വാടകക്ക് താമസിച്ചു ഈ വീഡിയോ കണ്ടു രസിച്ചു ഇങ്ങനൊരു വീട് വേണമെന്നൊരു ആഗ്രഹിക്കുന്നവർ ഉണ്ടോ 🙏🙏🙏♥️♥️
@abrahamlonappan1988
Жыл бұрын
ആർക്കാ അങ്ങനെ തോന്നത്തത്
@ranarana6588
Жыл бұрын
Ella
@achuprajeesh1475
Жыл бұрын
Undenno? Athe ullu 😭😭😭😭😭
@stylesofindia5859
Жыл бұрын
Usual "chali"
@muneerack1142
Жыл бұрын
Veedillatha nhan
@thasni1331
2 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്. ഇൻഷാഅള്ളാ അടുത്ത വർഷങ്ങളിൽ തുടങ്ങാൻ പറ്റും എന്ന് വിചാരിക്കുന്നു.ചെലവ് കുറക്കാനും മറ്റുമുള്ള പല കാര്യങ്ങളും മനസ്സിലാക്കാൻ ഈ ചനലിൽ നിന്നും സാധിച്ചിട്ടുണ്ട്
@mackut1825
Жыл бұрын
ഈ വീട്ടിൽ ഇന്റീരിയർ ചെയ്യാൻ മാത്രം മൊത്തം എത്ര രൂപ ചെലവായി എന്നറിയാൻ എല്ലാവർക്കും താൽപര്യമുണ്ട്. പക്ഷേ പതിവ് പോലെ അത് മാത്രം പറഞ്ഞില്ല!
എത്താ ഇജ്ജോന്നുo പറയാത്തത് ഓരോ മെൻസൻ മാരും കമന്റ് ചോദിക്കുന്നു ഒന്നിനും ഇജ്ജ് മറുപടി കോടിക്കുന്നില്ല
@pondfish_
2 жыл бұрын
😹
@moideenmoideen3454
Жыл бұрын
ഇത് എന്തു ബാസ
@user-id3ep6jx9o
Жыл бұрын
Maltiwood ആരും ചെയ്യരുത്....കൊള്ളില്ല
@Samsam-1
Жыл бұрын
ഇപ്പൊൾ ലാഭം ആണ്.പക്ഷേ ഇത്ര കൊല്ലം നിൽകും.? പിന്നെ ഉള്ള അറ്റകുറ്റ പണികൾ എന്നിവ ഒക്കെ നോക്കണം . ഉണ്ടാക്കുന്നവർ നിർമിക്കുന്നവർ അതിനെ പറ്റി ഏറ്റവും മെച്ചപ്പെട്ടത് ആണനെ പറയൂ.
@hadhimedia9657
Жыл бұрын
എല്ലാം രണ്ട് വർഷം കഴിഞ്ഞാൽ കാണാം നിങ്ങൾ വിഡിയോ എടുക്കാൻ പോകണം 60000രുവ 😄ഒന്ന് പോ ബായി
@souparnika5756
2 жыл бұрын
ഞങ്ങൾക്ക് ചെയ്യാനാണ് എങ്ങനയാണ് ഈ ആൾക്കാരെ കണ്ടു പിടിക്കുക
@anjusnair7790
2 жыл бұрын
സംഭവം കൊള്ളാമല്ലോ... നിങ്ങളുടെ contact നമ്പർ ഒന്ന് തരാമോ??
Пікірлер: 169