നമസ്കാരം തിരുമേനി. അഖിൽ ബാബു, പൂരം, നല്ല ജോലി കിട്ടാനും. ഭവനം കിട്ടാനും പാർത്ഥി ക്കണേ തിരുമേനി 🙏
@NishaNichuz
5 ай бұрын
നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻🙏🏻 നിഷ ചിത്തിര എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻🙏🏻🙏🏻
@sureshpk7225
5 ай бұрын
നമസ്കാരം തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും വിറ്റ് പോകുന്നില്ല തിരുമേനി അത് കൊണ്ട് വിൽക്കുവാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏
@virun684
5 ай бұрын
നമസ്കാരം തിരുമേനി 🙏ഗൗരിബാല തിരുവോണം ആരോഗത്തിനും വിദ്യാവിജയത്തിനും പ്രാർത്ഥിക്കണേ 🙏🙏🙏
@anaghaviswanath1857
5 ай бұрын
തിരുമേനി 🙏🏻🙏🏻🙏🏻ഭർത്താവിന് നല്ല സമ്പത്തീക ബുദ്ധിമുട്ടുണ്ട്...കടങ്ങൾ ഉണ്ട്.. അതൊക്കെ ഒന്നു കഴിഞ്ഞു കിട്ടാൻ അവിടുന്നു പൂജയിൽ ചേർക്കണേ...ഞാൻ ഗർഭിണിയാണ് ഭഗവാന്റെ അനുഗ്രഹം 🙏🏻സകല അനുഗ്രഹത്തോടെ ഭാഗ്യത്തോടെയും ഉള്ള ഉണ്ണി ജനിക്കാൻ അവിടുന്നു പ്രാർത്ഥനയിൽ ചേർക്കണേ 🙏🏻🙏🏻സജിൽ - രോഹിണി 🙏🏻🙏🏻🙏🏻🙏🏻
@santhini.v.s4297
5 ай бұрын
ശാന്തിനി അശ്വതി ഒരു സ്ഥിര വരുമാനമുള്ള ജോലി ലഭിക്കുന്നതിന് പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
@remyagnair3014
5 ай бұрын
Adwaith chathayam 03/01/2017 1.10 am praarthanayil ulpeduthane thirumeni 🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 ജോലി കിട്ടാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. സബിത ചതയം.
@nambyattumana
5 ай бұрын
എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
@PushpaSasi-uk1ln
5 ай бұрын
Adra vishakam ജോലിക്ക് വേണ്ടി തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തുക നന്ദി 🙏
@ushasoman6778
5 ай бұрын
Usha Pooradam Asik Chothy Anas Uthram Arpitha Thiruvonam Aswathy Chithira
@ANILKUMAR-py8qv
5 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 അനിൽകുമാർ പൂയ്യം, അഖില രേവതി, പ്രാർത്ഥന ചോതി, പ്രപഞ്ച് കാർത്തിക, പ്രകൃതി പൂരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തി സർവ്വ ഐശ്വര്യങ്ങളും ഉണ്ടാക്കി തരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Kunji797
5 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും, കടങ്ങൾ തീർന്ന് സമാധാനം ലഭിക്കാനും, ഐശ്വര്യം ഉണ്ടാകാനും, ഭാഗ്യം വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം ❤
@nambyattumana
5 ай бұрын
എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
നമസ്കാരം തിരുമേനി 🙏🙏പ്രിയ ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏
@GopikaM-kn4uc
5 ай бұрын
നമസ്കാരം തിരുമേനി 🙏ഞങ്ങളുടെ വിവാഹം നടക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണമേ ഒരുപാട് തടസങ്ങൾ ഉണ്ട് 😢പൂജയിൽ ഉൾപ്പെടുത്തണമേ 🙏🙏🙏അതുൽ മൂലം ഗോപിക ഉത്രട്ടാതി 🙏🙏🙏
@nambyattumana
5 ай бұрын
എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
@SS-dx7vg
5 ай бұрын
നമസ്കാരം തിരുമേനി എന്റെ മകൾക്ക് ഡിഗ്രി പാസ്സാവാനും നല്ല ജോലി ലഭിക്കുവാനും പ്രാർത്ഥിക്കണേ
@saraswathin7333
5 ай бұрын
നമസ്ക്കാരം തിരുമേനി എന്നെയും കുടുബത്തെയും പ്രർത്ഥനയിൽ ഉൾപെടുത്തണെ നാരായണൻ അശ്വതി സരസ്വതി ഉത്രട്ടാതി മനു വിശാഖം കഷ്ട്ടപാടുകൾ മാറി നല്ലൊരു ജിവിതമുണ്ടാക്കാൻ പ്രർത്ഥിക്കണെ🙏🙏🙏🙏🙏🙏🙏🙏❤️❤️
@moon_stars457
5 ай бұрын
നമസ്തേ 🙏🙏 മധു - കാർത്തിക ഗീത - പൂരാടം അജിത്ത് - ആയില്ല്യം ആരോഗ്യവും ദീർഘായുസും ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏
@SheebaRajeev-jl5hz
5 ай бұрын
നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര... രാജീവ് പൂരം.. ഷാരിക തിരുവോണം ❤️
നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങളുടെ കടങ്ങൾ തീരാനും സമാധാനം കിട്ടാനും അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണേ അർച്ചന തിരുവോണം
@nambyattumana
5 ай бұрын
എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
@indusyam3525
5 ай бұрын
നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണമേ ജോലിയിൽ മാറ്റം ഉണ്ടാകുവാനും നല്ല വിവാഹം നടക്കുവാനാം അഭിജിത് ശ്യാം ആയില്ല്യാം❤ ശ്യാം ആയില്യാ ഇന്ദുശ്യാം മകയിരം 9cent വിൽക്കുവാനും ആയൂർ ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ🙏🏻🙏🏼🌹🙏🏽🙏🏼🙏🏻🙏🏻🌹
@sureshaami9550
5 ай бұрын
നമസ്ക്കാരം തിരുമേനി...🙏 പലവിധ കഷ്ടതകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.. തിരുമേനിയുടെ ഓരോ വീഡിയോയും കാണുമ്പോൾ, ഒരു പ്രതീക്ഷയാണ്.. ഇന്നല്ലെങ്കിൽ നാളെ സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതം കിട്ടുമെന്ന ഒരു പ്രതീക്ഷ🙏🙏 അതിനു വേണ്ടി പ്രാർത്ഥിക്കുന്നു. തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തണേ.. ഉമ അശ്വതി നക്ഷത്രം
@nambyattumana
5 ай бұрын
എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
നമസ്കാരം തിരുമേനി സുഷമ പൂരുരുട്ടാതി സുരേന്ദ്രൻ ഉത്രം ശ്രീജിത്ത് മൂലം കുടുംബത്തിൽ സാമ്പത്തികപുരോഗതി ഉണ്ടാകുന്നതിനു നല്ല ധനവരവ് ഉണ്ടാകുന്നതിനു പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
@shobhanakumari4523
5 ай бұрын
Thirumeni നമസ്കാരം.സുജിത്ത്. Punartham സാമ്പത്തിക uyarchakay പ്രാർത്ഥനയിൽ ഉൾപെടുത്തനെ .
@sailajasreedharan1238
5 ай бұрын
Aparna Atham Thirumeni pray for Good Health Govt Job
എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
@bindumadhusoodanan6541
5 ай бұрын
🙏🙏🙏 ശ്രുതി ഉത്രട്ടാതി പരീക്ഷയിൽ പാസാവാൻ പ്രാർത്ഥിയ്ക്കണേ തിരുമേനി🙏🙏🙏
@sreeshmashibu1310
5 ай бұрын
നമസ്കാരം തിരുമേനി 🙏🏻ആഗ്രഹിക്കുന്ന ജോലി ലഭിക്കുവാൻ പൂജയിൽ ഉൾപെടുത്തണേ 🙏🏻ശ്രീഷ്മ പൂരാടം
@pushpakumar8645
5 ай бұрын
നമസ്കാരം 🙏🏻 തിരുമേനി ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി pushpakumar രേവതി പ്രീത പൂരം nandhakishor പുണർതം നിവേദ്യ അവിട്ടം 🙏🏻🙏🏻🙏🏻
Sriram Vishnu Thiruvonam August 1 2023. Prarthikane thirumeni. Balarishtathayundu.
@moon_stars457
5 ай бұрын
നമസ്തേ 🙏🙏 അജിത്ത് - ആയില്ല്യം പ്രീതി - അനിഴം എത്രെയും പെട്ടന്ന് നല്ലൊരു ജോലി ലഭിക്കാൻ അങ്ങേയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏
@nambyattumana
5 ай бұрын
എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
@sudhakrishnan5596
5 ай бұрын
നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@rekhasurya4007
5 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അങ്ങയുടെ പ്രാർത്ഥനയിലും പൂജയിലും ഞങ്ങളെ കൂടി ഉൾപെടുത്തണേ. രേഖ -മകയിരം, ,22/11/1983,Time 8.36pm, ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ. ഗിരിജ -ഉത്രം പൊന്നമ്മ -തിരുവോണം ആയുരാരോഗ്യത്തിനു വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ
നമസ്ക്കാരം തിരുമേനി തിരുമേനിയുടെ പൂജയിൽ എന്നും ഉൽപ്പെടുത്തണം സുലേഖ അശ്വതി വാർ പ്രജിഷ് പുണർതം വിടുവയ്ക്കുന്നതിന് തടസ്സം വരുന്നു പ്രാർത്ഥിക്കണേ തിരുമേനി തിരുമേനിയെ ദൈവം അന്നഹിക്കട്ടെ
@nambyattumana
5 ай бұрын
എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
Please pray for our family Krishna das Rohini Syamalakumari Uthram Anusree Krishna Chathayam Aparna Thiruvonam for clearing obstructions
@chithra1218
5 ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ എന്നെയും കുടുംബത്തിനെയും ഉൾപെടുത്തണേ... ചിത്ര ചിത്തിര -ഒരു വരുമാന മാർഗം കിട്ടാൻ. ഒരുപാട് ജോലി നോക്കുന്നുണ്ട്. അരുൺ മൂലം - ജോലി സ്ഥിരത, ശമ്പളവർദ്ധനവ് ഉണ്ടാകാൻ അമേയ രോഹിണി അക്ഷയ ഉത്രം അർജുൻ മൂലം നല്ല വിദ്യാഭ്യാസം കിട്ടാൻ..... രാധ ചോതി ഉണ്ണി ഉത്രം - കടം കൊടുത്ത പൈസ തിരികെ കിട്ടാൻ, ശാരീരിക അസ്വസ്ഥതകൾ മാറുന്നതിനു 🙏🏻🙏🏻
@nambyattumana
5 ай бұрын
എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
പ്രീമ തിരുവാതിര, മിഥുനം രാശി, പ്രാർത്ഥിക്കണേ തിരുമേനി, വിദേശത്തു പോകാൻ നോക്കുന്നുണ്ട്
@babysreeja4442
5 ай бұрын
നന്മ നിറഞ്ഞ തിരുമേനി 🙏 സിന്ധു വിശാഗം . 12.45 am . സുകുമാരൻ ചിത്തിര . കലഹങ്ങൾ മാറി നല്ല ഭാര്യ ഭർത്താവായി ജീവിക്കാൻ തിരുമേനി നിത്യ പൂജിൽ ഉൾപട്ടു ത്തണേ തിരുമേനി🙏
@nambyattumana
5 ай бұрын
എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
@smithav7213
5 ай бұрын
തിരുമേനി 🙏 എന്റെ മോൾക്ക് വിദ്യ തടസ്സങ്ങൾ ഒരുപാടു ഉണ്ട്. അത് മാറുവാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ ആര്യ -തിരുവാതിര -22/05/2004
ജെയന്തി അവിട്ടം അഖിൽ മൂലം അരുണ ആയില്യം പ്രാർത്ഥിക്കണേ
@pratheepkumar5971
5 ай бұрын
പ്രതീപ് കുമാർ മകം നക്ഷത്രം ,നല്ല ഒരു ജോലി ലഭിക്കുവാനായി പ്രാർത്ഥനയിൽ ഉൾപെടുത്തണമേ 🙏
@nambyattumana
5 ай бұрын
എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
@jayasreear4349
5 ай бұрын
Unni Krishnan Ashwathy, Jayasree pooram palisha kadam maraan pradhikane thirumeni
@vipindasvipi6704
5 ай бұрын
തിരുമേനി 🙏🙏🙏🙏 ഒരുപാട് പ്രാവശ്യം msg ചെയ്തു ഒരിക്കൽ പോലും replay അങ്ങ് തന്നിട്ടില്ല സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു നല്ലപോലെ ..... ഭാര്യയുടെ സുഖപ്രസവത്തിനും ആരോഗ്യവും ഐശ്വര്യവും ഉള്ള ഒരു ഉണ്ണികണ്ണനെ കിട്ടാനും അവിടുത്തെ പ്രാർഥനയിൽ ഉൾപെടുത്തണേ 🙏🙏😔😔😔😔 Vipindas തിരുവാതിര.. ശ്യാമ അനിഴം 🙏🙏🙏🙏🙏
@nambyattumana
5 ай бұрын
എഴുതിയെടുത്തു കൊണ്ടിരിക്കുകയാണ് ആത്മാർത്ഥമായി പ്രാർത്ഥിക്കാം... നന്ദി നമസ്കാരം...
@akp5980
5 ай бұрын
തിരുമേനി ചിത്തിര കന്നി രാശി വളരെ നാളായി കഷ്ടപ്പടാണ്.15/07/1994 8.38 pm
Пікірлер: 373