#patricianarayan #successstory #brandbuilders #motivationvideo
മറീനാ ബീച്ചില്‍ ചായയും കടിയും വിറ്റ് മക്കളെ പോറ്റാന്‍ കഷ്ടപ്പെട്ട ഒരു വീട്ടമ്മ... ചായ വിറ്റ് ആദ്യ ദിവസം കിട്ടിയത് വെറും അന്‍പത് പൈസ മാത്രം.. അവിടെ നിന്ന് ആ വനിത ഇന്ന് ദിവസം രണ്ട് ലക്ഷത്തിലധികം രൂപ ലാഭമാണ് ഉണ്ടാക്കുന്നത്. പട്രീഷ്യ നാരായണ്‍ എന്ന സംരംഭകയുടെ വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം...
നിങ്ങളൊരു വിജയിച്ച സംരംഭകനാണോ..നിങ്ങളുടെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണോ.. എങ്കില്‍ നിങ്ങള്‍ക്ക് ടേണിംഗ് പോയിന്റിലേക്ക് വിളിക്കാം - +91 95621 31105, 99951 85190.
Follow us Facebook - / turningpoint_untoldsto...
Follow on Instagram- / turningpoint_untoldsto...
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#malayalambusinessinterview #businessmotivation #turningpoint #turningpointmalayalam #untoldstories #inspiringvideos #motivationalinterview #businessstories #businessidea
Turning Point | Trending Interview | Telhas Roof Tiles | Business Interview | Inspiring Business Interview | Motivational Interview | Untold Stories | Entrepreneurship | Viral Business Interview | Success Business Stories | Brand Stories | Brand Builders
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്തോ കോപ്പി ചെയ്തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT
Негізгі бет 50പൈസയില്‍ നിന്ന് ദിവസം 2ലക്ഷം വരുമാനമുണ്ടാക്കുന്ന കഥ | PATRICIA NARAYAN REAL STORY | Brand Builders
No video
Пікірлер: 1