7.2 Cent's land 3050 sqft 4 bhk brand new luxury independent house for sale with 4 car parking ₹ 2.7 Cr slightly negotiable near by just 800 mtr from Maradu junction
മരട് മെയിൻ റോഡിനടുത്ത് പുതിയതായി നിർമ്മാണം കഴിഞ്ഞ ആഡംബര ഭവനം വിൽപ്പനക്ക്
7.200 സെൻറ് സ്ഥലത്ത്
3050 സ്ക്വയർ ഫീറ്റിൽ
നാല് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമുകളും ഉള്ള പുതിയ ആഡംബര വീട് വില്പനക്ക് ₹ 2 കോടി 70 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികളും അറ്റാച്ച്ഡ് ബാത്റൂമുകളും ഉണ്ട്
മുകളിലത്തെ നിലയിൽ രണ്ട് കിടപ്പുമുറികളും അറ്റാച്ച് ബാത്ത്റൂമുകളും ഉണ്ട്
വിശാലമായി തന്നെയാണ് ലിവിങ് റൂമും ഡൈനിങ് റൂമും ഒരുക്കിയിരിക്കുന്നത്
മുകളിലത്തെ നിലയിൽ അപ്പർ ലിവിങ്ങ് വിശാലമായി തന്നെ ഒരുക്കിയിട്ടുണ്ട്
ഒന്നിലധികം കാറുകൾ കയറ്റിയിടുവാനുള്ള സൗകര്യം ഉണ്ട്
ഈ വീടിൻറെ മെയിൻ കവാടം വടക്ക് ദർശനത്തിലാണ് സ്ഥിതി ചെയ്യുന്നത്
എല്ലാം മുറികളിലും കോമൺ ഏരിയയിലും ഫീലിങ്ങിൽ വുഡ് കൊണ്ടുള്ള വർക്കുകളാണ് ചെയ്തിരിക്കുന്നത്
കിച്ചണിലും കിടപ്പുമുറിയിലും ഡൈനിങ് റൂമിലും ലിവിങ് റൂമിലും കബോർഡ് വർക്കുകൾ ധാരാളം ചെയ്തിട്ടുണ്ട്
ഈ മനോഹരമായ ആഡംബര ഭവനം സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties Vyittla Ernakulam 9895223765, 9061888874
Негізгі бет 7.2 Cent's 3050 sqft brand new 4 bhk luxury independent house for sale ₹ 2.7 Cr at
Пікірлер: 2