നമുക്ക് എന്താവണമെന്ന് മറ്റുള്ളവരോട് വാക്കുകളിലൂടെ പറയാതെ അത് ചെയ്തു കാണിക്കുക🔥. Rohit bro parayunnathupole 👉" Let's do it "👍
@MotiveFocus
3 жыл бұрын
😍
@aysharamshida1981
3 жыл бұрын
Let's crackit.. 👍👍👍
@BTS-hn5by
3 жыл бұрын
Yaa lets do it
@btsarmygirl2974
3 жыл бұрын
Yes 👌👍
@dwarakanights2717
3 жыл бұрын
Thank you dear friend 👍👍👍👍
@marcomadridista9753
3 жыл бұрын
Unsuccessful ആയവരുടെ കൂടെ സമയം spend ചെയ്യരുതെന്ന് പറയുന്നത് തെറ്റാണ്. പരാജയപ്പെട്ട് പോയവരും മനുഷ്യരാണ് ഹേ.. അവരുടെ കൂടെ ഇരുന്നെന്ന് വച്ച് നമ്മളത് പോലെ ആവില്ല. ക്ലാസ്സിൽ നന്നായി പഠിക്കുന്നവരുടെ കൂടെ മാത്രം കൂട്ടുകൂടിയാൽ മതി പഠിക്കാൻ മോശമായവരുടെ കൂടെ കൂടരുത് മിണ്ടരുത് എന്ന് പറയുന്ന പോലെ ആണ് നിങ്ങളുടെ ആ ഉപദേശം. ഒരാൾ loser ആകുന്നത് പലപ്പോഴും അയാളുടെ സാഹചര്യം കൊണ്ടാണ് അല്ലാതെ അയാൾ മോശമായത് കൊണ്ടല്ല
@kabeerkondotty1933
2 жыл бұрын
S
@adithyansadithyan3036
Жыл бұрын
Correct 💯
@bijujoy9207
Жыл бұрын
പുള്ളി അങ്ങനെ പറഞ്ഞത് ശരി ആണ് കാരണം ചിലർ ചുമ്മാ നിങ്ങളുടെ വിലപ്പെട്ട സമയം കളയും അവർക്കു ജീവിതത്തിൽ മുന്നേറാൻ യാതൊരു താല്പര്യവും കാണില്ല പക്ഷേ അവർ നല്ല മനുഷ്യർ ആയിരിക്കും.. അവരുടെ ഡയലോഗ് ഇങ്ങനെ ആയിരിക്കും നമ്മൾ എന്തെല്ലാം നേടിയാലും ഒരു അസുഖം വന്നാൽ തീർന്നു എന്നെല്ലാം പറയും..
ഈ ലോകം വിജയിച്ചവരുടേത് മാത്രമല്ല. തോറ്റവർക്കും കൂടി അവകാശപ്പെട്ടതാണ്...
@relaxmeditatingmantras2719
2 жыл бұрын
Ath sheriya vijayichavan ragavum 👑 . Backi ullavar avarude sevakarum 😪 oru tharathill mattoru tharathill sambavami yuge yuge
@sivvanii
2 жыл бұрын
The second one 😧 ശെരിക്കും സത്യം. എൻ്റെ aim ഞാൻ ഒരുപാട് ആളുകളോട് പറഞ്ഞിട്ടുണ്ട്,,അതുകൊണ്ടുതന്നെ ആ ഐമിനോട് എനിക്ക് താൽപര്യം കുറഞ്ഞത് പോലെ..... -ve feel 🥺
@ahammed_suhail_
2 жыл бұрын
എല്ലാവർക്കും രാജാവായി ജീവിക്കാൻ പറ്റില്ല ഒരിക്കലും... എത്ര hardwork ചെയ്തിട്ടും ഒരു നിലയിലും എത്താത്തവർ ഉണ്ട്... Smartwork ആണ് ആവിശ്യം.. ബുദ്ധിയും സാമാർഥ്യവും important
@rohithmb589
2 жыл бұрын
U r right
@bluesky4341
2 жыл бұрын
ഒപ്പം കുറച്ചു ഭാഗ്യവും
@chandrankuniyimmal8245
Жыл бұрын
Ellathinteyum idayil maranam vannalo
@aiseemo2301
Жыл бұрын
@@chandrankuniyimmal8245 ennalum onnum cheyyatheyallallo marikkunnath parisramathinte idayil veenu pokunnathinum und oru anthass
@sakeerhussain6713
Жыл бұрын
Hard work alla vendath. Passion aanu vendath.
@goat503
3 жыл бұрын
For bussy guys 1.They only talk the talk. 2.They spend time with loosers. 3.They procrastinate. 4. They don't listen to others. 5.They are lazy. 6.They don't learn. 7.They are quiters Thanks me later❤😘
@MotiveFocus
3 жыл бұрын
😍
@goat503
3 жыл бұрын
@@MotiveFocus thanks bro. I only make thise with the purpose of boards
@vaishak7973
2 жыл бұрын
തോറ്റു പോയവരെ കളിയാക്കരുത് ഒറ്റക്കി ഓടിയാൽ ആരും ജയിക്കില്ലാ. കൂടെ ഓടി തോറ്റുപോയവരുടെ ഒരു വലിയ പങ്ക് നമ്മൾ തിരിച്ചറിയണം
@royjohn3499
2 жыл бұрын
only in mind ,what u need, what is needs,that's all
@infomallu6556
2 жыл бұрын
Poli,muthe
@anjali5233
Жыл бұрын
സത്യം 😍😍
@ancybenny5856
3 жыл бұрын
Confuse them with your silence ,shock them with your results. 💪💪💪
@aysharamshida1981
3 жыл бұрын
Correct..
@shereefashabeer574
3 жыл бұрын
Yeah✌
@kimsohyung4027
2 жыл бұрын
സത്യം 🔥🔥
@crazyguy9651
2 жыл бұрын
Team fearless
@manumahendran6798
2 жыл бұрын
Ookk
@idfgvoligi855
3 жыл бұрын
ചേട്ടാ, എനിക്ക് പഠിക്കാൻ ഭയങ്കര മടിയാണ്. പക്ഷെ എനിക്ക് പഠിച്ചു നല്ല ഉന്നതിയിൽ എത്താൻ ആഗ്രഹമൊക്കെയുണ്ട് . പക്ഷെ എന്റെ മനസ്സ് എന്നെ പഠിക്കാൻ സമ്മതിക്കൂല. ഞാൻ പറഞ്ഞു വരുന്നത് പഠിക്കാനുള്ള മടി മാറ്റാൻ വല്ല ട്രിക്കുണ്ടോ?
@murshidraftalks1850
3 жыл бұрын
Madi maatti vachu padikkan athre ollu allenkil nammuda naattil education kittaathe nadukkunna aalukalude bhudhimutt alochichal mathi athre ollu Eni olla lokam important kodukkunnathu education ollavark maathram aanu athum alochichichal mathi
@ShahulHameed-wt4sw
3 жыл бұрын
Same
@bestfriend7529
3 жыл бұрын
എനിക്കും note എഴുതാനും പഠിക്കാനും മടിയാണ്,
@nandanababu9882
3 жыл бұрын
ഞാനും അതെ Books എടുത്താൻ അപ്പോ സ്വപ്നം കാണും🥴
@Kimshin045
2 жыл бұрын
എനിക്ക് വായിക്കൻ ഇഷ്ട്ടം ആണ് but പഠിക്കാൻ ഇഷ്ട്ടം ഇല്ല
@anusree.m.s5773
3 жыл бұрын
Njan ഇന്ന് വേഗം വീഡിയോ കണ്ടു
@MotiveFocus
3 жыл бұрын
👍
@absreerag7516
3 жыл бұрын
Njanunm❤️😍
@Aneeshr717
3 жыл бұрын
ആണോ.. 👌👌👍
@jojijomon8542
3 жыл бұрын
ഇതിൽ ഏകദേശം facters എനിക്കും ഉണ്ട്
@mithun1828
3 жыл бұрын
Hi
@vidhya1025
2 жыл бұрын
എന്നേ analyse ചെയ്തു നോക്കുമ്പോ എനിക്കുള്ള ശീലമാണ് ഞാൻ lazy യാണ് procrastinate ആണ്.. ബാക്കി ഒന്നും എനിയ്ക്കില്ലാത്ത ശീലങ്ങൾ ആണ്.. പിന്നേ മറ്റുള്ളവർ പറയുന്നത് എല്ലാം കേട്ടു അതുപോലെ ചെയ്തിരുന്നു.. അപ്പൊ എനിക്ക് failure ഉണ്ടായി.. പിന്നീട് മറ്റുള്ളവർ പറയുന്നത് ഒന്നും കേൾക്കാതെ ആയി അപ്പോഴും ഞാൻ എടുക്കുന്ന തീരുമാനങ്ങൾ failure ആയി.. അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത് അവരുടെ കുഴപ്പം അല്ല എന്റെ കുഴപ്പം ആണെന്ന്.. ഞാൻ മറ്റുള്ളവർ പറയുന്നത് എന്താണെന്ന് സ്വന്തമായി analyse ചെയ്തു നോക്കുന്നില്ല എന്നുള്ള കാര്യം എനിക്ക് മനസ്സിലായി.. ഇപ്പൊ അത് മാറി.. ഇനി ബാക്കിയുള്ള രണ്ട് bad habit കൂടി എനിക്ക് മാറ്റണം... 🙏thank you for this information...
@shinushinu6968
2 жыл бұрын
പഠിക്കേണ്ട കാലഘട്ടത്തിൽ നല്ലരീതിയിൽ പഠിക്കാത്ത ഞാൻ ഇപ്പോൾ ഒന്നും ഒന്നുമായില്ല. എല്ലാത്തിനും ഇതുപോലുള്ള ശീലങ്ങൾ ആയിരുന്നു.
@jyothilakshmi7852
2 жыл бұрын
Padichittum Jan onnum ayilla saho
@sonyantonyantony6360
Жыл бұрын
Valare seriyane
@rithinrajm7110
Жыл бұрын
പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ല, All is about your talent.
@shinushinu6968
Жыл бұрын
🙏
@jztsmile7518
3 жыл бұрын
"Hello friends it's me your brother " Pwolichu
@MotiveFocus
3 жыл бұрын
😍
@roshantv2968
Жыл бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹാർഡ്വവർക്ക് കർഷകൻ ആണ് ഏറ്റവും ദാരിദ്ര്യംവും കർഷകർക്ക്
@elnino1166
Жыл бұрын
Hard work with smart work it's pay off success
@askarali4606
3 жыл бұрын
😁ഇതിൽ അവസാനം പറഞ്ഞ കാര്യം എനിക്കില്ല. ആര്എന്തു പറഞ്ഞാലും ഞാൻ ചെയ്യാൻ ഉദ്ദേശിച്ച കാര്യം എത്ര ചെയ്തു തെറ്റിയാലും ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു അത് സക്സസ് ഫുൾ ആക്കി എടുക്കാറുണ്ട്. അപ്പോൾ എനിക്ക് തോന്നുന്നു ഞാൻ ഒരു fail അല്ല😂.അതുകൊണ്ട് ഇനി ഞാൻ പരിശ്രമിക്കും😉
@kunjumolk5368
3 жыл бұрын
Good bro
@salmanulfaris2672
2 жыл бұрын
Same ഞാനും
@salmanulfaris2672
2 жыл бұрын
But ബാക്കി നാലും ഉണ്ടോ എന്നൊരു സംശയം 😂
@honeyhaanhoneyhaan9532
3 жыл бұрын
Broi, broyude sound nalla motivation ann🤗💞
@MotiveFocus
3 жыл бұрын
😍
@apcreations9076
3 жыл бұрын
രാവിലെ എത്ര മണിക്ക് എണീക്കണം എന്നുള്ള ടൈംടേബിളും എത്ര നേരം പഠിക്കണം എന്നുള്ള യും ടൈംടേബിളും പറയാമോ please
@aogaming4457
3 жыл бұрын
Ettaa, ദേഷ്യം കുറക്കാനുള്ള ഒരു video ചെയ്യാമോ pls🙄
@fayispt
3 жыл бұрын
ദേഷ്യം പിടിക്കുമ്പോൾ അത് കാണാനും, സ്നേഹം വരുമ്പോൾ അത് തിരിച്ചു തരാനും കൂടെ ആളുണ്ട് എന്നുള്ളത് കൊണ്ടാണ് ദേഷ്യം പിടിക്കുന്നത്.... ആരുമില്ലാത്തവർക്ക് ഒക്കെ എങ്ങനെ എങ്കിലും ജീവിച്ച മാത്രം മതി എന്നായിരിക്കും... ദേഷ്യം ഓവർ ആയിട്ട് വരുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ bad attitude ആയിരിക്കും
@abithaputhuveettil379
3 жыл бұрын
Ikkum petann dheshyam varum 🥺🥺🥺🥺
@instructormalayalam
2 жыл бұрын
Mobile screen n munnil orupad neram irkkarundooo? Games orupad neram kalikkumoo? Chilakaryaghalil chumma cindhich kondirkkuoo? Night uraghunnundoo? (Important 6-7hoururakkam)
@khaderponnani3861
2 жыл бұрын
@@fayispt ath matan vendi thannan ayal athin vendi video chodiche
@asuefx
2 жыл бұрын
Ff uyir
@arakkalgeorge1027
3 жыл бұрын
1. They only talk the talk (no doing only talk) 2. They spend time with losers 3. They procrastinate 4. They don't listen to others 5. They are lazy 6. They don't learn 7. They are quitters
@bible3191
3 жыл бұрын
Thank you brother
@adonaibakes3639
3 жыл бұрын
Tnku.
@rincy6754
3 жыл бұрын
Thank u
@delinzz4620
3 жыл бұрын
@@rincy6754 thankss
@user-cj3ro7xi8d
3 жыл бұрын
🙏
@sudevprasanth6633
3 жыл бұрын
💯The truth💯keep your goals to yourself 💯
@MotiveFocus
3 жыл бұрын
👍
@rabbit3190
3 жыл бұрын
1.they only talk the talk 2.spend time with losers 3 .they procrastinate 4.they don't listen to others 5.they are lazy 6.they don't learn 7.they are quitters So iam unsuccessfull I wanna change it .
@neeruyt7466
3 жыл бұрын
U gotta change
@worldmedia7054
3 жыл бұрын
ഈ അറിവുകളും യൂട്യൂബിൽ വീഡിയോ ചെയ്യാനുള്ള ആ താൽപ്പര്യവും ഉള്ളതുക്കൊണ്ടല്ലേ നമ്മുക്കും ഇതൊക്കെ അറിയാൻ കഴിഞ്ഞത് tankz bro
@nandhanarenjith1193
3 жыл бұрын
E paranja 7 karyanagalum ennikunde thanks for the vdeo 🔥🔥🔥🔥🔥
@iwilltrymylevelbestthansee4520
2 жыл бұрын
എല്ലാം situation പോലെ ഉണ്ടാകും bai. എല്ലാവരുടെയും ലൈഫ് ഒരുപോലെ അല്ല..
@shankarbai6801
2 жыл бұрын
My life my way my rules. Don't judge by others. This is the best way to success in our life. These are the most valuable principles.
135 കോടി ജനങ്ങൾ ഭാരതത്തിൽ ഉണ്ടു. എല്ലാവർക്കും എല്ലാം ആവൻ ഒന്നും പറ്റില്ല.പിന്നെ ദൈവം തന്നതിനെ സന്തോഷം തോടെ സ്വീകരിച്ചു ജീവിക്കുക.
@TheMotiveMaestro
3 жыл бұрын
Once again, a masterpiece from Rohit bro🤘
@trailwayt9H337
2 жыл бұрын
ഇതിൽ ഞാൻ തീരുമാനിച്ച 60% കാര്യം ഇങ്ങനെ ചെയ്യുന്നു.. വളരെ നല്ല അവതരണ മാണ് കൂട്ടുകാരാ 👍💚
@sachu2234
3 жыл бұрын
Bro arayum loser ennu parayan pattillaaa they have the ability to win so dont call anyone loser. Bro iam your big fan dont think in negative way ❤❤❤❤❤❤
@MotiveFocus
3 жыл бұрын
😂😘
@akbrawlstars5363
2 жыл бұрын
@@MotiveFocus yes he is correct
@aminariya79
2 жыл бұрын
7:35 njan adyamayi bottle art chaithu 4 thavana fail ayi but ath 5 aamathe thavana chaithappo sooper ayi u tubil nokathe chaitha karyavuman 🥳enthokkyo enik feel chaithu I became very happy🥳
@vakermediagroupofcompany8740
2 жыл бұрын
ജോലി കണ്ട് പിടിക്കാൻ മനസ്സ് അനുവദിക്കുന്നില്ല. അത് പരിഹരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ.
@bhadrars3159
3 жыл бұрын
Students ulla oru time table video plzz
@MotiveFocus
3 жыл бұрын
Cheythallo
@sanusha8669
3 жыл бұрын
Njan oru 10th student aane model examine enik nalla marks kitti athkonde public examine padikkanee thonnunnilla please chetta enthengilum oru way paranj tharumo😔
@MotiveFocus
3 жыл бұрын
kzitem.info/news/bejne/rJeJu4N_kaF2iYI
@musicstudio2591
3 жыл бұрын
Yes njan 10th modelil adhyamayittanu Ella vishayathilum full A+ vangunnath ippo public aduthu padikkan thonnunnilla
@gameparade3515
3 жыл бұрын
success ആയിട്ടുള്ളവർ ആരാ ullath🤔
@aamilfathima7376
3 жыл бұрын
I can not put my change into words Wow what great video Super sir super performance 👌👌👌👌
@MotiveFocus
3 жыл бұрын
😍😍
@rajankaitharav9467
3 жыл бұрын
Bro super നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ super motivation thanks 👍💓💓
Idh motham ente habit aaan Last habit enik und njan unsuccessful San☺️😊
@AnilKumar-bh6kn
3 жыл бұрын
Its the best motivation for all up coming generations .......thank u bro .......u r a good motivator 😊 keep going....
@MotiveFocus
3 жыл бұрын
😍
@moon-ms7vv
3 жыл бұрын
Neet cracking motivational video idumo plz.....
@msworld5320
3 жыл бұрын
Rohit bro, sslc exam paper presentation tips cheyyumoo☺
@thefuture6839
2 жыл бұрын
Don't give up your 'MIRACLE" is on the way 🙌
@yyas959
2 жыл бұрын
വിജയം എന്നതൊക്കെ കാലഘട്ടവും സാഹചര്യവും ആയി മാറി മറിയും.. ഒരാൾക്ക് ആയിരം തവണ തോൽകാം പക്ഷെ വിജയം ഒന്നേയുള്ളു അതോടെ അതിന്റെ കഥ കഴിഞ്ഞു അതിലപ്പുറം വേറെ കുറെ കാര്യങ്ങൾ ഉണ്ട് അറിയില്ലെങ്കിൽ മൈക്കൽ ഫെൽപ്സിന്റെ കഥ അറിയുക വിജയം അല്ല ജീവിതത്തിന്റെ അവസാന വാക്ക് മാത്രവുമല്ല വിജയം വലിയ സംഭവുമല്ല 😄 സ്നേഹം ആണ് മനുഷ്യനെ ജീവിപ്പിക്കുന്നത് ജീവിതത്തിൽ സ്നേഹം നിലനിർത്തുന്നതാണ് എറ്റവും വലിയ വിജയം.. അല്ലാതെ സ്വന്തം ആഗ്രഹങ്ങൾ ഒക്കെ നേടി ഒരു സിംഹസനത്തിൽ ഇരുന്ന് നേടിയ നേട്ടങ്ങൾ ആലോചിക്കുന്നതാണോ വലിയ കാര്യം.. മറ്റുള്ളവർക് സഹായം ചെയ്യുന്നതാണോ നല്ലത് ഇതിൽ ലാഭംത്തിന്റെ കണക്കുകളിൽ ഇല്ല അലിവ് ദയ അത് കൊണ്ടായിരിക്കണം.. മനുഷ്യൻ ജീവിക്കുന്നതിന്റെ കാരണം ലിയോ ടോൾസ്ട്ടോയ് പറഞ്ഞത് ദയ സ്നേഹം ഒക്കെയാണ് അല്ലാതെ വിജയങ്ങൾ അല്ല.. ജീവിതം ജയിക്കാനും മത്സരിക്കാനും മാത്രമാക്കി ലോകം ആളുകളെ ആ കോലത്തിലാക്കി.. അത് കൊണ്ട് തന്നെ W.H.O കണക്ക് പ്രകാരം ലോകത്ത് പത്തിൽ 6%ആളുകൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നു എന്നാണ്.. മത്സരിക്കുമ്പോൾ അല്ലാതെ മനുഷ്യന് മാനസിക സമ്മർദ്ദം ഉണ്ടാവില്ല.. ഒന്ന് നേടുമ്പോൾ അതിനേക്കാൾ പലതും നഷ്ടപ്പെടും
@adarshm6155
3 жыл бұрын
Bro study tips. tricks .memory Study motivation Ethupolle ulla vidoe chey eppol exam alle varunnath exam related video
@MotiveFocus
3 жыл бұрын
Cheyyunnundu bro
@looka4897
3 жыл бұрын
Pinnenthaan bro cheythath comedy clipo
@adarshm6155
3 жыл бұрын
@@MotiveFocus more
@soldier...2911
3 жыл бұрын
NICE , I IMPROVE MY SELF.....😊 THANK YOU BROO.... 😘
@anaswaraanu544
3 жыл бұрын
Ente karyatill ellam correct ann
@staerrynight9128
3 жыл бұрын
Chettai Good speaking skills ❤️❤️
@sarathkeerthi4277
2 жыл бұрын
Super
@saikrishna-eu8im
3 жыл бұрын
Bro ude voice kelkumbozhe oru motivation aanu. Love your voice💞✌️
@purplegirl__7715
3 жыл бұрын
Really useful bro 👍👍👏👏
@krishnakarthik2915
3 жыл бұрын
Hai
@thoughtoftheday3253
3 жыл бұрын
Thank you so much!! Rohit❤️😍
@ECE_Solutions2024
2 жыл бұрын
മറ്റാരെയും ie ( successful people ) കണ്ടു പഠിക്കേണ്ട ഒരു കാര്യവുമില്ല try to know yourself and try to improve your negatives to positive that all
@anusreeanand9192
3 жыл бұрын
My exams are near . But I can't concentrate and focus in my studies . I want to become a successful person. But I can't do anything with my full power 😢 and I am so frustrated. Will you give any advice please.
@saikrishna-eu8im
3 жыл бұрын
Thank you broi❤️
@yoonus4191
2 жыл бұрын
ഇതു കേട്ടപ്പോൾ ഞാൻ മണ്ടനാണ് എന്ന് മനസ്സിലായപ്പോൾ എന്റെ അവസ്ഥ 🥵🥴
Please please please make a motivational video of, a biginer starting drawing or starting there drawing career 🙏please
@shihabthangaloms3037
3 жыл бұрын
എല്ലാവർക്കും പഠിക്കാനുള്ള ടിപ്സ് പറഞ്ഞുകൊടുക്കുന്ന താങ്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് വിരോധമില്ലെങ്കിൽ ഞങ്ങൾക്ക് കാണിച്ചുതരൂ.......
@sibilaminnu2241
3 жыл бұрын
😀
@daviskv7612
2 жыл бұрын
Thank u for the meaningful advices.
@bijubiju7954
3 жыл бұрын
From my heart thanks thanks thanks.
@muhammednooh3006
2 жыл бұрын
Ee vishayam nmmude jeevithathil konduvaraan...... Enik tholkaanum ishtaa
@glingbling1113
3 жыл бұрын
First one ,ende main kaaryam😓😔verutheyella njan angane parannathonnum ithvare nadannittilla.
@Vishnunop
3 жыл бұрын
Same
@sweetdreams1904
2 жыл бұрын
നെഗറ്റീവ് കമന്റും നോക്കി അതിൽ വല്ല സ്ത്യാവസ്ഥായും ഉണ്ടോ എന്ന് നോക്കി അതിൽ നിന്ന് തിരുത്തലുകൾ ചെയ്യുന്നതല്ലേ നല്ലത്..... അപ്പോഴാണ് കൂടുതൽ നമുക്ക് ഇമ്പ്രൂവ്മെന്റ് ഉണ്ടാടാകത്തുള്ളൂ (#ഇത് എന്റെ ഒരു ഇതാണ് )
@bossgirl7486
2 жыл бұрын
Ningal 1st paranja kaaryathil njn yojikunnu njn padikkunna samayath nammude classil teachers chodikkum future 'll ningalk endakanam enn appo enne pole ullavar avarude real aayittulla goal parayum ☺ but our kutty maathram an paranju "I'm a person who believe that actions speak louder than words, so I would like to show you what I want to be in the future "
@anjanaraj6733
3 жыл бұрын
Parajath yallam shariyann ....athiyam kettapole thonniyilla but alochichapole ath Currect thannaya ....manasillakki thannathinnu thanks
@shibinrajs6663
3 жыл бұрын
ചേട്ടാ പറയുന്നത് പെട്ടന്ന് മനസിലാക്കാൻ ഉള്ള ഒരു video ചെയ്യാമോ. ❤️❤️❤️
@snoozyminder1549
3 жыл бұрын
Am waiting for this 🤗. Njn engne ente ii avstha maati edukkm nn nokkumbozha ii video kndth. This is truly helpful for me and all
@proamarbgm783
3 жыл бұрын
Yes bro i will try
@aniljoemon4357
3 жыл бұрын
Thanks for thinking and motiving as bro
@joffinalappatt5970
2 жыл бұрын
Human resource with more successful people make a successful country. So there can be some external influences also which can make unsuccessful people rather than individuals faults. Seven contra factors also should be known before saying these seven factors as an individuals fault. 1) Talking more than activity : For implementation inner energy and favorable coordination is also a factor. This can be jeopardized with bionetworking. Talking people have brain functionality and ambition but adverse energy interactions and circumstances may pull down them. Besides, automated inversion against expectation also may pull down from progressive calculations in mind. They may be much faster in mind but surrounding may not be that much fast and they may lack matters required for making surroundings in that pace 2) Time with losers : Wavelength categorization or hell categorization 3) Procrastination: Energy level and dynamic consciousness should be allowed. 4) Listen to others: Patience allowance and broad focus allowance instead of uni core listen or interception listen through bionetworking. 5) Laziness: interception side effect and lack of inner energy level and lack of dynamic environment acceptance being stuck with impulse channels. 8) Learn : Intellection through eye may be with side effect of interception for clairvoyance or bionetworking but learning necessary things only is part of curiosity for needed components in focus of success stream. Atleast that should be there logically. In many unsuccessful people we see that effort for learning needed components precisely but circumstances and generalization may not favour them to reach the goal (as part of acceptance allowance for unnecessary things based common acceptance allowance to be in fools paradize. For example , syllabuses in allowance level and stream lined focus only which is a deficiency in many bureaucrats ) 7) Quit: Resources to continue also a factor. All this can be part of a wave war and defeat of human resource and country. Adverse factors integration for adverse combination evolution is a biowar strategy. Anyway I am not unsuccessful !
@joffinalappatt5970
2 жыл бұрын
[ Also, what you call as successful people should not be like dominatable human instruments with domitable attitudes based filtration allowance in captured country working in incompetent level for other forces indirectly ]
@asish363
2 жыл бұрын
What u really mean about successful & unsuccessful life
@jenisamariabinto7679
3 жыл бұрын
Very useful 😍👏
@niranjanask9839
3 жыл бұрын
Poli sound❤️❤️
@sidharthasidhu7312
3 жыл бұрын
Truth... Good information bro🙏🙏🙏
@mryrk2865
2 жыл бұрын
7:32 എന്റെ "try" എല്ലാം തീർന്നു 😁.
@futureco4713
Жыл бұрын
Great msg to all🙏
@thankanchettan8271
3 жыл бұрын
Pwoli super video kettaaaaa
@aneetabenny8745
3 жыл бұрын
Thank you for making motivational videos. These videos are really useful for me.Expecting more motivational videos. May God bless you cheta for motivating others.🥰
Laziness maattaanulla tips oru video aaki idumo...
@ranishmhd3675
3 жыл бұрын
Bro mobile Mati vekkanulla enthelum trick parayo
@rinshaak7568
3 жыл бұрын
Kooduthal motivation video iduka pwoli 😍👌👌
@androidcutz5021
3 жыл бұрын
❤️✔️
@MotiveFocus
3 жыл бұрын
😘
@ajaykrishnanvh1296
3 жыл бұрын
Let's do it 💪😅
@Itsme.farsana
3 жыл бұрын
Thank you 🙂
@kalamkg7532
Жыл бұрын
നൈസ് ബ്രോ നല്ല അവതരണം❤👍🏻
@dheerajLalraghavan
Жыл бұрын
ജയവും തോൽവിയും ജീവിതത്തിൽ ഉള്ള അനുഭവങ്ങൾ പ്രവർത്തി കൾ മികച്ചത് ആവാൻ കഠിന പ്രയത്നം ചെയുക... നിങ്ങൾ സ്വന്തം ജീവിതത്തിൽ വിശ്വസിക്കുക....അത് നിങ്ങളെ മുന്നോട്ടു നയിക്കും... പലരുടെയും അനുഭവം.. Good day
@binupk9606
3 жыл бұрын
Adipole video... Most use full...😁😁
@mad.dribblerr8558
Жыл бұрын
First paranjath 1000% seri aanu Our thoughts are much far from actions💯
@anilp2697
Жыл бұрын
But njan parenju cheyume njan eannea aathmarthamayi vishwasikunnu you are great man pinne engane ulla program eaniyume pratheekshikkunnu nanni nanni 🙏👍👍💯🙏
@Zidhxn.11
3 жыл бұрын
bro postivie attitude detailed video cheyooo
@minikv5116
3 жыл бұрын
Sir publish your ideas to public tomorrow generation refresh like a spring
@deepaklal1155
2 жыл бұрын
Thumbnail is kinda misleading... Unsuccessful people enganaan mandanmar aakunnath?
Пікірлер: 616