അടുത്ത് വരുന്ന പ്രെലിംസ് മെയിൻസ് പരീക്ഷകൾക്ക് സയൻസിന് ഫുൾ മാർക്ക് വാങ്ങേണ്ടേ ... SCERT അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള 93 പാഠങ്ങളും നിസ്സാര സമയത്തിനുള്ളിൽ പഠിച്ചെടുക്കാം... അതിനായി ഒരു ഇ ബുക്കും ക്വിസ് ബോട്ടും നിലവിൽ ഉണ്ട് . കേരള PSC നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്കും (Tenth,Plus two and degree level) അതുപോലെ SSC,RRB Co-Operative Bank പരീക്ഷകൾക്കും ഒപ്പം LPSA/UPSA,KTET പോലെ ഉള്ള മത്സര പരീക്ഷകൾക്കും അത്യധികം ഉപകാരപ്പെടും വിധം ആണ് ഈ ഒരു ഇ-ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.സയൻസ് എന്ന വിഷയം ഭയമുള്ളവർക്ക് പോലും അനായാസം അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള എല്ലാ പാഠങ്ങളും ഹൃദ്യസ്ഥമാക്കാൻ ആവും വിധം ആണ് ഈ ഒരു ബുക്ക് തയാറാക്കിയിരിക്കുന്നത്. പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസ് കൂടി ഉൾപ്പെടുത്തി ഉള്ള ആദ്യത്തെ ഇ ബുക്ക് കൂടി ആണ് ഇത് (QR Code,Video Link), എന്നിവ ഓരോ പാഠഭാഗത്തും നൽകിയിട്ടുണ്ട്. ഓരോ പാഠഭാഗത്തിന്റെയും അന്തസത്ത നിലനിർത്തി,വർക്ക് ബുക്കിലെ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി, വളരെ ചുരുങ്ങിയ സമയത്തിൽ ഓരോ പാഠങ്ങളും പഠിച്ചെടുക്കാൻ സാധിക്കും വിധമാണ് ആണ് ഈ ഒരു ഇ ബുക്ക് തയാറാക്കിയിരിക്കുന്നത്.നിങ്ങൾ തയ്യാറെടുക്കുന്ന ഏതെങ്കിലും ഒരു മത്സരപരീക്ഷയുടെയും അവസാന നിമിഷം ആണ് ഈ ഒരു പുസ്തത്തെ പറ്റി അറിയുന്നത് (വാങ്ങുന്നത്) എങ്കിൽ പോലും നോട്ട് എഴുതി സമയം കളയാതെ,പേഠിക്കേണ്ടത് പഠിച്ച് വളരെ വേഗം മത്സരത്തിന്റെ മുൻ നിരയിൽ എത്തിക്കാൻ പ്രാപ്തം ആണ് ഈ ഒരു പുസ്തകം. LPSA/UPSA,KTET പോലെ ഉള്ള പരീക്ഷകൾക്ക് വളരെ ഉയർന്ന റാങ്കിൽ എത്തിക്കാൻ പ്രാപ്തം ആണ് ഈ പുസ്തകം എന്ന് നിസ്സംശയം പറയാൻ സാധിക്കും. മത്സരങ്ങൾ കടുപ്പമാണ്,പഠിച്ചാൽ മാത്രം പോരാ ചോദ്യങ്ങൾ നേരിട്ടും പരിശീലിക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് വേണ്ടി 10,000 ചോദ്യങ്ങൾ ഉൾപ്പെടുന്ന (ലൈഫ് ടൈം വാലിഡിറ്റി) ഉള്ള ക്വിസ് ബോട്ടും ലഭ്യമാണ്.അതിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള എല്ലാ പാഠങ്ങളും (93 പാഠങ്ങൾ) ആഴത്തിൽ തന്നെ ക്വിസ് ആയി ചെയ്തു പരിശീലിക്കാം ഒപ്പം സയൻസ് ഇൽ നിന്നും ഇതുവരെ വന്ന എല്ലാ മുൻവർഷ ചോദ്യങ്ങളും പരിശീലിക്കാം.ഈ ഈ-ബുക്ക് വാങ്ങിയവർക്ക് പ്രത്യേകം കിഴിവും ലഭ്യമാണ്. SAMPLE BOOK LINK telegram.me/Taxzila/59818 SAMPLE QUIZ BOTS LINK telegram.me/Taxzila/59812 telegram.me/Taxzila/59813 telegram.me/Taxzila/59814 telegram.me/Taxzila/59815 telegram.me/Taxzila/59820 കൂടുതൽ വിവരങ്ങൾ ഈ രണ്ട് വിഡിയോയിൽ kzitem.info/news/bejne/mW5nnXl8g4p_fJg kzitem.info/news/bejne/0GqezKuEj6mVfoI PAYMENT METHODS (ഇതിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം) 1) 8891223422 എന്ന നമ്പറിൽ gpay ചെയ്യാം or 2) 8891223422@okbizaxis (upi id)ഇൽ പേയ്മെന്റ് നടത്താം or 3) BANK TRANSFER Account Number :-258501500718 Rahul R Nair ICICI Bank,Kumband Branch IFSC CODE:-ICIC0006272 or 4) അതും സാധിക്കുന്നില്ല എങ്കിൽ ഇൻസ്റ്റമോജോയുടെ പേയ്മെന്റ് ലിങ്ക് വഴിയും പേയ്മെന്റ് നടത്താം .... അതിന് ഡെയിലി നമ്പർ ഓഫ് ട്രാൻസാക്ഷൻ ലിമിറ്റ് ഇല്ല...പേയ്മെന്റ് ഉറപ്പായും നടക്കും(6 രൂപ ഇന്റർമീഡിയറ്റ് ഫീസ് ഉണ്ട്). ലിങ്ക് ഇതാണ് ... www.instamojo.com/@taxzila/ ഇ-ബുക്ക് സ്വന്തം ആക്കാൻ ബുക്കിന്റെ വില ആയ 80 രൂപ മുകളിൽ പറഞ്ഞിരിക്കുന്ന 4 മാർഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഇൽ നൽകിയ ശേഷം, മെയിൽ അഡ്രസ്സും, ഇ-ബുക്ക് ലഭിക്കേണ്ടുന്ന വാട്സാപ്പ് നമ്പറും, നിങ്ങളുടെ പേരും 7012936308 എന്ന ടെലിഗ്രാം അല്ലെങ്കിൽ വാട്സാപ്പ് നമ്പറിൽ ഇൽ പേയ്മെന്റ് സ്ക്രീൻഷോട്ടിന് ഒപ്പം അയക്കുക. നിങ്ങൾ മെസ്സേജ് ചെയ്ത നമ്പറിൽ 30 മണിക്കൂറിനുള്ളിൽ ഇ-ബുക്കും,ക്വിസ് ബോട്ടും(ആവശ്യം ഉള്ളവർക്ക്) അയച്ച് നൽകും. NB:-ക്വിസ് ബോട്ടിനും 80 രൂപ തന്നെ ആണ്.രണ്ടും കൂടി വാങ്ങുന്നവർക്ക് 120 രൂപ ആണ്.
@shinsyv2944
Жыл бұрын
😂😂😂
@paachoos84p99
Жыл бұрын
Hello sir....Thank you so much for your best effort🥰👍5 to 10 scert based ആയിട്ട് നിങ്ങൾ ചെയ്ത ഒരു മുഴു നീളൻ വീഡിയോ ഇല്ലേ അത് എനിക്ക് ഒത്തിരി സഹായകമായി പഠിക്കാൻ .scert ഞാൻ complete ചെയ്തത് അങ്ങനെയാണ്. ഫുൾ by heart aaayi ആവീഡിയോ കാരണം.psc പഠിക്കാൻ എനിക്ക് foundation level കിട്ടിയത് സാറിന്റെ ക്ലാസ് കാരണമാണ്. അതോടൊപ്പം എന്റെ ജീവിതാഭിലാഷം പൂർത്തീകരിച്ചു.❤️❤️❤️ ഇന്ന് ഞാൻ ഒരു യു.പി സ്കൂൾ അധ്യാപികയാണ്❤️👍 മറക്കില്ല ഒരിക്കലും അതേ പോലെ എന്റെ പ്രാർത്ഥനയും ഉണ്ടാകും. നേരിൽ കാണണം എന്നുണ്ട് എന്റെ ഒരു ട്രീറ്റ് തരാൻ ..... നമ്മടെ ജീവിതം മാറി മറിയാൻ ആരെങ്കിലും ഒക്കെ നിമിത്തം ആവും നാം അറിയാതെ തന്നെ എന്ന് തെളിഞ്ഞിരിക്കുന്നു.❤️🥰❤️🥰🥰 കഷ്ടപ്പാട് നിറഞ്ഞ എന്റെ ജീവിതത്തിന് ഒരു ആശ്വാസം
@anjalidevadasbiohub
Жыл бұрын
@@paachoos84p99😍congrats
@rajeshp1641
Жыл бұрын
😅😊മംമ്ത
@rajeshbhuvanesan85
10 ай бұрын
Pppppp😊
@sanithasasikumar9271
3 жыл бұрын
ഇത് options വായിക്കാത്തത് കൊണ്ട് വേറെ എന്തേലും ജോലി ചെയ്യുമ്പോഴും കേട്ടു പഠിക്കാം... thnk u so much sir... 🙏🙏
@amithaaswathy3079
Жыл бұрын
😊
@resmisyamkumar4392
3 жыл бұрын
Sir ൻ്റെ പ്രയത്നം വളരെ പ്രയോജനമുള്ളതാണ് എല്ലാ Top ക്കും ഇതുപോലെ ചെയ്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു thank you Sir
@anjusujeendrakumar606
3 жыл бұрын
D
@athiraratheesh5485
2 жыл бұрын
👌
@sharikaprakash1316
3 жыл бұрын
First of alll thank you so much sir♥️♥️ഇന്നത്തെ lp പരീക്ഷയിൽ ഞാൻ അറ്റൻഡ് ചെയ്ത പകുതിയോളം ചോദ്യങ്ങളും സാറിന്റെ വീഡിയോ കണ്ട് പഠിച്ചു എഴുതിയതാണ്... ഇനിയും ഒരുപാട് ഉദ്യോകാർത്തികൾക് വേണ്ടി കുറെയധികം ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@akshayaashna4559
3 жыл бұрын
Orupad channel kandenkilum ethrayum effort kanditila.topic padipikinathinekkal nallathanu PQ parayunath.good effort sir.nalla presentation.time waste illa.thank you so much sir
@niyasp2035
3 жыл бұрын
Use full...... vedio...... ee ചാനലിന്റെ ഒരു പ്രതേകത ഇടുന്ന ടോപ്പിക്ക് മുഴുവൻ psc എക്സാം related aayirikkum
@maxsimapsc
3 жыл бұрын
Thanks Niyas :)
@vijeeshnv9537
3 жыл бұрын
Option parayathathinu thanks....jolinte edak aanu class kelkunnea.....😊
@neeharans2687
3 жыл бұрын
Useful class. ഇതുപോലെ ഉള്ള prilims examinu useful ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍👍
@Jishnu_Ambadi
3 жыл бұрын
സാറിന്. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സ്നേഹം അറിയിക്കുന്നു 😊❤️
@sreejeshk4108
3 жыл бұрын
Sir, ഇത് വളരെ നല്ല ക്ലാസ്സ് ആയിരുന്നു, എല്ലാ ടോപിക്കിന്റെയും, ഇതുപോലുള്ള പ്രീവിയസ് questian , ആൻസർ ചെയ്താൽ നന്നായിരുന്നു,,, താങ്ക്സ്,,,, sirr
@princyajayan3389
Жыл бұрын
സാറിന്റെ ക്ലാസുകൾ ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കുന്നു ഇത് ഞങ്ങൾക്ക് help full ആകും തീർച്ച thank you sir
@Hannahh_rr
3 жыл бұрын
എല്ലാ ടോപിക്കും ഇതുപോലെ ചെയ്യുമോ സാർ ഇത് വളരെ ഉപകാരം ഉള്ള വീഡിയോ ആണ് Thankyou sir🌹🌹🌹
@rahulkrishnan444
3 жыл бұрын
Drive ചെയ്തു കേൾക്കുന്നവർക്ക് നല്ല ഉപകാരം ആണ്
@1strankan
3 жыл бұрын
Ethra thanks paranjhaaalum mathiyaaavillaaalo....hats off u.. Sir
@keralatips8783
2 жыл бұрын
മയ്യഴി ഗാന്ധി "ഐ കെ കുമാരൻ മാസ്റ്റർ ആണ് "sir❤
@aswanyarun749
2 жыл бұрын
Athe
@haneevlog3821
2 жыл бұрын
Ys
@karthikavv5989
8 ай бұрын
Yes
@salinsasidharan7405
3 жыл бұрын
Class pwoli, ബട്ട് ഒടുക്കത്തെ പരസ്യം
@ponnnamma.kponnamma.k736
3 жыл бұрын
വളരെ പ്ര യോജന മുള്ള ക്ലാസ്സ് ആയിരുന്നു
@sheenarajeev2850
3 жыл бұрын
Orupad nandhi und sir....great efrt
@diyaanair4564
3 жыл бұрын
Very helpful class. Thank you so much ❤️. Sir ethupole Indian renisence nte class koode cheyyamo plz🙏🏻🙏🏻🙏🏻
@maxsimapsc
3 жыл бұрын
Sure Neethu :)
@niveditha76
2 жыл бұрын
options vaayikkaathathinu orupaad nanni sir keattu padikkumbho optns very prblm aanu....super class thank u...✨✨
@karthikpk3244
3 жыл бұрын
Sir Superb question. Njangalku vendi itrayum dedicate edukkunna sirinu orayiram thanks...... ❤❤❤❤
@geethakumarykt8349
3 жыл бұрын
Thankyou sir Mattu classes pratheeshikkunnu
@sajusurendran99
3 жыл бұрын
വളരെയധികം ഉപകാരപ്രദമായ ക്ലാസാണ്.. grat effort.. Thanks sir..
@justforrelax9856
6 ай бұрын
എത്ര ബുക്സ് വായിച്ചാൽ ആണ് ഇത്രേം information കിട്ടുക..you made it easy...Thank you somuch sir
@anjumanu12
3 жыл бұрын
Thank u & hatsoff sir for ur effort🙏🙏Kaathirunna video🤩
@Tpjamsheer27
2 жыл бұрын
ഇത്തരമൊരു ക്ലാസ്സ് എടുത്തതിൽ വളരെ ബഹുമാനം തോന്നുന്നു thanks
@shalumidhunsmusicworld2627
3 жыл бұрын
Dedicated and passionate effort nu hats off sir🙏🙏... Itilum mikacha oru platform vere illa psc prepare cheyunavark.. Thank u so much.. Waiting for more classes
@hemak6451
5 ай бұрын
നല്ല ക്ലാസ്... സ്പീഡ് കൂടുതലാ....ഒരു question ഒരിക്കൽ കൂടി വായിക്കാം ആയിരുന്നു...
@jayalekshmijv8784
3 жыл бұрын
Very excellent... thank you so much sir😊😊👍👍
@Tpjamsheer27
2 жыл бұрын
23 adachu enikk classinte pdf kitty Thanks 💗💗💗💗💗
@maxsimapsc
2 жыл бұрын
pls msg admin addressing ur issue ...in whatsapp or telegram 7012936308
@The_Spker
3 жыл бұрын
Respecting Ur Effort sir.. ... Sir oro questionum oru vettam koodi onnu vaikaney...apol ket padikn elupama...expecting more classes
@ansarcj3765
3 жыл бұрын
Ellathinteyum year koodi koode undaayengil super 👍👍👍👍
@sreelakshmyal4930
3 жыл бұрын
Very useful class thnk u so much..
@safacsafa5690
2 жыл бұрын
Ningalude class kettu fish clean chythu ,curry vechu.thank you sir.😊
@aryarajesh7372
3 жыл бұрын
Thnks sir. Alla topic m ethu pole cheythirunnenkil valare useful aayene
@asdmkm8297
3 жыл бұрын
സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@santoshchandran8409
3 жыл бұрын
U are different 🎉🎉thank u so much sir...very useful video 👍
@DivyaRaj-u8n
3 ай бұрын
ഒത്തിരി ഉപകാരം 🙏🙏🙏
@vinayak.a1436
3 жыл бұрын
Option വായിക്കാതെ ans parayunnathu super ആയിട്ടുണ്ട് 👍
@deepthipolali207
3 жыл бұрын
Feeling confident after watching your videos
@zeenalatheefkadayanat568
3 жыл бұрын
Good luck to all lpsa aspirants who are watching this.
@rammuhammadsingazad4738
3 жыл бұрын
Same to you
@vikasv1920
3 жыл бұрын
Thankuu.. Same to u..
@hashisks5167
3 жыл бұрын
213. Ans) mangalodhayam alle mugapathram, optionsil illa, unni namboothiri - namboothiri yuvajanasabhayude alle
@gopikausha6829
3 жыл бұрын
Thank you sir. Ella classum useful anu. Scert textbooks padichathu thanne sirnte class kandukondanu🙏🙏🙏
@Messi..10.30
3 жыл бұрын
Super
@zanuhanu4614
2 жыл бұрын
Sarin eppozhum ente prarthanayund .orupad upakaramund eluppathil padikkan intrest koodi varunnu . Sarinte class kanumbol .adukkalayilirunna mashe kooduthal classin kanunnadh
@devu927
3 жыл бұрын
Full support.Keep going
@muhammedrashad7382
23 сағат бұрын
Very informative ❤
@manjeshkumar3474
3 жыл бұрын
Thanks dear friend, ithellam Rank making questions anu, Great efforts 🎀🎀🎀🎀🎀
@maxsimapsc
3 жыл бұрын
Welcome Manjesh 😊
@lenasajithlenasajith174
3 жыл бұрын
Good class sir. Itupole preliminary exam parajittulla Ella topic cheyumennu pratheekshikunnu..
@jasmiwilfred724
3 жыл бұрын
Thanks for your great effort sir.
@sruthysudheesh9647
2 жыл бұрын
Super class ayirunu thankyou sir
@maxsimapsc
3 жыл бұрын
163.നവോത്ഥാനത്തിന്റെ സൂര്യതേജസ്” ജീവചരിത്രം ആരുടേതാണ്?കുറുമ്പൻ ദൈവത്താൻ ആണ് ആൻസർ 442 . ദിനമണി പത്രത്തിന്റെ സ്ഥാപകൻ ? ആർ. ശങ്കർ ആണ് ആൻസർ ഇത് രണ്ടും വീഡിയോ ഇൽ നിന്നും നീക്കിയിട്ടുണ്ട് pdf ഡൌൺലോഡ് ചെയ്തവർ ഉണ്ടേൽ അവർ കൂടി ശ്രദ്ധിക്കണേ ... pdf ഇൽ ഇപ്പോൾ കറക്റ്റ് ചെയ്തു ...വീഡിയോ ഇൽ എഫക്ട് അവൻ അല്പം സമയം എടുക്കും ...അത് യൂട്യൂബ് ന്റെ സൈഡ് ഇൽ നിന്നും അവർ ചെയ്യുന്നതാണ് ...റിക്വസ്റ്റ് ചെയ്തിട്ടുണ്ട്
@aNupaNacKaL
3 жыл бұрын
460. മൊറാഴ k p r gopalan കീഴരിയുർ Dr K B menon
@maxsimapsc
3 жыл бұрын
Athe anu athum nekkttundu... Thank you :)
@Anu-z-08
2 жыл бұрын
Adhikkam thettukkal onnum ellathea cheythallo great effort
@anonymoussparrow2866
3 жыл бұрын
What makes you standout from the rest is your dedication. Appreciate the work. Thanks for providing the pdf sir.
@wilbywilson8643
3 жыл бұрын
Pdf evide
@shifanagesni4657
3 жыл бұрын
Pdf kittunnilallo pls reply
@shahitharasheedrasheed9117
3 жыл бұрын
Yes.. Anybody got pdf?
@DevikaDevu-e4q
10 ай бұрын
@@shifanagesni465736:57
@swethakakku2719
3 жыл бұрын
Thanku sir...vry use ful
@spk860
3 жыл бұрын
Thank you sir, constitution previous year questions cheyyamo
@maxsimapsc
3 жыл бұрын
already done
@anjua2001
Жыл бұрын
Very useful video sir thank you so much ❤❤❤❤❤❤❤
@teas2912
3 жыл бұрын
വെയിറ്റ് next ക്ലാസ്സ്
@vinilkumar4744
3 жыл бұрын
Super class sir.....very very useful......ella topics um ethupole cheyumo sir...plz....👍👍👍
@rashidaabdulla2040
3 жыл бұрын
Sir syllabus full ingane cheyyane..
@soumyaani1782
3 жыл бұрын
സാർ നു ഒരു പാട് നന്ദി 🙏🙏🙏🙏ഒത്തിരി തിരക്കുകൾ ഉള്ള ഒരാൾ ആണ് ഞാൻ.... ഇത് പോലെ ഒരു ക്ലാസ്സ് psc പഠിക്കുന്ന.... എന്നെ പോലെ തന്നെ തിരക്കുള്ള.. ഒത്തിരി വീട്ടമ്മക്കാർക്ക് പ്രയോജനം ചെയ്യും എന്ന് ഉള്ള കാര്യത്തിൽ ഒരു സംശയവും ഇല്ല..🤝സാർന്റെ നല്ല മനസിന് ഒരു പാട് നന്ദിയുണ്ട്..👏👏👏... സാറിനേ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@devuraj556
3 жыл бұрын
ഞാൻ ആദ്യം മുതൽ സാറിന്റെ class follow ചെയ്യുന്ന ആൾ ആണ്.. 😍😍😍
@aleenathomas6022
2 жыл бұрын
Thankyou
@annsworldanvi2433
3 жыл бұрын
Expecting all prelims portions like this... Great effort sir... Thank u so much🤝
@rejiabu3082
3 жыл бұрын
Orupad nanni yund sir nod.sirnte alla class kalum valuable anu.Ratingnu vendi palarum pala reethiyil class kal upload cheyyunnavarude koottathil sir um sirne polullavarude churukkam chila teachers nteyum pravarthanam athra prashamsichalum mathivarilla. Thank you so much dear sir!God bless you !sirnte e sevanathinu Dhavam thakkathaya prathifalam nallath.
@maxsimapsc
3 жыл бұрын
Thanks a lot Reji for your sincere words :)
@rejiabu3082
3 жыл бұрын
@@maxsimapsc hearty welcome sir
@aryaravi1326
3 жыл бұрын
Its really helpful 👍 thank u so much sir and heartly wishes for your great effort👍👍 expecting more classes based on previous questions.
One of the best quality of taxzilla is the dedication towards the psc aspirants....... Hats offf sir🙂...... Njan lpsa and upsa eyuthiyirunu sirnte social and science pdf valalre upakarapettu........... Katta waiting for new classesss........✌️🙂
@muhasinaansar8712
Жыл бұрын
Good class thank you Sir...❤❤
@annachristeensunny4181
3 жыл бұрын
Thank you so much sir, for ur sincere effort👍🙏👍
@maxsimapsc
3 жыл бұрын
Most welcome Anna :)
@rajanivrajesh9043
3 жыл бұрын
@@maxsimapsc sir plus two level examinu ethu nokkiyal mathiyo plz rply
Пікірлер: 908