മാമുക്കോയ പറഞ്ഞതുപോലെ അസ്സലാമു അലൈക്കും വാ അലൈക്കും അസ്സലാം എന്ന് മാത്രം അറിയുന്ന എന്നെ 23 വര്ഷങ്ങള്ക്കു മുൻപ് ആദ്യമായി സൗദിയിൽ വന്നപ്പോൾ അറബി പഠിപ്പിച്ചത് ഒരു ഈജിപ്തുകാരൻ ആയിരുന്നു അവന്റെ പേര് ദർബാല ഒരിക്കലും മറക്കാത്ത വ്യക്ത്തി. ഇപ്പോഴും ചിരിക്കുകയും തമാശകളും പറയുന്ന വ്യക്ത്തി .ഒരു ദിവസം അവന്റെ റൂമിൽ എന്നെ കൊണ്ടുപോയി എനിക്ക് ഭക്ഷണം ഉണ്ടാക്കി തന്നു . ഇന്ന് അവൻ എവിടെയാണെന്നോ എന്ത് ചെയ്യുന്നെന്നോ അറിയില്ല . ഈ വീഡിയോ കണ്ടപ്പോൾ അവനെ മിസ് ചെയ്യുന്നു .
@ysmentertaiments9953
Жыл бұрын
എനിക്കും ഉണ്ട്. സൗദിയിൽ നിന്ന് പരിചയപ്പെട്ടത്. Dr, Ahmed
@user-pw2hp2sy4u
Жыл бұрын
Ajmal fans like🥰😁
@renukatp1422
Жыл бұрын
ഏതുവ്യക്തികളുമായിപെരുമാറാനും സംസാരിക്കാനും അടുത്തിടപഴകാനും എല്ലാം ഒന്നാണെന്ന സങ്കൽപം. Thanks Yaseen .
@shijivijayakumar4095
Жыл бұрын
ചരിത്രമുറങ്ങുന്ന ഈജിപത് 🔥. ഈന്തപ്പനയും, കൃഷിയിടങ്ങളും അടിപൊളി കാഴ്ചയായിരുന്നുട്ടോ. നല്ല കാലാവസ്ഥ ആയിരുന്നു. ഗ്രാമങ്ങളും പൊളി 🔥🔥. പിന്നെ അജ്മൽ ആള് കൊള്ളം ❤. അവൻ ഉണ്ടായത് കൊണ്ട് കുറച്ചു കാര്യങ്ങൾ മനസിലാക്കാൻ പറ്റിയിട്ടോ 🔥🥰
@yaseenvlogs1948
Жыл бұрын
👍🏻
@Angeljennie566
Жыл бұрын
Yaseen 👌ആണ് സംസാരം ഒക്കെ കേൾക്കുമ്പോൾ ചിരി വരും. ഒറ്റക്ക് യാത്ര ചെയ്യുമ്പോളും കോമഡി ആക്കാൻ നോക്കുന്നുണ്ട് അല്ലെ. നല്ല അടിപൊളി കാഴ്ചകളും തരുന്നുണ്ട് 👍🏻
@aruntp8731
Жыл бұрын
Egypt ennum oru vismayam . Thanks to share the village views 👌👌👌👌👌
@kukkusharjaajmandubai4181
Жыл бұрын
വെള്ളം കൂടുതലാണ്.അതുകൊണ്ടാണ് ഈത്തപ്പന നീളം കൂടുന്നത്.ഇബ്രാഹിം നബി ജീവിച്ച നാട് ഇന്നു വൃത്തി ഇല്ല. ഏതായാലം ഈജിപ്ത് കാണിച്ചതിന് നന്ദി
@muhammadkhaise212
10 ай бұрын
Moosa nabi
@ibrahimjaramkandy2639
Жыл бұрын
നല്ല കാഴ്ചകൾ യാസീൻ ബ്ലോഗിന് എല്ലാ അഭിനന്ദനങ്ങൾ 👍👍
@yaseenvlogs1948
Жыл бұрын
❤️
@rekha2848
Жыл бұрын
ചേട്ടൻ എത്ര ഭാഗ്യം ആണ് ഇങ്ങനെ കുറെ യാത്ര ചെയ്യാൻ പറ്റുന്നത് അപ്പോൾ കുറച്ച് കൂടി എനർജി വരട്ടെ വീഡിയോ ചെയുമ്പോൾ ഞാൻ എപ്പോളും കണ്ണുനായ വീഡിയോ ചേട്ടൻ നന്യായി വിഡിയോ ചെയ്താൽ ഇനിയും uyarthill എത്താൻ പറ്റും
@yaseenvlogs1948
Жыл бұрын
👍🏻👍🏻
@rekha2848
Жыл бұрын
@@yaseenvlogs1948 👍
@rafeequer5902
Жыл бұрын
@@rekha2848 ഒര് മിനി സന്തോഷ് ജോർജ്
@rajendranvayala4201
Жыл бұрын
എത്രയോ പുസ്തകങ്ങൾ വായിച്ചഹൃദൃഅനുഭവം.അഭിനന്ദനം
@yaseenvlogs1948
Жыл бұрын
❤️
@shathodukan3550
Жыл бұрын
ഉയരം കൂടും തോറും ചായയുടെ വീര്യം കൂടും 😂😂അടിപൊളി ഡെയലോഗ് യാസീൻ നീ ഒരു പച്ച മനുഷ്യൻ ❤️
@dhaneesheadhanu1309
Жыл бұрын
Ajmal super... Yaseen very very super....
@yaseenvlogs1948
Жыл бұрын
❤️
@RR-vp5zf
Жыл бұрын
അവരൊക്കെ എത്ര happy ആയിട്ടാണ് ജീവിക്കുന്നത്.. ഇവിടെ എല്ലാം ഉണ്ടായിട്ടും ആർക്കും തൃപ്തിയില്ല..
@mrk6564
Жыл бұрын
നമുക്ക് തോന്നുന്നതല്ലേ. ലോകത്ത് എല്ലാപേർക്കും ഏകദേശം ഒരേ വികാരങ്ങൾ തന്നെ ആയിരിക്കും
@muhsinali5904
Жыл бұрын
ഞാൻ കാണാനും പോവാനും ഉദ്ദേശിക്കുന്ന സ്ഥലം നിങ്ങൾ കാണിച്ചു തന്നു. സുക്രൻ സുക്രൻ
@sangeethacr4368
Жыл бұрын
നല്ല കാഴ്ചകൾ ഉള്ള വീഡിയോ ആയിരുന്നു yaseen superrrrrrr🥰🥰
@yaseenvlogs1948
Жыл бұрын
❤️
@seemakannankara8897
Жыл бұрын
ഏതു രാജ്യത്തിന്റെയും ആത്മാവ് ഗ്രാമങ്ങളിൽ ആണ് ❤️
@mohammedbasheermk2936
Жыл бұрын
യാസീൻ ഭായ്... Ur അവതരണം സൂപ്പറാട്ടോ 🥰 I love you👌
@user-bi1lr5ih6q
Жыл бұрын
ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന വിഡിയോസ് ആണ് bro നിന്റെ ചാനലിൽ thank you soooo much bro ❤
@yaseenvlogs1948
Жыл бұрын
❤️
@jubaidithjesi6227
Жыл бұрын
യാസീന്റ് വീഡിയോക്ക് എന്നും കാത്തിരിക്കുകയാണ് നല്ല നല്ല കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🏻❤
@yaseenvlogs1948
Жыл бұрын
❤️
@faseelafaseela3873
Жыл бұрын
ഞാനും 👍🏻
@nellikalanellikala3569
Жыл бұрын
അത്യാവശ്യമായും സയ്ദ് സ്ഥലത്ത് പോകണം . അത് നൈൽ നദിയുടെ തീരത്താണ് . അവിടെയാണ് കൃഷിയും മൽസ്യം വളർത്തലുമൊക്കെ . കെയിറോയിൽ നിന്നും ഏകദേശം 1200 KM കൂടുതൽ ഉണ്ട് . തീർച്ചയായും അതൊന്നു കാണിക്കണം .
@salampkd4957
Жыл бұрын
അജ്മൽക്ക ഇങ്ങൾ poliyan💞
@chandrababud323
Жыл бұрын
You may go to Oman Muscat & Salalah. You can see many ancient cultures & dates trees. Salalah is like kerala only.
ഇന്നലെ മിസ്സിംഗ് ആയിരുന്നല്ലോ വീഡിയോ കാണാൻ അടിപൊളി ടീഷർട് 👍
@yaseenvlogs1948
Жыл бұрын
❤️
@babuthekkekara2581
Жыл бұрын
Ithellam Kanan Kazhiyunnathil Othiri Sandhosham Unde ok God Bless Happy Journey Take Care 👍😘😊💅💕💅💕🥰
@yaseenvlogs1948
Жыл бұрын
❤️
@sreeranjinib6176
Жыл бұрын
ഈജിപ്റ്റിന്റെ ഗ്രാമക്കാഴ്ചകൾ മനോഹരം യാസീൻ
@yaseenvlogs1948
Жыл бұрын
❤️
@sajithmanu4737
Жыл бұрын
പിരമിടുകൾ ഒഴിവാക്കരുത്.. 👍
@suneert.p7205
Жыл бұрын
Bank kodukkumpol mindaathe nilkanam... Allaathe Ivide Bank vilichond nilkunna sthalaaamenaano parayuka... Ellaa sthalathum 5 neram thanneyaanu bank kodukkuka... Allaathe Egyptil special aayittonnumilla... Bank kodukkumpol samsaarikkunnavar naalkaalikalk thulyamaanu sahodara....
@mohammmmmedzainn
Жыл бұрын
I feel Egypt blogs will be super hit . But u have to show us each and everything . Work hard bro . Don’t miss anything .
@habeebhabi3256
Жыл бұрын
Bro Ini iran,iraqe, turkey okke visit cheyth video idanam
@varghese1747
Жыл бұрын
ഇത് കാണുമ്പോൾ എനിക്ക് പഞ്ചാബ് , ഹരിയാന വില്ലേജുകൾ ഓർമ വരുന്നു
@rasithak6841
Жыл бұрын
Vdos ellam orupaad nallathanu 💓 stay blessed bro
@yaseenvlogs1948
Жыл бұрын
❤️
@lekhanair1516
Жыл бұрын
Yaseen bro namaskkaram...ethrem nalla pachapulla sthalano evidoke..nammalu vicharicha pole allalo...
@abubakkar709
Жыл бұрын
മിസിരിലെ രാജൻ........ എനിക്ക് ഈജിപ്തിൽ കൂട്ടുകാർ ഉണ്ട്. അൻവർ, റിയാസ്, അബ്ദുൽ ഫത്താഹ്...
@FousiyanasarNazrin-rx8ty
Жыл бұрын
വളരെ നല്ല അവതരണം, ❤️
@AbdulRahman-ve2ro
Жыл бұрын
മിസ്ർ ഒരുപാട് ചരിത്രം ഉള്ള ധാരാളം നബിമാർ ജനനം കൊണ്ട മിസ്ർ
@muhammedalirasmina1915
Жыл бұрын
Mashallah
@rangithpanangath7527
Жыл бұрын
ഒരു ഈജിപ്തൻ വില്ലേജ് കാഴ്ചകൾ അടിപൊളി 👍👍👍
@yaseenvlogs1948
Жыл бұрын
❤️
@aburabeea
Жыл бұрын
ഗ്രാമത്തിൽ പോയപ്പോൾ ഒരു മിസിരി സലാം പറഞ്ഞ് കൈ കൊടുത്തത് വലതു വശത്തുള്ള ആൾക്ക് അല്ലേ അറബികളെല്ലാം വലതുവശത്തിനാണ് മുൻഗണന കൊടുക്കുക നമ്മൾ ഒരുപാട് പേർ നിൽക്കുകയാണെങ്കിൽ ഫസ്റ്റ് വലത് വശത്ത്തിൽ നിന്നാണ് നമ്മളെ പരിചയപ്പെട്ടു വരുന്നത്. അറബികളോട് ഫസ്റ്റ് സലാം പറഞ്ഞ് കഴിഞ്ഞാൽ കൈഫൽ ഹാൽ അല്ലെങ്കിൽ കൈഫ ഹാലക്ക് എന്ന് ചോദിക്കണം( നിനക്ക് സുഖമാണോ) അവർ നമ്മളോട് കൈഫൽ ഹാലക്ക് എന്ന് ചോദിച്ചാൽ നമ്മൾ അൽഹംദുലില്ല ഹൈർ എന്ന് പറയണം. തിരിച്ച് അവരോടും ചോദിക്കണം കൈഫ ഹാലക്ക് (നിനക്ക് സുഖമാണോ എന്ന് )
@ilyasansari98
Жыл бұрын
ചരിത്ര സ്ഥലങ്ങളിലൂടെ ഉള്ള യാത്ര ഒഴിവാക്കരുത്..❤
@yaseenvlogs1948
Жыл бұрын
👍🏻
@shijivijayakumar4095
Жыл бұрын
Yes👍🏻❤
@anusree6704
Жыл бұрын
God bless u ikka..🥰🥰❤️❤️
@yaseenvlogs1948
Жыл бұрын
❤️
@Itzblack_inroblox
Жыл бұрын
Dates marangalokke kanan enth bangiya,,yaseen bro Indonesia muthal kanduthudangiyatha,, oru jadayillatha vayanadinte alla keralathinte muthmani 💖keep going bro👍
ഞാൻ വന്നു guysss.. ഞാൻ എന്നും കാണാനും പോവാനും ആഗ്രഹിക്കുന്ന രാജ്യം.. അത് ഒരു വീഡിയോ യിലൂടെ കാണിച്ചു തന്ന ഇക്കാ ഇങ്ങള് മുത്താണ്. ILU💓....
@yaseenvlogs1948
Жыл бұрын
❤️
@iconicgoal846
Жыл бұрын
Tnx
@Aslamrcsvlog
Жыл бұрын
Nice bro 😍❤️
@athiparampilyohannanrajan210
Жыл бұрын
യാസീൻ, (1) കൃഷി, (2) farming (3) cultivation (4) agriculture.
@Shamil405
Жыл бұрын
😀
@shihabkk5488
Жыл бұрын
Salah is legend of egypt world famous player currentlyplaying in liverpool
@yaseenvlogs1948
Жыл бұрын
❤️
@shafimohamed8465
Жыл бұрын
അങ്ങനെ യാസീൻ ബ്രോ 700 കെ സസ്ക്രൈബസ് ആയിക്കൊണ്ടിരിക്കുകയാണ് അഭിനന്ദനങ്ങൾ
@yaseenvlogs1948
Жыл бұрын
❤️
@muneerkuttu3880
Жыл бұрын
Nice video yaseen... 🌹🌹🌹👍❤️
@yaseenvlogs1948
Жыл бұрын
❤️
@ajimolsworld7017
Жыл бұрын
Nalla വീഡിയോ ആയിരുന്നു ആ ട്രിബേസ് ഇന്റെ വീഡിയോയുടെ മോണിറ്ററിസഷൻ ഗ്രീൻ ഡോളർ ആയോ കാത്തിരിക്കുന്നു കാണാൻ
@sinipradeep956
9 ай бұрын
ഇപ്പൊ നാട്ടിൽ കൂലി 900/1000ആണ് ❤സൂപ്പർ അവതരണം പറ്റുമ്പോൾ എല്ലാം കാണാറുണ്ട് 👍🙏
@fakeer..5597
Жыл бұрын
gafar baii.. lots of love from kerala.. chavakad, ❤️🌹
@yaseenvlogs1948
Жыл бұрын
❤️
@habeebakamba
Жыл бұрын
ഇതൊക്കെ നേരിട്ട് കാണാൻ എന്താ യിരിക്കും ഫീൽ സൂപ്പർ
@mohammedfazalulla2183
Жыл бұрын
Asalamualaikum very good videos thanks
@yaseenvlogs1948
Жыл бұрын
👍🏻
@krajendraprasad4786
Жыл бұрын
ഇതൊക്കെ തന്നെയായിരുന്നു നമ്മുടെ കേരളത്തിന്റെ അവസ്ഥയും, ഓരോ നാട്ടിലെ ജനതയുടെ തലച്ചോറിനനുസരിച്ചിരിക്കും ആ നാടിന്റെ പുരോഗതിയും, അധോഗതിയും. കേരളത്തിലെ ജനതയുടെ തലച്ചൊറുണ്ടല്ലോ അതു ഒരു ഒന്നൊന്നര തലച്ചോറാണ്.
@abuthahir7006
Жыл бұрын
Yaseen bro super video
@UserZz014
Жыл бұрын
Road to 1M, Congratulations 🎉
@manumathai4090
Жыл бұрын
ഇനിയും ഇനിയും ഗ്രാമ കാഴ്ചകൾ കാണാൻ വെയ്റ്റിംഗ്... 🥰
@yaseenvlogs1948
Жыл бұрын
❤️
@mujeebpakkadakad
Жыл бұрын
ലോക ചരിത്രം വേണ്ടുവോളം ഉള്ള മിസിരിൽ പോയിട്ട് ആ കാഴ്ച്ച ഒന്നും കാണിക്കാതെ ഓരു ചെറിയ കർഷക വില്ലേജ് മാത്രം കാണിച്ച് തുടങ്ങിയത് ശരിയായില്ല...അസ്കന്ധരിയ്യ, അയിൻ മൂസ, ടാബാ എല്ലാം കാണിക്കണം... ബുറ്തുകൽ തോട്ടം, ഒലീവ് തോട്ടം കാണിക്കാൻ മറക്കരുത്
@yaseenvlogs1948
Жыл бұрын
You can watch safari Tv
@mujeebpakkadakad
Жыл бұрын
@@yaseenvlogs1948 പിന്നെ അതൽ പഴയ വീഡിയോ കണ്ടിട്ടുണ്ട്. പുതിയ വീഡിയോ കാണാൻ പറ്റില്ലാലോ...ഏതെങ്കിലും പെൺകുട്ടികളുടെ ഫോട്ടോ വെച്ച് അവരുമൊത് യാത്ര എന്ന് പറഞ്ഞു വെറുതെ തള്ളാൻ ആണോ ഇയാൾ അവിടെ പോയത്
@muhammedalikinettingal7366
Жыл бұрын
Egypt village life is very beautiful
@yaseenvlogs1948
Жыл бұрын
🇪🇬
@tharakathabdullah6821
Жыл бұрын
നല്ല കൃഷിയിടങ്ങൾ
@aboobackermohammed7052
Жыл бұрын
അധിമനോഹരം സൂപ്പർ 🌹🌹🌹🌹🌹
@yaseenvlogs1948
Жыл бұрын
❤️
@rafeekbabu3525
Жыл бұрын
Congratulations for 700 k
@mubashiramubashira6207
Жыл бұрын
നല്ല മനോഹരമായ ഗ്രാമം
@babuiqbal1652
Жыл бұрын
Bro right side important അറബികളിൽ, athyam വലത് ഭാഗത്തു ഉള്ളവർക്കു ആണ് കൈ athyam കൊടുക്കേണ്ടത്
മരുഭൂമിയിലെ ഈന്തമരത്തിലെ കായ്ഫലം തണുപ്പുള്ളസ്ഥലത്തെ മരത്തിൽകിട്ടില്ല ഗ്രാമീണകാഴ്ചതന്നെ തുടരുക യാസീൻ ഈജിപ്തിലെ നാട്ടുമ്പുറം ആരും അങ്ങനെ കൂടുതലായി ചെയ്ത്കണ്ടില്ല ഗൾഫിലുള്ള എന്നെപ്പോലുള്ള നിരവധി ആൾക്കാരുടെ കൂടെ ജോലിചെയ്യുന്ന ഈജിപ്ഷ്യൻസ് ഉണ്ട് അവരുടെ നാടും ജീവിതവും കാണാൻ ആഗ്രഹമുണ്ട്
@sreekanthps7736
Жыл бұрын
Ithu hit aanu🙌🏻
@yaseenvlogs1948
Жыл бұрын
❤️
@sabeenasabeena985
Жыл бұрын
Super perfect vedio
@zibicarlo9289
Жыл бұрын
Alhambulillah❤️
@yaseenvlogs1948
Жыл бұрын
❤️
@user-pw2hp2sy4u
Жыл бұрын
അജ്മലിന്റെ അറബി കേൾക്കാൻ നല്ല രസം ഇണ്ട്. എല്ലാം അറിയാം 🙂
Пікірлер: 651