#TurningPoint #TradeTalks #ShareMarket #BusinessIdea
ഓൺലൈൻ ബിസിനസ്സുകളുടെ ലോകത്ത് ഏറ്റവും മികച്ചതാണ് ഷെയർ ട്രേഡിംഗ്. വേണ്ടത്ര അറിവും മാർഗദർശനത്തിന് ഒരു മെന്ററും ഉണ്ടെങ്കിൽ സ്ഥിരവരുമാനത്തിന് മറ്റൊന്നും വേണ്ട. വളരെ ചുരുങ്ങിയ ഫീസ് നിരക്കുള്ള കോഴ്സിലൂടെ ഒരു സുഹൃത്തെന്നപോലെ നിങ്ങള്‍ക്കുവേണ്ട എല്ലാ സഹായ-നിര്‍ദേശങ്ങളും നല്കാന് TRADE TALKS ഒപ്പമുണ്ട്. ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ച് ഒന്നുമറിയാത്തവരെപോലും മാർക്കറ്റിൽ നാല് കാലില്‍ നിൽക്കാവുന്ന തലത്തിലേക്ക് അവരുടെ അറിവ് വളര്‍ത്തുന്ന TRADE TALKS നിക്ഷേപകര്‍ക്കും, മികച്ച വരുമാനം ലക്ഷ്യമിടുന്നവര്‍ക്കും ആശ്രയിക്കാവുന്ന സ്ഥാപനമായി മാറിക്കഴിഞ്ഞു. TRADE TALKS നല്കുന്ന കോഴ്സിലൂടെ ഷെയര്‍ മാര്‍ക്കറ്റില്‍ പണം സമ്പാദിക്കുന്നവരും അതിലൂടെ മികച്ച അടിത്തറ സ്വന്തമാക്കിയവരും നിരവധിയാണ്. മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ TRADE TALKSന്റെ വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം...
GUEST DETAILS
SUNIL MATHAI
CHAIRMAN & FOUNDER
Sunil Mathai
Chairman, Founder
AZEEM AZIZ
MANAGING DIRECTOR
TRADE TALKS
PH : +91 7736852414, +91 85904 14985, +91 7994792754.
9072722294, +91 9072722295, +91 9072722297
TRADE TALKS CHANNEL - / @tradetalkssunil
വിജയകഥകള്‍ പറയാന്‍ വിളിക്കുക - +91 8848085572, +91 9995185190.
Anchor Details:
JOBIN S KOTTARAM
MOTIVATIONAL SPEAKER AND BUSINESS COACH
Follow us Facebook - business.faceb...
Follow on Instagram- / turningpoint_untoldsto...
Google Poadcast - www.google.com...
Spotify Link - open.spotify.c...
Follow us Telegram- t.me/joinchat/...
Follow us on WhatsApp -chat.whatsapp....
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #tradetalks #sharemarketing #businesside #tradetalksshare
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്തോ കോപ്പി ചെയ്തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT
Негізгі бет 5000 മുടക്കി ലക്ഷങ്ങള്‍ നേടാം TRADE TALKS നിസ്സാരക്കാരല്ല | TurningPoint | Trade Talks
Пікірлер: 78