ഉസ്താദേ ഒരുപാട് വിഷമത്തിൽ ആണ് ഒന്ന് ദുആ ചെയ്യണേ 🤲🤲🤲
@jasmin43892
3 ай бұрын
Usthade ente monk padikkan thonnanum padichath ormail nilakanum dua cheyane 🤲❓usthade 🤲🤲🤲
@thahira-tj2mi
3 ай бұрын
hairayoru veedundakanum makkal swaiheegalaksanum dua cheyyane
@sunithaasharaf-sj6sj
3 ай бұрын
ഉസ്താദേ എനിക്ക് ലിസ്റ്റിൽ പേര് ഉണ്ട് ഇതുവരെയും എനിക്ക് ജോലി ആയിട്ടില്ല ദുആ ചെയ്യണേ ഉസ്താദേ
@AbdulsalamThekinkattilkunnathu
3 ай бұрын
5വർഷം കഴിഞ്ഞു നാട്ടിൽ നിന്നും വന്നിട്ട് കടം വീട്ടാൻ വന്നതാ ഇപ്പൊ തീർത്താൽ തീരാത്ത കടങ്ങൾ ആയി പലവിധ കച്ചവടം നടത്തി ഇപ്പോ കടങ്ങൾ വന്നു ആലോചിച്ചു സ്റ്റോർക് വന്നു ഒരു സൈഡ് തളർന്നു ഉമ്മാനെ കാണാൻവലിയ ആഗ്രഹം മക്കളെ കൂടെ ഭാര്യ ഇവരോടപ്പം കുറച്ചു കാലം ജീവിക്കാൻ ആഗ്രഹം എളുപ്പം സെരിയാവാൻ ദുഹാ ചെയ്യി എനിക്കു വേണ്ടി
@moosakuttykalathingal209
3 ай бұрын
الله يسعدك يارب العالمين الله خيرا
@farhanrazi2511
3 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🤲🤲🤲😥
@moosakuttykalathingal209
3 ай бұрын
السلام عليكم ورحمة الله وبركاته مساء الخير
@sulaimana9140
3 ай бұрын
ഉസ്താദേ എന്റെ മോന് ഹയാറായ ജോലി കിട്ടാൻ ദുആ ചെയ്യണം. എന്റെ ഭർത്താവിനും പണിക് പോകാൻ താല്പര്യകുറവാണ് ദുആ ചെയ്യണം
@@FausiyaKP-dp6gb അത് എന്ത് ഉസ്താദേ അങ്ങനെ പറഞ്ഞത് ആര് ഉസ്താദേ ഏത് സ്ത്രീകൾ ആണെന്നാണ് ഉസ്താദ് പറയുന്നത് ഞാനാ ഉസ്താദേ ഞാൻ ജോലിക് പോകനെ പറയുകയുള്ളു. ആരാണെന്നു ഉസ്താദ് പറഞ്ഞാൽ മതി കുഴപ്പം ഇല്ല ഞാനാണോ മാറ്റാരെങ്കിലു ആണോ.
@theprince3376
3 ай бұрын
اللهم اكفني بحلالك عن حرامك واغنني بفضلك عمن سواك Hamdum swalathum adyavum avasanavum cholli daraalam dua cheyyuka.. Joli shariyakanulla niyyath karuthi dua cheyyuka.. Pettann jolikk kerum insha Allah.. Allah tawfeeq cheyyatte Ameen
@RaihanathRaihana-cc5dc
3 ай бұрын
ഉസ്താദ് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് മൈക് .. Eco വേണ്ട ഒന്നും മനസ്സിലാകുന്നില്ല
@kunhimohamed4630
3 ай бұрын
അസ്സലാമുഅലൈക്കും ദുആയിൽ ഉൾ പെടുത്തണേ ഉസ്താതെ എപ്പോഴും
@shayjaraja5439
3 ай бұрын
കടങ്ങൾ ഒരുപാട് ഉണ്ട് മക്കൾ ദർസ് കോളേജിൽ പഠിക്കുന്നുണ്ട്,,,, ദുആ ചെയ്യണേ ഉസ്താദ്
@Mariyath-c8y
3 ай бұрын
ഉസ്താദേ മൈക്ക് ഉപയോഗിക്കാതിരിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു. ഇരട്ട സൗണ്ട് വരുന്നത് കൊണ്ട് മനസിലാക്കാൻ പ്രയാസപ്പെടുന്നു...
@MubeenaMubeenamp
3 ай бұрын
കടങ്ങൾ വീടാൻ ദുആ ചെയ്യണേ... ഉസ്താദേ
@jameelapt4218
3 ай бұрын
മാറിമോന് ഹയ്റായ ജോലി കിട്ടാനും ഭർത്താവിന്റെയും മക്കളെയും ജോലിയിൽ ഹയ്റും ബർകതും ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ
@naseerahamsu7142
3 ай бұрын
ആമീൻ ആമീൻ ആമീൻ എ ല്ലാ വെഷമം ങ്ങളും മാറ്റി തരണേ അള്ളാ ആമീൻ
@sofi-w5j
3 ай бұрын
ഉസ്ത്താതെ കുറെ വർഷമായി വാടക വീട്ടിൽ ആണ് സ്വന്തം ആയി ഒരു വീട് എന്ന സ്വപ്നം സഫലമാകാൻ റബ്ബിനോട് ദുആ ചെയ്യണേ
@mohdalika1663
3 ай бұрын
Veed pani poorthikarikane ustade duha chayanam 🤲🤲😂😂
Пікірлер: 60