മാർത്തോമാ ശ്ലീഹയുടെ പട്ടത്വത്തെ കുറിച്ച് കലാകാലങ്ങൾ ആയി മലങ്കരയിൽ വന്ന പത്രിയർകിസന്മാരുടെ നിലപാടും
മലങ്കര സഭയിൽ 58ഇൽ യോജിപ്പ് ഉണ്ടാകുന്ന സമയത്ത് ഒരു തരത്തിലുമുള്ള രേഖകളും മേടിക്കാതെ നിരുപാധികം സഹോദരങ്ങളെ സ്വീകരിച്ച മലങ്കര സഭയിലെ അന്നത്തെ കാതോലിക്ക വിഭാഗത്തിന്റെ അബദ്ധങ്ങളും...
മഞ്ഞനിക്കര ദയറയെ പറ്റിയുള്ള കുറച്ച് രഹസ്യങ്ങളും ബഹുമാനപ്പെട്ട ഇടയനാൽ അച്ചൻ വിവരിക്കുന്നു...
Soney Jacob with Mathai Edayanal Cor Episcopa.
Негізгі бет 609- മാർത്തോമാ സ്ലീഹായുടെ പൗരോഹിത്യവും, ഓർത്തഡോൿസ് സഭയോട് കാണിച്ച വിശ്വാസ വഞ്ചനയും..
Пікірлер: 3