ന്യായാധിപന്മാർ 5 1. ദബോറയുടെ കീർത്തനത്തിൽ ഏതു പ്രദേശത്തു നിന്ന് മുൻപോട്ടു പോയപ്പോൾ ഭൂമി കുലുങ്ങി എന്നാണ് പറയുന്നത്? Ans: ഏദോം പ്രദേശത്തുനിന്ന് 5/4 2. എന്താണ് കർത്തൃസന്നിധിയിൽ വിറപൂണ്ടത്? Ans: പർവതങ്ങൾ 5/5 3. ആരുടെ സന്നിധിയിലാണ് സീനായ് മല കുലുങ്ങിയത്? Ans: ഇസ്രായേലിന്റെ ദൈവമായ കർത്താവിന്റെ സന്നിധിയിൽ 5/5 4 അനാത്തിന്റെ മകൻ ആര്? Ans:ഷംഗാർ 5/6 5. ആരാണ് ബാറെക്കിനോട് വിശ്വസ്ഥനായിരുന്നത്? Ans: ഇസാക്കർ 5/15 6. സ്വന്തം ജീവനെ മരണത്തിന് ഏൽപ്പിച്ച ജനം ആരെന്നാണ് പറയുന്നത്? Ans: സെബുലൂൺ 5/18 7. താനാക്കില് ഏത് ജലാശയത്തിന് അരികിലാണ് കാനാൻ രാജാക്കന്മാർ പ്രത്യാക്രമണം നടത്തിയത്? Ans: മെഗിദ്ദോ ജലാശയം 5/19 8.കൂടാരവാസികളിൽ ഏറ്റം ധന്യ ആരാണ്? Ans: കേന്യനായ ഹേബറിന്റെ ഭാര്യ ജായേൽ 5/24 9. ആരുടെ കാൽക്കൽ ആരാണ് മരിച്ചു വീണത്? Ans: ജായേലിന്റെ കാൽക്കൽ സിസേറയാണ് മരിച്ചു വീണത്. 5/27 10.അവന്റെ രഥവും രഥ കുതിരകളുടെ കുളമ്പടിയും വൈകുന്നത് എന്ത്? എന്ന് കിളിവാലിലൂടെ എത്തി നോക്കി ജാലകത്തിലൂടെ പറഞ്ഞത് ആരാണ്? Ans: സിസേറയുടെ അമ്മ 5/28
Пікірлер: 9