ഏവര്‍ക്കും അറിയാവുന്നത് പോലെ കേരളത്തെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് വൈദ്യുതി ക്ഷാമം. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കേരളം ഇപ്പോള്‍ വളരെ തന്ത്രപ്രധാനമായ വഴി തിരഞ്ഞ് എടുത്തിരിക്കുക ആണ്. ആണവ നിലയ സ്ഥാപിക്കുക എന്നത് ആണ് ആ വഴി. കേരളത്തിലെ ആദ്യ ആണവ വൈദ്യുതനിലയം സ്ഥാപിക്കാന്‍ കെഎസ്ഇബിയും ഊര്‍ജവകുപ്പും ശ്രമം തുടങ്ങിയിട്ട് ഉണ്ട്. എവിടെ ആണ് ഈ ആണവ നിലയം വരാന്‍ പോകുന്നത് എന്ന് ആണ് അടുത്ത ചോദ്യം. അതിരപ്പള്ളിയില്‍ ആണ് ആണവനിലയം സ്ഥാപിക്കുന്ന കാര്യം ആലോചിക്കുന്നത്.
#kseb #nuclearpowerplant #electricity
Негізгі бет 7000കോടിയുടെ ആണവനിലയം കേരളത്തില്‍?ആന്ധ്രാപ്രദേശും, തമിഴ്നാടും വെള്ളംകുടിക്കും | KSEB | Nuclear power
Пікірлер: 26