കോഴിക്കോട് കല്ലായ് എന്ന മരവ്യവസായ കേന്ദ്രത്തില്‍ ഗുണനിലവാരമുള്ള ഫര്‍ണീച്ചര്‍ വില്‍ക്കുന്ന ധാരാളം ചെറിയ കടകളുണ്ട്. ഇവിടെ വില അല്പം കൂടിയാലും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നാണ് കടക്കാര് പറയുന്നത്. അതുകൊണ്ടുതന്നെ ഫര്‍ണീച്ചര്‍ കേടുണ്ടെങ്കില്‍ അമ്പത് വര്‍ഷം കഴിഞ്ഞ് കൊണ്ടുവന്നാലും യാതൊരു പരിഭവവുമില്ലാതെ മാറ്റി പുതിയ ഫര്‍ണീച്ചര്‍ തരുമെന്നാണ് ഇവരുടെ ഉറപ്പ്. കല്ലായി മൂരിയാടുള്ള മോഹനന് ഫര്‍ണീച്ചര്‍ കടയിലെ ഉത്പന്നങ്ങളും അതിന്റെ വിലയും അറിയാം.
കടയില്‍ വിളിക്കാനുള്ള ഫോണ്‍നമ്പര്‍
7034922343
9388202985
Негізгі бет 50വര്‍ഷം കഴിഞ്ഞാലും മാറ്റി പുതിയഫര്ണീച്ചര് തരും/കല്ലായി ഫര്‍ണീച്ചറിന്റെ ക്വാളിറ്റിക്ക് അത്ര ഉറപ്പ്
Пікірлер: 9