Anchor is trying to put her in a controversy once again, but parvathy handled it nicely
@rizart2489
3 ай бұрын
Nnkum thoni😂
@Gopika.K-pi6gr
3 ай бұрын
Sathyam😅
@EasyBusinessOfficial
3 ай бұрын
Correct 💯
@ananthutr8673
3 ай бұрын
Uvva
@sharanyakrishnakasaragod-b7603
3 ай бұрын
Exactly
@Sun.Shine-
3 ай бұрын
സ്ത്രീ കഥാപാത്രങ്ങൾ വേണ്ടാത്ത സിനിമയിൽ അത് തിരുകി കെറ്റണ്ട. Reminded me of kalyani's character in വർഷങ്ങൾക്കു ശേഷം
@alexa-gsd
3 ай бұрын
True
@ila6545
3 ай бұрын
Aa cinma thanne vendarunnu na thonniye..😅
@ammu78216
3 ай бұрын
Exactly @@ila6545
@sarika9031
2 ай бұрын
@@ila6545true😅
@5171sharon
Ай бұрын
Kalyani ullathkond anallo asif ali vannath… athukond anallo venu sir n padam producer kittiyath😂
@shaijuorshai3487
3 ай бұрын
പെണ്ണുങ്ങൾ വേണ്ടാത്ത സിനിമയിൽ പെണ്ണുങ്ങളും വേണ്ട ആണുങ്ങള് വേണ്ടാത്ത സിനിമയിൽആണുങ്ങളും വേണ്ട.നല്ല സിനിമ ആയാൽ മതി. വെറുതെകാശ് കളയാൻ ഇല്ലാ..
@kannanravi681
3 ай бұрын
😂😂👌
@arunajay7096
Ай бұрын
👍
@narendrakumars6189
Ай бұрын
ഭ്രമയുഗം
@soumyar3163
Ай бұрын
😂👍👍👍👍👍👍
@josnacprakash
4 ай бұрын
Exactly …she has the perfect answer❤
@divineinspiration6426
4 ай бұрын
Talented artist and self respecting person ❤
@gurusukumaran1304
2 ай бұрын
പാർവ്വതി ഒരു സംഭവമാണ് കഴിവ് ഉണ്ടെ ആരുടെയും മുന്നിൽ നിവർന്ന് നിൽക്കാം അഭിപ്രായം പറയാം കിടക്കവിരിക്കാൻ പൊകണ്ടാ കാസ്റ്റിംഗ് കൗച്ച് ഒരു പരിധിവരെ മലയാളസിനിമയിൽ ഇല്ലാതെ ആയത് ഇവരെപൊലെ ചിലർകാരണമാണ്
@rozario153
3 ай бұрын
Aftr 7 years..... Paru won.!! Where is female? Now all media taken and questioning 👏👏👏😍
@sdqmedia1428
2 ай бұрын
അതെ.. ഒരാവശ്യമുണ്ടോ ഇല്ലേ എന്നല്ല ഇങ്ങനെ ഒരു ചർച്ച മുമ്പുണ്ടായിരുന്നില്ല ഇപ്പോൾ ഉണ്ടാകുന്നു എന്നുള്ളതാണ് നമ്മൾ ഉണ്ടാക്കിയെടുത്ത മാറ്റം 😮😮
@Lathaottapalam
3 ай бұрын
I like Parvathi thiruvoth❤❤❤❤❤
@Lathaottapalam
3 ай бұрын
Love you Parvathi❤❤❤❤❤
@manjushkudilingalrajankudi8594
Ай бұрын
ഈ ചുപ്പർ ചാർ😄എന്നു പറഞ്ഞു മലയാളി കൊണ്ട് നടക്കുന്ന മഞ്ജു വാരിയർ ഒന്നും പാർവതി യുടെ ഏഴു അയലത്തു വരില്ല എന്നതാണ് സത്യം 🙏🏼❤❤❤
@Rman-rt8wq
Ай бұрын
why
@shynikm1735
Ай бұрын
സത്യം
@safaaa356
Ай бұрын
Onn podey
@looserlooser5770
Ай бұрын
Correct 😂enthonnadei
@KrishNa-kj6fu
Ай бұрын
ആരാ
@ummul3228
3 ай бұрын
Anaswara Rajan in Malayali from India...
@FathimaShanavas-x8p
4 ай бұрын
My favorite parvathy
@mohdshane7602
Ай бұрын
I used to hate her before but now I love u Parvathy...❤❤❤
@monishapanicker155
4 ай бұрын
Perfect example of how is an actress should be
@nicebeing_rk
Ай бұрын
Shez really practical..🔥❤
@pinky_vlogs333
3 ай бұрын
Her voice is exactly like Shreya Ghoshal 💝
@sandeepfrancis3568
Ай бұрын
വേറൊരു important കാര്യം കൂടി ഉണ്ട്... ഒട്ടുമിക്ക ആണ്പിള്ളേർടേം ലൈഫിൽ അമ്മ അല്ലാണ്ട് വേറെ പെണുങ്ങൾ ഇല്ല.... അതാണ് ഇങ്ങനത്തെ stories... Its a reflection of society.... അത് കൊണ്ട് ഇങ്ങനത്തെ സ്റ്റോറീസ് വലിയ തെറ്റ് ഒന്നും അല്ല
This time good hair style. Simple . And some time agree your opinions also. Some time only 😅
@chandrashekharmenon5915
2 ай бұрын
Parvati is really amazing 🤩
@labistaytuned
Ай бұрын
മലയാളത്തിൽ മാത്രം സംസാരിച്ചാൽ നന്നായിരുന്നു, ഞങ്ങളെ പോലുള്ളവർക്ക് കൂടി മസ്സിലാവാൻ
@ReachRealTruth
Ай бұрын
സ്ത്രീകൾ എല്ലായിടത്തും വേണമെന്നില്ല. ഇപ്പോൾ യുദ്ധം ചെയ്യുന്ന സ്ഥലത്ത് ഒക്കെ ഇവരെ തിരി ഇട്ട് നോക്കിയാൽ പോലും കാണില്ലല്ലോ 🙄 ഇനി മാധ്യമങ്ങൾ ഇതും ചോദിക്കട്ടെ...നന്ദി🙏
@badbad-cat
Ай бұрын
ന്യായമായ ഇങ്ങനുള്ള കാര്യങ്ങൾ ചോദിച്ചാൽ നിന്നെ പിടിച്ച് സ്ത്രീ വിരുദ്ധൻ ആക്കും 😆
@prasanthpj5092
Ай бұрын
@@badbad-cat സ്ത്രീ വിരുദ്ധൻ ആക്കിയാലും കുഴപ്പമില്ല. ഇനി ഇങ്ങനെയുള്ള ചോദ്യങ്ങൾ ആണുങ്ങൾ ചോദിച്ചു തുടങ്ങും. സ്ത്രീ വിരുദ്ധൻ അയാൾ ഇപ്പോൾ എന്താ കുഴപ്പം. സ്ത്രീകൾക്ക് പുരുഷ വിരോധി ആകാം അല്ലെ അതിനു കുഴപ്പം ഇല്ല.. 😏😏
@badbad-cat
Ай бұрын
@@prasanthpj5092 സ്ത്രീകളെ protect ചെയ്യുക എന്നത് ആണുങ്ങളുടെ mindൽ എപ്പോഴുമുള്ള ഒരു feel ആണ്. ഇങ്ങനെ ആണുങ്ങളെ ദ്രോഹിച്ച് മുൻപോട്ട് പോയാൽ ആണുങ്ങൾക്ക് പ്രാന്തായിട്ട് സ്ത്രീഉദ്ധാരണം തേങ്ങാക്കൊല എല്ലാം എടുത്ത് തോട്ടിൽ കളയും
Im genuinely shocked hearing parvathy made a mistake saying the wrong phrase " according to me"...
@Neeraja19
3 ай бұрын
In my opinion...bt i think d context she has used can be accepted know
@anjalymohan7122
2 ай бұрын
Nice look ❤
@JinuP-d4s
4 ай бұрын
Enna sundhariya ho ithanu saundharyam
@nishashomecooking9923
3 ай бұрын
എന്റെ പ്രിയപ്പെട്ടവർ ഉർവ്വശിയും നയൻതാരയും …
@anjubnair2230
3 ай бұрын
Is she look like vidya balan in some angle?
@unniyettan_2255
Ай бұрын
Vidhyabalante shit അത്ര പോലും കൊള്ളില്ല ഇവള്
@sudheeryemmakara1425
2 ай бұрын
സിനിമ നല്ലത് ആവണം അല്ലാതെ ആൺ പെൺ വിഷയം അല്ല
@GirishManghat-gp4ok
Ай бұрын
Koppana
@aparanaanand2855
3 ай бұрын
Aaavashyamillatha chodhyam
@adhithikrishnasr6590
3 ай бұрын
Ya ya ya
@pradeepkumar-u4o4d
Ай бұрын
WCC ഒക്കെ ചേർന്ന് ഒരു ലെസ്ബിയൻ സിനിമ എടുക്കൂ. മറ്റു ഭാഷകളിൽ ഒക്കെ വരുന്നുണ്ടല്ലോ. പുരോഗമനം ഇവിടെയും വരട്ടെ.
@Soniyagladson
Ай бұрын
ആശ ശരത് and പൂർണിമ ഇന്ദ്രജിത് mixed = പാർവതി
@hardikpandian1281
4 ай бұрын
Ee paranja films il heroine illa enneyullu. Filminte gathi nirnayikkunna sthree kadhapaathrangal ithilokkeyund. Entha avaronnum actress alle ??
@nash140
3 ай бұрын
Avesham filmil bibi mother played a good role
@shrutimohan8908
3 ай бұрын
Manjummal subash amma , doctor and tea shop aa kutty...strong lady characters. Tea shop aa kutty character she s bold even avarude achan pedichu nikkumbo koode she s the person who give direction .
@bright567
Ай бұрын
ബ്രമയുഗവും മഞ്ഞുമ്മൽ ബോയ്സും ആവേശവും പോലുള്ള സിനിമകൾ പറയുന്നത് സ്ത്രീകളില്ലെങ്കിലും സിനിമ വിജയിക്കുമെന്നാണ് മാറിയ കാലം അത്തരം സിനിമകൾക്ക് പ്രതീക്ഷ നൽകുന്നു
@hashirhash5956
3 ай бұрын
Bramayugathil Yakshi kadhapathram indallo😎
@bhagyanair4578
2 ай бұрын
What kind of question is this? Im not getting
@journeylife1787
3 ай бұрын
സിനിമയിൽ പൊതുവേ പ്രൊഡ്യൂസർമാരാണ് നായികയെ ഡിമാൻഡ് ചെയ്യുന്നത്, ഇന്ന നായികയെ നമുക്ക് കൊണ്ടുവന്നാലോ എന്നതാണ് അവരുടെ ലൈൻ,
@rincyrinum
3 ай бұрын
ഉള്ളൊഴുക്ക് 👍🏼👍🏼
@kvrshareef
2 ай бұрын
❤
@shrutimohan8908
3 ай бұрын
Premalu reenu and her friend. Manjummal subash amma , doctor and tea shop aa kutty...strong lady characters. Tea shop aa kutty character she s bold even avarude achan pedichu nikkumbo koode she s the person who give direction . Bharmayugam yakshi she have importance. Varshangalkku shesham Nitapillai she have few scenes but she done good role. Kalyani boring 😢
@nikmat
4 ай бұрын
It was Anjali Menon who asked not the media?
@midhunkt9807
3 ай бұрын
Nop. Adhyam media thanneyanu paranju thudangiyath. Pinneedaanu Anjali Menon ath paranjath
@YusraGlow
3 ай бұрын
That anchor pling smile 😂😂😂
@francispd8293
3 ай бұрын
Tactical approach,but that question needs to be responded properly,yr ieda that this 'discourse' is much necessary to be further debated in the Malayalam movie industry ❤❤
@Minsinashihab-rp5zb
2 ай бұрын
Sounds a little bit similar to rajisha vijayan...I think
@GIGGLINGFILMS
3 ай бұрын
Why do we separate humans, men, and women, when all deserve equal respect? I wish 'Loga Samstha Sugino Bavanthu
@alice-yl1nu
3 ай бұрын
😮
@asnaasif2660
3 ай бұрын
നല്ലരീതിയിൽ സംസാരിക്കുന്നത് ആണ് നല്ലത്. അല്ലേൽ ഇനിയും സിനിമ കിട്ടില്ല 🤣🤣🤣.
@sarathkumars3012
3 ай бұрын
നീ ആണോ അല്ലാകും സിനിമ വീതിച്ചു കൊടുക്കുന്ന😂😂😂
@yoosafyoosaf2343
3 ай бұрын
Athanu satiyam,atu etinu manassilavunnille or not
@ammu78216
3 ай бұрын
Avar nalla self respect ulla lady aanu. allathe vendathedathu valinju Keri unnan pokarilla.athanu pennu.palarum kandu padikkenda character
@Malayalikada
3 ай бұрын
Serikum Manasil: Ningalku ini mathiyayila ale...😂
@nikhilpunathil1158
3 ай бұрын
Kashtam movie Ella ellathathinte dukam
@jamsheerapdy
Ай бұрын
36ayitum enda kalliyanam kazhikathad
@roshanpulickal5254
Ай бұрын
മൊത്തം കൊഴുപ്പു പിടിച്ച സാദനം 😂😂അകത്തും പുറത്തും 😂😂
@naufnaufal
4 ай бұрын
Wrong wrong wrong..... Very wrong..... Nayanthara is great example
@altuvlogerr
2 ай бұрын
ayoo feminism poyoooo
@TECHMAN697
4 ай бұрын
Ithara...
@haribelekar4305
3 ай бұрын
7 വർഷങ്ങൾക്ക് മുൻപ് സ്ത്രീകളെ ഇതുപോലെ ഭയന്നിരുന്നില്ല. നിയമം പൂർണ്ണമായും സ്ത്രീപക്ഷവും പുരുഷ വിരുദ്ധവും ആയിക്കൊണ്ടിരിക്കുമ്പോൾ സ്ത്രീകളെ ബഹുമാനത്തോടെ മാറ്റി നിർത്തുകയാണ് നല്ലത്. വ്യാജ മി ടൂ വും മറ്റ് ആരോപണങ്ങളും അതിന്റെ പിന്നാലെ നടക്കാനുള്ള ബുദ്ധിമുട്ടും ഓർത്ത് സ്ത്രീകൾ ഇല്ലാത്ത കഥ മതി എന്ന് സിനിമ സംവിധായകർ തീരുമാനിച്ചാൽ കുറ്റം പറയാൻ പറ്റില്ല. ഫെമിനിസ്റ്റ് സ്ത്രീ സംവിധായകയായ അഞ്ജലി മേനോൻ സ്ത്രീകളെ വെച്ച് കൂടുതൽ സിനിമകൾ എടുത്ത് പ്രതികാരം ചെയ്യട്ടെ.
@ajamsvh5610
2 ай бұрын
ഓരോ സിനിമയിലും ആ കഥക്ക് വേണ്ട ഓരോ കഥാപാത്രത്തിനെയും, കഥ എഴുതുന്ന ആൾക്കും ആ സിനിമയുടെ സംവിധായകനും കൃത്യമായ വീക്ഷണം ഉണ്ടാകും,, അല്ലാതെ ചുമ്മാ അനാവശ്യമായി ഓരോ കഥാപാത്രത്തിനെ ക്രീയേറ്റ് ചെയ്തു സിനിമയുടെ കഥയുടെ ഒഴുക്ക് നെ ബാധിച്ചാൽ അത് സിനിമ കാണുന്ന പ്രേക്ഷകരെ അലോസരപ്പെടുത്തി സിനിമ തന്നെ നഷ്ടം ആക്കുന്നത് നല്ലത് ആണോ...?... അതല്ല ഇനിയിപ്പോൾ എല്ലാ സിനിമയിലും 40-50% സ്ത്രീ സംവരണം വേണം എന്ന രീതിയിൽ ആണോ ഇനിയങ്ങോട്ട് ഇറങ്ങുന്ന സിനിമകളിൽ 🤷🏻♂️? ഓരോരോ അനാവശ്യ ചർച്ചകൾ എന്നല്ലാതെ എന്താ പറയുക
@LabiiLabeeba-tt2ly
3 ай бұрын
ഒരു സിനിമയിൽ സ്ത്രീ ഇല്ലെങ്കിൽ 😂തലയിൽ ഇടിത്തീ വിഴോ
ഒന്ന് പോയി പണിനോക്കടീ... മുമ്പ് മമ്മൂട്ടി പറഞ്ഞതാ ഓർമ്മ വരുന്നേ " മലയാള സിനിമക്ക് മമ്മൂട്ടി യെ അല്ല വേണ്ടത്, മമ്മൂട്ടി ക്കാണ് മലയാള സിനിമ വേണ്ടത് '. അത്പോലെ ഈ പാർവതി എന്ന് പറയുന്നവളെയും മലയാള സിനിമക്ക് വേണമെന്നില്ല, ഇവൾക്കാണ് മലയാള സിനിമ വേണ്ടത്.. പാർവതിയുടെ ഇരുത്താവും ഡയലോഗ് മൊക്കെ കേട്ടാൽ തോന്നും ഒക്കെ നേടിയിരിക്കുന്നവളാണെന്ന്. ശോഭന, ഉർവശി,മഞ്ജു ഇവർ നേടിയതിന്റെ അടുത്ത് പോലും എത്തിയിട്ടില്ല ഇവൾ.. എന്നിട്ട് ഇവളെ താങ്ങാൻ കുറേ മര വാഴകളും 🤮
@hashifali7980
Ай бұрын
Feminist😂
@nz4377
2 ай бұрын
Oroo myrrr le question
@Iffyfounder
4 ай бұрын
Prema scenum pinne oru dance ithumkond ithrayum budget pennuggalk kodukano
@ZaidMuhammed-o9u
2 ай бұрын
മണ്ടൻ ചോദ്യം. മണ്ടൻ ഉത്തരം. കഥാപാത്രം സ്ത്രീയെന്നോ പുരുഷൻ എന്നോ ഉള്ളതല്ല. ഓരോ സിനിമയും ആവിശ്യപ്പെടുന്നത് അതാത് സിനിമകളിൽ ഉണ്ടാകും. നിർതിയിട്ട് പോടെ.
@jayanth405
4 ай бұрын
ഇതെന്തു പറ്റി. നല്ല വൃത്തിയിലൊക്കെ നടക്കുന്നു 🤣അറു ബോറൻ ലുക്കിൽ ഭയങ്കര സംഭവം ഒക്കെ ആക്കി ആയിരുന്നല്ലോ നടപ്പു. എന്തര് അപ്പി.. ജനങ്ങൾ ഏറ്റെടുത്തില്ല അല്ലെ 🤭🤣
@charmer6115
4 ай бұрын
She is doing her job and wearing dresses that she chose. If you don't like her acting you can tell, who you are to judge her dressing or the personal choices? Would you choose your space by selecting others?? Be a human man❤
@jayanth405
4 ай бұрын
@@charmer6115 നിനക്ക് മലയാളം അറിയാം. ഒരു പൊങ്ങച്ചതിനു നീ ഇന്ഗ്ലിഷ് പിടിച്ചതാണെന്നു മനസിലായി.പിന്നെ പേർസണൽ കാര്യങ്ങൾ ഒക്കെ നോക്കും. ആക്ടർ എന്നാൽ നമ്മളെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തി ആണ്. അവരെപോലെ ഒക്കെ ആകാൻ ചിലർ ശ്രമിക്കും. ഹുക്കയും വലിച്ചു പ്രാകൃത മനുഷ്യന ഓർമിപ്പിക്കും വിധം ഒക്കെ ആയിരുന്നു അവളുട നടപ്പു. മമ്മൂട്ടി സ്ത്രീകളെ അപമാനിച്ചു എന്ന് അവൾ ഒരു കാര്യം പറഞ്ഞത് മാഡത്തിന് ഓർമ ഉണ്ടോ. കസബയിലെ കഥാപാത്രം പറഞ്ഞ ഡയലോഗ് മമ്മൂട്ടിക്ക് മേലെ ചാർത്തുമ്പോൾ കഥാപാത്രം വേറെ.. പേർസണൽ വേറെ എന്ന് ഇവൾ ചിന്തിച്ചില്ലല്ലോ... ആ ഒരൊറ്റ കാരണം കൊണ്ടാണ് ജനങ്ങൾ ഇവളെ വെറുത്തത്. പിന്നെ മാഡം... ഇത് സോഷ്യൽ മീഡിയ ആണ്. പേർസണൽ കാര്യത്തിൽ ഒക്കെ ഇടപെട്ടെന്ന് വരും. പറ്റില്ലെങ്കിൽ മാ... ഡാം.. നേരെ കിഴക്കോട്ടു വച്ചു പിടിച്ചോ.. ഓക്കേ.. വിട്ടോ
@shantypr392
3 ай бұрын
സ്വന്തം അഭിപ്രായം പറയുന്നവരെ ഒരാൾക്കും ഇഷ്ടമില്ല 💯സത്യം ആണ്. മനസിൽ ദേഷ്യം വച്ചു പുറമെ ചിരിച്ചു നിന്നാൽ എല്ലാം ഓക്കേ.😂😂😂
@jayanth405
3 ай бұрын
@@shantypr392 സ്വന്തം അഭിപ്രായം പറയുന്നവരെ അംഗീകരിക്കണമെങ്കിൽ പറയുന്നതിൽ പൊതുവായി എല്ലാവർക്കും കണക്ട് ചെയ്യുന്ന കാര്യം ആകണം. അല്ലെങ്കിൽ സത്യം ആണ് പറയുന്നത് എന്ന തോന്നൽ എങ്കിലും ഉണ്ടാകണം. കസബ സിനിമയിൽ മമ്മൂട്ടി ഏത് പെണ്ണുങ്ങളെ ആണ് അധിക്ഷേപിച്ചത്. അതിലെ കഥാപാത്രം ചെയ്തിട്ടുണ്ടാകാം. അങ്ങനെ ആണെങ്കിൽ മമ്മൂട്ടി പണ്ട് ബലാത്സംഗം ചെയ്ത സിനിമയും ഉണ്ട്. കഥാപാത്രം കഥാപാത്രം ആയി കാണാൻ സാധിക്കാത്ത ആൾ എങ്ങനെ ഒരു കലാകാരി ആകും
@Gopugopz1097
3 ай бұрын
@@jayanth405Nigal parayunna korch karyagalodu enik yojip illa chilathoke ok according to me.. Pinne English ill samsarichal ath engane pongacham aavum.. Avrk athinu ullu caliber ullathond avr samsarikunnu.. Pinne eng ariyam ennu vecha ellam aayi ennum alla... Communication ennath practiseloode kittunath aan
@വാനമ്പാടി-ഠ5യ
3 ай бұрын
അയ്യോ കുട്ടിക്ക് മലയാളം അറിയില്ല 😂😂
@Itsme-s7q
4 ай бұрын
Ivarkk ellaam preshnam aanallo.... Women abhinayikkan aaay oru cinema idkkanam aghane aano.. Entho pottatharam okke ann ith.... Role indenkil kittum aallathe women ne nirbhandhamaay abhinayippikkanam ennundo
@milanmilan2936
3 ай бұрын
ജാഡ അല്പം കുറക്കു.....
@Itsme-s7q
3 ай бұрын
@@milanmilan2936 ennodano
@nahasashraf8872
4 ай бұрын
Feminine characterist
@sarathinter3324
4 ай бұрын
അഹങ്കാരി
@JJ-pc7xx
3 ай бұрын
പ്രിഥ്വിരാജ് ന്റെ കൂടെ എന്ന് നിന്റെ മൊയ്തീന് ചെയ്തത് കൊണ്ട് മാത്രം over hype കിട്ടിയ ഒരാള് Cycle വിനോദയാത്ര ഒക്കെ വീണ്ടും ഒന്നും കണ്ടു നോക്ക്
@aswinsoman8251
4 ай бұрын
No women❌MEN✅
@wecan7823
4 ай бұрын
പോടാ അമ്മയെ ഓർക്കാത്തവനെ. കൂടെ ഉള്ള മനുഷ്യരെ ബഹുമാനിക്കാൻ പഠിക്ക്
@harunakdczy7376
4 ай бұрын
Do u hate your mother or something?😢
@aswinsoman8251
4 ай бұрын
@@harunakdczy7376 may be. Its none of ur business buddy
@279vs
4 ай бұрын
എന്ന് പെണ്ണ് പ്രസവിച്ചു മുല ഊട്ടി വളർത്തിയ ഒരു ചെറുക്കൻ.
@NHYUH
4 ай бұрын
Gay😂😂@@aswinsoman8251
@tomsimon301
4 ай бұрын
മലയാളത്തിൽ പറയെടീ....
@ajaygokul3819
4 ай бұрын
Feminist ezhneeett😅
@shajisjshajisj8773
2 ай бұрын
ആരോടാ ചോയ്ക്കണേ ... അഞ്ജലീ മേനോൻ എന്നൊരു സംവിധായിക കൊടുത്ത റോളിൽ അഭിനയിച്ച് ആളായി മാറിയശേഷം അതേ അഞ്ജലീമേനോന്റെ അടുത്ത പടത്തിൽ സെറ്റിൽ നിരന്തരം കുഴപ്പമുണ്ടാക്കീന്നും പറഞ്ഞ് അവർക്ക് സംഘടനാതലത്തിൽ ഈ പെണ്ണിനെതിരെ പരാതിവരേ കൊടുക്കേണ്ടിവന്നു അപ്പഴാ പെണ്ണുങ്ങളെവിടേന്ന് ചോയ്ച്ച് വര്ന്നത് ... ജാഡ അഹങ്കാരം നല്ല നടന്മാരെ പുലയാട്ട് പറയുക ഇതല്ലേ ഈ കുട്ടിട ഹോബീ 😂😂😂
Пікірлер: 195