സംഗീതവും സാഹിത്യവും വരദാനമായി കിട്ടിയ ടീച്ചറിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ ഒരു അമൂല്യ മുത്ത് 🙏🙏🙏❤
@SusmithaJagadeesan
2 жыл бұрын
🙏😌
@santhinair8433
2 жыл бұрын
🙏🙏🙏
@gopalakrishnanramakrishnan6988
2 жыл бұрын
ടീച്ചറുടെ പ്രഭാഷണo മാത്രമല്ല സംഗീതവും വളരേ മനോഹരമാണ്.
@prameelamadhu5702
2 жыл бұрын
🙏🙏🙏🥰🥰🥰
@Ramnambiarcc
Жыл бұрын
@@gopalakrishnanramakrishnan6988 Yes, she is a professional singer who learnt Carnatic music.
@raveendrantn258
2 жыл бұрын
അനിതര സാധരണമായ വിവരണം....... അതി സുന്ദരമായ ശബ്ദം......... സുസ്മിത മാഡത്തിന് ഒരായിരം പ്രണാമം 🙏🙏🙏🙏🙏
@SusmithaJagadeesan
2 жыл бұрын
🙏
@bharathycn6078
8 ай бұрын
Sreeramajayam
@bijisuresh2609
2 жыл бұрын
ലോക സംഗീത ദിനാശംസകൾ.🙏🙏🙏🙏 സംഗീത കുലപതിയ്ക്ക് പ്രണാമം 🙏🌹🌹🙏 ഗായികയെ വന്ദിക്കുന്നു.🙏❤️❤️🙏
@SusmithaJagadeesan
2 жыл бұрын
🙏🙏
@kalakala7199
2 жыл бұрын
ത്യാഗരാജാ സ്വാമികൾ 🙏🙏🙏🙏എന്തൊരു മഹാനുഭാവിലു ......... ഇന്നലെ കാവിൽ നിന്ന് കേട്ടപ്പോൾ,,,, അതിനെ പറ്റി കൂടുതൽ അറിയണം എന്ന് തോന്നിയിരുന്നു ഇന്ന് അറിഞ്ഞു . നന്ദി 🙏🙏🙏🙏
@sidharthsuresh333
Жыл бұрын
🙏
@sidharthsuresh333
Жыл бұрын
Entharomahanubhavulu 😊
@mayadevi2964
2 жыл бұрын
എത്ര മനോഹരമായ അവതരണം. ലയിച്ചിരുന്നുപോയി 🙏
@sudhak9647
2 жыл бұрын
നമസ്തേ സുസ്മിതാജീ 🙏ജിയുടെ ശബ്ദം കേൾക്കുമ്പോഴും കാണുമ്പോഴും ഏന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു ❤ഭാഗ്യം പുണ്യം ഇതൊക്കെ കേൾക്കാനും അറിയാനും കഴിയുന്നതിൽ പ്രണാമങ്ങൾ 🙏🙏🙏❤
@sheejapradeep5342
2 жыл бұрын
'അതെ സത്യമാണത്
@nishasajith7839
2 жыл бұрын
Sathyam
@sreevidyamohanan8578
2 жыл бұрын
🙏🙏🙏സത്യം തന്നെ 🙏🙏🙏
@sudhak9647
2 жыл бұрын
@@s.vijayamma5574 ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏അതെ തീർച്ചയായും അവരെ നമിക്കുന്നു വിജയമ്മജീ🙏😍 ജീയിലൂടെ ഭഗവാനോട് കൂടുതൽ അടുകാൻ കഴിയുന്നു. നമ്മുടെ ഈ കൂട്ടായ് മയിലും വളരെ സന്തോഷം 🙏🌹🌹🥰🥰
@sudhak9647
2 жыл бұрын
@@sreevidyamohanan8578 🙏🙏🙏😍🥰
@savithrir1330
2 жыл бұрын
സംഗീതവും സാഹിത്യവും കൊണ്ട് ഞങ്ങളുടെ മനസ്സ് കവർന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ നേരുന്നു. ഒരു ഗുരുതന്നെയാണ് സുസ്മിതാ ജി
@SusmithaJagadeesan
2 жыл бұрын
🙏
@beenab9229
2 жыл бұрын
ത്യാഗരാജകീർത്തനം പോലെ മനോഹരമായ ഒരു പ്രഭാഷണം, വളരെ നന്ദി, ഇത്രയും നല്ല ഒരു വീഡിയോ ഞങ്ങൾക്കായ് അവതരിപ്പിച്ചതിന് 🙏🏻🙏🏻
@sathyanil6769
2 жыл бұрын
ത്യാഗരാജ സ്വാമി🙏🙏🙏 ഞങ്ങൾ എല്ലാം സുകൃതം ചെയ്തവർ ആണ്. അതുകൊണ്ടാണ് ടീച്ചറിനെ ഞങ്ങൾക്ക് ഗുരുവായിട്ട് കിട്ടിയത്. കോടി കോടി നമസ്കാരം ടീച്ചർ 🙏🌹
@prameelamadhu5702
2 жыл бұрын
🙏🙏🙏 സത്യം 🥰
@radhak3413
2 жыл бұрын
ശ്രീരാമ ഭക്തനായ ശ്രീ ത്യാഗരാജ സ്വാമികൾക്ക് പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട്..🙏🙏🙏🙏🙏🙏 ഒരു ഭക്തൻ എങ്ങനെയിരിക്കണമെന്നും ഭക്തി എന്നാൽ എന്താണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത പുണ്യാത്മാവിന്റെ ജീവ ചരിത്രം കേട്ടതിൽ വളരെ സന്തോഷം..🙂☺️🙏 അറിയണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ കേൾപ്പിച്ചു തരുന്ന പ്രിയ ഗുരുനാഥക്ക് കോടി പ്രണാമങ്ങൾ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്തേ 🙏 നമസ്തേ 🙏
@@s.vijayamma5574 വീട്ടിൽ ബന്ധുക്കൾ വന്നിരുന്നു.നല്ല തിരക്കായിരുന്നു.സോദരി.🙏🌷🙏🙏
@prameelamadhu5702
2 жыл бұрын
🙏🙏🙏🙏🥰🥰🥰🥰
@bijisuresh2609
2 жыл бұрын
എനിക്ക് സംഗീതം ഒരുപാട് ഇഷ്ടമാണ്.സംഗീതവും, സാഹിത്യവും, ആലാപനവും.ഒരു പാട്ടിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ കലാകാരന്മാരെയും ആദരിക്കുന്നു.🙏 സംഗീത ലഹരിയിൽ മയങ്ങി ജീവിച്ചുകൊണ്ടിരിക്കെ ഒരു ആഗ്രഹം ഒരു ഗായികയെ മാധ്യമങ്ങിൽ നിന്നും മോളായി കണ്ട് സ്നേഹിക്കാൻ കഴിയണം.ഞാൻ സംഗീത പരിപാടികളാ കുടുതലും കാണുന്നത്.( എൻറ മക്കളെ പഠിപ്പിക്കാൻ ശ്രമിച്ചു അതിന് യോഗം ഇല്ലായെന്ന് തടസ്സങ്ങൾ കൊണ്ട് മനസ്സിലായി.) എല്ലാ ഗായകരെയും എനിക്ക് ഇഷ്ടമാണ്.ഒരു പ്രത്യേകത ഉണ്ടാകണം.2002 ൽ മൂകാംബിക ക്ഷേത്രം ത്തിൽ പോയി.ആ കലാദേവിയുടെ മുന്നിൽ ചെന്നു നിന്നു എന്ത് ചോദിച്ചാലും തരുമെന്നും വായിച്ചിട്ടുണ്ട്.ഞാൻ പ്രാർത്ഥിച്ചു എനിക്ക് ഒരു ഗായിക യെ മാദ്ധ്യമങ്ങളിൽ നിന്നും മോളായി തരേണമേ അമ്മേ.🙏 വന്നു കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.ഒരു ദിവസം 10 മണിക്ക് ഏഷ്യാനെറ്റിൽ സഫാരി എന്ന പരിപാടി യിലൂടെ റീമിടോമിയെ കണ്ടു. നിമിഷങ്ങൾ കൊണ്ട് അവൾ എൻറെ ഹൃദയം കീഴടക്കി.അവളുടെ സംസാരം , പാട്ട്, കോമഡി, ചന്ദനക്കുറിയും ഇട്ടുളള വരവും, എനിക്കായി പ്രാർത്ഥിക്കണം എന്ന് പറഞ്ഞാണ്.പരിപാടി അവസാനിപ്പിക്കുന്നത്.ഈ കുട്ടിക്കായി ആരാണ് പ്രാർത്ഥിക്കുന്നത്.അടുത്ത നിമിഷം ഞാൻ ചിന്തിച്ചു എന്തു കൊണ്ട് എനിക്കു പ്രാർത്ഥിച്ചു കൂടാ.ഞാൻ പ്രാർത്ഥന തുടങ്ങി.എൻറ പ്രാർത്ഥന യും , വൃതവും എല്ലാ അവൾക്ക് വേണ്ടിമാത്രം.10 വർഷം മനസ് നിറയെ അവളും പാട്ടും. ( ഗായികയ്ക്ക് വേണ്ടി ഒരു ജന്മം ഇനി ജനിക്കേണ്ട.) അവൾ എന്നെ അറിഞ്ഞു . ഒരു പാട് പാട്ടു കൾ എനിക്കായി പാടി തന്നു. എന്നെ ബിജിയമ്മായെന്ന് വിളിച്ചു.മാദ്ധ്യമങ്ങളിൽ നിറഞ്ഞ്നിൽക്കുന്ന സമയം.നേരിട്ടുളള സംസാരം നിർത്തി അതിലൂടെ കാണാനാ ആഗ്രഹം എന്ന് പറഞ്ഞിരുന്നു.2012 മുതൽ ചാനലുകളിൽ ഒതുങ്ങി ആ ബന്ധം.അന്ന് അവളിലൂടെ ഞാൻ ഒരു സുസ്മിതാജീയെ കൊണ്ടെത്താൻ ശ്രമിച്ചിരുന്നു. ഭഗവാൻ ആ ആഗ്രഹം സുസ്മിതാ ജീയിലൂടെ നിറവേറ്റി തന്നു കൊണ്ടിരിക്കുന്നു. സകലകലാ വല്ലഭായായ ഗുരുനാഥ് യ്ക്ക് കോടി കോടി നമസ്കാരം.🙏❤️❤️🙏
@SusmithaJagadeesan
2 жыл бұрын
🙏🙏🙏🥰🥰🥰
@narayananmaruthasseri5613
2 жыл бұрын
ധന്യം. എനിക്കും കുറച്ച് കാലം ഈ സംഗീത സമുദ്രത്തെ നോക്കിക്കാണാൻ അച്ഛൻതന്നെ ഒരവസരം തന്നു. അച്ഛനും പറയുമായിരുന്നു. സംഗീതം ഈശ്വരാരാധനക്കാണ് ഉപയോഗിക്കേണ്ടത് എന്ന്. ഇന്നത്തെ ദിനം ധന്യമായി. 🙏🌹❤
@s.vijayamma5574
2 жыл бұрын
🙏🙏🙏🙏നമസ്തേ!!!🙏🙏
@SusmithaJagadeesan
2 жыл бұрын
🙏🙏🙏
@Rema1965unni
2 жыл бұрын
ഓരോ പുണ്യാത്മകളുടെ കഥകൾ കേൾക്കുമ്പോൾ ഭക്തിയുടെ കടലിൽ അലിഞ്ഞുപോവുന്നു. സംഗീതവും കഥയും 🙏🏻🙏🏻🙏🏻 എല്ലാവർക്കും ശ്രീരാമൻ എന്നും തുണയാവട്ടെ. Stay blessed Susmita 😍❤😍
@harshannarayanan8549
2 жыл бұрын
രാമ നവമിക്ക് മോള് ത്യാഗരാജ സ്വാമിയുടെ കീർത്തനം പാടി കേട്ടു ഇന്ന് ആ മഹാ പുരുഷൻറ്റെ ജീവചരിതവും.ആത്മീയ അറിവുകളോടൊപ്പം ഈ മഹാത്മക്കളെ കൂടി പരിചയപ്പെടുത്തുന്ന മോൾക്ക് എല്ലാ നന്മകളും നേരുന്നു
@SusmithaJagadeesan
2 жыл бұрын
😍🙏🙏🙏
@prameelamadhu5702
2 жыл бұрын
🙏🙏🙏🥰
@vijayakumark7405
2 жыл бұрын
അപൂർവ്വങ്ങളിൽ, അപൂർവ്വമായ, സംഗീത അറിവ് പകർന്നു തന്ന സുസ്മിത അമ്മയെ ആ ത്യാഗരാജ സ്വാമികൾ അനുഗ്രഹിക്കട്ടെ, ശ്രീരാമ സ്വാമി അനുഗ്രഹിക്കട്ടെ..സുസ്മിത 'അമ്മ എല്ലാ അറിവുകളും നേടി സർവ്വ വിജ്ഞാന പീഠം കയറട്ടെ..ഹരേ കൃഷ്ണാ
@SusmithaJagadeesan
2 жыл бұрын
🙏🙏
@gopipillai6633
2 жыл бұрын
കേട്ടിരുന്നു സമയം പോയത് അറിഞ്ഞില്ല. എത്ര മനോഹര്മായിട്ടാണ് ത്യാഗരാജാസ്വാമികളെ കുറിച്ചുള്ള ആ കഥ പറഞ്ഞത്. ഇത്രയും ഭംഗിയായി മറ്റൊരാളും പറഞ്ഞു കേട്ടിട്ടില്ല. മനോഹരം...
@SusmithaJagadeesan
2 жыл бұрын
🙏🙏
@nishajayachandran5657
2 жыл бұрын
നമസ്തേ സുസ്മിതാജി 🙏 എന്റെ കുട്ടിക്കാലം മുതൽ അച്ഛന്റെ റേഡിയോയിലും, tape recorder ലും കൂടി കേൾക്കുന്ന ത്യാഗരാജ കൃതികൾ... അത് സ്വാമികൾ രചിക്കാൻ ഉണ്ടായ സാഹചര്യങ്ങൾ സുസ്മിതാജി യിലൂടെ അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. 💝. ഇനിയും ഇതുപോലെ ഉള്ള പുണ്യാത്മാക്കളേ ക്കുറിച്ചുള്ള അറിവുകൾ പകർന്നുതരാൻ സുസ്മിതജിയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@sugunamohan5786
2 жыл бұрын
സംഗീത രംഗത്തെ ത്രിമൂർത്തികളിൽ അഗ്രഗണ്യനായ ത്യാഗരാജ സ്വാമികളെകുറിച് കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. സംഗീതസപര്യയിലൂടെ സ്വയം ഭഗവാനിലേക്കു എത്തിയ മഹാപുരുഷൻ 🙏..ഭഗവാൻ ശ്രീരാമന്റെ കാരുണ്യത്താൽ അദ്ദേഹത്തിന്റെ കൃതികളെല്ലാം തന്നെ ജീവൻ തുടിക്കുന്നതായിരുന്നു..കേൾക്കാൻ സാധിച്ചത് പുണ്യം.. അതിനൊപ്പം തന്നെ നമ്മുടെ ജി യുടെ കർണാടക സംഗീതം കേൾക്കണമെന്ന് ഒരു ആഗ്രഹം കുറേകാലമായി ഉണ്ടായിരുന്നു.. കുറച്ച് കുറച്ചായാലും കുറെ അധികംകീർത്തനങ്ങളുടെ പല്ലവി കേൾക്കാൻ സാധിച്ചു. ഒരു പാട് നന്ദി. ഇനിയും സമയം കിട്ടുന്ന മുറക്ക് ഞങ്ങൾക്ക് കുറെ കീർത്തനങ്ങൾ പാടിത്തരുമെന്നു പ്രതീക്ഷിക്കുന്നു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@sreevidyamohanan8578
2 жыл бұрын
🙏🙏🙏
@s.vijayamma5574
2 жыл бұрын
🙏🙏🙏🙏😍🌹👍
@SusmithaJagadeesan
2 жыл бұрын
😍😍🙏🙏🙏
@prameelamadhu5702
2 жыл бұрын
ഹരി ഓം 🙏 നമസ്തെ പ്രിയ സുഗുണാജി 🙏 ഒത്തിരി കീർത്തനങ്ങൾ കിട്ടും എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🥰🥰🥰
@sugunamohan5786
2 жыл бұрын
@@prameelamadhu5702 ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@anupamanair1733
2 жыл бұрын
മാഡം എന്തു പറയണം എന്ന് അറിയില്ല. കണ്ണുനിറഞ്ഞാണ് മുഴുവനും കേട്ടത്. ലയിച്ചിരുന്നു പോയീ. ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം. കോടി കോടി പ്രണാമം🙏🙏🙏🙏🙏🙏
@ajithaamj3059
Жыл бұрын
എ നി ക്ക് വര ദാ ന മായി കിട്ടി യതാണ് ടീച്ചറെ 🙏🙏🙏🙏🙏🙏🙏❤️
@sreevidyamohanan8578
2 жыл бұрын
നമോ🙏 നമോ🙏 രാഘവായ🙏നമോ🙏 നമോ🙏 അനിശം🙏🙏🙏 കർണാടക സംഗീത കുലപതി ശ്രേഷ്ഠനായ, ശ്രീരാമ ഭക്തോത്തമനായ 🙏 ശ്രീ ത്യാഗരാജ സ്വാമികളുടെ തൃപ്പാദങ്ങളിൽ അനന്തകോടി നമസ്കാരം 🙏🙏🙏 കണ്ണിനും, കാതിനും, മനസ്സിനും ഇന്ന് ആനന്ദവും , മാധുര്യവും, ഭക്തിയും നിറച്ചുകൊണ്ടാണ് ഞങ്ങളുടെ സുസ്മിതാജീ പ്രത്യക്ഷപ്പെട്ടത്🙏🙏🙏😍😍😍. ചെറുപ്പകാലത്ത് ഭഗവാന്റെ അനുഗ്രഹത്താൽ കുറച്ചു സംഗീതം അഭ്യസിച്ചിരുന്നു . അന്ന് ത്യാഗരാജസ്വാമികളുടെ കീർത്തനങ്ങൾ പഠിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആ പുണ്യ ജന്മത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞില്ല 😔 ഭഗവാനെ അറിയാനും, ഭഗവാന്റെ ഭക്തരെ അറിയാനും സമയമാവുമ്പോൾ ഭഗവാൻ തന്നെ നമുക്കൊരു ഗുരുവിനെ കണ്ടെത്തി തരും. അങ്ങനെയാണല്ലോ സുസ്മിതാജി പറഞ്ഞു തന്നിരിക്കുന്നത് 🙏 അങ്ങനെ ഞങ്ങൾക്ക് ഭഗവാൻ നല്കിയ ഗുരുശ്രേഷ്ഠയാണ് ഞങ്ങളുടെ സുസ്മിതാജീ 🙏🙏🙏 യെന്തെരോ.....മ.ഹാ..നു ഭാവുലൂ
@s.vijayamma5574
2 жыл бұрын
🙏🙏🙏ഹരേ!!രാമാ!!..... 🙏മിടുക്കീ...... "സാഹിത്യം "എന്നാൽ സഹിതഭാവം ഉള്ളത്. അത് മോളുടെ വാക്കുകളിലും പ്രയോഗങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സംഗീ ത ത്തിന്റെ സൂചന യും കിട്ടി. നല്ലത്. 👍👍👍😍🥰🥰💐
@sreevidyamohanan8578
2 жыл бұрын
@@s.vijayamma5574 🙏🙏🙏🙏🙏😍😍😍😍
@sudhak9647
2 жыл бұрын
ഹരേ രാമ 🙏🙏🙏😍🌹🌹
@sheejave3631
2 жыл бұрын
🙏🙏😍
@SusmithaJagadeesan
2 жыл бұрын
😍😍🙏🙏🙏🙏
@s.vijayamma5574
2 жыл бұрын
🙏🙏🙏🙏🙏ഓം!!!... നമോ നമോ രാ ഘ വായ!!.... നമോ നമോ ഹരീ ശം!!...... 🙏🙏🙏🙏🙏🙏🙏🙏🙏🙏"സംഗീത മപി സാഹിത്യം... സാര സ്വ ത്യാ :സ്ത ന ദ്വ യം. "ദേവി അമ്മ തന്റെ രണ്ടു സ്ത നങ്ങളും ഒരു പോലെ ഊട്ടി വളർത്തി ലോക സമക്ഷം സമ്മാനിച്ച, ഭാരത ത്തിന്റെ പുണ്യ മായി മാറിയ,"സ്വരാ ർ ണ്ണ വം "സ്വന്ത മാക്കിയ ത്യാഗ രാജ സ്വാ മി കളുടെ തൃ പ്പാ ദങ്ങളിൽ മനസാ പ്രണമി ക്കുന്നു!!!🙏🙏🙏🙏🙏🙏🙏കർ ണ്ണാ ട ക സംഗീത ത്തിന്റെ പിതാവായ........... പുര ന്ദ ര ദാ സ ന്റെ പുണ്യ ചിന്ത യിൽ ജന്മം കൊണ്ട സംഗീതം... അതിനെ ഏറ്റെടുത്തു വളർത്തിയ ഷഡ് കാല ഗോവിന്ദ മാരാർ, ശ്യാമ ശാസ്ത്രി കൾ, ത്യാ ഗ രാ ജ ഭാഗവതർ. ഈ ത്രി മൂർത്തി കളിൽ അഗ്ര ഗ ണ്യ ൻ... സാക്ഷാൽ ശ്രീ രാമ സ്വാ മി കളെയും തന്റെ ജീവിതാ നു ഭ വ ങ്ങളെയും "നാദ ബ്രഹ്മ "മാ ക്കി മാറ്റിയ ഭക്താ ഗ്ര ണി. 🙏🙏🙏താൻ രചിച്ച കീർത്തനങ്ങൾ കൊണ്ട് കർ ണ്ണാ ട ക സംഗീ ത ത്തിന്റെ ഭ ണ് ഡാ ഗാരം നിറച്ച സർവ്വ ജ്ഞൻ. തികഞ്ഞ ശ്രീ രാമ ഭക്തി യുടെ പര്യാ യം.!!"നിധി"യേ ക്കാൾ ശ്രീ രാമ സ "ന്നി ധി "യാണ് സുഖം തരുന്നത് എന്നറിഞ്ഞ യോഗി വര്യൻ!!!സ്വാ മീ.... അടിയനിതാ അവിടുത്തെ സ്മരണ യിൽ താണു വീണു വണങ്ങുന്നു.... 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹"സാക്ഷാൽ ശ്രീ രാമ ചന്ദ്ര സ്വാമി കളുടെ അനു ഗ്ര ഹ 'മുള്ള എനിക്ക് എന്റെ ആ 'ഗ്ര ഹ 'ങ്ങളെ നി 'ഗ്ര ഹം 'ചെയ്യാൻ സാധി ക്കു മെങ്കിൽ പിന്നെ ഒരു 'ഗ്ര ഹ 'വും എന്നെ ബാധി ക്കില്ല."സ്വാമികൾ പകർന്നേകിയ ഈ ഒരു ജ്ഞാനം മാത്രം മതിലോക നന്മ യ്ക്ക്.... നമിക്കുന്നു!!!സുസ്മിതാ ജീ...... 🙏🙏🙏🙏🙏അവിടുന്ന് ഞങ്ങൾക്ക് നൽകിയ ഈ അമൂല്യ ജ്ഞാനത്തെ.... സ്വാമി കളുടെ പുണ്യ ചരി തത്തെ ഹൃദയ ക്ഷേ ത്ര ത്തിൽ പ്രതിഷ്ഠി ച്ചു.!!!നന്ദി!!നമസ്തേ!!!നമസ്തേ!!🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😍😍😍
@sreevidyamohanan8578
2 жыл бұрын
വിജയമ്മ ടീച്ചറുടെ പാദങ്ങളിൽ എന്റെ വിനീത നമസ്കാരം 🙏🙏🙏 ഈ അറിവുകൾക്ക് മുന്നിൽ, ഒരുവാക്കു പോലും മറുപടി ചെയ്യാൻ എനിക്ക് അറിയില്ല. ശിഷ്യയുടെ ഈ അറിവ് ഗുരുവിനെ ഒരുപാട് സന്തോഷിപ്പിക്കും😍😍😍 ഗുരു കടാക്ഷം പരിപൂർണ്ണം🙏🙏🙏🙏
@sreevidyamohanan8578
2 жыл бұрын
@@s.vijayamma5574 നിറഞ്ഞ ഭക്തി🙏🙏🙏 അത് എന്താണ് എന്ന്, ഒരിക്കലും നമുക്ക് പറഞ്ഞറിയിക്കാനാവാത്ത അവസ്ഥയാണ്. 🙏🙏🙏 അപ്പോൾ വാക്കുകളിലുള്ള പിശക് ഒരു പ്രശ്നമേയല്ലല്ലോ ടീച്ചർ 🙏🙏🙏🙏 തികഞ്ഞ ഭക്തയായ ടീച്ചർ ഭഗവാനും, ഗുരുവിനും അരുമതന്നെയാണ്😍😍😍😍😍
@sudhak9647
2 жыл бұрын
വിജയമ്മ ജീ... നമിക്കുന്നു 🙏🙏🙏 ഇതിനിന്നും ഞങ്ങൾക്ക് ജ്ഞാനത്തെ തരുന്നു നന്ദി 🙏🙏🙏😍🥰🥰
@sheejave3631
2 жыл бұрын
ഒരുപാട് സന്തോഷം 😍🙏
@SusmithaJagadeesan
2 жыл бұрын
സന്തോഷം സന്തോഷം സന്തോഷം 😌😌😍😍😍🙏🙏
@ajithasatheesan5471
8 ай бұрын
ഇത്രയും ഭംഗിയായി ഭഗവാനെ ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹.കുറിച് പറയുന്ന അവിടത്തേക്ക് എല്ലാവിധ ആയുരാരോഗ്യ സൗക്യം ഭഗവാൻ തരും 😍🌹🙏🏻🌹🙏🏻🌹
@sasikumarp6957
Жыл бұрын
ഹരേ കൃഷ്ണാ മാതാജി..... ത്യാഗരാജ സ്വാമികളെ ക്കുറിച്ചുള്ള... വിവരണത്തിൽ.. പലപ്പോഴായി അവിടെക്കെയോ വെച്ച് കണ്ണ് നിറഞ്ഞു 😢😢😢😢😢
@nandinivenugopal2228
2 жыл бұрын
ത്യാഗരാജകൃതികൾ പലതും കേട്ടിട്ടുണ്ടെങ്കലും അതെല്ലാം രചിക്കാനുണ്ടായ സാഹചര്യവും, എത്ര വലിയ ഒരു പുണ്യാത്മാവായിരുന്നു സ്വാമികൾ എന്നും ഇപ്പോളാണ് അറിഞ്ഞത്. സുസ്മിതാജിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏💐
@gangadharan.v.p.gangadhara2788
Жыл бұрын
ത്യാഗരാജസ്വാമികളെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നതല്ലാതെ ഇത്രയും കാര്യങ്ങൾ അറിയില്ലായിരുന്നു . സുസ്മിതാജിയിൽ നിന്നും ശ്രവണ മധുരമായി ജീവചരിത്രം കേൾക്കാൻ കഴിഞ്ഞു . സുസ്മിതാജീ താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി .
@bijisuresh2609
Жыл бұрын
🙏ഭഗവാൻ നിധിയായി കണ്ട ത്യാഗരാജസ്വാമി നമസ്ക്കാരം 🙏🌹🙏 ഞങ്ങളെയും അനുഗ്രഹിക്കൂ ഭഗവാനെ നിധിയായി കാണാൻ.🙏🙏🙏 ബ്രഹ്മദികൾപോലും തിരഞ്ഞിട്ട് കാണാത്ത നിന്നെതിരഞ്ഞ് എവിടെ പോകും രാമാ...🙏🙏🙏🙏 ഗംഭീരം ദേവീ..❤❤🙏 എനിക്ക് ഒരു ഗായിക ഉണ്ട് അവളെന്നെ കാണാൻ വന്നപ്പോൾ സാരി വാങ്ങി കൊണ്ട് വന്നു.അത് തുറന്നു നോക്കുമ്പോൾ നവരസം സംഗീതസഭയുടെ ഒരു ഫോട്ടോ (2003) അത് നിധിപോലെ ഞാൻ സൂക്ഷിയ്ക്കുന്നു.ആഫോട്ടോകണ്ട് അന്ന് അവളും ഞാനും അദ്ഭുതപ്പെട്ടു.ഇന്ന് ആ നിധിയുടെ പൊരുൾ എനിക്ക് മനസ്സിലാകുന്നു.എനിക്ക് ഇന്ന് എൻറ എല്ലാമായ സുസ്മിതാ ജീ.ഇന്നലെ ഭാഗവതം കേട്ടപ്പോൾ സ്വരം ഇടറിയിരുന്നു. മനസ്സിൽ ചെറിയ വിഷമം തോന്നി.ഇന്ന് ഭാഗവതം കേട്ടു കഴിഞ്ഞപ്പോൾ തുടർന്ന് വന്നത് ഇതാണ്.നിവൃതിയോടെ കേട്ടു അനുഭവിച്ചു.🙏🌹🙏 "അലം ഭൂലോകവാസനേ പ്രണതോസ്മി നിരതാം പ്രഭോ. ദുഃഖിതോസ്മി സംസാരേ ലയമാം ത്വത് പദാബുജം ജാനകീ രമണാ... പ്രഭോ രാമാ ഹാ....ഗച്ഛ ആ.....ഗച്ഛ രാമാ....ആ...ഗച്ഛ...... സാഷ്ടാംഗ നമസ്ക്കാരം 🙏🌹🙏🙏🌹🌹🙏🙏
പ്രണാമം ടീച്ചർ ❤️. ഹൃദയസ്പർശിയായ വിവരണം . ടീച്ചർക്ക് ഭഗവാൻ വിഷുക്കൈനീട്ടമായി കൂടുതൽ ജ്ഞാനം തന്ന് അനുഗ്രഹിച്ചതായി അനുഭവപ്പെട്ടു 🌹🙏
@SusmithaJagadeesan
2 жыл бұрын
🙏
@sushamaprakash1620
2 жыл бұрын
🙏നമസ്കാരം സുസ്മിതാജി 🙏❤🌹🌷🌿കഥകൾ കേട്ട് ഹൃദയം തുളുമ്പുന്നു 🙏🙏🙏🙏🙏❤🌹🌿🌷🙏
@sivadasanv925
2 жыл бұрын
ഭക്തിയും സഗീതവും സാഹിത്യവും കൊണ്ട് ജീവിതം ധന്യമാക്കാൻ കഴിഞ്ഞ മഹാ മഹാനു ഭാവൻ 🙏🙏🙏🙏🙏
@sathidevichangat3435
2 жыл бұрын
എന്ത് സുഖമാണ് മോളെ കീർത്തനം കേൾക്കാൻ, നന്നായി വരട്ടെ
@babutm709
2 жыл бұрын
എത്ര സുന്ദരമായ അവതരണം. വിഷയത്തിലുള്ള അവഗാഹം പ്രശംസനീയം തന്നെ. സ്വാമികളുടെ ഹ്രസ്വ ജീചരിത്രമായിരൂന്നെങ്കിലും അതിവിപുലവും ബൃഹത്തുമായ ഒരു ജീവചരിത്ര കൃതി വായിച്ച ഒരനുഭവമാണ് ശ്രോതാവിനനുഭവപ്പെടുന്നത്..സന്ദർഭോചിതമായ കീർത്തനങ്ങളുടെ അവതരണവും ഏറെ മിഴിവേകി.. ന നാദേന വിനാ ഗീതം ....................... തസ്മാദ് നാദാത്മകം ജഗദ്..ആ നാദബ്രഹ്മമാണ് സംഗീതം. ഗായകൻ ആ നാദോപാസകനാണ്. തൻ്റെ ഗാനാർച്ചനയിലൂടെ ഗായകൻ ഈശ്വര സാക്ഷാതാകാരം നേടുന്നു..അവർ ചിരഞ്ജീവി കളായി, കാലാതിവർത്തികളായി ഭവിക്കുന്നു.. അനുഗൃഹീതയായ ഒരു ഗുരുതന്നെ സുസ്മിത ടീച്ചർ.അവരുടെ പരിശ്രമം മികവുറ്റതാണ്. അതിനാൽ ശ്ലാഘനീയവുമാണ്..സുസ്മിതയായി നാദബ്രഹ്മലയ വിലോലയായി വിലസുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു..
@SusmithaJagadeesan
2 жыл бұрын
സന്തോഷം 🙏🙏🙏
@prameelamadhu5702
2 жыл бұрын
🙏🙏🙏
@prameelamadhu5702
2 жыл бұрын
ഓം ശ്രീ രാമ ചന്ദ്രായ നമഃ 🙏🙏🙏 ശ്രീ രാമഭഗവാന്റെ പരമ ഭക്തനും ഉപാസകനുമായ ത്യാഗരാജാ സ്വാമികളുടെ പാദങ്ങൾ നമസ്കരിച്ചു കൊണ്ട് 🙏 പ്രാണ വന്ദനം പ്രിയ ഗുരുനാഥേ...പ്രിയ സുസ്മിതാജി 🙏 " നമോ നമോ രാഘവായ നമോ നമോ അനിശം ", താങ്കൾ ഞങ്ങളുടെ പരമ പുണ്യമാണ് സത്യം ആനന്ദം എല്ലാം എല്ലാം 🥰 ഇതൊക്കെ കേൾക്കാൻ ഈ പാവപ്പെട്ട ഞാൻ എന്തു പുണ്യം ചെയ്തു എന്റെ കണ്ണ് നിറഞ്ഞു പോകുന്നു ഇവിടെ പുണ്യ സത് സംഗത്തിൽ വൈകി എങ്കിലും എന്നെ എത്തിച്ച ഭഗവാനെ അനന്ത കോടി നന്ദി 🙏 സംഗീതം ഭഗവാൻ തന്നെ സംഗീത ക്ലാസ്സ് പോലെ തോന്നി ഇത്രയും കഴിവുള്ള പ്രിയ "ജി " കുട്ടി 7 കർണാട്ടിക് കൃതി കളെ തന്നിട്ടുള്ളൂ ഒത്തിരി സങ്കടം തോന്നുന്നു ഭഗവാൻ പ്രിയ "ജി " ക്ക് ഒത്തിരി സമയവും മനസ്സും തരട്ടെ ഒത്തിരി കീർത്തനങ്ങൾ ഞങ്ങൾക്ക് തരാൻ,ഈ അതുല്യ പ്രതിഭയെ പ്രിയ ഗുരുനിധിയെ എങ്ങനെ ആദരിച്ചാൽ ആണ് മതിയാവുക അറിയില്ല എന്റെ മനസ് പോലെ എല്ലാം സാധിപ്പിക്കണേ ഭഗവാനെ ടീച്ചർ meet വച്ചാൽ എനിക്ക് വരാൻ പറ്റില്ല എന്ന് വിചാരിച്ചു പക്ഷെ ഭഗവാൻ അനുവാദിക്കും എങ്കിലും വേറെ എന്തു പ്രതിസന്ധികളും ഞാൻ തരണം ചെയ്യും ഞങ്ങൾ ജിയോട് അത്ര ഒട്ടിപോയി, അഗ്നി പോലെയുള്ള താങ്കളുടെ വാക്കുകൾ ഞങ്ങൾക്ക് ഏവർക്കും ദുഃഖം അകറ്റി സന്തോഷം തരുന്നു എങ്ങനെ എന്നറിയില്ല, കണ്ടുവല്ലോ ഏറെ സന്തോഷം, ആ രാമ സ്തുതി കേട്ടു കൊണ്ടേയിരിക്കുന്നു എന്തു ലയം ആണ് ഒന്നും അറിയില്ല പക്ഷെ പാടി പോണു "ബണ്ടു രീതി കൊലുവിയാവയ്യ രാമാ...", താങ്കളുടെ ഓരോ കർമ്മവും സനാതനധർമ്മം പ്രചരിപ്പിക്കാൻ ഉതകുന്നതാവട്ടെ ലോകം മുഴുവനും ഞങ്ങളുടെ സുസ്മിതാജി തിളങ്ങി നിൽക്കണം, ആ പുണ്യ പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചുകൊണ്ട് 🙏🙏🙏🥰🥰🥰🥰❤❤❤❤, ശ്രീ രാമ രാമ രാമ ശ്രീ രാമ ചന്ദ്രാ ജയ ശ്രീ രാമ രാമ രാമ ശ്രീ രാമ ഭദ്ര ജയ ശ്രീ രാമ രാമ രാമ സീതാഭിരാമ രാമ ശ്രീ രാമ രാമ രാമ ലോകാഭിരാമ ജയ 🙏🙏🙏
@sreevidyamohanan8578
2 жыл бұрын
പ്രമീള കുട്ടിക്ക് എന്റെ പ്രണാമം 🙏 വളരെ സത്യമാണ് പറഞ്ഞത് . മനസ്സിൽ ഇപ്പോൾ ഭഗവാനും സുസ്മിതാജിയും മാത്രമേ ഉള്ളൂ 🙏 ജീ യെ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. അപ്പോഴൊക്കെ മനസ്സ് എന്നോട് പറയും. എത്ര ആഗ്രഹിച്ചാലും ഭഗവാനെ നമുക്ക് നേരിൽ കാണാൻ സാധിക്കില്ല 🙏 അതുപോലെതന്നെയാണ് സുസ്മിതാജീയും. 🙏 രണ്ടു പേരും നമ്മുടെ ദൃഷ്ടിഗോചരങ്ങളിൽ നിന്നും ഒരുപാട് അകലെയാണ്. ഭഗവാനും ഗുരുവും ഒന്നുതന്നെ. 🙏🙏🙏 അങ്ങനെയാണ് നമ്മുടെ മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്🙏🙏🙏😍😍😍.ശരിയല്ലേ മോളെ 😍
@s.vijayamma5574
2 жыл бұрын
🙏🙏🙏ഓം!!!ശ്രീ രാമാ.. രമാ രമണാ.. ശ്രീ പതേ!ഭൂത പതേ!ഭൂ പതേ!ദയാ നിധേ!ജയ!!ജയ!!🙏അനുജത്തീ.... മോളുടെ ഗുരു ഭക്തി യും പ്രകീർത്തനവും 👍👍. 😍😍🌹🌹
@sreevidyamohanan8578
2 жыл бұрын
@@s.vijayamma5574 😂😂😂
@sudhak9647
2 жыл бұрын
പ്രിയ സ്നേഹിത കുട്ടിക്ക് വന്ദനം 🙏🙏🙏🥰🥰🥰
@sheejave3631
2 жыл бұрын
സ്നേഹവന്ദനം 😍🙏
@vimalavasudevan4865
2 жыл бұрын
പ്രണാമം മാം.. 🙏🙏🙏 ശ്രീ ത്യാഗരാജാസ്വാമികളെ കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ഒപ്പം ഭാഗ്യവും പുണ്യവും. സ്വാമികളുടെ കീർത്ഥനങ്ങൾ മാം അതിമനോഹരമായ ശബ്ദമാധുര്യത്തോടെ പാടി കേൾപ്പിച്ചു.. കോടി കോടി പ്രണാമം മാം... 🙏🙏🙏
@SusmithaJagadeesan
2 жыл бұрын
🙏
@thankappanchittanattil8378
10 ай бұрын
നമസ്കാരം സുസ്മിതജി 🙏🌹 വളരെ മനോഹരമായി ആലപിച്ചു... ത്യാഗരാജാ കഥ കേൾക്കാൻ ഭാഗ്യം ലഭിച്ചതിൽ ഭാഗവാന് കോടി കോടി പ്രണാമം 🙏🙏🙏🌹
@sheebavk7531
2 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏❤💐 നമസ്തേ ടീച്ചർ🙏❤💐 ത്യാഗരാജ സ്വാമികളെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം🙏🙏🏻🙏🏻🙏🏻💛❤💐🪔
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌹🌹🌹❤❤❤
@sumathybalakrishnan1132
2 жыл бұрын
നമസ്ക്കാരം മോളെ മനോഹരമായിരിക്കുന്നു ത്യാഗരാജ സ്വാമിയെ പറ്റി അധികമൊന്നും അറിയില്ലായിരുന്നു മോളെ കണ്ടുകൊണ്ട്.കേട്ടതിൽ വളരെ സന്തോഷം കോടി പ്രണാമം 🙏🙏🙏🙏
@shylajamc1700
2 жыл бұрын
പ്രണാമം സുസ്മിതാജി 🙏 കർണാടക സംഗീതം എന്ന് കേൾക്കുമ്പോൾ തന്നെ പണ്ട് റേഡിയോ സ്റ്റേഷൻ മാറ്റും. എന്നാലും ത്യാഗരാജ കീർത്തനം എന്ന് കേൾക്കാമായിരുന്നു. സംഗീതം ഇഷ്ടമാണ് പക്ഷെ ഒന്നുമറിയില്ല. എന്തൊരു മഹാനു..... ഒരു വരി വെറുതെ പാടിക്കൊണ്ട് നടന്നിട്ടുണ്ട്. പക്ഷെ അതെന്തുമാത്രം മൂല്യമുള്ളതാണെന്ന് ഇന്നാണ് മനസ്സിലായത് 🙏അറിവില്ലായ്മയെ അദ്ദേഹം പൊറുക്കട്ടെ. കരഞ്ഞുപോയി. ഒരുഭക്തന് ധനം ഭഗവൻ തന്നെയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അതിലൊന്നും ആഗ്രഹമേയില്ല. ശ്രീ രാമ ചന്ദ്രമൂർത്തി അത്യധികം കരുണാമയനാണ്. താങ്കളോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. ജീവിതം സുസ്മിതാജിയോട് കടപ്പെട്ടിരിക്കുന്നു 🙏🙏🙏🙏
@SusmithaJagadeesan
2 жыл бұрын
🙏🙏🙏
@s.vijayamma5574
2 жыл бұрын
🙏🙏ഹരേ!!രാമാ.... നമസ്തേ!!ജീ 🙏🙏🙏😍🌹🌹
@sathiammanp2895
2 жыл бұрын
🙏🙏🙏
@rajeswarimb7884
Жыл бұрын
ഹരേകൃഷ്ണ🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏 ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏 ഭഗവാന്റെ അനുഗ്രഹം എന്നെന്നും മാതാജിയിൽ നിലനിൽക്കട്ടെ ഏവർക്കും മംഗളമായി ഭവിക്കട്ടെ🙏🙏🙏
@krishnakumariraghavan5376
2 жыл бұрын
ഹരേ കൃഷ്ണ... എല്ലാം തികഞ്ഞ ഒരു ഗുരു ്് വാണ്എൻ എന്റെ അനുജത്തി സുസ്മിത
@pushpasurendran8384
2 жыл бұрын
ഒരു പാടു സന്തോഷം🙏 നമസ്തേ സുസ്മിതാ ജീ🙏❤️❤️🌹
@sreegouriparvathishiva6937
2 жыл бұрын
Amme... പറയാൻ വാക്കുകളില്ല.. അത്രയും മനോഹരം 🥰🥰..
@Lakshmymenon
2 жыл бұрын
നമസ്തേ സുസ്മിത ടീച്ചർ 🙏🙏🙏കണ്ടത്തിൽ വലരെ സന്തോഷം 🙏🙏🙏 നല്ലൊരു ദിവസം ആശംസിക്കുന്നു 🙏 സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹
@sureshpattatt8844
2 жыл бұрын
Hare krishnan
@bijisuresh2609
2 жыл бұрын
വന്ദനം ദേവീ.🌹🙏❤️❤️ സംഗീതവും സാഹിത്യവും നിറഞ്ഞ ഭക്തി.എത്ര കേട്ടാലും മതിവരാത്ത അവതരണവും, ആലാപനവും അതിമനോഹരം.ഈ അനുഗ്രഹം അനുഭവിക്കുമ്പോൾ ഒരു കൃതി കൂടി പാടി അർത്ഥം പറഞ്ഞു തരണം ഗുരു നാഥേ.🙏❤️ അർജ്ജുനന് ആ ഭഗവാൻ ഭഗവത്ഗീതാമൃതം പകർന്നു കൊടുത്തത് പോലെ .🙏🙏 നമുക്ക് ഭഗവാൻ തന്ന അവതാരം.🙏 ആ സ്വരത്തിൽ ലയിച്ചു അലിഞ്ഞു ചേരുന്നു.(ആ രാമ വിഗ്രഹം കിട്ടിയ സമയത്തെ കീർത്തനം സൂപ്പർ.) ത്യാഗരാജ സ്വാമികളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.എനിക്ക്സംഗീതം ജീവനാണ്.എൻറ മക്കളെ സംഗീതം പഠിപ്പിക്കാൻ എനിക്ക് അവസരം കിട്ടിയില്ല.ആര് പാടിയാലും അത് എനിക്കായി പാടുന്നു.ഹൃദയം നിറഞ്ഞ സംതൃപ്തി യോടെ പ്രാർത്ഥിക്കുന്നു എന്നും എപ്പോഴും കേൾക്കാൻ.ഈ ഗായികകയെ ഒരു പാട് ഇഷ്ടമായി.സ്വാമികൾ അവസാനത്തെ പ്രാർത്ഥന യാണ് എനിക്കും പ്രാർത്ഥിക്കാനുളള അർഹതയുണ്ടോ മാതാ ജീ.🙏🙏❤️
@SusmithaJagadeesan
2 жыл бұрын
തീർച്ചയായും 🙏
@jayalakshmisreedharan9563
2 жыл бұрын
Thank you Susmithaji 🙏🌹🙏🌹🙏🌹🙏 Very very beautiful rendition kodi kodi pranamam 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏Om sree Rama Rama 🙏🌹🙏🌹🙏 Seethapathe 🙏🌹🙏🌹🙏 Sharanam Sharanam 🙏🌹🙏🌹🙏🌹🙏🌹Swamikalkku pranamam pranamam 🙏🌹🙏🌹🙏🌹🙏
@prameelamadhu5702
2 жыл бұрын
🙏🙏❤❤
@plackettevijayan4405
2 жыл бұрын
Pranam സുസ്മിത.you are a wonderful geneos.
@rkb1310
Жыл бұрын
സംഗീതവും സാഹിത്യവും നിറഞ്ഞ ചൈതന്യവും ഉള്ള വ്യക്തിത്വം ആണ് താങ്കൾ. അവതരണം കേൾക്കാൻ വളരെ സന്തോഷം ഉണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു തുടർന്നും കേൾക്കാനുള്ള കാത്തിരിപ്പോടെ 🙏
@priyagopakumar6378
2 жыл бұрын
ഈശ്വരൻ തന്ന anugrahate ശേരിയായ രീ തിയി ൽ വിനിയോഗിക്കിന്ന ടീച്ചർ ക്കു 🙏🙏🙏🙏🙏❤
@santhoshmg009
2 жыл бұрын
സംഗീതം ദൈവമാണ് എന്ന് തെളിയിച്ച മഹാ അവതാരം 🙏🙏🙏 വളരെ മനോഹരമായി സംഗീത സാന്ദ്രമായി അവതരിപ്പിച്ച ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
@raghavancp5883
2 жыл бұрын
ഏത് ഭാഷയിലായാലും ഹൃദയ ശുദ്ധിയുടെ മാഹാത്മ്യം. ആ പ്രേമ രഹസ്യം സർവ്വേശ്വരൻ പ്രകടമാക്കിയത് വളരെ ആശ്ചര്യകരമായ രീതിയിൽ നമ്മുടെ സുസ്മിതാ ജീയും പ്രകടമാക്കിയിരിക്കുന്നു. ഈ ക്ഷണികമായ ജീവിതത്തിൽ ഇതിനപ്പുറമായി എന്തിരിക്കുന്നു നമസ്തെ സന്തോഷത്തോടെ ഒരു സംഗീതവും അറിയാത്തവർ പോലും ആ മാധുര്യം അനുഭവിക്കുന്നു. നാരായണായ🌱🌻🌹🌻🙏🙏🙏
@SusmithaJagadeesan
2 жыл бұрын
🙏🙏🙏
@prameelamadhu5702
2 жыл бұрын
🙏🙏🙏🥰🥰🥰
@sreerag2621
2 жыл бұрын
സുസ്മിതാജി കൊടിപ്രണാമം .പറയാൻ വാക്കുകളില്ല. പറഞ്ഞുതരുന്നതും,പാടി തരുന്നതും അമൂല്യം തന്നെ. ഈശ്വരാനുഗ്രഹം അങ്ങേക്കും നിറഞ്ഞു കിട്ടിയിട്ടുണ്ട്.
@bijisuresh2609
Жыл бұрын
ഈ ആമൂല്യനിധിയ്ക്ക് സമാധനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.🙏 വന്ദിക്കുന്നു ദേവീ.🙏❤️🙏
@SusmithaJagadeesan
Жыл бұрын
🙏
@rangalakshmivk9637
2 жыл бұрын
വളരെ വളരെ സന്തോഷം സുസ്മിതാ ജി 🙏🌹🙏🌹
@sonusoman1995
Жыл бұрын
Sree രാമ ഭഗവാനെ ഉറക്കുന്ന താരാട്ട് പാട്ട് മുഴുവൻ പാടി തരാമോ ടീച്ചർ 🙏🙏🙏 അതി മനോഹരം 🙏
@Once.Upon.In.Bharat
2 жыл бұрын
അങ്ങയുടെ മമന്നിൽ ഈയുള്ളവൻറെ സാഷ്ഠാംഗ നമസ്കാരം!
@SusmithaJagadeesan
2 жыл бұрын
🙏
@sajithasuresh1898
2 жыл бұрын
വളരെ നന്നായിട്ടുണ്ട്👌👌👌 എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല 🙏🙏🙏
@biju4889
2 жыл бұрын
മനോഹരം ത്യാഗരാജ സന്നിധിയിൽ പോകാൻ തിരുവാരൂർ കഴിഞ്ഞത് മഹാഭാഗ്യം എന്റെ 🌹🌹🌹
@lalkumar.1923
Жыл бұрын
പഞ്ചരത്നകൃതികൾ ഒന്ന് മാത്രം മതി ആ മഹാനുഭാവൻ ഈ പ്രപഞ്ചം ഉള്ളിടത്തോളം കാലം ജനമനസ്സുകളിൽ ജീവചൈതന്യമായി ജീവിച്ചിരിക്കും..🙏🙏
@sidharthsuresh333
Жыл бұрын
ത്യാഗരാജ സ്വാമിയേ കാണാൻ ഉള്ള ഭാഗ്യം അടുത്ത് കിട്ടി തികച്ചും ദൈവീകമായിരുന്നു അത് 🙏🥺😌♥️. നേരിട്ട് പോയി അദ്ദേഹത്തിന്റെ സമാധിയിൽ പോയി 2 നിമിഷം മനസുകൊണ്ട് പ്രാർത്ഥിച്ചു ഒരു സ്വാമികൾ സൃഷ്ടിച്ച കീർത്തന അത്ഭുതങ്ങളിൽ നിന്നും ഒരു കീർത്തനത്തിന്റെ 2 വരി പാടുകയും ചെയ്തു🙏. പോകാനും എത്തിപ്പെടാനും സ്വല്പം ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും തമിഴ്നാട്ടിലുള്ള തഞ്ചവൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 'തിരുവയാറു' എന്ന സ്ഥലത്താണ് അദ്ധേഹത്തിന്റെ സമാധി സ്ഥിതി ചെയ്യുന്നത്. തീർച്ചയായും ഏതൊരു സംഗീതപ്രെമിയും ആസ്വതകനും ഒരിക്കലെങ്കിലും അവിടെ പോകണം 🙏🙏🙏
@sheejave3631
2 жыл бұрын
ഹരേ കൃഷ്ണാ 🙏 ത്യാഗരാജ സ്വാമികളുടെ തൃപാദങ്ങളിൽ മനസുകൊണ്ട് നമസ്കരിക്കുന്നു 🙏 നമസ്കാരം സുസ്മിത ജി ❤️കീർത്തനങ്ങൾ പാടുന്നത് കാണാൻ കൊതിച്ചിരുന്നു. എന്തൊരു ലയമാണ് 🙏😍
@prameelamadhu5702
2 жыл бұрын
ഹരി ഓം 🙏 വണക്കം സ്നേഹിതെ 🙏 അതെ അതി ഭയങ്കര ലയം ആണ് ഞാൻ ഫ്രീ time എപ്പോഴും കേട്ടു കൊണ്ടിരിക്കുo 🥰🥰🥰
@sindhuamritha1034
2 жыл бұрын
🙏Harekrishna 🙏 Namaskaram 🙏🌹👍👍👍
@s.vijayamma5574
2 жыл бұрын
🙏🙏🙏കലാ ദേവത യുടെ കടാ ക്ഷം!!!🙏🙏🙏😍😍😍
@muralidharanp5365
2 жыл бұрын
നമസ്തേ സുസ്മിതാജി ഓം ശ്രീരാമ ചന്ദ്രായ നമഃ
@radhikaan2863
7 ай бұрын
താങ്കൾ ആരാണ്....ഈ ഭക്തിയും സംഗീതവും ആലാപനവും എല്ലാം താങ്കൾക്ക് അകമേ പ്രകാശിക്കുന്ന ഈശ്വര ചൈതന്യം തന്നെ❤
@sugathanc7840
2 жыл бұрын
🙏🙏🙏🙏ഒരായിരം നന്ദി ടീച്ചർ.. 🙏🙏🙏🙏🙏
@lalithambikakvkv8256
2 жыл бұрын
Thank you Susmithaji 🙏🌹 Nice ! 👌👌 you're great ! ത്യാഗരാജ സ്വാമികൾ..... മനസ്സിന് ആനന്ദം ഉണ്ടാക്കി.... 🙏🦚🦚
@srisai9634
11 ай бұрын
സ്വാമികളുടെ കഥകൾകേൾക്കാൻസാധിച്ചതിൽ സന്തോഷം,നമസ്തെ ജി
@sindhuprasad9035
2 жыл бұрын
Susmithaji thyagaraja swamikaley kurichu pattukal paadi adhehathinte life story varnichathu athi manoham enney parayendu..orupadu snehavum nanniyum 🙏🙏❤️
സകല കലാ വലഭയായ ്് സുസ്മിതാജിക് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.🕉️🙏🌹
@SusmithaJagadeesan
2 жыл бұрын
🙏
@geethavalsan236
2 жыл бұрын
Pranamam to my Guru. Saint Thyagaraja’s story was awesome. I have read about him,but the detailed story you narrated was absolutely new to me. Very informative episode. You sung his kritis so beautifully and the meanings explained was very nice. May God bless you to do more and more of such episodes. I have no words to express my gratitude. May God bless you and your family. Pranamam.
@SusmithaJagadeesan
2 жыл бұрын
😍🙏
@prameelamadhu5702
2 жыл бұрын
🙏🙏🙏
@shanmughanp9809
2 жыл бұрын
നല്ല അറിവ് പകർന്നു തന്ന ടീച്ചർക്ക് നന്ദി നമസ്കാരം
@SusmithaJagadeesan
2 жыл бұрын
🙏
@padmamk4164
2 жыл бұрын
Thank youTeacher 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤
@vipink7662
2 жыл бұрын
🙏🚩 Hari Om 🚩🙏 Excellent, Mesmerising, mellifluous rendition Mam, my favourite keerthana Bantu reeti koluvu viya vayya Rama
@preejasajeeshsajeesh573
2 жыл бұрын
എത്ര ഉയരത്തിലെത്തിലെത്തിയാലും ഈ ലാളിത്യം കാത്തു സൂക്ഷിക്കണം.... അതിനു ഭഗവാൻ അനുഗ്രഹിക്കട്ടെ.... മനോഹരമായ ശബ്ദം..... You are blesses... So... Blessed
@SusmithaJagadeesan
2 жыл бұрын
🙏
@prameelamadhu5702
2 жыл бұрын
🙏🙏🙏🥰
@geethadileep490
10 ай бұрын
ഹരേ ശ്രീരാമജയം - ത്യാഗരാജരുടെ ജീവിതം🙏🙏🙏🌹🌹
@lekhavenugopal8724
2 жыл бұрын
ഹരേ ഗുരുവായൂരപ്പ ശരണം 🙏
@indiraunnithan5211
2 жыл бұрын
🙏🙏🙏 ഞങ്ങളുടേം ദൈവാനുഗ്രഹം ആണു എല്ലാ കഴിവും ഒത്തു കിട്ടിയ ആചര്യയെ കിട്ടിയത്
@SusmithaJagadeesan
2 жыл бұрын
🙏
@prameelamadhu5702
2 жыл бұрын
🙏🙏🙏 അതെ 👍
@Sobhana.D
2 жыл бұрын
സുസ്മിതാജി പ്രണാമം. ഇങ്ങനെ മഹാത്മാ ക്കളുടെ ചരിത്രം കേൾക്കാൻ സാധിക്കുന്നത് പുണ്യം തന്നെ. എത്ര ലളിതമായി പറയുന്നു. സുസ്മിതാജി പറയുന്നത് കേട്ടിരിക്കാൻ തോന്നും.എനിയും പ്രതീക്ഷിക്കുന്നു🙏🙏🙏
@SusmithaJagadeesan
2 жыл бұрын
😍🙏
@veenasuresh3735
2 жыл бұрын
🙏🙏🙏 വളരെ മനോഹരമായ ആലാപനം,, 👌👌👌
@bhageerathisreenivasan5415
2 жыл бұрын
നമസ്തേ സുസ്മിതാജി വളരെ സന്തോഷം സ്വാമികളെക്കുറിച്ചു കേൾക്കാൻ കഴിഞ്ഞതിൽ
@ambikadevi532
2 жыл бұрын
സുസ്മിത റ്റീച്ചർ ഞങ്ങൾ പൂർണ്ണ സംതൃപ്തരാണ്. ഭവതിയുടെ കഥാകഥനം പോലെ സംഗീത മാധുരിയും അതീവ ഹൃദ്യം നമ:
@sulochanak.n7000
2 жыл бұрын
Beautiful voice susmitaji. great work🙏🙏🌹
@beenakumari4283
2 жыл бұрын
പ്രണാമം സുസ്മിത ജീ 🙏❤️ വളരെ സന്തോഷം 👍
@valsalaambatt1857
Жыл бұрын
Valarekkalamayi thyagarajaswamikalekurich ariyanamennagrahikunnu...keerthanalapanathodeyulla ee presentation anugraheethamayirunnu..tThank you very much 🙏🙏 God bless you 🙏🙏
@anilps2831
2 жыл бұрын
Dear Susmithaji, വളരെ ഇൻഫർമേറ്റീവ് ആയിരുന്നു. കൂട്ടത്തിൽ ഉള്ള ആലാപനം അതി ഭംഗിയായി. Alll the best., really looking forward. Thanks
നന്ദി പറയാൻ പാടില്ല എന്നതിനാൽ തന്നെ പറയുന്നു വളരെ ഗംഭീരമായി തന്നെ പറഞ്ഞു വല്ലോ... പ്രണാമം അർപ്പിക്കുന്നു
@SusmithaJagadeesan
2 жыл бұрын
🙏🙏🙏
@tharags3349
2 жыл бұрын
Hare Krishna thanks guruji 🙏🙏🙏
@rajeshmash9127
2 жыл бұрын
ടീച്ചറിലൂടെ ഈ അറിവുകൾ കിട്ടാൻ യോഗമുണ്ട്. മഹത്തായവ ഇനിയുമുണ്ട് അതിനായി കാത്തിരിക്കുന്നു. നന്ദി. 🙏🙏🙏 ഹരി ഓം 🙏🙏🙏
@SusmithaJagadeesan
2 жыл бұрын
🙏
@vasanthik.r1894
2 жыл бұрын
കാത്തിരിക്കുകയായിരുന്നു. സന്തോഷം 🙏🙏🙏❤
@priyasudheeshc.v8677
2 жыл бұрын
Athi manoharamaya aalapanavum avatharanavum...🙏
@jayanthikurupkurup2913
2 жыл бұрын
സ്വാമികളെ കുറിച്ച് വിസ്തരിച്ചു പറഞ്ഞു തന്നാ susmitaji ക്ക് പ്രണാമം,🙏🙏🌹🌹🌹❤❤ വളരെ സന്തോഷം 🙏🙏❤❤🌹🌹😍
@bgmindustries2900
2 жыл бұрын
Hare krishna mathaaji.. Aadyayittanu swamiye kurich kettath.. Kadha kelkkumbol neril kaaanunna anubhoothi aanu undaayath.. Ee ariv pakarnnu thannathinu oru paad nandhi... 🙏🙏🙏🌹
@sajithaprasad8108
2 жыл бұрын
നമോ നമോ രാഘവായ നമോ നമോ അനിശം 🙏പണ്ട് റേഡിയോയിൽ ശാസ്ത്രിയ സംഗീതം തുടങ്ങുന്നതിനു മുൻമ്പ് ത്യാഗരാജ കൃതികൾ എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ ഈ പുണ്യ ആത്മാവിനെ കുറിച്ച് ഒന്നും അറിയില്ല ആയിരുന്നു, ഇപ്പോൾ ടീച്ചർ ലൂടെ ഈ രാമഭക്തനെ കുറിച്ച് അറിയാൻ കഴിഞ്ഞു സന്തോഷം 🙏ഭഗവാൻ ഭക്തന്റെ ജീവിതത്തിൽ എത്ര ത്തോളം ഇടപ്പെടുന്നു എന്ന്, ഈ മഹാന്മാരുടെ ജീവിത കഥ കേൾക്കുമ്പോൾ മനസിലാവും, ഭഗവാന് ഇഷ്ട പ്പെടുന്ന ഗുണങ്ങൾ എന്നിലുണ്ടാവാൻ എന്നും പ്രാത്ഥന യോടെ മുന്നോട്ടു 🙏പ്രണാമം ടീച്ചർ 🙏🙏
@SusmithaJagadeesan
2 жыл бұрын
ആ തിരിച്ചറിവ് തരികയാണ് ഉദ്ദേശം 😍
@prameelamadhu5702
2 жыл бұрын
ഹരി ഓം 🙏 നമസ്തേ പ്രിയ സജിത മോളുട്ടി 🙏പ്രാർത്ഥനയിൽ ഈ പാവത്തിനെ കൂടി കൂട്ടുമോ 👌👌👍🥰🥰🥰
@csreelatha6251
2 жыл бұрын
Ee അമൃതം pakarnu tharunna അമ്മേ ദേവി angakhu samarpikunnu ee anandasrukal🙏🙏🙏🙏🙏🙏
@sheelamohandas4396
2 жыл бұрын
Lovely episode ji.... Keerthanam very very nice to hear. Thankyou ji.
@kggeorge2149
2 жыл бұрын
ശ്യാമ ശാസ്ത്രികളെക്കുറിച്ചും മുത്തുസ്വാമി ദീക്ഷിതരെക്കുറിച്ചും ഇരയമ്മൻ തമ്പിയെക്കുറിച്ചും ദക്ഷിണാ മൂർത്തിയെക്കുറിച്ചുമൊക്കെ ടീച്ചർ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ നന്നായി ടീച്ചർ. ദൈവം അനുഗ്രഹിക്കട്ടെ.
@SusmithaJagadeesan
2 жыл бұрын
🙏
@SreeHari-7
2 жыл бұрын
ഭഗവാന്റെ ഉത്തമ ഭക്തൻ്റെ കഥ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰❤️🙏 21:03 ഇടക്ക് ഇടക്ക് ഇത് കേൾക്കാറുണ്ട് 🙏❤️ ഗുരുനാഥയുടെ ആലാപനവും 🙏❤️
Пікірлер: 744