ഈ ലോൺ കൊടുക്ക ലോൺ കൊടുക്ക എന്ന് കുറെ കേൾക്കുന്നു.അറിയാത്തവർക്കായ് ഒരു വീഡിയോ നിങ്ങൾക്ക് ഇടാൻ പറ്റുമോ.. ഒരാൾ വണ്ടി എടുക്കുന്ന മുതൽ അവസാനം വരെ with ഡോക്യുമെൻ്റ് submitting details എല്ലാം അടങ്ങിയിട്ടുള്ള വീഡിയോ.
@suhailshahulhameed3908
4 ай бұрын
Aadhar copy Pancard copy Guarantor aadhar copy Pancard copy Cheque leaf -3 nos Bank statement-6 month Land tax copy
@anshamolpa3517
2 ай бұрын
good questin
@Puchapuchakutti
Ай бұрын
ചെക്ക് ലീഫ് ആധാർ കോപ്പി പാൻ കാർഡ് ആധാർ കാർഡ് ഇവയെല്ലാം ഉണ്ട് സ്വന്തമായി വസ്തുവും പ്രമാണം ഇല്ലാത്തവർക്ക് ലോണ്‍ കിട്ടാൻ വഴിയുണ്ടോ. ഗൾഫിലാണ് ജോലി ചെയ്യുന്നത്
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു
2 ай бұрын
2018 ൽ 4.67 ഉണ്ടായിരുന്ന വണ്ടിക്ക് 6 വർഷത്തിന്ന് ശേഷം 3.90 ഭയങ്കര വില കുറവ് ആദ്യം കാണിച്ച Alto K10
@snchm2596
4 ай бұрын
ആൾട്ടോ 2018 3.95.... വില പറയുന്നു 3.90 ന് കൊടുക്കും എന്ന് 😅😅😅 നാല് ലക്ഷം തികച്ചു ചോദിക്കാമയൊരുന്നു മല്ലയ്യാ..
@suhailshahulhameed3908
4 ай бұрын
athu automatic aanu😂😂
@renjithnair5126
4 ай бұрын
Heee
@nazarshameena7097
4 ай бұрын
Anchor എന്തായാലും സത്യം പറഞ്ഞു, ഈ വണ്ടി നല്ല റേറ്റ് ആണെന്ന് 🤣magnite.
1 lakh ന് EMI എത്രയാണ് എന്ന് പറഞ്ഞാല്‍ പ്രേക്ഷകർക്ക് ഒന്ന് ആലോചിക്കാൻ പറ്റും,അവരുടെ ബഡ്ജറ്റ് മനസ്സിലായി വണ്ടി എടുക്കാൻ തോന്നും, ഇന്ന് വരെ ഒരു യൂടൂബറും emi പറയാറില്ല
@suhailshahulhameed3908
4 ай бұрын
2310/ lakh for 4 year 3300/lakh for 3 year
@niyaskhan6772
3 ай бұрын
എടുക്കരുത് ഭായ് പലിശ കൂടുതലാണ് ഫ്ലാറ്റ് ആണ് റേറ്റ് വരുന്നത് യൂസ്ഡ് കാർ പ്രൈവറ്റ് ബാങ്ക് മാത്രമേ കൊടുക്കുള്ളൂ വണ്ടിയുടെ ഡബിൾ റേറ്റ് വരും അടവ് കഴിയുമ്പോൾ ബെറ്റർ വണ്ടി ഫിനാൻസ് ഇടരുത് വേറെ മാർഗം നോക്ക് പണി കിട്ടിയ അനുഭവസ്ഥർ😁
@sunnyjose6498
2 ай бұрын
How much pes
@evjoseph7482
4 ай бұрын
എടുക്കാൻ ചെല്ലുമ്പോൾ വിവരമറിയും
@ONEWORLD-jh7fl
4 ай бұрын
നല്ല ഒരു shop.. നല്ല വണ്ടി.. കുറഞ്ഞ വിലയിൽ... വണ്ടി കിട്ടുന്നു.. ഒരു ഷോപ്പ്.. സൂപ്പർ...... പാകത്തെ... വില... Nisan Magnet...... എനിക്ക്... ആവശ്യം... ഉണ്ട്......ഞാൻ ഗൾഫിൽ ആണ്... Prof അയച്ചാൽ... ലോൺ ശരിക്കി തരുമോ
@nishamhameed6821
4 ай бұрын
Sure❤
@RiyasRiya-dl9tj
4 ай бұрын
This Shop your friend 😊😊😊
@ONEWORLD-jh7fl
4 ай бұрын
@@RiyasRiya-dl9tj alla. Im malappuram. But best shop very low price shop
@dreamdealsmalayalam4856
23 күн бұрын
😊😊😊😊😊😊
@renjithnair5126
4 ай бұрын
Odukatha vila njn tvm ullatha
@rakeshrajendran9548
3 ай бұрын
ഇടയ്ക്ക് കൗണ്ടർ അടി കൊള്ളാം 😁😁😁
@vijayanmadhavanerakkath7605
4 ай бұрын
Price is high similar vehicle Alto I got offer 3,55 lakh..very expensive 50, 000 more than market value..shut your promotion...
@suhailshahulhameed3908
4 ай бұрын
Automatic
@ashokanc.s3800
4 ай бұрын
Hai Ajju ❤❤❤❤❤
@MadhuKumar-rm1lx
2 ай бұрын
Over rate
@bichukalathingal636
4 ай бұрын
Single owner എന്ന് പറയുമ്പോൾ Rc owner മാത്രമാണ്. അല്ലാതെ ഒരാൾ മാത്രം ഓടിച്ചത് എന്നല്ല. ഒരു വീട്ടിൽ നാല് പേർ ഉണ്ടെങ്കിൽ എല്ലാവരും വണ്ടി ഓടിക്കുമെങ്കിൽ ആകെയുള്ളത് ഒരു വണ്ടിയുമാണെങ്കിൽ??? എന്താ കഥ?? Single owner😅
@404videos3
4 ай бұрын
ഫയങ്കര
@suhailshahulhameed3908
4 ай бұрын
Ithine patti valiya Dharana illa alle re valuation koodum
@AnilKumarPalliparambil-tk1sc
3 ай бұрын
😮
@nijiljohn9080
3 ай бұрын
Mudukkan😂
@TheSongsforlove
3 ай бұрын
റേറ്റ് വളരെ കൂടുതൽ ആണ് ... ഇതിലും കുറച്ച് malappuram kozhikkodu ninnu കിട്ടും
Пікірлер: 71