ഡോക്ടർ എന്റെ ഡെലിവറി ഒന്നര മാസം ആയി.. എനിക്ക് ഇതുവരെയും കുഞ്ഞിന് പാൽ കൊടുക്കുവാൻ സാധിച്ചിട്ടില്ല.. ഒത്തിരി മരുന്നുകൾ കഴിക്കുന്നു എന്നിട്ടും പാൽ ഉണ്ടാവുന്നില്ല.. ഞാൻ എന്താണ് ചെയ്യണ്ടത് ഇതൊരു അസുഖം ആണോ..
@milgamary1690
Жыл бұрын
Epo agane ind. Anikum milk kuravanu
@uthamandk1339
3 жыл бұрын
Thank you so much, useful video, explained everything in detail
@jackrose9196
3 жыл бұрын
Thanks for this video, really helpful
@sreevidhyasuresh9517
2 жыл бұрын
ഡെലിവറി ക്ക് ശേഷം 1month ആയി എന്നിട്ടും മിൽക്ക് ആയില്ല എന്താ ചെയ്യുക ഡോക്ടർ റിപ്ലൈ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ്
@sujapinkypinky9669
3 жыл бұрын
Thanku for sharing👌👌
@meenu7521
2 жыл бұрын
ഡോക്ടർ എന്റെ കുഞ്ഞ് പാൽ കുടിച്ച് കഴിയുമ്പോൾ തന്നെ വയിറ്റിന്ന് പോകുന്നു പിന്നെ... യൂറിനും പാസ്സ് ചെയുന്നു അത് എന്താ അങ്ങനെ? ഞാൻ ഒരു ഡോക്ടർനെ കാണിച്ചപ്പോൾ കുഴാപ്പം ഒന്നും ഇല്ലാന്നാ പറഞത് ഒന്ന് പറയോ ഡോക്ടർ
@changaayicreations4954
3 жыл бұрын
good video..thanksforsharing
@thasneemshahnaz4530
3 жыл бұрын
Thank you ma'am😍
@itshamida7157
3 жыл бұрын
All of your videos very useful vedio thaanks to share
@athiraprajeesh7249
3 жыл бұрын
Thank u docter
@nathaanlin7732
3 жыл бұрын
Great sharing. Thank you
@fathimafathima1357
3 жыл бұрын
Very helpful video....will share to my sister who is a new mom, will surely ease her worries. Thank you dear
@bhavyavijayan8784
3 жыл бұрын
Very informative.. Keep going
@beinsured2699
3 жыл бұрын
Good video.Waiting for more
@Alluzzzzz123
Жыл бұрын
എനിക്ക് ഒട്ടും പാല് ഇല്ല എന്ത് ചെയ്യും കുഞ്ഞിന് ഒരു മാസം ആയി എന്തോ ചെയ്യും പാല് ഉണ്ടാകാൻ plz rply
@aneetaantu604
10 ай бұрын
ntha cheythath
@rukssaanu6939
3 жыл бұрын
Thanks for sharing thos vdo 👍👍
@babithaajith5129
3 жыл бұрын
Enikku athalla madam sankadam madathinu ee vedios okke oru 7 month before idan paadillayirunno ☹️🤪
@lightgoal1984
3 жыл бұрын
Very good information
@athirat6365
2 жыл бұрын
എനിക്ക് cs ആയിരുന്നു 12 day ആയി പാൽ വളരെ കുറവാണു... ഡ്രോപ്പ് ഡ്രോപ്പ് ആയി kurachu വരുന്നുണ്ട്.... മോൻ പാൽ കൊടുക്കുമ്പോൾ അവൻ വലിക്കുന്നില്ല വിളിച്ചാലും ഭയങ്കര ശ്വാസം edukkalanu
@Aibuz96
2 жыл бұрын
Paal undavan marunn nthelum try cheytharno
@athirat6365
2 жыл бұрын
@@Aibuz96 no
@anoobraj6036
3 жыл бұрын
Great 👍.. nice video
@soumyaraj9482
3 жыл бұрын
Thanks for sharing
@swapnamathews6915
3 жыл бұрын
Thank u maam🙏👍😍
@cookinglover5401
3 жыл бұрын
Dr nte ella videos um informative aanu
@ahzafathima1648
3 жыл бұрын
thnksv 4 ur information
@shivang7009
3 жыл бұрын
Good sharing 👌thanks
@emazemaz2178
3 жыл бұрын
very helpful video
@kabeerkundoor6145
3 жыл бұрын
Good വീഡിയോ
@anjuanilkumar239
3 жыл бұрын
Please do a video about twin baby caring. Please mam🙏
@parvathuhm8304
3 жыл бұрын
Useful information nice sharing
@ramlabasheer5337
2 жыл бұрын
Very short video but all doubts cleared 🥰🥰🥰🥰
@jishnamisha81
2 жыл бұрын
Madam nipple sheild ne kurichu oru video cheyyo
@handwriter8712
3 жыл бұрын
Good video mam
@fathimashanza8371
3 жыл бұрын
ചില സമയങ്ങളിൽ കുഞ്ഞു പാൽ വലിച്ചു കുടിക്കും പെട്ടെന്ന് തന്നെ വിട്ട് കരയും പിന്നേം വലിച്ചു കുടിക്കും പിന്നേം വിട്ട് കരയാൻ തുടങ്ങും വീണ്ടും വീണ്ടും ഇങ്ങനെ തന്നെ ചെയ്യുന്നത് എന്ത് കൊണ്ടാണ്.... 50 days ആണ് പ്രായം
@ameenmuhammed7775
3 жыл бұрын
Same problem
@revathy707
3 жыл бұрын
Gas keranond aakum.burp cheyipichit onoode koduth noku
@ameenmuhammed7775
3 жыл бұрын
@@revathy707 anganeyum cheyyarund
@remyam4244
3 жыл бұрын
Same problem...
@sonuraju4240
3 жыл бұрын
Same problem
@neethushemeer3658
2 жыл бұрын
Dr. maaminte video kandathil pinne anu ente tension kuranjathu.
@pinkpallu6502
3 жыл бұрын
Doctor.. can you please do a video on misophonia?
@ashmilmon2164
3 жыл бұрын
Thanks alot
@haneenameen3151
3 жыл бұрын
Very helpful video thanks for sharing 😍👌🏻
@mohammadyaminyamin4355
3 жыл бұрын
Tx madam nalla ORU arivu
@Chithragiri9955
3 жыл бұрын
very helpfull vedio. Thnk u somch👍👍
@athivinu4876
2 жыл бұрын
Dr. Evidanu consulting
@chachuschachus1561
3 жыл бұрын
Nalla video 👍👍
@pournamithilak6832
11 ай бұрын
Baby ku weight koodunila , paalu nanay kudikind
@sinisinimol7894
Жыл бұрын
എന്റ മോന് ജനിച്ചപ്പോൾ 3.80 ഉണ്ടായിരുന്നു 5 മാസം ആയി വെയ്റ്റ് 6.800 ഇത് normal ആണോ.
@rishadashajeer7847
Жыл бұрын
Nalla kurav aa
@Gopikashanu--
3 жыл бұрын
Thanku
@shifanashafeek124
10 ай бұрын
Dr ente mowlkk 17 days പ്രായം ആയി പൽ കുടിച്ചൊണ്ട് നിക്കുമ്പോൾ ഒരു വലിച്ചിൽ വരുന്നു ചില സമയങ്ങളിൽ അത് എന്ത് കൊണ്ടാണ്
@babithaajith5129
3 жыл бұрын
🥰🥰👍🏻
@arunams196
3 жыл бұрын
Dr ഞാൻ protein rich foods fruits vegetables ഒത്തിരി വെള്ളം കുടിക്കുന്നുണ്ട് അതിനൊപ്പം lactare tablet lactare powder perinom tablet കൂടെ കഴിക്കുന്നുണ്ട് pakshe പാൽ കൂടുന്നില്ല baby 28 days ആയി first 3 days ഒട്ടും പാൽ ഇല്ലായിരുന്നു similac കൊടുക്കുന്നുണ്ട് ഇപ്പൊ 120 to 200 ml എങ്കിലും similac feed ചെയ്യേണ്ടി വരുന്നുണ്ട്.. പാൽ enf ആയിട്ട് കിട്ടിയാൽ അവൾ ok ആണ് അല്ലേൽ നിർത്താതെ കരയും sucking latching position ഒക്കെയും ok ആണ്. എനിക്ക് exclusive brest feeding ചെയ്യണം എന്നാണ് ആഗ്രഹം... 6 month കഴിഞ്ഞു ജോലിക്കു പോകണം രാവിലെ അവൾ പാൽ കുടിച്ചിട്ട് express ചെയ്യുമ്പോൾ 20 ml കിട്ടാറുണ്ട്..... പാൽ കൂടാൻ ഇനി കഴിക്കാത്ത foods ഒന്നും ഇല്ല frequent feeding pumping ഒക്കെ ചെയ്യുന്നുണ്ട് ...
@nasirakavott1876
3 жыл бұрын
Similac oru divasam ethra ml kodukkum?
@nasirakavott1876
3 жыл бұрын
Bottle laano kodukkunnath
@fahmiummar753
2 жыл бұрын
എന്റെ കുഞ്ഞിന് 65 ദിവസം പ്രായമായി.. ജനന സമയത്തു 2.650 kg ആയിരുന്നു തൂക്കം. 47 ദിവസം പ്രായമായപ്പോൾ അവൾ 3.750 kg ആയി. നന്നായി urine and stool പോവുന്നുണ്ട്. പക്ഷെ കുഞ്ഞ് തീരെ ചെറുതാണ്... ഇപ്പോഴും weight വെക്കാത്ത പോലുണ്ട്... എന്താണ് ചെയ്യേണ്ടത്
@Aibuz96
2 жыл бұрын
Same nte kunjum 2.650 aarnu.ipo 48 days aayi apo 3.600 aayi
@jijikrishnashibin6893
3 жыл бұрын
Waight koodunathine kurichulla video cheyyo
@shahinaap5304
3 жыл бұрын
orupaad naandiyund doctor..njaangalku vendi ingane oru video cheythathin
@adakhan-ky7my
Жыл бұрын
My daughter was only 16 days old, I was sick, my breast milk was over, I was scared, what will happen now, then I tried Mamicon syrup and Mamicon capsules, I got the result in 3 days, there was no side effect, ordered from Flipkart, My daughter doesn't get short of my milk anymore()
@blackbeautybymeharban4459
2 жыл бұрын
Enikk delivery kazhinjitt 35 days kazhinju but breast milk ottum varunnilla normal delivery annu
കുഞ്ഞ് പാല് കുടിക്കുമ്പോൾ ഇടയ്ക്ക് ചുമയ്ക്കുന്നു ഇത് നോർമൽ ആണോ
@mitthu8912
3 жыл бұрын
𝙉𝙞𝙘𝙚 𝙞𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙫𝙚 𝙫𝙞𝙙𝙚𝙤😍😍 𝙩𝙤 𝙖𝙡𝙡
@febnairfan8169
Жыл бұрын
എന്റെ കുഞ് രാവിലെതൊട്ട് ഉച്ച വരെ പാൽ കുടിക്കില്ല. പാൽ okke ഉണ്ട്. ഫോർമുല കൊടുക്കേണ്ടി വരുമോ.
@meljovarghesemv
Жыл бұрын
Hi
@drsree4074
3 жыл бұрын
Thanku dr. Watching all videos.. Very helpful.. Madam, i have a 5 months old baby. Working women anu. After 6 months avrde feeding ne kurich oru video cheyyamo...Day time il formula kodukkano atho solids start cheyunnath mathram mathiyo..
Dear pure unsalted venna purattiyal mathitooo..I used this method😊
@namiravi9266
3 жыл бұрын
@@babithaajith5129 Thank you
@divyashinod9048
3 жыл бұрын
Apply breast milk there
@snehavaikkath
3 жыл бұрын
Premature babiesinte milestonine kurich oru video cheyyamo maam...plz
@drbindusbrainvibes5633
3 жыл бұрын
cheyyam
@Littlemiracle23
3 жыл бұрын
ഡോക്ടർ എന്റെ മോൻ ജനിച്ചപ്പോൾ 2.700 ആയിരുന്നു. ഡിസ്ചാർജ് സമയത്ത് 2.350 ആയി. 45 ദിവസം വാക്സിനേഷൻ എടുക്കാൻ പോയപ്പോൾ വെയ്റ്റ് നോക്കി അപ്പൊ 4.280 ആയിരുന്നു. അത് നോർമൽ ആണോ
Hloo gripe water weight koodan help cheyuuoo babykk. .pls.reply
@prajuaalu4835
3 жыл бұрын
ഡോക്ടർ എന്റെ 1മാസം പ്രായം ആയ കുട്ടിക്ക് 1/2മണിക്കൂർ പാൽ കൊടുത്തു ഗ്യാസ് തട്ടി കളയുമ്പോൾ വീണ്ടും കരഞ്ഞു പാൽ കുടിക്കും ഇങ്ങനെ ഒരു 2മണിക്കൂർ ഒക്കെ തുടരും പാല് ഒരു സൈഡ് കൊടുക്കുമ്പോൾ മറ്റേ ഭാഗത്ത് നിന്നും പുറത്തേക്കു flow ചെയ്യുന്നുമുണ്ട് ഇങ്ങനെ പാല് കൊടുക്കുന്നത് ശരിയായ രീതി ആണോ അതോ കുട്ടിക്ക് പാല് തികയാഞ്ഞിട്ടാണോ ചിലപ്പോൾ ഗ്യാസ് തട്ടി കളയുമ്പോൾ തന്നെ കുട്ടി പാല് പുറത്തേക് തുപ്പുന്നു ഇത് ഓവർ ഫീഡിങ് ആണോ pls reply ഡോക്ടർ
Dr, ente babykk ippo 2 month ayi. Chila samayath pal kudikkimpo oru masil pidich vallatha karachil. Ath pal kittathath kondano?
@sherinshahul2135
3 жыл бұрын
Dr. Ente monku 35 days aayi. Breast feed cheyyumpo kudikunna sound epozum kelkarilla.And ravile kilipichu milk koduthu urakkiyal 3 hours urangum.nightum angane thanne. But aftrnoon oke epozum karachil aanu.feeding cheythindu irikkanam. 10 mnt oke urangullu. Ithu breast milk kuravayath kondano
@drbindusbrainvibes5633
3 жыл бұрын
Weight normal ആണെങ്കിൽ പേടിക്കേണ്ട
@moncychacko6785
2 жыл бұрын
മാഡം എന്റെ മോൾക്ക് ഇപ്പോ 56 ദിവസം ആയി..3-4 ദിവസമായി കുഞ്ഞ് left സൈഡ് breast ഇൽ നിന്ന് മാത്രമേ കുടിക്കുന്നുള്ളൂ.. Right side ലേക്കു കൊണ്ട് പോകുമ്പോൾ തന്നെ ഭയങ്കര കരച്ചിലാണ്.. കുഞ്ഞ് 2 side ഇൽ നിന്നും പാൽ കുടിക്കാൻ എന്ത് ചെയ്യണം..? Plz reply
@nidhanidhoos7408
2 жыл бұрын
ഈ വീഡിയോ ചെയ്തിട്ട് ഒരു വർഷം ആയി . ഡോക്ട്ടർ ഇത് കാണൂല. ഡോക്ടർ ഇപ്പോ ചെയ്ത പുതിയ വീഡിയോയുടെ താഴെ ചോദിച്ചാൽ മതി
Пікірлер: 303