സമയം അധികമായാലുഠ സാരമില്ല എത്ര കേട്ടാലും മതിവരാത്ത message ആണ് brother വഴി ലഭിക്കുന്നത്. Thanks brother with the name of Jesus Christ Amen ❤
@joyvarghes9512
2 ай бұрын
ആമേൻ ദൈവമേ എഫെശ്യർ 2:12 പ്രകാരം എന്നെയും അനേക രെയും തെരെഞ്ഞെടുത്തല്ലോ ഇനിയും അനേകരെ ആ മഹാഭാഗ്യ ത്തിൽ എത്തുവാൻ അവരുടെ ഹൃദയത്തെയും തുറക്കേണമേ 🙏❤🙏
@charlied5215
2 ай бұрын
Praise God brother...❤ അങ്ങേക്ക് ദൈവം നല്കുന്ന ജ്ഞാനത്തിനായി ദൈവത്തെ സ്തുതിക്കുന്നു brother❤❤ അടുത്ത vedio ക്കു വേണ്ടി waiting ❤
@Techniq777
2 ай бұрын
Praise god. Very good👍
@sunny-pz2yi
2 ай бұрын
Amen.
@bincyjacob204
2 ай бұрын
Praise the lord
@sheebajohnson1146
2 ай бұрын
Praise the Lord . Thank you brother. 🙏God bless ❤️✝️
@kp210
2 ай бұрын
Praise the Lord 🙏
@lathajayanandan5856
2 ай бұрын
Praise the lord 🙏🏻❤️🙏🏻
@Pawath691
2 ай бұрын
God bless you brother ❤
@Nevergiveup33385
2 ай бұрын
Brother gate ministry video kandapam modalanu pudiya niyamam thotu vaychad manasalayad God bless you brother
@EldhoVarghese-ub1tv
2 ай бұрын
നന്ദി ബ്രദർ.
@EldhoVarghese-ub1tv
2 ай бұрын
നന്ദി ബ്രദർ.
@josemathew3559
2 ай бұрын
Thank you so much sir
@georgethomas8976
Ай бұрын
With this the words of prophets agree,just as it is written ' After these things i will return......................so that the rest of the mankind may seek the Lord and all the gentiles who are called my name, says the lord who makes these things known from long ago. Act 15: 15- 18
@georgethomas8976
2 ай бұрын
Please read Act. 15: 15- 18 mainly verse 17 & 18
@tincytt3746
2 ай бұрын
❤
@babuppaulose2081
2 ай бұрын
Very Good 😂
@bincyjacob204
2 ай бұрын
❤❤
@JOSEKU-h4c
2 ай бұрын
Karthumesha pravarthy alla. Athu acharekenda karyumundo. Expect your reply.God bless you
@EldhoVarghese-ub1tv
2 ай бұрын
കർതൃമേശ രക്ഷയ്ക്കായുള്ള പ്രവർത്തിയല്ല. പ്രവർത്തി എന്നുള്ളത് കൊണ്ട് പുതിയ നിയമത്തിൽ അർത്ഥമാക്കുന്നത് ആത്മരക്ഷയ്ക്കുള്ള കാര്യങ്ങൾ ചെയ്യുക എന്നതാണ്. കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്, അതിന് പ്രവർത്തികളും കാരണമല്ല എന്നാണ്. കൃപയാലെങ്കിൽ പ്രവർത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല എന്നാണ്. ഇതെല്ലാം രക്ഷ പ്രവർത്തിയാലല്ല എന്ന കാര്യമാണ് പറയുന്നത്. സ്നാനം രക്ഷയ്ക്കുള്ള പ്രവർത്തിയായിട്ടാണ് യഹൂദന്മാരോട് പറഞ്ഞിരിക്കുന്നത്. വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും. നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഒരോരുത്തൻ സ്നാനമേൽപ്പിൻ. എന്നാൽ കർത്താവിൻ്റെ മേശ ആചരിക്കുന്നത്, 1, കർത്താവിൻ്റെ ഓർമ്മയ്ക്കായിട്ടാണ്.2 ,കർത്താവിൻ്റെ മരണത്തെ പ്രസ്ഥാപിക്കുന്നതിനാണ്. 3 ,ഒരപ്പത്തിൽ നിന്ന് ഒരു സഭയിലെ അംഗങ്ങൾ പങ്കെടുക്കുമ്പോൾ നാം കർത്താവിൻ്റെ ഏക ശരീരത്തിൻ്റെ ഭാഗമാണ് എന്നത് ഓർക്കുകയാണ്.4, ഇത് കർത്താവ് വരുന്നത് വരെ മാത്രമേ (ശരീരം ശിരസ്സിനോട് ചേരുന്നത് വരെ) നാം ഒർമ്മക്കായി ചെയ്യുകയുള്ളൂ. ഇത് ആത്മരക്ഷക്കല്ല, ആത്മരക്ഷപ്രാപിച്ചവർ ആണ് ഇതിൽ പങ്കെടുക്കുന്നത്. eg: ചെങ്കടൽ കടന്നു തീരുവോളം ഉള്ള ആശങ്കയുടെ തത്രപ്പാടിൽ നിന്നുള്ള പ്രവർത്തിയല്ല, ചെങ്കടൽ കടന്നതിനു ശേഷമുള്ള തപ്പും കിന്നരവും മീട്ടിയുള്ള ഘോഷമാണിത്. ദൈവം അനുഗ്രഹിക്കട്ടെ.
Пікірлер: 24