എല്ലാവരേക്കാളും മികച്ച ഒത്തൊരുമയാർന്ന കളി മികച്ച ഈണവും താളവും മുന്നണി ഗായകനെ പോലെ തന്നെ അതിമനോഹരമായി പാടുന്ന പിന്നണി ഗായകർ തീർത്തും അതിഗംഭീരം... വര്ഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് കേരളത്തിന്റെ പല ജില്ലകളിൽ നിന്നും വിദ്യാർത്ഥികളെ പ്രാപ്തരാക്കി അറബന എന്ന ഈ പരമ്പരാഗത കലയുടെ തനിമയും താളവും ചോരാതെ എല്ലാ വർഷവും പുതിയ ഈണവും,താളവും പുതുപുത്തൻ അറബി ബൈത്തുകളുമായി വിദ്യാർത്ഥികളെ കലോത്സവ വേധികളിൽ എത്തിക്കുന്ന "സൈദലവിക്ക പുക്കളത്തൂരിന് " ഒരായിരം അഭിനന്ദനങ്ങൾ✌✌ഇനിയും മികച്ച ഒരുപിടി കലാ മാസ്മരികതയുമായി വേദികളിൽ പ്രത്യക്ഷപ്പെടട്ടെ എന്ന് ആശംസിക്കുന്നു. 😍😍😍 എന്ന് ഒരു കലാ സ്നേഹി
@jabirmhd1353
6 жыл бұрын
Ansar yousaf 😍
@mehfilnk9836
6 жыл бұрын
👏👏👏💗💖
@muhammedshanaf9220
5 жыл бұрын
👍👍
@hayathharishayathharis9621
5 жыл бұрын
nalla corasum und main polee nalla diyund mutt baarunnilla (saidalave)ANEESchaa
@naja_nazzz3186
4 жыл бұрын
Saidalavi pokoluthur adipoli
@askolathur6663
6 жыл бұрын
എന്റെ ചങ്ക് ഫഹദ് 😚😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙 റഫീഖ്,റിനു😚😚😚😚 സൈതലവി സാർ
Пікірлер: 23