എത്ര മനോഹരമായി മനസ്സിലാക്കാൻ സാധിച്ചു. നന്ദി അച്ചാ🌹
@jayamonzt2149
2 жыл бұрын
ഇത് അത്ര അങ്ങോട്ട് ദഹിക്കുന്നില്ല.
@abelreji1160
2 жыл бұрын
അച്ഛൻ പോയി നല്ല പാസ്റ്റർ മരുടെ ബൈബിൾ ക്ലാസ് കെട്ട് പഠിക്ക്. പാസ്റ്റർ ജോൺ p Thomas .pastor Paul ഗോപാല കൃഷ്ണൻ ഒകെ ബെസ്റ്റ് അണ്.or Sebastian punnakl അനിൽ കുമാർ അയ്യപ്പൻ ഒകെ ബെസ്റ്റ് അണ്
@leelammajose6235
2 жыл бұрын
നന്ദി അച്ചാ, മനസിലാക്കിത്തന്നതിന്, God bless you abundantly.
@annammathomas1985
Жыл бұрын
Thank you Father....
@lucyphilip4881
2 жыл бұрын
Thank you Fr. Swayam ariyan sahayikunna talk God bless you🌹
@sunnythomas4902
2 жыл бұрын
Father, very deep interpretation regarding 666.Now I could understand this deep knowledge.God bless your future ministries.
@georgek.j2963
Жыл бұрын
സുന്ദരമായ അവതരണം ദൈവം അനുഗ്രഹിക്കട്ടെ
@johnpg5095
Жыл бұрын
Thank you for the informative talk.
@mollyaugustine9593
2 жыл бұрын
Thank you Rev Father 🙏
@philominaemmanuel3030
2 жыл бұрын
Very good explanation Father. Thank you very much Father. GOD bless you Father 🙏
@manuserb5181
2 жыл бұрын
Thanks father.... The great wisdom
@alicejoseph8226
2 жыл бұрын
Father, a very informative talk . thank you father.
@martindavid659
2 жыл бұрын
🌹🙏 praise the Lord 🙏🌹
@dearmariya3965
2 жыл бұрын
Thanks father for the great explanation 🙏🙏🙏
@rajammalalit3456
2 жыл бұрын
Well explained God bless you father glory to God Jesus thank you Jesus Christ amen
@3.0movies65
2 жыл бұрын
Thank you father 🙏🙏🙏
@leenajoy1916
2 жыл бұрын
Praise the Lord 🙏🏻 God Bless 🙏🏼
@rajichacko8416
2 жыл бұрын
കുറെ നല്ല അറിവ് ലഭിച്ചു അതിന് ദൈവ നാമത്തിൽ നന്ദിപറയുന്നു. ഇനിയും ആത്മീയ കാര്യങ്ങൾക്കായി ദാഹിക്കുന്നു. ദാഹം തീർത്തു തരണമേ. പ്രാർത്ഥന യിൽ എന്നും ഓർക്കും പ്രാർത്ഥിക്കും. മറ്റുള്ളവർക്കും പങ്കുവച്ചു കൊടുക്കും എല്ലാവരും സത്യവ്യക്യാനങ്ങൾ അറിയട്ടെ.
@mayorfootwear_tcrraghan3881
2 жыл бұрын
Praise the Lord 🙏
@childofholymary2429
2 жыл бұрын
Great revelation🔥🙌 Praise the Lord💗
@jollyabraham1426
2 жыл бұрын
praise the Lord
@mathewvarghese3328
2 жыл бұрын
Well done acha very good explanation !!! Eeso misiha Samrudhtamaai anugrahikkyatte aammen !!!
@nainastephenfernandez6291
Жыл бұрын
Praise the Lord Amen 100'/' correct Fr.
@elichandy2101
2 жыл бұрын
Thank you Father for the beautiful explanation. Helped me to understand 666.Father you have fantastically explained everything. 🙏🏻🙏🏻🌹🙏🏻
@prijinjackson5439
2 жыл бұрын
Thanks fr . praise the lord amen
@marythomas8193
2 жыл бұрын
Good msg God Bless Father 🙏🏻🙏🏻🙏🏻💒🙏🏻🙏🏻🙏🏻
@benjaminjarowski981
Жыл бұрын
Very good explanation
@daliyajohn4920
5 күн бұрын
Amen 🙏🏻🙏🏻
@RajanSamuel
2 жыл бұрын
Well explained. Thank you Acha 🙏
@bijoythomas5873
2 жыл бұрын
വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മുദ്രകൾ തുറക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത് 1വിശ്വാസത്യാഗം 2, മൂന്നാം ലോക മഹായുദ്ധം 3, ക്ഷാമം 4, മഹാമാരി മാതാവിന്റെ വിമല ഹൃദയത്തിൽ എല്ലാവരെയും സമർപ്പിക്കുന്നു 🌷🌷🌷
@ebyjustin
9 ай бұрын
യേശു ക്രിസ്തുവിൽ അല്ലെ നാം നമ്മെ സമർപ്പിക്കേണ്ടത്.
@jamestagreenmount5252
2 жыл бұрын
കർത്താവിനു സ്തുതി അച്ഛൻ പറഞ്ഞത് വളരെ ശെരിയാണ്
@akshayajames1899
2 жыл бұрын
Thanks Father.
@ManuAD90
2 жыл бұрын
Great..thx acha.
@sebastiankc7536
2 жыл бұрын
Thank you Father For the information
@ajipoulose6051
2 жыл бұрын
Thanks For.Great Messege Rev.Fathet
@susammajohn2769
Ай бұрын
Amen
@ranifrancis8073
2 жыл бұрын
Thanks father
@nelsonvarghese9080
Жыл бұрын
ആമേൻ.... 🌹🚶
@kalasiones4494
2 жыл бұрын
Adi poli father.... Super.💕👌
@mariammavarghese5941
2 жыл бұрын
Thank you Fr.
@flower-cp7vv
2 жыл бұрын
അച്ഛാ ഇനിയും വരണം വെളി പാട് പഠി ക്കണം
@thresiathomas5077
2 жыл бұрын
Thanks. God. 🔥🔥🔥🙏🏻🙏🏻🙏🏻
@kuriansaimuri9862
Жыл бұрын
🔥🏴🔥 താങ്ക്യൂ RvFr
@bijoythomas5873
2 жыл бұрын
666ഒരു മനുഷ്യന്റെ നമ്പറാണ് ആ മനുഷ്യന്റെ പേരാണ് അന്തിക്രിസ്തു. അവന്റെ ഭരണത്തിന്റെ നാളുകൾ അടുത്തു. വി. മത്തായിയുടെ സുവിശേഷം 24അധ്യായത്തിലും വെളിപാട് പുസ്തകത്തിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് ഇന്ന് നടക്കുന്നത്. യേശു ഏക രക്ഷകൻ 🙏🙏🙏🌹
@pkmedia8170
2 жыл бұрын
Crct
@Reveswaq
2 жыл бұрын
666 is code for Caesar Nero
@user-ui4dw8tm2d
2 жыл бұрын
Not അന്തിക്രിസ്തു its Anti christ എന്നു വെച്ചാൽ ക്രിസ്തുവിനെതിരായവൻ... ഇനി pls അന്തിക്രിസ്തു എന്ന് പറയരുത്... ക്രിസ്തുവിനെ എതിർക്കുന്ന എല്ലാവരും അതിൽ പെടും 🙏
@jobisamuel6394
2 жыл бұрын
എതിർ ക്രിസ്തുവിന്റെ വരവിനെ വളരെ ഗൗരവമായി വചനം പഠിപ്പിക്കുമ്പോൾ, അത് പിശാചിനെ രംഗപ്രവേശനം ആണെന്ന് പ്രത്യേകമായി വചനം പഠിപ്പിക്കുമ്പോൾ, ഇവിടെ അച്ഛൻ ജനങ്ങളുടെ കണ്ണിൽ പൊടി ഇട്ടു കൊണ്ട് അതിനെ നിസാര വൽക്കരിക്കാൻ ശ്രമിക്കുകയാണ്. എന്റെ പൊന്നു അച്ചോ, അച്ഛന്റെ മുമ്പിലിരിക്കുന്ന വചനം അറിയാത്ത അച്ഛന്റെ അനുയായികൾ ഇതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങും ആയിരിക്കും. എന്നാൽ ദൈവവചനം പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർക്ക് അച്ഛന്റെ വാക്കുകൾ വളരെ ബാലിശമായിട്ടാണ് തോന്നുന്നത്. വചനത്തിൽ ഉള്ളത് പഠിപ്പിച്ചു കൂടെ, അറിയില്ലെങ്കിൽ മിണ്ടാതെ ഇരുന്നു കൂടെ Pls🙏
@binupaulsct
2 жыл бұрын
കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. അന്തിക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം. 1 യോഹന്നാന് 2 : 18 യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു. 1 യോഹന്നാന് 2 : 22
@AbhishekamMedia
Жыл бұрын
It could had become an excellent unique explation if said only the first part. At the last you went out virgin???? What necessary connection here with this said subject? By Questioning the Virginity of mother mary
@jeesonpaul6979
2 жыл бұрын
Thanks
@Christian-yl4dj
2 жыл бұрын
Superb Explanation 👏👏👏
@tresyapjhinitigood9958
2 жыл бұрын
Thanks lord iloveyou
@mathewckunnumkal5639
2 жыл бұрын
So far the no.666 has been a very value and confusing matter. Rev Father has clarified it nicely Anyhow the need for moving away from 666 to the number of perfection ;777 is most crucial Thank you Father
@mathewckunnumkal5639
2 жыл бұрын
My comment has wrongly stated the word vague as value.It is a mistake
@treesageorge9971
2 жыл бұрын
Very good spech nannayi vivarichu
@shinephelix9201
2 жыл бұрын
Wow.. So wise words 🙏🙏🙏
@warrior-0078
8 ай бұрын
keep Sabath as holy #Hebrew 4:9-11
@rubydevasia6458
2 жыл бұрын
Thanku acha
@solykurian4732
5 ай бұрын
Yeshuappa❤❤❤
@phil3603
2 жыл бұрын
Very good talk,fr.thank you.
@tresyapjhinitigood9958
2 жыл бұрын
Wow super achanth
@sobyshiji7637
2 жыл бұрын
Thank.you father
@susaneisan3872
2 жыл бұрын
Acha good information may God bless
@Abraham-lt1ke
2 жыл бұрын
Amen nice ...
@christyephraim
2 жыл бұрын
Informative
@JinnsPg
7 ай бұрын
ആമേൻ
@manuelgilton8861
2 жыл бұрын
Excellent
@divyakarunyaasramam8870
2 жыл бұрын
സോളമനെ ലഭിച്ചത് ജ്ഞാനം അല്ല വിജ്ഞാനമാണ്. ജ്ഞാനം ദൈവത്തിൽ നിന്ന് ലഭിക്കുന്നു. വീജ്ഞാനം മനുഷ്യന്റെ ബുദ്ധിയിൽ നിന്ന് ലഭിക്കുന്നു. ബുദ്ധിമാര്‍ അവരുടെതന്ത്രങ്ങള ൽ തന്നെ കുടുക്കുന്നു ദൈവീക ജ്ഞാനത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരണമേ അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ
@crosstalks4jesus
2 жыл бұрын
ബൈബിൾ - ഖുർആൻ / ഹദിസ് താരതമ്യ പഠനമനുസരിച്ചു : 1. ഖുർആൻ എതിർ ക്രിസ്തുവിന്റ ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ. 2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും. 3. ബൈബിളിലെ എതിർ ക്രിസ്തു ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഇമാം മഹതിയാണ്. 4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന എതിർ ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ഇസ്ലാമിക ഈസ. 5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഥാർ അൽ അർദ് എന്ന മൃഗം ആണ്. 6.ബൈബിളിലെ ഏക ലോക മതം ആണ് ഇസ്ലാം വിശ്യസിക്കുന്ന ഇമാം മഹതിയുടെ കാലത്ത് ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത് ആണ്. 7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഇസ്ലാം വിശ്യസിക്കുന്ന യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം ആണ്, ഇസ്ലാമിക പണ്ഡിതന്മാർ 999 ആണെന്ന് പറഞ്ഞു വഞ്ചിച്ചു കൊണ്ട് ആയിരിക്കും ഇത് ധരിപ്പിക്കുക. 8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം. 9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്. ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2033 നും ഇടയിൽ ആണ് ഗോഗ് -മാഗോഗ് (അരമഹാദോൻ) യുദ്ധം സംഭവിക്കാൻ പോകുന്നത്.ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്. വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....
@jinsjins7649
2 жыл бұрын
ആമേൻ
@pratheepalexander6462
2 жыл бұрын
Prayers
@rajichacko8416
2 жыл бұрын
ആമ്മേൻ 🙏🙏🙏🤝
@sajigeorge7421
2 жыл бұрын
Amen to that
@sajijos6195
2 жыл бұрын
സഭകൾ എല്ലാം തന്നെ സമ്പത്തിനു വേണ്ടിയും സമ്പന്നനു വേണ്ടിയൂമാണ് ഇന്ന് നിലകൊള്ളുന്നത്....
@runaway6894
2 жыл бұрын
ഓഹോ 🤧🤣
@LittleboyLITTLEBOY-wy5uk
Жыл бұрын
പണ്ടും അങ്ങനെ തന്നെ !
@molicochin2478
5 ай бұрын
1:49 1:52
@glorysabs360
2 жыл бұрын
Nice 🙏👍👍🙏
@thomaskm2677
2 жыл бұрын
God bless Acha
@sr.juliecharacheril943
2 жыл бұрын
🙏🙏🙏Thank you father
@varghese2593
2 жыл бұрын
WHAT ABOUT THE IDIOLS WE KEPT AND WORSHIPPING IN CHURCHES. ?
@shubintmathew
2 жыл бұрын
Why do you worship idols in the church? You have to adore Lord Jesus….
@neha-gh4np
2 жыл бұрын
Catholics don't worship idols Exodus 31;1 god filled holy spirit on bezakwl to make things on stone. Numbers 21:8 GOd asked to make serpent . making and worshipping is two different things. In today's world. Money , power and fame are idols not just keeping a picture of Jesus.
@josejoseph4850
2 жыл бұрын
Well said
@gloryaglo8052
2 жыл бұрын
അച്ഛൻ പറഞ്ഞത് കറക്ട് 666എന്ന സംഖ്യ തീർത്തും പിശാചിന്റെ സംഖ്യ യാണ് മൃഗം കടലിൽ നിന്ന് കയറിവന്ന ത് തീർച്ചയായും മൃഗത്തിന്റെ സ്വാഭാവമുള്ള മനുഷ്യരാണ് ഇത് വെളി പെടുത്തി തന്ന അച്ഛന് ഒരായിരം നന്ദിയുണ്ട് നന്ദി നന്ദി 🙏❤️🙏
@PaulPaul-el4jb
Жыл бұрын
kzitem.info/news/bejne/y42c2oNvmIGbjHY
@johnsmathew4453
2 жыл бұрын
നന്ദി അച്ഛാ 🙏🏿🙏🏿🙏🏿
@p.vsukumaran3455
2 жыл бұрын
നംപറിന് പൈശാചികത്വം ഇല്ല,മനസിനാണ്.
@vinodjohn2985
2 жыл бұрын
Ave🌹Maria
@baburajthundathil5972
2 жыл бұрын
ബൈബിൾ സങ്കല്പം ഇല്ല... സത്യം മാത്രം... അവരെ അങ്ങ് സത്യത്താല്‍ വിശുദ്ധീകരിക്കണമേ! അവിടുത്തെ വചനമാണ് സത്യം. യോഹന്നാന് 17 : 17... നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്. യോഹന്നാന് 6 : 63 അതും ആകാം ഇതും ആകാം.... ഒരുവശം... മറുവശം.. ഇങ്ങനെ ഒന്നും അല്ല വിശുദ്ധ ബൈബിൾ സോളമന്റെ സമ്പത്തിലൂടെ അല്ല വിഗ്രഹങ്ങൾ വന്നത്... വിജാതിയ ഭാര്യമാരിലൂടെ ആണ്.. ബൈബിൾ ഒരു പ്രാവശ്യം എങ്കിലും വായിച്ചിരുന്നെങ്കിൽ!!!!
@josephvarghese6570
2 жыл бұрын
അനുഭവം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ പ്രസഗിക്കുന്നത് പോട്ടെ സാരമില്ല.. കർത്താവ് ക്ഷ മിക്കട്ടെ!🙏🏽🙏🏽
@marythomas8193
2 жыл бұрын
ende aangalayude makande vivaham nischayam februvary 27 Sunday aayirunnu vere eathenkilum divasam anenkil njan varollu ennu paranju poyilla
@myviews_2023
2 жыл бұрын
Dear father, explanation is good. The second part of the video is relevant and beautiful. But I felt like first half regarding biblical numerology was not needed. It may cause to start new superstitions like worship groups and cult groups based on numbers 3,4 and 7 etc. Every one won't take it in the real sense. Half knowledge may be too dangerous for ignorant people. Isn't Indian numerology a pure science? Anyway belief in God and spirituality is not related to any kind of numerology. It is based on our convictions of God's love and human love.
@mathewvattamala4002
2 жыл бұрын
First part is also good. We should believe in the word of God and not on superstition s
@jebyjoe1
2 жыл бұрын
Great info and excellent presentation. What is the name of this father??? 👍😊
@bineeshpc3689
2 жыл бұрын
Blenden Puthiya suvishasham Father vattoli ezhuthiya pusthakam Unda
@GOSPELofCRUCIFIEDCHRIST
9 ай бұрын
പ്രിയ അച്ചൻ വളരെ നന്നായി ഈ വിഷയം വിശദീകരിച്ചു. ദൈവം അനുഗ്രഹിക്കട്ടെ. പക്ഷേ, അച്ചന്റെ മുൻപിൽ ഇരിക്കുന്നതും പള്ളിയിൽ അകത്തും പുറത്തും ഉള്ളതും രണ്ടാം കല്പനയിൽ "ഉണ്ടാക്കരുത്" എന്ന് അത്യുന്നത ദൈവം വിലക്കിയതും ആയ "പ്രതിമകൾ" എന്ന് നിങ്ങൾ വിളിക്കുന്ന "വിഗ്രഹവും" അവിടെ നടക്കുന്നത് വിഗ്രഹാരാധനയും ആണെന്ന് 2005 ൽ വല്ലാർപാടം പള്ളിയിൽ അന്ന് ഉണ്ടായിരുന്ന "മാതാവിന്റെ പത്തുഅവതാരങ്ങൾ" എന്ന പ്രാർത്ഥനാ സ്ഥലത്തു വച്ച് (ഇന്ന് അത് പൊളിച്ചു പുതുക്കി പണിത്തിരിക്കുന്നതു കണ്ടു) വ്യക്തമായി ഗ്രഹിച്ച ഒരു പഴയ കത്തോലിക്കാ ശുശ്രൂഷകൻ ആണ് ഞാൻ. ഇന്ന്, ക്രിസ്തുവിന്റെ ദാസൻ ആയി ജീവിക്കുന്നു.
@shafeeka8727
2 жыл бұрын
9:45 .വിഗ്രഹാരാധനയുടെ ചിഹ്നം 666 good
@himayath5490
3 күн бұрын
ആന്റിക്രൈസ്റ്റ് no
@laiju1109
2 жыл бұрын
കരനിര്‍മിത വിഗ്രഹം ശപിക്കപ്പെട്ടതാണ്. അതു നിര്‍മിച്ചവനും ശപിക്കപ്പെട്ടവന്‍; കാരണം, അവന് ആ നശ്വരവസ്തു നിര്‍മിച്ച് അതിനെ ദേവനെന്നുവിളിച്ചു. ജ്ഞാനം 14 : 8 വിഗ്രഹനിര്‍മാണചിന്തയാണ് അവിശ്വസ്തതയുടെ ആരംഭം. അവയുടെ കണ്ടുപിടിത്തമാണ് ജീവിതത്തെ ദുഷിപ്പിച്ചത്. ജ്ഞാനം 14 : 12 ജഡപദാര്‍ഥത്തില്‍നിന്നു ദുര്ബ ലപാത്രങ്ങളും കൊത്തുവിഗ്രഹങ്ങളും നിര്‍മിക്കുമ്പോള്‍ താന്‍ പാപം ചെയ്യുകയാണെന്ന് അവന് എല്ലാവരെയുംകാള്‍ നന്നായി അറിയുന്നുണ്ട്. ജ്ഞാനം 15 : 13 വ്യര്‍ഥവിഗ്രഹങ്ങളെ ആരാധിക്കുന്നവരെ അവിടുന്നു വെറുക്കുന്നു; എന്നാല്‍, ഞാന്‍ കര്‍ത്താവില്‍ആശ്രയിക്കുന്നു; സങ്കീര്‍ത്തനങ്ങള്‍ 31 : 6 അവയെ ആരാധിക്കുന്നവര്‍ ലജ്ജിതരാകുന്നു. എന്തെന്നാല്‍ അവരാണ് അവയെ ഉറപ്പിച്ചു നിര്‍ത്തുന്നത്. അല്ലെങ്കില്‍ അവ വീണുപോകും. നിലത്തു നാട്ടിനിര്‍ത്തിയാല്‍ അവയ്ക്കു തന്നെത്താന്‍ ചലിക്കാന്‍ കഴിവില്ല. മറിച്ചിട്ടാല്‍ അവയ്ക്ക് നേരേ നില്‍ക്കാനാവില്ല. മരിച്ചവരുടെ മുന്പിലെന്ന പോലെയാണ് അവയുടെ മുന്പില് കാഴ്ചകള്‍ അര്‍പ്പിക്കുന്നത്. ബാറൂക്ക് 6 : 27 ജനതകള്‍ അവയെ ഭയപ്പെടുന്നു. ജനതകളെപ്പോലെ ആകാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. ഈ ദേവന്മാരുടെ മുന്‍പിലും പിന്‍പിലുംനിന്നു ജനക്കൂട്ടം ആരാധിക്കുന്നതു കാണുമ്പോള്‍ നിങ്ങള്‍ക്ക് അവയോടു ഭയം തോന്നരുത്. ബാറൂക്ക് 6 : 5 എന്നാല്‍ അവര്‍ക്ക് ഇതു മനസ്സിലാക്കി അവയെ ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. കാരണം, അവര്‍ക്കു ബുദ്ധിയില്ല. ബാറൂക്ക് 6 : 42 അവര്‍ അനശ്വരനായ ദൈവത്തിന്‍െറ മഹത്വം നശ്വരനായ മനുഷ്യന്‍െറ യോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി. റോമാ 1 : 23
@sibithundiyil7816
2 жыл бұрын
അച്ചാ മൂന്ന് എന്ന നമ്പറിന് ബൈബിൾ അടിസ്ഥാനത്തിൽ വ്യക്തമാക്കി എന്നാൽ 4എന്ന നമ്പറിനെ ബൈബിൾ അടിസ്ഥാനത്തിൽ ഒന്ന് വ്യക്തമാക്കാമോ plss
@neha-gh4np
2 жыл бұрын
Isaiah 11:12. 4 corners 9f earth
@mathewmathew1608
2 жыл бұрын
🙏🙏🙏
@francismeledath8622
2 жыл бұрын
Where were you so far?
@bennypaul4736
2 жыл бұрын
Now one religious centre is like Solaman, 's palace.
@younglions2511
2 жыл бұрын
വസ്തു നിഷ്ടമായ വ്യാഖ്യാനം
@deepud6003
2 жыл бұрын
We need knowledge
@sunilvargheset1421
2 жыл бұрын
ഈ വൈദികന്റെ പേര് എന്താണ് , വർഷങ്ങൾക്ക് മുൻപുള്ള ഈ വൈദികന്റെ ത്രിത്വത്തെ കുറിച്ചുള്ള ഒരു video കണ്ടിട്ടുണ്ട് അപാരപാണ്ഡ്യ ത്യമുള്ള വൈദികനാണ് എന്നാൽ അദ്ദേഹത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ല അച്ചന്റെ മറ്റു വിഷയങ്ങളെ കുറിച്ചുള്ള ക്ലാസുകൾ പ്രത്യകിച്ച് | PC കാരുടെ പാഷണ്ഡതകളെ കുറിച്ചുള്ളത് പ്രതീക്ഷിക്കുന്നു
@sachinej2796
Жыл бұрын
പൃഥ്യുരാജ് സംവിധാനം ചെയ്ത ലൂസിഫർ സിനിമയിൽ 666 എന്ന നമ്പർ ഹൈലൈറ്റ് ആയി കാണിക്കുന്നുണ്ട്. മോഹൻലാൽ വരുന്ന കാർ നമ്പർ 666 ആണ്. മോഹൻലാൽ ആണ് ലൂസിഫർ( സാത്താൻ ) എന്ന് കാണിക്കുന്നുണ്ട്
@watchme4856
2 жыл бұрын
മുന്നിൽ കുരിശിൽ ഒരു രൂപം വെച്ചുകൊണ്ട് ആണ് അച്ഛൻ വിഗ്രഹ ആരാധനയെ എതിർക്കുന്നത് 🤣🤣🤣🤣😂😂😂😂
@watchme4856
2 жыл бұрын
@Just 4 entertainment എടാ മരമണ്ട, ആരാധന സ്ഥലത്ത് കുരിശിൽ രൂപം വെക്കുന്നതും, രൂപകൂടിന്റെ മുന്നിൽ പോയി മെഴുകുതിരി കത്തിച്ചു വണങ്ങുനത്തും എകെ വിഗ്രഹ ആരാധന ആണ്..... കുരിശ് സിംബൽ ആണ് പക്ഷേ അതിൽ ആൾ രൂപം വരുമ്പോൾ അത് വിഗ്രഹം ആണ്. മറ്റുള്ളവരും ഫീൽ കിട്ടാൻ ആണ് വിഗ്രഹത്തെ ആരാധിക്കുന്നത്, എന്നിട്ട് ആണ് നിങ്ങൾ കുറ്റം പറയുന്നത്.... നിങ്ങൾ ഇടുമ്പോൾ അത് ബർമുഡ ബാക്കിയുള്ളവർ ഇടുമ്പോൾ അത് വള്ളി കളസം എന്ന് പറയുന്നതിൽ എന്ത് ലോജിക്...???? 10 കാല്പനകളിൽ തന്നെ പറഞ്ഞിരിക്കുന്നത് ഒന്നിന്റെയും രൂപം ഉണ്ടാകരുത് എന്ന് ആണ്.... ബൈബിൾ വായിക്കുക അതല്ലേ അടിസ്ഥാനം
@JinnsPg
7 ай бұрын
സത്യം ആണല്ലോ ബ്രദർ
@ananthuruthil1887
2 жыл бұрын
Not be beleaving in Jesus’revelations is sin against Holy Spirit ( Raymond Brown)
@shajijohnson5518
Жыл бұрын
ശലോമോന്റെ കാലത്തെ വിഗ്രഹരാധനയുടെ പിന്തുടർച്ചയല്ലേ ഇന്ന് കാത്തോലിക്കാ സഭ പിന്തുടർന്നുകൊണ്ടിരിക്കുന്നത്.ഇവർ അനേകം വഗ്രഹങ്ങളെ ദിനംപ്രതി പുതുതായി പരിചയപ്പെടുത്തികൊണ്ടിരുന്നുവല്ലോ ഇതു ദൈവസന്നിധിയിൽ പാപമല്ലേ.??കാത്തോലിക്കർ ശലോമോന്റെ പാത പിന്തുടരുന്നത് നിർത്തിക്കുടെ.പാവം വിശ്വാസികളെ ദുരുപദേശത്തിലേക്കു നടത്തുന്നത് ദൈവസന്നിധിയിൽ ശിക്ഷ കിട്ടുമെന്ന് മറന്നുപോകരുതേ!
@M.Geevarghese
9 ай бұрын
എല്ലാം സങ്കൽപ്പം മാത്രം, വചനം വ്യക്തമായി എഴുതപ്പെട്ടു കിട്ടിയിട്ടുള്ളപ്പോൾ..... 🤔എന്തിനാ ഈ സങ്കല്പം
@rojasmgeorge535
2 жыл бұрын
വെളിപാട്...666. പിശാശ് ഈ നമ്പർ കൃത്യമായി ഉപയോഗിച്ച് തകർത്തു
@alandonsaji6673
2 жыл бұрын
Evolution ennath Freemasons undakiya oru sidhantham aanu...ath atheism padarthan vendi undakiyathaanu
@M.Geevarghese
9 ай бұрын
പറഞ്ഞു തുടങ്ങിയത് അരി അഞ്ഞാഴി പറഞ്ഞവസാനിപ്പിച്ചത് മുതിര മുന്നാഴി
@dthankachandthankachan3205
2 жыл бұрын
വെളിപാട് എന്നല്ലല്ലോ ബൈബിളിൽ, വെളിപ്പാട് എന്നാണ്, അച്ചോ ഉള്ളത് പോലെ വായിക്കൂ
Пікірлер: 242