80 90 അന്നത്തെ കൗമാരക്കാർ അന്നത്തെ യനവ്വനക്കാർ അവർക്കാണ് ഈ പാട്ടുകൾ ഹരം അല്ലാതെ ഈ സമയത്ത് ജനിച്ചവർക്കല്ലാ
@boseapanicker4264
2 ай бұрын
കക്ഷി ഉദ്ദേശിച്ചത് അതാണ് 😂
@parthivr8004
2 ай бұрын
വയസായവരും സന്തോഷിക്കട്ടെ bro
@sreekumar-sy3px
2 ай бұрын
മനസിൻ താളിയോലയിൽ മൗനം കൊണ്ടൊരു ഗാനം മന്ദാരം പൂക്കും മുല്ലപ്പൂമെത്തയൊരുങ്ങും മനസുണരുമീ താളത്തിൽ (മനസിൻ...) മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ പൂത്തുലയും സ്വപ്നമായി പുന്നാരങ്ങൾ കിന്നാരങ്ങൾ പുഞ്ചിരിക്കുന്ന സുന്ദരിയെത്തീ മുന്നിൽ (മനസിൻ...) ആരാമമരുളും ആലിംഗനങ്ങളിൽ അടുത്തിരിക്കും പ്രിയ സഖിക്കായി പൂക്കാലമൊരുക്കീ ഞാൻ പ്രണയത്തിൻ പാട്ടു പാടീ പുറകേ ഞാൻ വന്നു (മനസിൻ...)
@AmmuVilla
5 ай бұрын
Enthaayaalum ende sanghadanghalum vethanakalum matto thannu pattikal thanks namasthe ende priyappettavare enghane endu parayanamannariyunnilla baghvanodu sneham paranjukond jeevikkunnu jeevikkyatte
@lathaunni3098
2 ай бұрын
പാട്ട് കേൾക്കുമ്പോൾ ഇടയിൽ പരസ്യം പരമബോർ
@bijudevassy1497
Ай бұрын
2024🎉🎉🎉 Aug 18
@lijiajith2414
6 ай бұрын
80-90 കാലഘട്ടത്തിൽ ജനിച്ചവർ ഭാഗ്യവാന്മാർ ❤️❤️❤️
@MiniAsokan-qb7zt
6 ай бұрын
Ngan aa bhagyavathy
@sajan5555
6 ай бұрын
അന്ന് ജനിച്ചിട്ട് കാര്യമില്ല. ആ സമയം et ആൾക്കാർ ഈ പാട്ടുകൾ കേട്ടു.70/60 കളിൽ ജനിച്ചവർ ആണ് അന്ന് അത് ആസ്വദിച്ചത്..80കൾ എന്റെ കോളേജ് ജീവിതം
@sandhyamanusandhya6179
5 ай бұрын
Njan 80 ane❤❤❤
@sandhyamanusandhya6179
5 ай бұрын
Super songs❤❤❤❤
@jayarajazhakappath7124
5 ай бұрын
സത്യമാണ്
@prasad.k.vvelayudhan4639
5 ай бұрын
70 ക്ലാസിൽ പഠിക്കുന്ന സമയം 2 രൂപക്ക് സിനിമ കാണുന്ന സമയം 2 രൂപാ സംഘടിപ്പിക്കാൻ പെടുന്ന പാട് കഷ്ടപാടാണെങ്കിലും മറക്കില്ലാ കാലം മഴയത്ത് പീടികയുമ്മറത്ത് കയറിനിന്ന് മുക്കാൽ ഭാഗം നനയുമ്പോൾ മഴയെ പ്രാകി വീട്ടിലേക്കോടുന്ന കാലം മനോഹരം
@Deepa-z8t
5 ай бұрын
😂70 class?
@B.A_Sreeja
5 ай бұрын
Sathyam 😢
@PravithaNijo-m6g
4 ай бұрын
0@@Deepa-z8t
@saijujoseph5755
4 ай бұрын
ഏഴാം ക്ലാസ്സ് ആണോ ഉദേശിച്ചത്
@ശിവം-യ4ധ
3 ай бұрын
Sagadam.....varunnu........
@myammayummonuvlogchanel
6 ай бұрын
P K ഗോപി സാർ എന്റെ നോട്ട് ബുക്ക് ല് ഈ പാട്ട് എഴുതി ഒപ്പിട്ട് ഒരു വേദി ഒരുമിച്ച് പങ്കിട്ടു ഓർമ്മ കള് ഇന്നും പൊൻ വസന്തം
@krishSavarna-ud8qo
5 ай бұрын
നിൻ സ്നേഹം ഓർമയിൽ നിറമേകുന്നൊരു നിറക്കാഴ്ചയായി വിട പറയുമ്പോൾ വീണുടയുന്നൊരു വെൺ താലമായി മനസ് പിന്നെയും പിന്നെയും സ്മരണകൾ പാറി നടപ്പൂ പനിമതി വിടരും പാതകളിൽ അടുപ്പങ്ങളേകിയ ആമോദങ്ങൾ ആഗ്രഹങ്ങൾ അഴലിൽ അലിഞ്ഞു ശൂന്യതകളിൽ നിറഞ്ഞു നരകങ്ങൾ ശാപശിലകളായി സംഗമ തീരങ്ങൾ ഓർമകൾ ഓളങ്ങളായി, പ്രവാഹമായി ഒരു സ്വപ്നം പോലെയുണരും കാലമായെന്നിൽ നിറഞ്ഞു ഋതുക്കൾ കടന്നുപോയാലും ഋതുഭേദം കറ വീഴ്ത്താത്ത ഓർമകൾ
@vanajamundur8083
4 ай бұрын
Woooow super
@sandhyasreekumar848
4 ай бұрын
Oo
@B.A_Sreeja
8 күн бұрын
😢😢😢😢😢
@sanalcd
6 ай бұрын
good selection super song All..2024 വീണ്ടും കേൾക്കുന്നവർ ഉണ്ടോ ❤️❤️
@soumyajayan6499
6 ай бұрын
Yes
@jisilik4265
6 ай бұрын
ഉണ്ട്
@remya..v..m2465
6 ай бұрын
😊
@sajithaprathap5149
6 ай бұрын
Und❤
@bindhupp2358
6 ай бұрын
ഉണ്ടല്ലോ ❤
@amarroshan8389
3 ай бұрын
ഒരു തരം ആർത്തി ആണ്... ഈ മഹത്തായ പാട്ടുകൾ കേൾക്കാൻ...
@LijiPrasannan
6 ай бұрын
നല്ല പാട്ടുകൾ കേൾക്കാനുള്ള അവസരം തന്നതിന് നന്ദി
@gireeshvadakkepurakkal9952
5 ай бұрын
ഞാനൊക്കെ എന്തു ഭാഗ്യവാനാ എനിക്ക് പത്തു വയസ്സുള്ളപ്പോൾ ഞങ്ങടെ അടുത്ത തിയേറ്ററിൽ ഈ പാട്ടുകൾ ഈ സിനിമകൾ
@sreekumar-sy3px
10 күн бұрын
നിന്നിഷ്ടം നേടാൻ നിന്നോടു കൂട്ടു കൂടാൻ നാണത്താൽ കൂമ്പുമീ പൂവിനോടൊരു പ്രണയം പറയാൻ ആഗ്രഹങ്ങൾ പുന്നാരമമുണരും കിന്നാരങ്ങളായി (നിന്നിഷ്ടം...) പുഞ്ചിരി ചാർത്തിയ നുണക്കുഴിയിൽ പൂങ്കവിളിൽ നീലമിഴികളിൽ പറന്നിരിക്കാം ഞാൻ മോഹമോടെ പാലൊളിയുതിരും യാമങ്ങളിൽ പിന്നെയും പിന്നെയും പൂക്കും മുകുളമായി വസന്തമായി (നിന്നിഷ്ടം... മദ്ധ്യാഹ്നപ്പൊലിമയിൽ നീയുണരും മുഖം വിടരും വർണങ്ങളായി മാനസം നിറയും കാഴ്ച കാണാൻ മോഹം കൊണ്ടു ഞാൻ കാത്തിരുന്നു മീനത്തിൻ ചൂടും പ്രഭയുമായി മുന്നിലെത്തും മിന്നൽക്കൊടിക്കായി (നിന്നിഷ്ടം...)
@donbosco6212
6 ай бұрын
Very nice to hear, to get good sleep,
@alexanderrebeiro6907
4 ай бұрын
ഇന്നും ഈ പാട്ടുകൾ കേൾക്കാൻ എന്തു രസമാണ്....മനസ്സിന് കുളിർമയാണ്.....
@satheeshansatheesh4603
6 ай бұрын
❤
@davidpanackan8203
6 ай бұрын
വളരെ നല്ല പാട്ടുകൾ തിരഞ്ഞെടുത്തിരിക്കുന്നു അഭിനന്ദനങ്ങൾ കേൾക്കാൻ നല്ല സുഖം ❤❤❤❤❤💚💚💚💚💚
@bijusreedharan4929
6 ай бұрын
😊😊11😊😊
@paraju4663
6 ай бұрын
നല്ല സോങ് സെലെക്ഷൻ മനോഹരമായ പാട്ടുകൾ 👍👍👍
@abhishekabhi7448
4 ай бұрын
Thankyu 🎉🎉🎉
@shibushibu6823
2 ай бұрын
Is❤❤❤❤❤
@sreekumar-sy3px
2 ай бұрын
മാനത്തുദിച്ച നക്ഷത്രം മൊഞ്ചുള്ളൊരു സുന്ദരിയായി അഴകേറും പുഞ്ചിരിയാൽ ആളെ മയക്കും നോട്ടങ്ങളാൽ അന്നൊരിക്കലെന്റെ ഖൽബിൽ വിരുന്നുകാരിയായി വന്നിറങ്ങി വാനം നിറയും വസന്തമീ തുടു തുടുത്ത പൂങ്കവിളിൽ താരം തിളങ്ങും നുണക്കുഴിയിൽ ഹൂറിയായി, ഇശലിൻ ശീലുകളിൽ ഹംസമായി ഒഴുകി വരൂ പൂനിലാവിൽ പാറി പറക്കാം പൂക്കളിറുത്തു മാല കെട്ടാം പുന്നാരങ്ങൾ പുത്തൻ വിശേഷങ്ങൾ പൊൻ കിനാവുകൾ പങ്കിടാം കാലം തീർക്കും വിസ്മയങ്ങൾ കനവിലൊളിപ്പിച്ച സ്വകാര്യങ്ങൾ തമ്മിൽ പറയാം താളമിടാം താരങ്ങൾ പുഞ്ചിരിക്കും രാവിൽ അരികത്തിരുന്നു ചൊല്ലുന്നതെല്ലാം ആശകൾ നിറയും സ്വപ്നങ്ങൾ അടുപ്പങ്ങൾ വളരും പുന്നാരങ്ങൾ മിഴികൾ പാടുന്ന പ്രണയ ഗീതം മൊഴികളിൽ രാഗമായുണർന്നാൽ തുടുക്കും കവിളിൽ ചെഞ്ചുണ്ടിൽ താരുണ്യത്തിൻ നിറമാലകൾ നിറയും
@rajirajeev8133
5 ай бұрын
So the Sweet song
@sreekumar-sy3px
2 ай бұрын
നിന്നെ മോഹിച്ചവരിൽ മുമ്പനാകാൻ നിൻ സ്വയംവരം ജയിച്ചു വരാൻ നീയാകും പൂക്കാലം നോക്കി നിന്നൂ ഞാൻ നീയേകും കടാക്ഷങ്ങളിൽ പ്രതീക്ഷയുമായി നിനക്കായി പാടിയ പാട്ടിലെല്ലാം നീറുന്ന ഈണങ്ങൾ നിനക്കായൊരുങ്ങിയ ആരാമങ്ങളിൽ നീലത്താമരകൾ മോഹനടനങ്ങൾ നിന്നെ കാണാൻ കണ്ടു നിൽക്കാൻ നീ പോകും പാതയിലെലെല്ലാം നിർന്നിമേഷം താപസനായീ ഞാൻ നിശയുടെ നിറക്കൂട്ടിൽ പ്രതിമയായീ നിന്നോടൊന്നു മിണ്ടാൻ നീലമിഴികളിലെ മോഹം സ്വന്തമാക്കാൻ നീലാംബരം നിറയും സ്വപ്നം നീരണിയുന്നതും കാത്തിരുന്നു ഞാൻ നീലക്കൊടുവേലി തേടും മാന്ത്രികനായി നിർഭാഗ്യം ഭാഗ്യമായവതരിക്കാൻ നിശീഥിനികളെ സായകമാക്കിയെൻ ദാഹം നീർക്കാക്കകളുടെ രോദനം നിന്നോർമകളിൽ വേദനയായി നീറ്റലുണർത്തും ആഗ്രഹമായി
@SwapnarjSwapnarj
6 ай бұрын
വളരെ നല്ല പാട്ടുകൾ .❤❤❤
@manutyypklr6505
2 ай бұрын
നല്ല സെലക്ഷൻ അടിപൊളി 👍🏻👍🏻👍🏻
@thimmaiahsharadammathimmai4548
6 ай бұрын
Wonderful 🎉😊fantastic
@ajithtv3264
4 ай бұрын
പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയതിന് നന്ദി🙏
@krishSavarna-ud8qo
5 ай бұрын
എന്റെ താളവും നിന്റെ ഈണവും എത്രയെത്ര പ്രണയഗീതങ്ങൾ ഒരിക്കൽ ഓമനിച്ച ഓർമകൾ ഒരു വിഷാദ കാവ്യമായി നീ മറന്നാലും നിൻ മനം മാറിയാലും നീറും നിന്നോർമകൾ നൊമ്പരമായി മറക്കാനായി മിഴികളടച്ചാൽ മായിക രൂപമായി നീ മുന്നിൽ നിൽക്കും കൂടെ വന്നില്ല., കൂട്ടും വിട്ടില്ല കഥകളായി കവിതകളായി വിരിഞ്ഞുണരുന്നു വർണങ്ങളായി വന്ന വസന്തം വിരഹ ഗാനം പാടി വിട ചൊല്ലിയാലും വാടാത്ത മോഹവുമായി വീണ്ടും വരുമെന്ന ആശയുമായി ഞാൻ തപസിരുന്നു
@PrasannaP-nt9kt
6 ай бұрын
Wonderfull song❤❤
@vimalak2855
5 ай бұрын
Supper Songs ❤
@SanjuTessa-xx4ir
5 ай бұрын
ഇത് പരസ്യത്തിന് വേണ്ടിയുള്ള പാട്ടുകളാണോ.ഇടക്കിടെ പരസ്യങ്ങൾ മാത്രം.
@user-xz9nt1nj5x
6 ай бұрын
Orthikkan.maduramull a.sog
@YasminAbbas-ji3eq
3 ай бұрын
Best song ever heard 👍🌟🌟💐🥀💫💫♥️♥️🌹🌹🌹♥️♥️♥️♥️♥️💫🥀🌹🌹🌹🌹👍
Пікірлер: 176