ഇതാണ് ഞങ്ങളുടെ വാഡ്സ്ആപ്പ് ചാനൽ ലിങ്ക്👇 whatsapp.com/channel/0029Va6VBOJAInPrwMygJW0m വീഡിയോ സ്റ്റോറികൾ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ ഫോളോ ചെയ്യാൻ മറക്കല്ലേ💗💓
@manjusuresh8138
11 ай бұрын
Ammayude house yavida
@rajasree98
11 ай бұрын
72 വയസുള്ള അച്ഛനെ 2015 ഇൽ കല്യാണം കഴിപ്പിച്ച ലെ ഞാൻ. അതും പുരുഷധനം കൊടുത്തു, കല്യാണ ചിലവുകൾ എല്ലാം വഹിച്ചു.. എന്ത് ചെയ്യാം ആള് ഇപ്പൊ വീട്ടിൽ വന്നു ഇരിപ്പുണ്ട്.. 10-12 ലച്ചം സ്വാഹാ 😂😂. അന്ന് ഇതുപോലെ വീഡിയോ എടുത്തു ഇടാൻ മടിച്ചു നാട്ടുകാര് കളിയാക്കും എന്ന് പറഞ്ഞു
@devakysankarankutty650
11 ай бұрын
F et 5
@salinisatheesh-ex6cm
11 ай бұрын
ഞാനും എന്റെ അമ്മയുടെ കല്യാണം nadathiyatha👍
@aksreleja8344
11 ай бұрын
a😂@@rajasree98@wq
@ajithamadhavan1201
11 ай бұрын
കളിയാക്കിന്നവരോട് പോയി പണി നോക്കട്ടെ...... കേരളം മാറട്ടെ...മാറണം
@bahuleyanmv2108
11 ай бұрын
ഇന്ന് കേരളം നേടുന്ന വലിയ പ്രധിസന്ധി..
@divyachandran7676
11 ай бұрын
@@bahuleyanmv2108Kashtom
@ushakumaris7752
11 ай бұрын
@@bahuleyanmv2108 അതേ ഈ മകളെ കുററം പറയുന്ന ആരെങ്കിലും ചെല്ലുമോ അയാളോടു അല്പ സമയം വർത്തമാനം പറഞ്ഞിരിക്കാൻ..മക്കളോട് പറയുന്നതിനും പരിമിതികൾ ഉണ്ട്. പഠിക്കുന്ന മകനുണ്ട്.ആ കുട്ടിൻറെ കാര്യം .ഒക്കെയും നോക്കണം. ആ മകൾ ആണ് ശരി.
@getlook4641
11 ай бұрын
Athe
@abianu7748
5 ай бұрын
ആ അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോൾ , ഞങ്ങൾക്കും ഹാപ്പിയായി , നിങ്ങൾ നാട്ടുകാരെ നേക്കണ്ട അവർ പലതും പറയും അസൂയക്കരാ , നിങ്ങൾ ജീവിക്കൂ ok super
@sures.3623
11 ай бұрын
കാര്യം നല്ലതാണെങ്കിലും, അല്പം ഓവറായോ എന്ന സംശയം. കാരണം?, ഹണിമൂൺ.
@SobhaAR
11 ай бұрын
Ottappadupol arum illathakupolgod oru vazhi kanikum 🙏🙏🙏
ഇത് നല്ല ഒരു കാര്യമാണ് സംശയമില്ല... എന്നാലും ഭാര്യ മരിച്ച് ഒന്നര വർഷം കഴിഞ്ഞയുടനെ വേറൊരാളെ സ്വന്തമായി കാണാൻ ഇത്ര easy ആണോ? ഏകാന്തത വളരെ ബുദ്ധിമുട്ട് തന്നെയാണ് അത് സത്യമാണ്... ഇതിപ്പോൾ ഒരാൾ പോയാൽ അടുത്തയാൾ എന്നൊരു ചിന്താഗതി അല്ലേ?
@sreekala469
11 ай бұрын
👍🏻
@SreekantanSree-hf4jm
11 ай бұрын
ഒറ്റയ്ക്കായി എന്നുള്ള തോന്നൽ ഒഴിവാക്കി കൊടുത്ത മകൾക്ക് ഒരായിരം നന്ദി. അച്ഛനും അമ്മയ്ക്കും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.
@sajithasajitha2280
9 ай бұрын
👍👍👍👍
@bushrabv78
5 ай бұрын
8l😊😊i{😊😊0
@RPrabhakaranNair-vv9on
11 ай бұрын
ഇന്ന് അച്ഛന്റെയും, അമ്മയുടെയും സ്വത്തുക്കൾ മാത്രം നേടിയിട്ടു അവരെ അനാഥാലയത്തിൽ തള്ളുന്ന നീച ജനങ്ങൾക്കു ഇതൊരു മാതൃക ആകട്ടേ 🙏🙏
@JessyLillikuttyLillikutty
11 ай бұрын
ഇങ്ങനെ ഒറ്റക്കും ഒറ്റപ്പെട്ടും ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. ഇങ്ങനെ ഒരാൾ മറ്റൊരാൾക്ക് പ്രായം ആകുന്ന സമയത്തു തുണ ആകുന്നത് നല്ല കാര്യം തന്നെ ആണ്. മക്കൾ ഇപ്പോഴത്തെ ജീവിത സാഹചര്യത്തിൽ എപ്പോഴും കൂടെ കാണണം എന്നില്ല. വളരെ നല്ല കാര്യം ആണ്. അവരുടെ മക്കൾ ചെയ്തത്
@@leelamathew4681 enthina koopunnath.avaruda santhosham oru santhosham thanney alleydo
@sajeevgladis1599
11 ай бұрын
അച്ഛനും അമ്മയും വളരെ കാലം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം sahayikkatte❤❤❤❤
@faisalbabu4976
11 ай бұрын
Happy ayiriku 2perum❤acha amma
@priya-wo4hv
11 ай бұрын
മനസ്സിന് പ്രായമായില്ല ... മോളുടെ നല്ല മനസ്സ് ..... അച്ഛനും സന്തോഷിക്കട്ടെ.''''' നല്ലതു വരട്ടെ🙏🙏🙏🙏
@pushpakl2200
11 ай бұрын
കളിയാക്കുന്നവർ കളിയാക്കട്ടെ അവർ ഒറ്റപെടുമ്പോൾ മനസിലാകും മകൾക്കു ബിഗ് സല്യൂട്ട് ❤️ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@sheela_saji_
11 ай бұрын
ഇത് കണ്ട് കരഞ്ഞു പോയി ഞാൻ. അച്ഛനെ ഇത്ര അധികം സ്നേഹിക്കുന്ന ഒരു മകളെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. ഇവരുടെ ജീവിതം അടിപൊളി ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@heddnnaaaa
11 ай бұрын
അതെ ❤️❤️❤️ 👍🏼
@asrvlogbyramla69
11 ай бұрын
👍👍👍👍
@miniar8142
8 ай бұрын
Ivarkonnum vere paniyille.Sathtathil makkale venam parayan. Vayassakumbol avarkku badyaxha aakaths vere ale kandu pidichu kodukkunnu. Enthoru Kalam alle😮
60 വയസ്സ് കഴിഞ്ഞ ഒറ്റപ്പെട്ട താമസിക്കുന്ന എല്ലാ സീനിയർ സിറ്റിസൺ മാരും അന്തസ്സായിട്ട് മക്കളുടെ മുമ്പിൽ ജീവിച്ചു കാണിച്ചു കൊടുക്കണം അഭിനന്ദനങ്ങൾ
@ranipm4535
11 ай бұрын
ഏറ്റവും നല്ല മകൾ. ഇത്രയും നല്ല ഒരു മകളെ കിട്ടിയ അച്ഛൻ ഭാഗ്യവാൻ ആണ്.ഒറ്റപ്പെടലിന്റെ വേദന യിൽ മുങ്ങിപോകുമായിരുന്ന ശിഷ്ട കാലം സന്തോഷം നിറഞ്ഞ താക്കിയ മകൾക്ക് ഒരു big salute 🙏👍🏻
@heddnnaaaa
11 ай бұрын
❤ yes
@shahasinnk8699
8 ай бұрын
😊
@nazeeranasi9284
11 ай бұрын
60 വയസ്സൊന്നും ഒരു പ്രായമല്ല ❤❤നല്ല മകൾ നല്ല കുടുംബം. പ്രാർത്ഥനകൾ 🤲🤲
@nimishashaji4184
11 ай бұрын
❤❤
@anandhsaji1611
5 ай бұрын
9
@muhammedhaneefa375
5 ай бұрын
60 ഒന്നും ഒരു പ്രായം അല്ല 👍👍
@HamzathAK-rk8nx
11 ай бұрын
ഇങ്ങനെയാവണം മക്കൾ വളരെ നല്ല കാര്യം 👍❤️
@heddnnaaaa
11 ай бұрын
❤
@teepee995
11 ай бұрын
നിനക്കെങ്ങനെ കഴിയുമോ
@kuvallamvlogs
11 ай бұрын
Hamsath മാഷ് താങ്ക് യു ❤ അറിയുമോ ? എന്നെ 🙏👍🌹
@shinybaijushinybaiju4024
11 ай бұрын
ഇതു കാണുന്ന എല്ലാ നന്മയുള്ള ആളുകളുടെ മനസ്സിൽ ഈ മകൾ ഒരു അഭിമാനവും അനുഗ്രഹവും ആണ്... ദൈവം അനുഗ്രഹിക്കട്ടെ 💞💞
@JisJoice
11 ай бұрын
രണ്ടുപേർക്കും... 🙏❤️.. നല്ല മക്കൾക്കു ജന്മം കൊടുത്ത അച്ചൻ... ആ മക്കൾ അത് തിരിച്ചു കൊടുത്തു... God bless all... രണ്ടുപേരും ആരോഗ്യം ശ്രെദ്ധിക്കണം... പ്രാർത്ഥിക്കണം... സ്നേഹത്തോടെ മുമ്പോട്ട് പോകണം....
@kusalakumaris7168
11 ай бұрын
ആൾക്കാരുടെ പോയി പണി നോക്കാൻ പറയും നിങ്ങൾ സന്തോഷമായിട്ട് ജീവിക്കുക മാമനും അമ്മയ്ക്കും ദീർഘായുസ്സ് ഉണ്ടാവട്ടെ
@faisalbabu4976
11 ай бұрын
Amma❤achan love you
@faisalbabu4976
11 ай бұрын
Molu love you da❤
@faisalbabu4976
11 ай бұрын
Achan
@Shameem-q2l
11 ай бұрын
❤❤❤❤❤
@vijayalakshmikunjamma6904
11 ай бұрын
ദൈവം കൂട്ടിചേർത്ത നിങ്ങൾ ആയുരാരോഗ്യ സൗഭാഗ്യത്തോടെ ജീവിക്കാൻ പ്രാർഥിക്കുന്നു. മക്കൾക്കും നന്മകൾ നേരുന്നു 🙏💐💐💐
@karthikajayagopal8734
11 ай бұрын
എന്റെ അച്ഛന്റെ കല്യാണം ആയിരുന്നു കഴിഞ്ഞ ആഗസ്റ്റ് 19ന്... ഞാനും എന്റെ അനിയനും വിദേശത്താണ്.. ഞാനും എന്റെ അനിയനും ഒരുമിച്ചല്ല വിദേശത്ത് പോയത്... എന്നാൽ അനിയനും പോരേണ്ടി വന്നപ്പോൾ അച്ഛനെ വിളിക്കുമ്പോൾ പിന്നീട് ഞങ്ങൾക്ക് മനസ്സിലായി തുടങ്ങി അച്ഛൻ എന്തോരം ഒറ്റയ്ക്കാണെന്ന്... അങ്ങനെ ഞങ്ങൾ മൂന്നുപേരും( എന്റെ ഭർത്താവും ) ഒരുമിച്ചെടുത്ത തീരുമാനമാണ് അച്ഛന്റെ കല്യാണം... അങ്ങനെ കഴിഞ്ഞ ഓണം സമയത്ത് ഞങ്ങൾ മൂന്നുപേരും ചെന്നിട്ടാണ് കല്യാണം നടത്തിക്കൊടുത്തത്... അമ്മയ്ക്ക് ഒരു മോനും ഉണ്ട് ഇപ്പോൾ എനിക്ക് രണ്ട് സഹോദരന്മാരായി... ആ കുഞ്ഞനിയൻ പഠിക്കുകയാണ് അത് കാരണം അച്ഛൻ ഇപ്പോൾ വളരെയധികം തിരക്കിലാണ്... കാരണം അവനെ സ്കൂളിൽ കൊണ്ടാക്കലും ട്യൂഷൻ ആക്കലും ഒക്കെ ആയി... ഇത് കാണുമ്പോൾ കേൾക്കുമ്പോഴും എനിക്കും എന്റെ അനിയനും ഞങ്ങളുടെ പഴയ കാലങ്ങൾ ഓർമ്മ വരുന്നു..
@malayaligamer7433
11 ай бұрын
നല്ല മക്കൾ. നിങ്ങൾ ക്ക് നല്ലതു വരട്ടെ.❤
@Aleena.x517
11 ай бұрын
നല്ല മകൻ❤❤❤❤❤❤❤❤❤❤
@asharafasharaf8308
11 ай бұрын
@@Aleena.x517❤❤❤
@Lucytitu
8 ай бұрын
Good ❤️
@rasheedasulaiman-jp4eq
7 ай бұрын
❤❤❤
@sudhagnair3824
11 ай бұрын
പാവം അച്ഛന് സ്നേഹിച്ചിട്ടു മതിയാകുന്നില്ല അമ്മയെ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Anusparkz
11 ай бұрын
അമ്മയും അച്ഛനും നൂറു വയസ്സിൽ കൂടുതൽ ആയുരാരോഗ്യത്തോടെ സന്തോഷമായി ഇരിക്കട്ടെ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻നല്ല സ്നേഹവും വിവരവും ഉള്ള മകൾ. എല്ലാ ഒറ്റപ്പെടുന്ന പ്രായമായ മാതാപിതാക്കൾക്കും ഒരു മാതൃക♥️♥️♥️
@bronzogaming165
11 ай бұрын
ആമീൻ
@RKV8527
11 ай бұрын
അച്ഛനെയും അമ്മയെയും പ്രായമാകുമ്പോൾ, നോക്കാതെ രക്ഷ പേടാനുള്ള സൂത്രം. മക്കൾ കൂടുതൽ സ്മാർട്ട് ആയി വരുന്നു
@Anusparkz
11 ай бұрын
@@RKV8527 അച്ഛനും അമ്മയ്ക്കും അവരുടെ വൈബിൽ ഉള്ളവരുമായിട്ട് ആയിരിക്കും കൂടുതൽ സംസാരിക്കാൻ പറ്റുന്നത് പിള്ളേർക്ക് അവരുമായി കൂടുതൽ സംസാരിക്കാൻ പറ്റില്ല. കമ്മ്യൂണിക്കേഷൻ gap വരും. ഒറ്റപ്പെടൽ, ഏകാന്തത ഇതൊക്കെ ഒരു കൂട്ടുവരുമ്പോൾ രണ്ടുപേർക്കും ഒരു തണൽ ആകും. പിള്ളേർ ജോലി ഫാമിലി അങ്ങനെ അവരുടെ ലോകത്തു ബിസി ആയിരിക്കും. നോക്കാൻ അവര് വിചാരിച്ചാലും success ആകണമെന്നില്ല
@Ayishabi-f8h
11 ай бұрын
❤
@abishirabishir6511
9 ай бұрын
❤❤❤😂😂😂
@കറകളഞഇന്ത്യക്കാരൻ
11 ай бұрын
എന്റെ ഉമ്മ മരിച്ചു. ഞാനും ഉപ്പയെകൊണ്ട് കല്യാണം കഴിപ്പിച്ചു.
@ranipm4535
11 ай бұрын
🙏🙏👍🏻👍🏻👌
@SukriyaKalathingal-zi1kt
11 ай бұрын
Njanum 😔
@RKV8527
11 ай бұрын
അച്ഛനെയും അമ്മയെയും പ്രായമാകുമ്പോൾ, നോക്കാതെ രക്ഷ പേടാനുള്ള സൂത്രം. മക്കൾ കൂടുതൽ സ്മാർട്ട് ആയി വരുന്നു
@Thesaint666L
11 ай бұрын
@@RKV8527ho avatharame
@കറകളഞഇന്ത്യക്കാരൻ
11 ай бұрын
@@RKV8527 അത് തനിക്ക് തൊന്നുന്നതാ. നമ്മൾ എത്ര കെയർ ചെയ്താലും അവർക്ക് അവരുടെതായ ഒരു കൂട്ട് ഉണ്ടാകുന്ന പൊലെ ആകില്ല.എന്നാണു ഞാൻ മനസ്സിലാക്കിയത്. ചില മക്കൾ അവരെ വീണ്ടും കല്യാണം കഴിപ്പിക്കാൻ തയ്യാറാകില്ല. കാരണം സ്വത്തിന്റെ വിഹിതം നഷ്ടപെടും എന്ന് ഓർത്ത്.
@momandmevolgsbyanjubabu9813
11 ай бұрын
ഈ അച്ഛനും അമ്മയും 🥰 ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ 🙏🙏🥰🥰
@bronzogaming165
11 ай бұрын
ആമീൻ
@padmajapappagi9329
11 ай бұрын
കണ്ണ് നിറഞ്ഞു പോയി.... മകളുടെ സ്നേഹം കണ്ടിട്ട് 🙏🙏🙏🙏
@kalavathiKala-ee3ys
11 ай бұрын
നല്ലൊരു വാർത്ത എനിക്കും സന്തോഷമായി ആ കുടുംബം എപ്പോഴും സന്തോഷമായി ഇരിക്കട്ടെ ഒറ്റപ്പെട്ടു പോകുന്നവർക്കൊക്കെ ഇതൊരു പാഠം ആയിരിക്കണം
@sanalsaalabhanjika3287
10 ай бұрын
ഈ മകൾക്ക് ഇത്ര ചെറിയ പ്രായത്തിൽ ഇത്ര പക്വതയോടെ ചിന്തിച്ച് ഇത്രയും വിശാലമായ ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞു എന്നതു തന്നെയാണ് ഇതിലെ ഏറ്റവും പ്രശംസനീയമായ കാര്യം. അച്ഛനമ്മമാർ പ്രായമായാൽ ഒരു ഭാരമായി കരുതി തെരുവിലും വൃദ്ധ സദനത്തിലും തള്ളിവിടുന്ന മക്കൾക്ക് ഈ മകൾ വലിയൊരു പാഠമാകട്ടെ! ഒരു വിള്ളലുകളും വീഴാതെ ഈ കുടുംബത്തിന്റെ ജീവിതം എന്നും മനോഹരമായി മുന്നോട്ടു പോകാൻ കഴുയുമാറാകട്ടെ.! ആശംസകൾ🌹🙏
@ybhcgcbxbxxgj9548
11 ай бұрын
പെൺമക്കളായാൽ ഇങ്ങനെ വേണം മോളുമോളുടെ അമ്മയായി കാണുന്നു പറഞ്ഞതിൽ വളരെ അതികം ഇഷ്ടമായി. ചില മക്കൾ ഇങ്ങനെ അല്ല അവരെ കാര്യനടക്കണം നമ്മളെ മനസ്സ് തുറന്ന് സ്നേഹിക്കില്ല അതാണ് ഏറ്റവും വിഷമം ഇന ചേട്ടനും ,ചേച്ചിക്കും ആശംസക ൾ നേരുന്നു🎉❤
@parudeesa-ox2wp
11 ай бұрын
ഒറ്റപ്പെട്ടുള്ള❤️ജീവിതം വളരെ സങ്കടം😭നിറഞ്ഞത് 😭❤️❤️❤️ആ പാവം മോളുടെ❤️നല്ല മനസിന് 💯അഭിനന്ദനങ്ങൾ 🙏❤️👍👍👍
@marysfrancis3192
11 ай бұрын
ബോധമില്ലാത്തവർ കളിയാക്കട്ടെ. പോകാൻ പറ . മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ.
@lekhas_pet_Maxo
11 ай бұрын
സത്യം പറഞ്ഞാൽ നമ്മുടെ സമൂഹം കണ്ടു പഠിക്കേണ്ട ഒരു വലിയ കാര്യമാണിത്. നമ്മുടെ മാതാപിതാക്കൾ ഒരുപാട് കാലം നമുക്ക് വേണ്ടി കഷ്ടപ്പെടുന്നു. ഒരു വിധം കഷ്ടപ്പെട്ട് തന്നെ... ഇതിൽ ഒരാളെ ദൈവം കൊണ്ട് പോയി കഴിഞ്ഞാൽ മറ്റേയാള് ഒറ്റപ്പെടുന്നു.. നുമ്മ പിന്നെ പറയുന്നതും ചിന്തിക്കുന്നതും ഒറ്റ വാക്കാണ് "വിധി "... നുമ്മ ശ്രമിച്ചാൽ മാറ്റാവുന്ന ഒന്നാണ് ഈ പറയുന്ന വിധി എന്ന് ആ മോൾ തെളിയിച്ചിരിക്കുന്നു.. 👏👏👏 നമ്മുടെ സമൂഹത്തിൽ നിരാശരായി ഒറ്റപ്പെട്ടു മുരടിച്ചു ജീവിക്കുന്ന നൂറായിരം ആൾക്കാർ ഇതുപോലെ തന്നെ ജീവിതം ആർക്കോ വേണ്ടി ജീവിച്ചു മരിക്കുന്നു.. വേണ്ടപ്പെട്ടവർ അവരെ പരിഗണിച്ചാൽ ഇതുപോലെ അവരും സന്തോഷം ❤😂അനുഭവിച്ചു ജീവിക്കാൻ ഇടയാകും.. ചിന്തിക്കുക
@sreekalasunilkumar6420
11 ай бұрын
ഇപ്പോൾ നിങ്ങൾ നിങ്ങളുടെ അച്ഛനെ സന്തോഷവാനാക്കി.സേഫാക്കി, നിങ്ങൾക്ക് സമാധാനമായി.പക്ഷെ ഈ അച്ഛന്റെ കാലം കഴിയുമ്പോൾ ഈ അമ്മയെ നോക്കാൻ നിങ്ങൾക്ക് നേരമുണ്ടാകുമോ? അപ്പോൾ നിങ്ങൾ എന്ത് ചെയ്യും. ഈ അമ്മയെ പിന്നെയും കല്യാണം കഴിപ്പിക്കുമോ😔.അതിനെയെ
ഇന്നത്തെ കാലത്ത് സ്വത്തിന് വേണ്ടി മക്കൾ രണ്ടാം കെട്ടിന് സമ്മതിക്കില്ല സ്വത്തുകൾ കൈവിട്ടു പോകുന്നു കരുതി എന്നാൽ മോൾക്ക് തമ്പുരാൻ ഒരുപാട് ഒരുപാട് ആയുസ്സും ബർക്കത്തും തരട്ടെ ആമീൻ
@RKV8527
11 ай бұрын
അച്ഛനെയും അമ്മയെയും പ്രായമാകുമ്പോൾ, നോക്കാതെ രക്ഷ പേടാനുള്ള സൂത്രം. മക്കൾ കൂടുതൽ സ്മാർട്ട് ആയി വരുന്നു
@ushamohantm5413
11 ай бұрын
സൂത്രമല്ല... ആ അച്ഛനോടുള്ള മക്കളുടെ കരുതൽ... സ്വത്തു പോകുമെന്ന് വിചാരിച്ചു പല മക്കളും ചെയ്യാത്ത കാര്യം
@kamarudheenpk4621
11 ай бұрын
മക്കൾക്ക് നോക്കാൻ കഴിയോ എപ്പോഴും. അപ്പോഴും നെഗറ്റീവ്
@hebiscus9662
24 күн бұрын
നിങ്ങൾക്ക് തെറ്റി. ഇങ്ങനെ വരുന്ന അധിക സ്ത്രീകളും സ്വത്തും വീടും കിട്ടാൻ victim card ഇറക്കുന്നവർ ആണ്. അവർ മക്കളെ പരിഗണിക്കുകയോ, നല്ല വാക്ക് പറയുകയോ ചെയ്യില്ല. എന്നിട്ട് പറയുന്ന വാചകം ആണ് "എന്നെ അവർ സ്വന്തം അമ്മയെ പോലെ നോക്കുന്നില്ല നിങ്ങൾ മരിച്ചാൽ ഞാൻ ഒറ്റപ്പെട്ടുപോകും അതോണ്ട് എനിക്കുള്ള സ്വത്ത് വീട് ഇപ്പൊ തന്നെ എന്റെ പേരിൽ എഴുതിതെരണം ". ഇതോണ്ട് ആണ് അധിക മക്കളും അമ്മ മരിച്ചാൽ അച്ഛനെക്കൊണ്ട് വിവാഹം കഴ്പ്പിക്കാൻ മടി. ബുദ്ധിമുട്ടിക്കും എന്ന് പേടിച്.
@muhammedzinan7979
4 ай бұрын
ഇത് കണ്ട് മറ്റുള്ളവർ പഠിക്കട്ടെ മക്കളേ ഒത്തിരി ഒത്തിരി കാരണമാ ഒറ്റപ്പെട്ട് ജീവിക്കുന്നുണ്ട് മക്കൾ തിരിഞ്ഞു നോക്കുകയില്ല ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ🌹🌹🤝
@shobanakamath6280
11 ай бұрын
നന്നായി മോളെ,ഒറ്റപ്പെടൽ അത് അനുഭവിക്കുന്നവർക്ക് മാത്രം ആണ് അറിയൂ, നമ്മുടെ ഇഷ്ട്ടം മാത്രം നോക്കി ഇനിയുള്ള കാലം വരെ സന്തോഷമായി ജീവിക്കുക, എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
@ksk4831
11 ай бұрын
Hai മനുഷ്യ എല്ലാം ശരിയാണ്. പക്ഷെ നിങ്ങളെ ജീവന് തുല്യം സ്നേഹിച്ച ആ മരിച്ചു പോയ ഭാര്യ സഹിക്യുമോ 🙏ദൂരെ നിന്ന് അവർ ഇതെല്ലാം കാണുന്നുണ്ടാകും 🙏🙏🙏വാക്കുകൾ കേട്ടാൽ അറിയാം അച്ഛനാണ് കൂടുതൽ intrest 🤣🤣🤣
ഇതൊക്ക കാണുന്ന ഞാൻ. എന്റച്ഛനും മരിച്ചു അമ്മയെ കൊണ്ട് കല്യാണം കഴിപ്പിച്ചാലോ 🤔
@SaraswathiSaraswathi-bi8ti
2 ай бұрын
മോളെ നല്ല മോള് അച്ഛനെ കൊണ്ട് കല്യാണം കഴിപ്പിച്ചതിൽ വളരെയധികം സന്തോഷം അച്ഛനു .o അമ്മയു കുറെ കാലം ആയുസു o ആരോഗ്യത്തേ > ടെയും ഉണ്ടാവെട്ടെന മോളെ എനിക്ക് നല്ല ഇഷ്ടമായി എനിക്ക് ഒരു മോള് ഇല്ല😅😀
@jafervppoongode3998
11 ай бұрын
ആ മോൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👆👍👌😍😍💐
@SajithP-z8l
11 ай бұрын
ഈ സ്നേഹം എന്നു നിലനിൽക്കട്ടെ 😍😍😍
@sree4607
11 ай бұрын
ഇത് കണ്ടിട്ടെങ്കിലും ചില മക്കളുടെ മനസിലേയ്ക്ക് ഇത്തരം ഒരു ചിന്ത ഉണ്ടായാൽ എത്രയോ പേര് വിഷാദ രോഗത്തിന്റെ പിടിയിൽനിന്നും രക്ഷപെട്ടേനെ, എന്റെ എല്ലാ സപ്പോർട്ടും ഈ അച്ഛനും അമ്മയ്ക്കും ഒപ്പം 👌
@lathaprasanan44
11 ай бұрын
ഇതു പോലെ മക്കളിൽ നിന്ന് ഒരു വാക്ക് കേൾക്കാൻ കൊതിച്ച എത്രയോ അച്ഛൻ മാരും. അമ്മമാരും ഒറ്റയ്ക്ക് ജീവിതം ജീവിച്ചു തീർത്തിട്ടുണ്ടാവും".. എന്നാണ് ഇതു കണ്ടപ്പോൾ ഞാൻ ഓർത്തത്.....
@sabnanazar5587
11 ай бұрын
അച്ഛനെക്കണ്ടാൽ 62 വയസ്സല്ല തോന്നുന്നത്
@kurumbans877
11 ай бұрын
സത്യം 75വയസ്സ് വരും
@aliyaraliyar892
11 ай бұрын
ആളുകൾ പറയട്ടെ നിങ്ങൾ സന്തോഷമായി ജീവിക്കുക
@sunithakg4020
11 ай бұрын
❤❤ അച്ഛനും അമ്മയും സന്തോഷമായിട്ട് ജീവിക്കാൻ ദൈവം ആയുസ്സും ആരോഗ്യവും പിന്നെ ആ മകൾക്ക് അവിടെ മനസ്സിന് നന്ദി പറയുന്നു അച്ഛൻറെ ആ മനസ്സ് കണ്ടതിൽ അവളെ ദൈവം അനുഗ്രഹിക്കട്ടെ❤❤
@adiladi6907
11 ай бұрын
Enthina. Kaliyakunne. Asooya. Athu. Karyamakandda
@kamalakshank5059
11 ай бұрын
പോസിറ്റീവ് ആയി ഉയര്ന്നു ചിന്തിക്കാന് കഴിവും കരുത്തും ബുദ്ധിയും ഉള്ള മകള്
നിങ്ങളുടെ സന്തോഷമാണ് വലുത് മറ്റുള്ളവർ എന്തു പറഞ്ഞു എന്നല്ല
@muhammedrashid4902
11 ай бұрын
വല്ലതും പറയുന്നവരോട് പോകാൻ പറ നിങ്ങൾ സന്തോഷമായി ജീവിക്കൂ🌹🌹🌹🌹
@rosmybiju9806
11 ай бұрын
ഒരുപാട് സന്തോഷം ഇതൊക്കെ കാണുമ്പോൾ ഒറ്റക്ക് മടുത്തു ജീവിക്കുന്നെക്കാൾ നല്ലതു അല്ലെ. Happy life😍😍
@kavithaarun1309
11 ай бұрын
എന്തോ എനിക്ക് അങ്ങോട്ട് ഒരു വിഷമം. മരിച്ചു പോയ അമ്മയെ ഞാൻ ഓർത്തു പോയി 😢
@ushakumari-oc3rw
11 ай бұрын
അതും ഒരു സത്യം
@teresavr4814
9 ай бұрын
ആ ദു:ഖത്തിൽ എന്നും കഴിയണമെന്നാണൊ ഉദ്ദേശിക്കുന്നത് ജീവിതം ഒന്നേയുള്ളു അവർ ഹാപ്പിയായിരിക്കട്ടെ
@sweetydavis1638
24 күн бұрын
Oru vyakthi jeevichirikkumbol happiness kodukkuka. Allathe marichitt karanjitto vere kalyanam kazhikathirunnitto karyamilla.
@subaidasu1939
11 ай бұрын
അച്ഛനോടുള്ള അമിതമായ സ്നേഹമാണ് ഈമകൾ കാണിച്ച കാര്യം ഈ മകൾക്ക് ബിഗ് സല്യൂട്ട്🌹🌹 നാട്ടുകാർ പറയുന്നത് ചെവി കൊടുക്കണ്ട ഒററപ്പെടലിൽ നിന്ന് രക്ഷപ്പെട്ടതിന് ദൈവത്തിനോട് നന്ദി പറയുക👍👍
@BabuJacob-rl5uc
11 ай бұрын
മകളുടെ നല്ല മനസിന് ഒത്തിരി നന്ദി. അച്ഛനും അമ്മക്കും ഒത്തിരി നന്മകൾ നേരുന്നു 👍
@aliep771
11 ай бұрын
അമ്മയില്ലാത്ത ആ മക്കളെ നല്ലവണ്ണം സ്നേഹക്കണം - സഹോദരി
@AbdulJabbar-mb2vi
11 ай бұрын
എന്ത് കളിയാക്കല് വിവരമില്ലാത്തത് കൊണ്ടാണ് ..അവരവരുടെ ജീവിതം നല്ല നിലയിൽ നില നിർത്തുക . ഈ മകളുടെ അച്ചനോടുള്ള ബഹുമാനവും േസന ഹവും കാണുമ്പോൾ ഇങ്ങനെയാണ് വയസ്സു കാലത്ത് മക്കൾ ആ വേണ്ട ത് .... സന്തോഷം
@babymichaelbabymichael455
11 ай бұрын
മനസ്സിന് എത്ര സന്തോഷം തരുന്ന ഒരു വാർത്തയാണ് നമ്മൾ എല്ലാവരും കണ്ട് ആസ്വദിക്കുന്നു ഇതുപോലെ ഒറ്റപ്പെട്ട ആളുകൾ എല്ലാവരും ജീവിക്കട്ടെ
@babymichaelbabymichael455
11 ай бұрын
❤❤❤❤❤❤❤❤❤❤
@sunilkumarsunil3996
11 ай бұрын
അച്ഛനോട് ആത്മാര്ത്ഥമായ സ്നേഹമുളള മകൾ.....
@വഴക്കാളിപെണ്ണ്
10 ай бұрын
കോപ്പാണ് ഭാര്യ മരിച്ചാലും പഴയ ഭാര്യയെ മറന്ന് ഈ പ്രായത്തിൽ കല്യാണം കഴിച്ചാലും ഒരു മനസമാധാനവും കിട്ടില്ല 100 %✔️ സ്വന്തം അമ്മയെ real ആയി സ്നേഹിച്ചാ ഒരു വ്യതികൽക്കു മറ്റൊരു സ്ത്രീയെ സ്വന്തം അമ്മയുടെ സ്ഥാനത്ത് കാണാൻ പറ്റില്ല.. ഇതൊക്കെ nice ഒഴിവാക്കാനുള്ള സൈക്കോളജിക്കൽ മൂവ് മാത്രം
@rosestudiostoreskarama4013
11 ай бұрын
സന്തോഷം ആയി ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു ❤
@SssSss-hf4di
10 ай бұрын
ഒരുപാട് നാൾ ഒരുമിച്ചു സന്തോഷം ആയി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@_devutty_vlogs_1842
11 ай бұрын
ഞാനും ഇതു പോലെ ഒരമ്മയെ തിരയാൻ തുടങ്ങി യിട്ടു കുറേ ആയി എനിക്ക് കിട്ടിയില്ല എന്റെ അച്ഛൻ ഒറ്റക്കാണ് അച്ഛനും വേണം ഒരു കൂട്ട് കിട്ടുന്നത് വരെ എനിക്ക് വിശ്രമമില്ല 🥺🥺
@jkj1459
Ай бұрын
Nalla mol 🥇
@surendrannellikkal2760
11 ай бұрын
60 വയസ്സു കഴിഞ്ഞ ഒരച്ഛൻ ആരുമില്ലാതെ വേദനിക്കുമ്പോൾ, മരണമേ കണ്മുന്നിൽ ഉള്ളൂ, ദൈവമായി മുന്നിലെത്തിയ മകൾ വിവാഹം കഴിപ്പിച്ച മകൾക്ക് ഒരു ബിഗ് സല്യൂട്ട്, അച്ഛന് വീണ്ടുമൊരു 60 വയസ്സ് ആയുസ്സ് നീട്ടിക്കിട്ടി സന്തോഷം നിറഞ്ഞ നിമിഷം,
@idubai7893
11 ай бұрын
മുസ്ലീങ്ങളെ പോലെ മാറി ചിന്തിക്കാൻ സമയമായിരിക്കുനനു തീർച്ചയായും ഇത് വളരെ നല്ല കാര്യം തന്നെയാണ് വേദന അത് ഒറ്റപ്പെട്ടവന് മാത്രമേ മനസ്സിലാവുള്ളൂ, അവർക്കിടയിൽ ഒറ്റപ്പെട്ട് ജീവിക്കുന്നവനെയാണ് അവർ കളിയാക്കുന്നത് ഇതുപോലെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നവരാണ് അവർ❤
@asifsr1237
11 ай бұрын
ആൾക്കാർക്ക് കുരു നിങ്ങൾ പൊളിക്ക് 👍👍👍👍👍👍
@ansajajwan3633
11 ай бұрын
ഒരു പാട്.. ഭർത്താവ് എല്ലാത്ത സ്ത്രീകളും മക്കളെ പോറ്റി വളർത്താൻ ഒരുപാടു കഷ്ടപെടുന്നുണ്ട് അവരുടെ മക്കൾ വളരുമ്പോൾ അമ്മയുടെ കാര്യങ്ങൾ ഒന്നും നോക്കാതെ എത്ര സ്ത്രീകൾ കഷ്ട്ടതകൾ അനുഭവിക്കുന്നു. ഭാര്യ മാർ മരിക്കുന്ന ആണുങ്ങൾ മിക്ക ആണുങ്ങളും ഒരുകൊല്ലത്തിനുള്ളിൾ കഴിക്കുന്നു അതുപോലെ അല്ല സ്ത്രീകൾ മിക്ക സ്തികളും ഒറ്റ പെടുന്നു ആൾകാർ പലതും പറയും ആൾകാർ കളിയാക്കും എന്ന് പറഞ്ഞു ജീവിതം തള്ളി നിൽക്കുന്ന ജീവിതങ്ങൾ എത്ര. പ്രായമായ.മക്കളുണ്ടാകുമ്പോൾ മക്കൾക്കു ജനങ്ങളുടെ ഇടയിൽ കുറച്ചിൽ ആണെന്നും പറഞ്ഞു കളിയാക്കി ജീവിതങ്ങൾ തള്ളി നിക്കുന്ന ആൾകാർ എത്രയുണ്ട് ആരും അവരെ പറ്റി ചിന്തികാറുപോലും ഇല്ലാ
@jithumahi
11 ай бұрын
ഏത് കാര്യം നോക്കിയാലും ഒരു ഭാഗം പോസറ്റി വും നെഗറ്റീവും ഉണ്ടാകും നെഗറ്റീവ് തള്ളി പോസ്റ്ററ്റി വായി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ
@rajeevpr581
11 ай бұрын
മലയാളി മാറുന്നുണ്ട് പുതിയ തലമുറ വളരെ മാറുന്നുണ്ട്
@Cloudyskies17611
11 ай бұрын
ന്റെ അമ്മയ്ക്കും ഇതുപോലൊരു കല്യാണം വേണം 😢പാവം അമ്മയും ഒറ്റപ്പെട്ടപോലെയാ ജീവിക്കുന്നെ
@jollymathew4377
8 ай бұрын
aalochikkoonne,nadakkum
@vijimols3074
11 ай бұрын
അച്ഛനെയും അമ്മയെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@somiyasaji9940
3 ай бұрын
കളി യാക്കുന്നവരെ നോക്കണ്ട സന്തോഷത്തോടെ ജീവിക്കണം. മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️👍👍👍👍👍
@ഹാഷിംകാസറഗോഡ്-ഛ5ഠ
11 ай бұрын
വയസ് അതൊരു നമ്പർ മാത്രമാണ്. മനസിന് പ്രായമില്ല. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹
@razeenrazi7349
11 ай бұрын
Yes
@Amina.mAmina
8 ай бұрын
മോളു നിന്നെ പടച്ചോൻ എവിടെയും രക്ഷപ്പെടുത്തും മുത്തേ ഈ സ്നേഹം നില നിൽക്കട്ടെ എനിക്ക് enthe മാതാപിതാക്കളെ ഒരുപാടിഷ്ട്ടാ മോളു ❣️👍
@unknown7915
11 ай бұрын
നിങ്ങൾ 60വയസിൽ അല്ലെ കല്യാണം കഴ്പ്പിച്ചത് ഞങ്ങൾ 70വയസ് ആയപ്പോൾ ആണ് 7മക്കൾ ഉള്ള വാപ്പാനെ കൊണ്ട് കല്യാണം കഴ്പ്പിച്ചത് ഇതു ഒന്നും പുത്തരിയല്ല നാട്ടിൽ നടക്കുന്നത് ആണ്
@sulaikhatdy7976
11 ай бұрын
ഒറ്റപ്പെടൽ ഒരു വല്ലാത്ത അവസ്ഥ,, അതു അനുഭവിക്കുന്നവർക്കേ അറിയൂ,,, വല്ലാത്ത ഒറ്റപ്പെടൽ ആണ് 😰😰😰😰😰😰😰😰
@Mohmed-g5j
11 ай бұрын
സാഹചര്യങ്ങളാണ് നമ്മെ കൊണ്ട് ഓരോ വേഷവും കെട്ടിക്കുന്നത് ആര് എന്ത് പറഞ്ഞാലും നിങ്ങൾ സന്തോഷമായി ജീവിക്കണം
@revathylatha7236
11 ай бұрын
👍👍👍👍👍👍👍👍👍
@jobinjoseph8508
11 ай бұрын
കളി ആകുന്നവരോട് പോയി പണി നോക്കാൻ പറ.....
@jayarajan2307
11 ай бұрын
ആ മക്കൾ ചെയ്തത് നല്ല കാര്യം ജീവിതത്തിൽ ആ അച്ഛനുവേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാ ചെയ്തത് അഭിനന്ദനങ്ങൾ 🌹
@saidashukoor9246
10 ай бұрын
രണ്ടു കൊല്ലം കഴിഞ്ഞാൽ ഇവർ ഒന്നുകൂടി ചെറുപ്പമാകും. കാരണം രണ്ടുപേരുടേയും മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടും❤
@josmiidukky
11 ай бұрын
കാണുന്നതിൽ വളരെ സന്തോഷം അച്ഛൻ എപ്പോളും സന്തോഷം ആയി ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️ഒറ്റപ്പെടലിന്റെ വേദന കാണാൻ കഴിയുക എന്നത് തന്നെ വലിയ കാര്യം ആണ് പ്രത്യേകിച്ച് നമ്മുടെ പേരെന്റ്സിന്റെ god blessu both😍🔥❤️
@esathannickal6830
11 ай бұрын
Josmiiduki. Super asayam. Avarkum santhosham akatey.ethpola ottapett kashiyunna ellavarkum oru thanal undavatey enn prarthikan namuk❤❤
@jayasrees937
11 ай бұрын
negative comments കണ്ട് മോൾ വിഷമിക്കേണ്ട......അത്തരക്കാരെ നമ്മൾ മൈൻഡ് ചെയ്യേണ്ടതില്ല.മോൾ ചെയ്തത് നല്ല കാര്യം. നല്ല മനസ്സിന്റെ ഉടമകൾ മോൾ ചെയ്തത് നല്ലതെന്ന് പറയും.
@MuhibbKp
11 ай бұрын
God bless you🥰🥰🥰😘happy wedding anniversary both of uuuuu... ചേട്ടാ.. ചേച്ചി 😍
@ashokkumar.mashokkumar.m609
11 ай бұрын
good നല്ല തീരുമാനം, ജീവിതത്തോട് നല്ല കാഴ്ച്ചപാട് ഉള്ള വ്യക്തി😊❤
@Shajiswold
11 ай бұрын
ഇങ്ങനെ എല്ലാ മക്കളും ഒന്ന് ചിന്തിച്ച എത്ര നന്നായിരുന്നു
@KahonaPyaar-vy2md
11 ай бұрын
കളിയാക്കുന്നവരോട് പോയ് പണിനോക്കാൻ പറ കളിയാക്കുന്നവർ ഒന്ന് മനസ്സിലാക്കിക്കോ പ്രായം നിങ്ങളുടെകാൽച്ചുവട്ടിൽ ഒരുനാൾ വരും
@ShahalAneefa-hy6uj
11 ай бұрын
ആ മകളുടെ മനസ് നല്ലതാണ് അതാണ് കാണുന്നത് 🌹👍👌
@hakkimqtr
11 ай бұрын
ഹെൽത്തി ആയി ജീവിക്കു ❤❤❤
@sudhagnair3824
11 ай бұрын
ചില makalku ഇത് ചിന്തിക്കാൻ പോലും പറ്റില്ല. Ageneullavar ഇത് കണ്ണ് തുറന്നു കാണു. ഇതാണ് മക്കളുടെ സ്നേഹം... ഈ കുടുംബത്തിന് എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും 🙏🙏🙏🙏🙏
ആര് പറഞ്ഞു ക്യാഷ് പോകാതെ ഇരിക്കാൻ ചെയ്യുന്ന ആണ് വേലക്കാരി ക്ക് പകൽ നിൽക്കാൻ 15000കൊടുക്കണം രാത്രി കൂടി നിൽക്കാനോ ഹോസ്പിറ്റലിൽ ആയാലോ rate കൂടും പിന്നെ വേലക്കാരി സ്ഥിരം നിൽക്കോ അതും ഇല്ല അതാകുമ്പോൾ അച്ഛനെ നോക്കാൻ കൂടെ നിൽക്കുകയും വേണ്ട 🙄
അൽഹംദുലില്ലാഹ്❤,, ഇത് പോലെ എല്ലാവരും ആയിരുന്നെങ്കിൽ ഒരാണിനും ഒരു പെണ്ണിനും ഒരു കൂട്ടു വേണം. ഭാവുകങ്ങൾ നേരുന്നു 👍🏻👍🏻
@JAGADEESHNK-z1d
9 ай бұрын
Innekaalam oru ponnumakkalum anuvadikkunna karyamalla ithu. Ivide ee achanteyum,ammayudeyum soubhagyam.ennum ennum santhoshamayirikkatte.❤
@rajalekshmipsraji9777
6 ай бұрын
ദൈവമേ അവർക്ക് ആയുസും, ആരോഗ്യവും കൊടുക്കണേ 🙏🙏😍
@shajishajahan9228
11 ай бұрын
ആ മോൾക്ക് ഒരു ബിഗ് സല്യൂട്ട് ❤️🩹❤️🩹
@mayamaushaija9553
11 ай бұрын
പറയുന്നവർ പറഞ്ഞോട്ടെ. അടിച്ചുപൊളിച്ചു സുഖമായിട്ട് ഒത്തിരി വർഷം ജീവിക്കണം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤
@aminaa5584
11 ай бұрын
വീടും വീട്ടുകാരെയും പരിചരിക്കാൻ അന്യ സ്ത്രീകളെ പറ്റില്ലല്ലോ. 👌👌👌
@sathiko7554
11 ай бұрын
ഒററപെടുന്ന വർക്കെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കു, നന്മയുള്ള മനസ്സുകൾക്കെ ഇങ്ങനെ ചെയ്യാൻ കഴിയു, ഇപ്പോഴത്തെ കാലത്ത് സേ) ത്തിനു വേണ്ടി മതാപിതാക്കളെ ഉപദ്രവിക്കുന്നവരാണ് ഇങ്ങനേ ചെയ്യാൻ തോന്നിയ ഈ മകൾക്ക് നന്മ വരട്ടെ,
Пікірлер: 835