അതുൽ നറുകരയുടെ ശബ്ദത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ഏറ്റുപാടിയ പാലപള്ളി പാട്ട്. വടക്കൻ കേരളത്തിലെ പുലയ സമുദായത്തിൻ്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് പാടാറുള്ള കൂളികെട്ടു പാട്ട് എന്നാണ് ചരിത്രം പറയുന്നത്. വരികളിൽ മാറ്റം വരുത്തിയാണ് സിനിമയിൽ എടുത്തിട്ടുള്ളത്. ആ പാട്ടിന്റെ തനതായ രൂപം ഇതാ...
#kaduvamovie #nadanpattu #viralfolksong #folksongviral #viralsongs
Негізгі бет #73 Saleesh Cheranalloor | Palapalli Original | Pandavas Kochi |
Пікірлер: 3