അവതരണം കൊള്ളാം. എന്നാൽ ഇതു വാങ്ങിയവർ ആണ് പെട്ടിരിക്കുന്നത്. വാങ്ങി ഒരാഴ്ചക്കുള്ളിൽ ബെൽറ്റ് പൊട്ടൽ തുടങ്ങും. പിന്നെ ഓരോ ദിവസവും ഓരോ പ്രശ്നങ്ങൾ . പരിഹരിക്കാൻ അവർക്ക് കഴിയാതെ വരുന്നു. എന്തേലും പറ്റിയാൽ സ്പെയർ പാർട്സ് കിട്ടണമെങ്കിൽ 2 ആഴ്ച കാത്തിരിക്കണം. അതുകൊണ്ട് ഈ പ്രശനങ്ങൾ പരിഹരിക്കാതെ ആരും വാങ്ങരുത്. വാങ്ങിയാൽ പെട്ടു. വാങ്ങിയ ഒരാളുടെ അഭിപ്രായം ആണേ . അതുകൊണ്ടാണ് എനിക്ക് പറയാൻ കഴിയുന്നത്.
@aae9814
2 жыл бұрын
True. My friend also have this vehicle. Its belt also broke within a month. He waited more than 2 weeks to get it fixed.
@AyanAdin
2 жыл бұрын
100% True.. Service and space very poor
@umeshkumarev2613
2 жыл бұрын
എങ്ങിനെ വേണം കമന്റ്. വെരി good
@shanvideoskL10
2 жыл бұрын
Belt പൊട്ടൽ ഇപ്പൊ കൂടുതലാണത്രെ ... മഴയത്ത് ഓടിക്കാൻ പാടില്ലെന്ന്... So മഴക്കാലം തുടങ്ങുമ്പോൾ ഉപയോഗിക്കാൻ വേറെ വണ്ടി നോക്കുക💁
@Explore926
2 жыл бұрын
ODYSSE evoqis is better ev bike
@lubaiblubu7782
2 жыл бұрын
പേടിക്കണ്ട.... , വണ്ടി കിട്ടുന്നത് വരെ ടെൻഷൻ ആയിരിക്കും.... 1. വണ്ടി പെട്ടെന്ന് കിട്ടുമോ...? 2. RTO ഓഫീസിൽ താമസം വരുമോ..? 3. നമ്മളുടെ സീനിയോറിറ്റി ആരേലും മറി കടക്കുമോ? 4. നമ്മുടെ വണ്ടി ഷോറൂംകാർ വേറെ ആർക്കേലും കൊടുക്കുമോ...? തുടങ്ങിയ കുറെ ചിന്തകൾ... വണ്ടി കിട്ടിയാൽ .... പിന്നെ ടെൻഷൻ ശീലം ആയിക്കൊള്ളും... 1. നാളെ വണ്ടി "ഓൺ" ആകുമോ 2. അത്യാവശ്യത്തിനു പോകുമ്പോൾ ബെൽറ്റ് പൊട്ടുമോ 3. ചാർജ്ജ് കുറഞ്ഞു വണ്ടി വഴിയിൽ നിന്ന് പോകുമോ 4. Indigator അടിച്ചു പോകുമോ 5. ഫ്യൂസിൽ വെള്ളം കയറുമോ 6. ഇമ്മോബിലൈസർ കേടാകുമോ Etc.... Etc...... Etc........
@shanvideoskL10
2 жыл бұрын
ട Customer review ഇനി എത്ര വരാനിരിക്കുന്നു...
@robyayyamkolil7234
2 жыл бұрын
ആകാശം ഇടിഞ്ഞ് വീഴുമോ...
@EnteMedia
2 жыл бұрын
Petrol Price - Rs.106 Milage Maximum - 40/per ലിറ്റർ Kilomiter per Rate 106/40=2.65 Price for 1Lakh = 1L * 2.65 = Rs.2,65,000/- Oil Change in each 2500 kilometer = 1L/2500 =40 40* 400 = Rs.16000/- So 1LK കിലോമീറ്റർ പെട്രോൾ byke ഓടാൻ 3Lakhs ന് മുകളിൽ വരും.
@Kothiyans
2 жыл бұрын
Ok
@myexperimentsbyafzal3764
2 жыл бұрын
Ithaanu review.... Excellent...👍🏻👍🏻👍🏻
@Kothiyans
2 жыл бұрын
Thank you bro
@4by431
2 жыл бұрын
Superb thanks 😊 👍 for your review
@Kothiyans
2 жыл бұрын
Thank u
@unmeshps
Жыл бұрын
മികച്ചൊരു അവതരണം 💝
@Kothiyans
Жыл бұрын
Thank you
@rafikandakkai
2 жыл бұрын
Belt damage ആണ് മെയിൻ issue , അത് fix ചെയ്യാതെ ആരും വാങ്ങരുത് , പെടും
@Achu7788
2 жыл бұрын
bro use cheyyunnundo... old irangiyathil belth wodth cheruthanu ippo ath width koottiyittund.. athinu sesham engane enn ariyamo
@jithing410
2 жыл бұрын
New belt aayathinu shesham belt pottunna pblm kuranjittundu....
@Linsonmathews
2 жыл бұрын
അടിപൊളി review 👌👌👌
@Kothiyans
2 жыл бұрын
Thank you bro
@manojkumarms6026
2 жыл бұрын
Excellent presentation ...... Awsome Review ..... Keep it up
@Kothiyans
2 жыл бұрын
Thank you manoj bai
@dayaanand1733
27 күн бұрын
Parts kittan ella.. Servue kollulanu parayanath sheriyanoo
@abdulrahman-fw4ep
2 жыл бұрын
Nan test drive chaithu... But istapettath ather aane . Ather 🔥🔥
@Kothiyans
2 жыл бұрын
Ok bro
@thomasmathew7582
2 жыл бұрын
കൊള്ളാം ❤👌👌
@Kothiyans
2 жыл бұрын
😍😍
@justzoz
2 жыл бұрын
Warranty ennu parayumbol Ella partsinum kittumo atho... Only Some specific parts?
@Kothiyans
2 жыл бұрын
Vehicle Warranty undu. Specific warranty available only on specific parts
@Explore926
2 жыл бұрын
ODYSSE evoqis.. Eth mazhaythum odikam... Ith vare user um oru complaints um vannitila... 😍😍odysse evoqis is best ev bike... 60 km speed in eco mode 140 above range upto 150
@Achu7788
2 жыл бұрын
odysse suspention very bad.. onn kannukond nokiyal thanne maanasilakum... suspention vaazha nattapole straight to centre of the bike seat aanu.. but not wrking properly
@Explore926
2 жыл бұрын
@@Achu7788 ipo Elam ok aanu poyi test drive cheyoo
@ebull322
2 жыл бұрын
ഇതിന്റെ ചാർജർ കൊണ്ട് നടക്കണം ഒരു കവറിൽ അത് ഒരു പ്രശ്നം മാണ് ola പോലെത്തെ വണ്ടിയിൽ ആ charjer വെക്കാനുള്ള സ്ഥാലം ഉണ്ട് അത് ഒരു പ്രശ്നം മാണ് ഈ വണ്ടി എടുത്തവർ paranu
@joyealjoy912
2 жыл бұрын
സൈഡിൽ oru box seperate വയ്ക്കാൻ പറ്റുവോ
@ebull322
2 жыл бұрын
@@joyealjoy912 ഇല്ല 🙆♂️
@MANOJKUMARMANU594
2 жыл бұрын
Fast charging option kooodi indel polichene ❤️❤️❤️
@Kothiyans
2 жыл бұрын
Ys
@Jeevan_Jiji
2 жыл бұрын
അല്ലാതെ തന്നെ പൊളിയാ.... ബെൽറ്റ് ആണെന്ന് മാത്രം
@roysebastian6926
Жыл бұрын
വണ്ടി വില കൂടി - വാറണ്ടി കുറഞ്ഞു - സബ്സീഡി റിവോൾട്ടിന് കിട്ടത്തില്ല - ചാർജ്ജിന് 20000 രൂപ വില ഈടാക്കുന്നു: നാല് മാസം മുമ്പ് ബുക്ക് ചെയ്ത - ഞാൻ ആകെ ധർമ്മസങ്കടത്തിലാണു.
@homesunsateliteinformation6477
2 жыл бұрын
മഴക്കാലത്തു ബാക്കിൽ നിന്ന് ചളി തെറിക്കുന്നുണ്ടോ???
@AyanAdin
2 жыл бұрын
Yes.. Nalla retheyel thanna
@Rajeshkumar-db5yu
2 жыл бұрын
bro .... പൊളിച്ച്. സൂപ്പർ...
@Kothiyans
2 жыл бұрын
Bro thank you
@Creatormedia693
2 жыл бұрын
Rate ethra ippo?
@sinshak446
2 жыл бұрын
1.54
@roysebastian6926
Жыл бұрын
കൃത്യമായ വില ഒന്ന് പറയാമോ (on Road)
@_sineesh
2 жыл бұрын
Idling sound Like Z800 with Akra
@Kothiyans
2 жыл бұрын
❤️
@Explore926
2 жыл бұрын
55 km speedil 150 km range.. Odissi evoquis bike... 😍
@ajeesha7155
2 жыл бұрын
140 alae company parayunae
@afsalc4960
2 жыл бұрын
10 kayin ittathayirikum🫡
@Explore926
2 жыл бұрын
Onnu podo company parayunnath 140 ee speedik odichal sure aayitum kitum 150 nu mele
@lonappanjoshi2795
Жыл бұрын
Belt 5 year Garanty Campany Provide I'm Redy To Parchise.
@sanbtoms8183
2 жыл бұрын
erangiyappol. 8 varsham warenty and 105lkh arunnu vila. eppool 6 yer warenty and 150 llh vila
@jithing410
2 жыл бұрын
Puthiathai irangunna vandikalil belt update chaithittundu....
@Kothiyans
2 жыл бұрын
Ok
@jithing410
Жыл бұрын
Illa..cancel chaithu bookng....avanmaarku ippozhum oru ideaum illa ennu vandide productn thudangumennu .....kodutha advance thirichu tharan 1 mnth venamennanu paraunnathu
@sulaimankp6940
Жыл бұрын
സാറെ ബാറ്ററിയുടെ വില എന്താണ് അത് ഒന്ന് പറഞ്ഞു തരുമോ ആറു വർഷമോ ഒരു ലക്ഷമെങ്കിലും ഓടിയാല് ഈ ഓണർ മാറ്റണ്ടേ ബാറ്ററി വിലകൂടി ഒന്ന് പറയൂ
@Kothiyans
Жыл бұрын
40 k above aakum
@muhammadsalic.c
Жыл бұрын
Current rate 90k
@amalk2461
2 жыл бұрын
Revolt okkea 200+ range kootti battery upgrade cheyyanda tym kazhijirikkunnuu
@Kothiyans
2 жыл бұрын
❤️
@vipinjoseph109
2 жыл бұрын
അതെ
@SMRT23
2 жыл бұрын
Yes, ഇറങ്ങിട് ഇതുവരെ ഒരു അപ്ഡേറ്റിസും ഉണ്ടായിട്ടില്ല... വരാന്റി പിരീഡ് കുറച്ചു വില കൂട്ടി...
@Ramkumar219976
2 жыл бұрын
Showroom കൊല്ലത് വരുമ്പോൾ വീഡിയോ ഇടണേ
@jaleelabdul7704
2 жыл бұрын
Rate.. എത്ര?
@shylajaramadas5182
2 жыл бұрын
1.60 lakhs
@Kothiyans
2 жыл бұрын
1.5 L
@vipinjoseph109
2 жыл бұрын
Belt പൊട്ടുന്ന പ്രോബ്ലം ഉണ്ട്
@SureshKumar-dh3lu
2 жыл бұрын
അടിപൊളി
@Kothiyans
2 жыл бұрын
Suresh bro thank you
@suryaarun560
2 жыл бұрын
200 km kittuna scootar odoo..
@Kothiyans
2 жыл бұрын
no
@sacreation8505
Жыл бұрын
Trivandruth.. Showroom odane varumo?!
@Kothiyans
Жыл бұрын
Ys
@HariPrasad-jh7wn
2 жыл бұрын
Kollath show room varumo
@Kothiyans
2 жыл бұрын
Ippol illa
@sijojohn7809
2 жыл бұрын
Battery, weight and price
@Kothiyans
2 жыл бұрын
Details available on video
@abdulkareem821
2 жыл бұрын
ആരും വാങ്ങല്ലേ പെട്ടുപോകും. 🙄🙄
@pranavjs
2 жыл бұрын
Nerit kandapo cherya vandi anenn thonni...riding position comfortable ano??
@Kothiyans
2 жыл бұрын
Ys
@manunair8653
2 жыл бұрын
നിങ്ങളുടെ ചാനൽ ലാഗ് ഇല്ല എല്ലാം പെട്ടന്ന് പറഞ്ഞ് അളുകളെ മടുപ്പിക്കുന്നില്ല അത് കൊണ്ട് കാണുന്നത്
Aa veedinte muttath ninnu angootum ingottum odikka
@sunilsamuel3250
2 жыл бұрын
👍
@Kothiyans
2 жыл бұрын
Thank you
@dilipkumarmk6433
2 жыл бұрын
Battery Lithium ആണോ.?
@shanvideoskL10
2 жыл бұрын
ട
@manunair8653
2 жыл бұрын
അടിപൊളി💥💥💥💥👍
@Kothiyans
2 жыл бұрын
Manu thank you
@jincyrose5167
Жыл бұрын
Am a revolt Bike Holder, its total waste in Battery, and its milage Perfirmance also in thrissur Service Center. Milage is not More the 75 and its your Luck. Management is useless, no response
@shalu8579
2 жыл бұрын
ലോൺ കിട്ടുമോ
@Kothiyans
2 жыл бұрын
Ys
@bijupoolamanna6814
2 жыл бұрын
👌
@Kothiyans
2 жыл бұрын
Thank you bro
@safarideluxknr859
2 жыл бұрын
മഴയത്ത് ഉപയോഗിക്കാൻ പറ്റില്ല ബെൽറ്റ് ഡാമേജ്
@prijithpradeep3104
2 жыл бұрын
Emi kittumo?
@arungeorge7636
2 жыл бұрын
നൈസ് വീഡിയോ
@Kothiyans
2 жыл бұрын
Arun bro thank you
@Arun2255mohan
2 жыл бұрын
On road price alle 1.5 L
@Kothiyans
2 жыл бұрын
❤️❤️
@shahil5533
2 жыл бұрын
@@Kothiyans subsidy undo
@Jeevan_Jiji
2 жыл бұрын
1.6 L
@navaneethp6181
2 жыл бұрын
Sound original aano😀
@sreenathmanaparambil6041
2 жыл бұрын
Aah bro .. websitilu nokiyal 4 sound kelkkam..
@Kothiyans
2 жыл бұрын
Ys
@nassarnasudeergaissukodukk2951
2 жыл бұрын
Emi details
@Kothiyans
2 жыл бұрын
Plz contact them
@pmashif8132
2 жыл бұрын
Nice presentation.....
@liginthadathil6538
2 жыл бұрын
Ethra vila?
@Kothiyans
2 жыл бұрын
1.5L
@fsalurahman1774
2 жыл бұрын
ഓടും വണ്ടി ചാടും വണ്ടി കയറ്റം കണ്ടാൽ നിക്കും വണ്ടി😁😁
@Explore926
2 жыл бұрын
Odysse Evoqis is best. Eth kayatam kayarym
@MEGA_Shortss
2 жыл бұрын
Kayattam kandal kerrum vandii😌
@Explore926
2 жыл бұрын
@@MEGA_Shortss 😂😂
@Kothiyans
2 жыл бұрын
Pinnew
@abdulnazer4154
2 жыл бұрын
👍👍👍👍👌👌👌
@Kothiyans
2 жыл бұрын
Thank you bro
@lineshkrkochu7885
2 жыл бұрын
Nippon😎
@Kothiyans
2 жыл бұрын
❤️❤️
@MrAfzalaziz
2 жыл бұрын
If it is micromax it would be rebranded Chinese item
@MEGA_Shortss
2 жыл бұрын
Rahul Sharma, the founder of Revolt Motors, who is perhaps most well known for his exploits with Micromax confirmed to carandbike that his electric bikes - RV400 and RV300 - are made in India, and they are being manufactured in Manesar.
@sunicr
2 жыл бұрын
Aprillia യുടെ പരസ്യം, see helmet 😀
@Kothiyans
2 жыл бұрын
😂😂
@ARSTraveler
2 жыл бұрын
ഞാൻ നാളെ book ചെയ്യാൻ ഉദ്ദേശിച്ചത ഈ message ഒക്കെ കണ്ടു cancel ചെയ്യുന്നു, ആദ്യം service നേരെ ചൊവ്വേ ആകട്ടെ എന്നിട്ട് എടുക്കാം...
@Kothiyans
2 жыл бұрын
😳
@MEGA_Shortss
2 жыл бұрын
Ipooo avrkk improvement ind bro don't worry
@jithing410
2 жыл бұрын
Njan book chaithu..
@shahil5533
Жыл бұрын
@@jithing410 kittiyo
@muhammadsalic.c
Жыл бұрын
ഇപ്പൊ കുഴപ്പമില്ല പുതിയത് മാനേജ് മെന്റ് എടുത്തു. Rattanthata എടുത്തു.. പുതിയ ബുക്കിങ് തുടങ്ങി
@sidhikalathur736
2 жыл бұрын
ഗുഡ് 👍👌
@vipinjoseph109
2 жыл бұрын
ഏറ്റത്ത് നിർത്തിയാൽ മുന്നോട്ട് പോവില്ല
@kichujohn9820
2 жыл бұрын
MRP..
@roysebastian6926
Жыл бұрын
I75000
@arungeorge7636
2 жыл бұрын
Hi
@Kothiyans
2 жыл бұрын
Hi bro
@vysakhkannan476
Жыл бұрын
Battery pokum 100000rs venaum
@Kothiyans
Жыл бұрын
Ok
@saifudeensaifu4790
2 жыл бұрын
Emi ഉണ്ടോ
@mrctrading1497
2 жыл бұрын
കൊതിപ്പിച്ചു കളഞ്ഞു....... ഹഹഹഹഹ
@Kothiyans
2 жыл бұрын
😂😂
@shajipn4751
2 жыл бұрын
രാത്രിയിൽ ഡ്രൈവ് ചെയ്തിട്ടുണ്ടോ?. മീറ്റർ കൺസോൾ രാത്രിയിൽ നല്ല പണി തരും
@Kothiyans
2 жыл бұрын
Ok bro. Night cheytatilla
@Achu7788
2 жыл бұрын
endh pani aanu bro
@afsalkv8085
2 жыл бұрын
Duration kudutala
@rohinisg6455
2 жыл бұрын
കൊല്ലത്തു കിട്ടാൻ എങ്ങനാ
@Kothiyans
2 жыл бұрын
Plz contact them
@ashokanpadmanabhan1840
2 жыл бұрын
If raining mud will reach your brain
@Kothiyans
2 жыл бұрын
K
@9387435890
2 жыл бұрын
Torque bike anne better than revolt
@MEGA_Shortss
2 жыл бұрын
Erangii onnu oddi thodangattee machaneee appo kaanah...
@sathantesanthathi9189
2 жыл бұрын
Ee vandi odikkan lisence venoo
@nidheeshkr
2 жыл бұрын
Maximum speed 25kmph ല് കൂടുതൽ സ്പീഡ് ഉള്ള വണ്ടി ഓടിക്കാൻ ലൈസൻസ് വേണം.
@anoos8653
2 жыл бұрын
യൂ ട്യൂബിൽ വരുന്ന വീഡിയോ കണ്ട് വാങ്ങിയാൽ കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ ആകും. 😁😁 . കേരളത്തിലെ കാലാവസ്ഥക്ക് പെട്രോൾ വണ്ടിയാണ് നല്ലത്. ഇത്രക്കും നഷ്ടം വരില്ല.🙂
@JOMYTJOSE
Жыл бұрын
Mangalore ഷോപ്പ് ഉണ്ടോ?
@Kothiyans
Жыл бұрын
No idea
@amithtomy3667
2 жыл бұрын
Battery complaint aayal oru ₹50,000 mathram koduthal mathilole 😂
@MEGA_Shortss
2 жыл бұрын
5 year batterylekk nee nokknda.. Ath kainj koduthalum ninakk nth nashttam 🤒
@shylajaramadas5182
2 жыл бұрын
50 alla.. 90k🥵
@MEGA_Shortss
2 жыл бұрын
@@shylajaramadas5182 45k😁
@shylajaramadas5182
2 жыл бұрын
@@MEGA_Shortss Showroom staff aan parnje 90k ennu..
@usmanop3027
2 жыл бұрын
ബന്ധപ്പെടാനുള്ള ഒരു നബർ ഈനബറിലേയ്ക്ക് WhatsApp ചെയ്യുമോ
Пікірлер: 188