഹംദുലില്ലാഹ് നമ്മൾ ഒന്ന് ആഗ്രഹിക്കും പടച്ച റബ്ബ് നമുക്ക് വേറൊന്ന് തരും അതാണ് ചിലരുടെ ഒക്കെ ജീവിതം എല്ലാവർക്കും എന്നും ഞാൻ ദുആ ചെയ്യാറുണ്ട് അൽഹംദുലില്ലാഹ് എന്നാക്കിലും ഒരു വഴി കാണിച്ചു തരും വിചാരിക്കാം ഇൻഷാ അള്ളാ എന്തെങ്കിലും ന്റെ റബ്ബ് ന്റെ ദുആ സ്വീകരിക്കും അങ്ങനെ ഒരുപാട് പേരെ എനിക്കും സഹായിക്കാൻ കഴിയും ഒരുപാട് സങ്കടമുണ്ട് ആരെയും ഒന്നും കൊടുത്ത് സഹായിക്കാനും കഴിയുന്നില്ലല്ലോ ഓർത്തിട്ട് ന്റെ മാതാപിതാക്കളെ എങ്കിലും ഒരു വട്ടെങ്കിലും സഹായിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു ഇൻഷാ അള്ളാ ഒരുനാൾ ന്റെ ആഗ്രഹങ്ങളും പൂവണിയും എത്രയും പെട്ടെന്ന് പടച്ച റബ്ബ് എനിക്ക് അതിനുള്ള വഴി കാണിച്ചു തരട്ടെ.. ഒരാളെങ്കിലും മനസ്സറിഞ്ഞ് സഹായിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു എന്നെപ്പോലെ ഒരുപാട് സ്വപ്നങ്ങൾ നടക്കാൻ വിചാരിച്ച് നിൽക്കുന്ന ഒരുപാട് പേരുണ്ട് അവരുടെയും ആഗ്രഹങ്ങളും പ്രയാസങ്ങളും വേഗം അല്ലാഹു ഹൈയർ ആയ രീതിയിൽ ആക്കി കൊടുക്കട്ടെ.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shadafathima4108
3 ай бұрын
ameen
@rijurinu6826
3 ай бұрын
Ameen
@shabeerap7631
3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲😰
@ismailmohammed7942
3 ай бұрын
❤
@shahinarafeek2676
3 ай бұрын
Aameen
@SurayyaAk
3 ай бұрын
ഈ വീഡിയോ കണ്ടപ്പോ എന്താ അറിയില്ല കരഞ്ഞു പോയി 😭😭. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും നിങ്ങൾക്ക് അത് മതി നിങ്ങൾക്ക് ഉയരങ്ങളിൽ എത്താൻ 🤲🤲🤲🤲. ആരോഗ്യവും ആയുസും തരട്ടെ പടച്ചോൻ 🤲🤲🤲❤❤❤❤
@SiluTalksSalha
3 ай бұрын
ആമീൻ 🥹thank u dear🫂
@user-gj8ir4nn8f
2 ай бұрын
Maashaallah❤
@user-bk5bx6zo1n
3 ай бұрын
ഇത്ത നിങ്ങൾക്ക് വേണ്ടി പ്രതേകം ദുഅഃ ചെയ്യും.ഇത്തയുടെ ഈ സൽകർമ്മം അല്ലാഹ് സ്വീകരിക്കട്ടെ.ആമീൻ🤲🤲
@crstiano_edittz4609
2 ай бұрын
Aameen
@mazzimuhammad8591
Ай бұрын
ആമീൻ
@Sshabeeba
3 ай бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു ഇനിയും ഇതുപോലെ ഒരുപാട് പേരെ സഹായിക്കാൻ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എല്ലാവരുടെ കയ്യിലും ഉണ്ടെങ്കിലും ഒന്നും കൈവിട്ടു കൊടുക്കില്ല ഇത്തയെ പോലെ കുറച്ചുപേർ ഉണ്ടെങ്കിൽ എല്ലാവരു സന്തോഷി ക്കും
@Rasu549
3 ай бұрын
ഇതിന്റെ പ്രതിഫലം ആ ഉപ്പാക്ക് ജാരിയായ സ്വദഖയായി അല്ലാഹു സുബ്ഹാനവുതാല കബറിൽ എത്തിച്ചു കൊടുക്കട്ടെ... ആമീൻ 🤲
@SiluTalksSalha
3 ай бұрын
ആമീൻ ❤️
@user-vw3cc7ib3f
3 ай бұрын
Ameen
@nishanamanaf129
3 ай бұрын
Aameen🤲
@mubeenaanshad3156
3 ай бұрын
Aaameen
@user-xh6lo2qm9x
3 ай бұрын
ഇനിയും ഇങ്ങനെ ചെയ്യാനുള്ള അവസരം അല്ലാഹു തരട്ടെ ❤
@fathimamujeeb8881
3 ай бұрын
AAameen
@mujithahidmonus3757
2 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@dhiluduadua
3 ай бұрын
നിങ്ങൾ ചെയ്ത ഈ പുണ്യ പ്രവർത്തിക്ക് الله.. നാളെ ആഖിറത്തിൽ നൽകട്ടെ.... امين امين يارب العالمين.. 🤲🤲.. توكلت على الله..😢😢
@FaseelaFaisal-bl5um
3 ай бұрын
ഇത്ത വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി അൽഹംദുലില്ലാഹ് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲
@jasimunnu700
2 ай бұрын
ജീവിച്ചിരിക്കുമ്പോൾ ഇങ്ങനുള്ള കാര്യങ്ങൾ ച്യ്താൽ മരിച്ചാലും ഈ നല്ല കാര്യം ആരും മറക്കില്ല.. എന്നെന്നും ആളുകളുടെ മനസ്സിൽ അതെന്നും നന്ദിയോടെ ഉണ്ടാവും 👍👍സന്തോഷമായി.. ഈ വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു... കാരണം എനിക്കും ഇങ്ങനുള്ള endelum കാര്യങ്ങൾ ചെയ്യണമെന്നുണ്ട്..
@thaslisaluthasli5537
3 ай бұрын
കരഞ്ഞു പോയ് ഇത്ത😢😢😢 അവരുടെ എല്ലാവരുടേയും പ്രാർത്ഥന ഇത്താകും കുടുംബത്തിനും എന്നും ഉണ്ടാകും ഇൻഷാ അള്ളാ🤲🏻🤲🏻😢
@HazroHazro344
3 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഇത്താടെ കൂടെ ഉണ്ടാകും 😘👍🏻
@PradeepPSR
Ай бұрын
ഇനിയും ഇതു പോലേ മുന്നോട്ടു പോകാൻ സാധിക്കട്ടെ എല്ലാ പ്രാർത്ഥനകളും നേരുന്നു 🙌🏻
@amimol_
2 ай бұрын
കൊടുക്കാൻ മനസ്സുള്ള ഈ കൈകളിലേക്ക് ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ 🤲ഇനിയും ഇത് പോലെയുള്ള സൽപ്രവർത്തികൾ ചെയ്യാൻ പടച്ചവൻ ആയുസും ആരോഗ്യവും തരട്ടെ 🥰🥰🥰🥰🥰🥰♥️♥️♥️
@reenasaleemrenna
3 ай бұрын
എനിക്കും ഇങ്ങനെ ചെയ്യാൻ കഴിയണേ 🤲🏻
@lfc6158
25 күн бұрын
ഈ സൽക്കർമ്മം എന്നും തുടരാൻ ദൈവം കനിയട്ടെ. ഈ നന്മ മാത്രമുള്ള മനസ്സിന് കോടാനുകോടി നന്ദി
@k.k.m5124
2 ай бұрын
മാശാ അള്ളാഹ് താങ്കൾ റബ്ബിൻ്റെ മാർഗത്തിലാണ് ഉത്തമ വഴിയാണത് ദീനിൻ്റെ പാശം മുറുകെ പിടിച്ച് ശക്തമായി മുന്നേറുക.
@SiluTalksSalha
2 ай бұрын
In sha allaah🥰
@shehradiya8016
2 ай бұрын
You are so great my dear. Blessed parents you have And also you are a blessed daughter. Keep going . almighty Allah shower his blessings on you And your family.
@SaleemSaleem-bt8wk
Ай бұрын
അള്ളാഹു കൈ വിടില്ല മോളേ ബർകതും ആഫിയത്തും ആരോഗ്യവും പടച്ചവൻ നൽകട്ടെ ആമീൻ
@Myfavouriterecipies
3 ай бұрын
Alhamdulillah, mashaallah ഇനിയും ഒരുപാട് ആളുകൾക്ക് സഹായം ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളുടെ sapport എന്നും ഉണ്ടാകും ❤❤❤❤
@azeemabin3872
3 ай бұрын
🤲🤲🤲🤲❤️❤️
@user-zm7xo9pz9d
3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണും മനസ്സും നിറഞ്ഞു.സഹായിക്കുന്ന കരങ്ങൾ തളർത്താതിരിക്കട്ട.
Allahu nigala e danam cheyyal nalla aal akkate Aameen 🫂🤲
@raseenashameer9513
3 ай бұрын
ഒരുപാട് സന്തോഷമുണ്ട് കണ്ടിട്ട് അല്ലാഹു കുടുംബ ജീവിതത്തിൽ സന്തോഷം നൽകട്ടെ റഹ്മത്തും ബർക്കത്തും നൽകട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ🤲
@SiluTalksSalha
3 ай бұрын
ആമീൻ ♥️
@shahlaami1238
3 ай бұрын
ഇനിയും ഇങ്ങനെ കൊടുക്കാൻ ദൈവം സമ്പത്തും ആരോഗ്യവും നാഥൻ നൽകട്ടെ....... എന്നെ കൊണ്ടു കഴിയുന്ന രീതിയിൽ ഞാനും... ഇൻശാ അല്ലാഹ്
@lavanyasura3897
Ай бұрын
ഇനിയു എല്ലാവരെയും സഹായിക്കും ദൈവം അനുഗ്രഹിക്കട്ടെ😊
@jamshijams
Ай бұрын
Silutha 🔥🔥🔥🔥🔥🔥maa ഷാ allaah പടച്ചവൻ എന്നും അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും ഒരു പാട് കുടുംബങ്ങളെ സഹായിക്കാൻ സാധിക്കട്ടെ
@vinurajap6049
Ай бұрын
ദൈവാനുഗ്രഹം ഉണ്ടാവും എന്നും സിസ്റ്ററുടെ കൂടെ ❤️❤️
@user-kt7cg9xe4p
3 ай бұрын
പടച്ചോൻ കൂടെ ഉണ്ടാകും. സഹായിക്കാൻ കഴിയില്ലെങ്കിലും ഞങ്ങളുടെ പ്രാർത്ഥനയും 🤲
@Sefis_tiny_world
2 ай бұрын
ഇത്ത ഇങ്ങൾ പുണ്യം ചെയ്ത മോളാണ്. നമ്മുടെ മാതാപിതാക്കളെ കുരുത്തവും പൊരുത്തവും നമ്മുടെ കൂടെയുണ്ടേൽ എല്ലാം ഒരു ഒഴുകിൽ പെട്ടപോലെ കടന്നുപോകും തടസ്സങ്ങളൊന്നുമില്ലാതെ. അതിനൊരു ഭാഗ്യം വേണം
@hafhanz1224
3 ай бұрын
Mashah allah. കണ്ണ് നിറഞ്ഞു പോയി 😪. U r great👍🏻👍🏻👍🏻👍🏻👍🏻👍🏻
ഓരോ സൽപ്രവർത്തി ചെയ്യുമ്പോഴും അല്ലാഹുവിനെയും അത് ചെയ്യാൻ പ്രേരിപ്പിച്ച ഉപ്പയെയും ഓർക്കുന്നതിൽ ആണ് ഇത്താന്റെ വിജയം.❤ Gpay share ചെയ്താൽ ഞങ്ങൾ സബ്സ്ക്രൈബ്ഴ്സിനും കഴിയുന്ന amount share ചെയ്യാലോ.
വല്ഹമ്ദുറില്ല അള്ളാഹു ദര്ഗായുസും ആഫിയത്തും ബർകതും ഐറ്റമേറ്റം ഇതന്റെ കുടുബത്തിനും നൽകട്ടെ എന്നു ഞാൻ ദുവചായുന്നു
@rashidarashida3396
3 ай бұрын
ഒന്നും പറയാനില്ല അല്ലാഹു അനുഗ്രഹിക്കട്ടെ🤲
@shamsudheenm3340
2 ай бұрын
അള്ളാഹു ജീവിതത്തിൽ ഹയ്റും ബർകത്തും പ്രധാനം ചെയ്യട്ടെ
@shifashifana6566
Ай бұрын
താത്ത ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 😊 ഇതേപോലെ ഇനിയും താത്തക് ഒരുപാട് പേരെ ഹെൽപ്പ് ചെയ്യാൻ കഴിയട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@JasnaPk-ft3fd
Ай бұрын
മോളെ... ആദ്യമായിട്ടാ കുട്ടിയുടെ വീഡിയോ ഞാൻ കാണുന്നത്... മാഷാ അള്ളാ... ദീർഘായുസും ആരോഗ്യവും ആഫിയത്തും മോൾക്കും കുട്ടികൾക്കും റബ്ബ് പ്രധാനം ചെയ്യട്ടെ....
@prasadprasad.m.p226
Ай бұрын
സൂപ്പർ താത്ത 👍👍കണ്ണ് നിറഞ്ഞു പോയി 🌹🌹🌹👍👍
@UnniS-f3z
Ай бұрын
Allahu itheye orupadu iniyum anugrahikate❤❤❤❤
@arifaarifakv8144
3 ай бұрын
ശെരിക്കും കണ്ണ് നിറഞ്ഞു സിലു എന്നും പ്രാർത്ഥനകൾ😍😍🤲🤲
@shezonefashionhub4682
Ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ ഒരുപാട് വട്ടം കാണും. അതു വഴി ഞാനും ഇതിൽ പങ്കാളി ആകുന്ന പോലെ ❤❤❤
@rahmathullanishadrahmathul7862
2 ай бұрын
അൽഹംദുലില്ലാഹ് 😢😢😢🤲🤲🤲 ഇനിയും ഇനിയും ഒരുപാട് സഹായങ്ങൾ ചെയ്യാൻ കഴിയട്ടെ, പടച്ചോന്റെ സന്നിധിയിൽ ഉന്നതമായ പ്രതിഫലം ഉപ്പാക്കും ഈ മോൾക്കും കിട്ടട്ടെ🤲🤲🤲
@_ihsanvlogs_3418
2 ай бұрын
ഒന്നും പറയാനില്ല ഇത്താ...🥰... മനസ്സ് നിറയുന്ന ഒരു വീഡിയോ 😍😍😍
@deepapradeep2854
Ай бұрын
എനിക്കും ഇത് ചെയ്യാൻ സാധിക്കണേ ഭഗവാനെ.. എന്റെ ഉള്ളും കൊതിക്കുന്നുണ്ട്... ഇതുപോലെ ചെയ്യാൻ...
@user-pz4wu2hm5e
29 күн бұрын
Allahu eniyum inghne help cheyyan allhu toufeequm arogyavum nalgatt insha allh Ella dua undaavum
ഇത് കണ്ടിട്ട് വലിയ സന്തോഷം പാവങ്ങളെ സഹായിച്ചതിൽ വളരെ സന്തോഷം നല്ല മനസ്സിന് ഉടമയാണ് നിങ്ങൾ ❤❤❤❤ ഇനിയും കൊടുക്കാൻ അല്ലാഹു ഏറ്റി ഏറ്റി തരട്ട് മാഷാ അല്ലാ ❤❤❤❤
@user-fv7nd8cb1c
Ай бұрын
Padachavante anugrahavum karunyavum enum ningalkoppam undavum.insha allah
@ansycv7044
3 ай бұрын
ഇത്താ ഇ സൽപ്രവർത്തിക്കൾക്ക് റബിന്റ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@user-qf8yw5rz2m
3 ай бұрын
No words ithaaaa😢❤❤❤❤
@SubaidaSalaam
2 ай бұрын
ശെരിക്കും മനസ്സ് നിറഞ്ഞൊരു പ്രദീതി വല്ലാത്തൊരു സന്തോഷം നിങ്ങൾക് ഇനിയും ഇത്പോലെ സഹായിക്കാൻ കഴിയട്ടെ കൂടെ എനിക്കും ആ മക്കളുടെ പുഞ്ചിരി കാണാൻ തന്നെ എന്തൊരു ഹെയർ ആണ്
@shylaaa6789
Ай бұрын
കുടുംബത്തിന് അല്ലഹ് ദീർഘയൂസ്തരട്ടെ 🤲🤲🤲🤲🤲🥰🥰🥰🥰
@nasmivb5770
2 ай бұрын
ഒന്നും പറയാൻ ഇല്ല. Allah nte anugraham സുലു ethakum,കുടുബത്തിനും indakate🤲🏻. Njn cheyanam ann agrahikuna karyam അന്ന് cheyethath. Insha Allah anekum eth polee cheriya nthelum help cheyan orikal patum❣️
@Azaworld8685
3 ай бұрын
കണ്ടപ്പോ കണ്ണ് നിറഞ്ഞു നാഥൻ ആയുസ്സും ആരോഗ്യവും തരട്ടെ ആമീൻ
@SiluTalksSalha
3 ай бұрын
ആമീൻ ♥️
@FayisaRiyas
3 ай бұрын
Ithakk ഇതിനുള്ള പ്രതിഫലം തീർച്ചയായും അല്ലാഹു തരും ❤
@user-nw4he5il2d
2 ай бұрын
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞത് ഞങ്ങളുടെയും പ്രാർത്ഥന ഉണ്ടാകും
@michumichoose4568
Ай бұрын
Kann nirayathe kanan pattunilla ente kootukari. Nee cheyyunna oro salkarmangalkkum allahu orupad madang prathifalam rabb nalgatte. Ninakk dirgayassum afiyathum rabb pradanam cheyyatte❤🤲🏻🤲🏻🤲🏻
@aprillilly1375
3 ай бұрын
കണ്ണ് നിറഞ്ഞു എനിക്ക്.... ദൈവം അനുഗ്രഹിക്കട്ടെ....
@azvansuhail927
3 ай бұрын
ഒന്നും പറയാൻ ഇല്ല. .ഇനിയും ഒരുപാട് ഉണ്ട് ചെയ്യാൻ സർവേശ്വരൻ ശക്തി തരട്ടെ....ഇൻഷാ അല്ലാഹ്
Пікірлер: 1 М.