Maruthi ബഡ്ജറ്റ് വാഹനം ആണ്... Spare parts നു വില കുറവ് ആണ്... പക്ഷെ വണ്ടിക്ക് ഒടുക്കത്തെ വിലയും വിലക്ക് ഒത്ത മൂല്യം ഇല്ലാത്തതും ആണ്... മാരുതി ആൾട്ടോ k 10 price എടുത്തു നോക്കിയാൽ തന്നെ വില അറിയാം
@godzon1034
4 ай бұрын
Correct 👌
@vishnupillai300
4 ай бұрын
125cc bikeinu polum 1.25 lakhs vila und..Carsil Maruti mathram aanu budget segemntil ipozhum vandi irakunnath..Alto k10 and S presso 4 to 6 lakhs priceil nalla 2 city hatches aanu..Ee segemtil aake ulla 1 vandi Renault Kwid aanu..Athinu pakshe Marutiyude reliability service onum ila..Hyundai okke ee segemnt vittit kaalam kure aayi.
@rijurijas9172
4 ай бұрын
എന്ത് കാര്യം 100കണക്കിന് നല്ല മോഡൽ കറുകൾ മാർക്കറ്റിൽ കിടക്കുമ്പോൾ ഇത്ര വിലകൊടുത്തു പപ്പടം വാങ്ങുന്നത് മണ്ടത്തരം ആണ് 🤣
@comradenandhu9932
4 ай бұрын
ഇപ്പോൾ 4star ആണ് വണ്ടി
@prasobhak3398
4 ай бұрын
You said it bro never buy a vehicle from Maruti suzuki
@BIJURAJANKanai
3 ай бұрын
Tata and Mahindra vehicles are safest but both having rusting Problem
@BINU2011
3 ай бұрын
good mileage, stylish design, 6 air bags, ithokke oru positive thanne..
@abhijithappus3401
4 ай бұрын
Swift eduthal cashum kalayam jeevanum kalayam. Quality koottuka company.
@sanuashokdon9833
Ай бұрын
ചുരുക്കി പറഞ്ഞാൽ ദുരന്തം എന്നു തന്നെ പറയാം.😮
@abuthahir1690
4 ай бұрын
മാരുതി ഇപ്പോഴും നമ്മൾ ഇന്ത്യക്കാരേ പറ്റിച്ചുകോണ്ടേയിരിക്കുന്നു.....
@YahiyaapYahiyaap-to3si
4 ай бұрын
Over price
@pramodm7209
4 ай бұрын
ബെലെനോ ഓട്ടോമാറ്റിക്ക് സെക്കൻ്റ് ആൻഡ് ഉണ്ടോ?
@shefeeqkannayil1643
4 ай бұрын
Enitt choru kazhikumbo papadam pole podikam safetyk yathoru importance kodukathe ore oru brand
@SalahudheenVt-jw8dr
4 ай бұрын
ഇത്രയും വില കൊട്ത്ത് ഈ വണ്ടി എന്തിന് എടുക്കണം വേറെ എത്ര നല്ല വണ്ടികൾ ഉണ്ട് ഈ വിലക്ക്
@Niz311
4 ай бұрын
Oru വണ്ടി parayo.. എനിക് എടുക്കാൻ ആണ്
@rijithkp6741
4 ай бұрын
Tata punch
@akhil3456
4 ай бұрын
@@rijithkp6741power illa
@anvarsalihk.p3916
4 ай бұрын
ഏതാ ഈ വിലക്ക് നല്ലത്
@shamithraj1425
4 ай бұрын
ഓടിക്കാനാണ് തള്ളനല്ല @@rijithkp6741
@LoolappaN
4 ай бұрын
New K10 Updated🎉😂
@ichoos4165
3 ай бұрын
മക്കളെ മൈലേജ് നോക്കി ഒരിക്കലും വാങ്ങേണ്ട തീരെ സേഫ്റ്റി ഇല്ല അതുപോലെ വിളക്കുള്ള മുതലും ഇല്ല
@sayyedc6060
4 ай бұрын
Body ക്വാളിറ്റി ഉണ്ടോ അതാണ് വേണ്ടത്
@comradenandhu9932
4 ай бұрын
ഒണ്ട് 4star
@akhil3456
4 ай бұрын
@@comradenandhu9932Indian version undo
@prasobhak3398
4 ай бұрын
Kothuku erunnal chalungum 😂
@comradenandhu9932
4 ай бұрын
@@prasobhak3398 ഇല്ല bro നല്ല മാറ്റം ഒണ്ട് ഞാൻ ഒരു mechanic ആണ്
@Thinkandlaughs
4 ай бұрын
ഉള്ള സിലിണ്ടറും കുറച്ചു പുറമെ വളരെ ചെറിയ ഒരു മാറ്റവും വരുത്തി എന്നിട്ട് വിലയും കൂട്ടി
@safdarhashmi77
4 ай бұрын
ഡിസൈൻ കൊളളാം, but 4 cylinder 3 cyl ആക്കി. നല്ല വൈബ്രേഷൻ കാണും സംശയം ഇല്ല. പിന്നെ വിലയും കൂട്ടി..
@IND315
4 ай бұрын
Vere etre vandi kittum ee vilakk
@muhammedrafirafi451
4 ай бұрын
Paint quality ...body...part very bad..
@prasobhak3398
4 ай бұрын
Many Maruti suzuki users are struggling because of power steering complaint, this is the main problem with Maruti suzuki vehicle so better to avoid vehicle from Maruti suzuki.
@vishnupillai300
4 ай бұрын
Athoke free aayi replace cheyyum..Tataye pole udayip service alla Maruti..
@prasobhak3398
4 ай бұрын
@@vishnupillai300 tata yekkal bad service anu warranty kazhinjal parts adichumattum, warranty periodil replace cheyyum athukazhinjal pockettil ninnum cash pokum pinne warranty undakilla 😂😂😂✌
@vishnupillai300
4 ай бұрын
@@prasobhak3398 udayip undakum illennu parayunilla.Pakshe maruti regional office umayi direct contact cheyyan ulla option und..Enthenkilum complaints undenkil Marutiyil ariyichal udane action edukum..Monthly 1.5 lakhs vandi vilkunna 1 districtil polum oru main townsilum dealership ulla company aanu Maruti..Ithreyu customersine handle cheythitum service satisfaction ratingil topil anu Maruti.Tata manufacturing defect karanam mazhayil leak aaya 30 lakhsinte Harrier kond showroom thorum keri irangiya aalude kadha Baiju n Nairude videoil und..Athrem gathikedu oru maruti customerinu orikalum undakilla..
Пікірлер: 51