തീര ദേശ റോഡ് ആവശ്യമാണ് വളരെ എളുപ്പത്തിൽ ടൌൺ To ടൌൺ എത്താം സാധിക്കും നടപ്പിലാക്കാം തുടങ്ങിയാൽ പല പാർട്ടിക്കാരും പാരയും മായി തടസ്സപെടുത്തും വിഴിഞ്ഞം തുറമുഖം നമ്മൾ കണ്ടതാണ് ഒരു കയ ബിലാത്ത സമരം
@vaisakhkv322
2 жыл бұрын
Bro ithonnum Kozhikode start aayittilla.... Pinne details athre pora.... Ethre veedhi? Evide anoshichal ithinte details kittum means valla website undo??? enningane adangunna full reportum aayi video cheyy
@babupa7633
Жыл бұрын
തീരത്തോട് ചേർന്ന് ഹൈവേ നിർമിക്കാം പക്ഷെ.. ഒരു കൂര വയ്ക്കാൻ അനുമതി കൊടുക്കില്ല
@doglover24689
Жыл бұрын
Thira anju adichachal veedu povum
@sibilvlogs8309
2 жыл бұрын
👍👍👍
@zeenashabeer3224
Жыл бұрын
Poovar areayil ipoh Ulla roadano
@sahadevansahadevam3707
2 жыл бұрын
എവിടെ chennethuthumennariyilla
@francisvladimer7151
Жыл бұрын
അതെ കുംബാരി ഇന്നേക്ക് ഇപ്പോൾ ഇതിന്റെ അവസ്ഥ എന്താണ്?
@pillaisiva1020
Жыл бұрын
Do a high speed cargo rail line too parelally please
@MrAmalthejus
Жыл бұрын
K Rail,ൽ രാത്രി മുഴുവൻ ചരക്ക് ഗതാഗതത്തിന് ആയിരിക്കും ഉപയോഗിക്കുക
@gawthamvsponnunni5085
Жыл бұрын
ഒരു വർഷം കഴിഞ്ഞിട്ടും ഒന്നുമായില്ലല്ലോ
@RK-fi7ek
Жыл бұрын
Is anyone know the route for coastal highway route between Alleppey and Chertallah?
@adri_an_antony
Жыл бұрын
Check alappuzha-arthunkal-thoppumpady road
@orurasathinu5064
2 жыл бұрын
തീരദേശ ഹൈവേ കേരളത്തിൽ അനിവാര്യമാണ്.തീരപ്രദേശത്ത് ഭൂമി ഏറ്റെടുക്കൽ പ്രശ്നം ആവില്ല ഒരിക്കലും
@anwarap3043
2 жыл бұрын
theerapratheshathu entha veedum ganagalum elle
@ahmedarsha6680
2 жыл бұрын
Adenda avide mansanmar ille sahi
@AdarshKookal
2 жыл бұрын
Prashnam illenno..Kadapuram ilakum😅
@sanusaneesh4124
2 жыл бұрын
@@anwarap3043 ചെറായി ബീച്ച് സെന്റിന് 30 ലക്ഷം നിന്റെ കുടുബം മൊത്തം വിറ്റാൽ കിട്ടുമോ ഇത് പോടാ ചെക്കാ
@sonusoman7588
2 жыл бұрын
മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ച് അവിടെ തീരദേശ ഹൈവേ പണിയാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങൾ അവരെ സംരക്ഷിക്കും
@sureshbabum998
4 ай бұрын
അവതരണവും picturization നും വളരെ വളരെ മോശം, നിരാശപ്പെടുത്തുകയല്ല,കഴിവുള്ളവർ കൈകാര്യം ചെയ്യട്ടെ!
@sumathikk3021
Жыл бұрын
ഇതു കാന്യ കുമാരി വരെ വേണം
@MrAmalthejus
Жыл бұрын
LDF സർക്കാർ ❤
@sagar5ag
Жыл бұрын
14 meter onninum aakilla 45 meteril paniyoo look for future not fo 5 years need
@sreejithr7410
2 жыл бұрын
കൊല്ലം ജില്ലയിൽ നിന്നും ഇതൊന്നും നടക്കത്തില്ല
@sonusoman7588
2 жыл бұрын
Yes
@kingmaker8010
2 жыл бұрын
Kallu ittu innallae🥲Thirumullavaram coadt🥲
@sonusoman7588
2 жыл бұрын
കുറേ പേർക്ക് കണ്ണിനും മനസ്സിനും സുഖം പകരാനായി ടൂറിസം വികസനത്തിനായി കടലോരത്ത് ഉള്ളവർ ഒഴിഞ്ഞു പോകണം . 😏😏😏
@sreejithr7410
2 жыл бұрын
കുറേ വികസനവിരോധികൾ ഉള്ളപ്പോൾ നാട്ടിൽ ഒരു വികസനവും നടക്കില്ല
Пікірлер: 47