Sir rubber tapping Training undo kore perk oru day training program vekkan aahh .by Syro malabar youth (S.M.Y.M) Near pala time undo
@rubbertappingwithjoykutty
6 ай бұрын
After one week I am on a prayer at Mount Carmel retreat centre
@deonsibydeonsiby538
6 ай бұрын
April tme undo sir
@rubbertappingwithjoykutty
6 ай бұрын
9495166252 call me@@deonsibydeonsiby538
@user-rq1sf9xn4m
6 ай бұрын
ദിവസവും റബ്ബർ ടാപ്പിങ് ചെയ്യാമോ സാർ❓🙏
@LINESTELECOMCORDEDTELEPHONES
6 ай бұрын
സാർ, വരാനിരിക്കുന്ന ദിവസങ്ങളിലെ - അതായത് ഏപ്രിൽ മെയ് മാസങ്ങളിലെ വില എങ്ങനെയാകും എന്ന് പറയാനാകുമോ - കഴിഞ്ഞ വർഷത്തെ ഈ സമയത്തെ വില അപേക്ഷിച്ച് ഇപ്പോൾ വില കൂടുതലാണ് - ഇനിയും കൂടാൻ സാധ്യത ഉണ്ടോ ?
@jessiltoo
5 ай бұрын
Sir Summer season il rubber tree thottam nankunathu nallathano? Koodthual production kittummo ?
@shajiabraham4312
6 ай бұрын
Good information. Thankyo 🙏👍🏻
@chaitranathd2544
5 ай бұрын
സർ C പാനൽ ന് വണ്ണം വയ്ക്കാത്തതു കൊണ്ട് A പാനൽ കമഴ്ത്തി വെട്ടാമോ സാറിന്റെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
@rubbertappingwithjoykutty
5 ай бұрын
ചോദ്യം എനിക്ക് നന്നായി മനസ്സിലായില്ല എങ്കിലും ഉദ്ദേശിക്കുന്നത് C പാനലിനെ പട്ടക്ക് 10 വർഷം വളർച്ച വെക്കാത്തത് കൊണ്ടാണോ? എങ്കിൽ A പാനലിനു മുകളിൽ തണ്ണി പട്ട മുറിയാതെ കമിഴ്ത്തി വെട്ടാം പക്ഷേ ഇടവേള കൊടുത്ത് വെട്ടാവൂ
@tomycjoseph3104
6 ай бұрын
First part of ur talk was nice.Don't advice tying type cuphanger .
@muhammedazharudheent5825
6 ай бұрын
Sir rub rich marninta video cheyamo
@prabhaprabha376
6 ай бұрын
Thank you sir 🎉
@rajeshvp4568
6 ай бұрын
മഴ കിട്ടാതെ ഇപ്പോൾ മരം തെളിച്ചാൽ പാൽ കിട്ടുമോ സാറെ.
@purappad
6 ай бұрын
Yes
@rubbertappingwithjoykutty
6 ай бұрын
പാല് കിട്ടും പക്ഷേ അളവ് കുറവായിരിക്കും. പുതുതായി ഓപ്പൺ ചെയ്യുന്ന മരങ്ങൾ ഈ സമയത്താണ് തുടങ്ങേണ്ടത്
@m.s.d2016
6 ай бұрын
Thankyou sir 🙏
@m.s.d2016
6 ай бұрын
സാർ ഈ സമയങ്ങളിൽ പുതിയതായി മരങ്ങൾ ടാപ്പ് ചെയ്യാൻ തുടങ്ങേണ്ടത്
@petanisukses_garden
6 ай бұрын
Teknik rubber tapping 😊
@rjn653
6 ай бұрын
മരത്തിന്റെ പുതിയ ഇലയും പൂവ് കരിഞ്ഞു നില്ക്കന്നു, മരം നശിക്കുവാനോ
@niaskhan9271
6 ай бұрын
വേനൽകാലത്തു പട്ടയിൽ ഇൻഡോഫിൽ തേക്കണമോ sir
@rubbertappingwithjoykutty
6 ай бұрын
വേണ്ട ആവശ്യമില്ല
@LINESTELECOMCORDEDTELEPHONES
6 ай бұрын
ഇൻഡോഫിൽ എന്തിനാ ?
@deonsibydeonsiby538
6 ай бұрын
video channel unde
@rajeshvp4568
5 ай бұрын
ഇപ്പോൾ പുതിയ മരം മാർക്ക് ചെയ്തിട്ട് ആദ്യ ചീവൽ കഴിഞ്ഞ് എത്തി ഫോൺ ഉപയോഗിക്കാമോ. മഴ ഇല്ലാത്തതുകൊണ്ട് മരത്തിന് ദൂക്ഷ്യം ഉണ്ടാകുമോ സർ
Пікірлер: 26